കഥകൾക്ക് അപ്പുറം 6 [ഞാൻ അതിഥി] 195

ഒരു രസം കൊല്ലിയായി  മൊബൈൽ ശബ്‌ദിക്കുന്നു……

രണ്ടാം തവണയും മൊബൈൽ ശബ്‌ദിച്ചപ്പോൾ നല്ല മുഴുത്ത തെറിയും വിളിച്ചാണ് അച്ഛന് ഫോൺ എടുത്തത്……

ങേ…..  ബിന്ദു…..  ഇവൾ എന്താ ഈ സമയം……

ഡീ….  ഇന്നാ ഫോൺ……

ഹലോ….  എന്താടി…  ഈ നേരത്ത്….

അയ്യോ….  ആണോ.. ദൈവമേ….

ഓ..  ശെരി….

ശെരി….  നീ എവിടാ ആണ് എന്ന് അറിയൂബോൾ ഒന്ന് വിളിക്ക് ഞങ്ങൾ ദാ….  റെഡി ആകുവാ….

നീ വിഷമിക്കണ്ട……….

എന്താടി…..  ഭാര്യയുടെ  പരിഭവം കണ്ടു ചോദിച്ചു…..

ചേട്ടാ….  സതീഷിനു എന്തോ…  അപകടം പറ്റി…  പോലീസ് കാര്  ഇവിടുത്തെ ഏതോ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്….  അവരെ വിളിക്കാൻ ഇപ്പോൾ അവിടെ പോലീസ് എത്തും അപ്പോൾ വിളിച്ചു പറയും ഏതു ഹോസ്പിറ്റലിൽ ആണ് എന്ന്….

അയ്യോ….  എടാ…  മോനെ….  niനാക്കെ എന്തു പറ്റിയടാ……

നിങ്ങൾ വിഷമിക്കാതെ വേഗം റെഡി ആകു….

ഞാൻ അപ്പുവിനെ വിളിക്കട്ടെ……

മോനെ…..  അപ്പു….  അപ്പു……

ഞാൻ വിളി കേട്ടു  കണ്ണ് തുറന്നപ്പോൾ മനസിലായി കാര്യങ്ങൾ ഞാൻ വിചാരിച്ച പോലെ നടന്നു എന്നു…..

ഞാൻ  ചെന്ന് കതക് തുറന്നു….  ഒന്നും അറിയാത്ത പോലെ….  എന്താ അമ്മേ…..

മോനെ….  സതീഷിനു എന്തോ അപകടം…  ഇവിടെ ഹോസ്പിറ്റലിൽ ആണ് പോലും…

ഞങ്ങൾ പോയിട്ട് വരാം…  നീ മോളെയും കൊണ്ട് നാളെ വന്നാൽ മതി.

അയ്യോ…  അമ്മ…  കൊച്ചക്ക് വല്ലതും പറ്റിയോ…?

ഒന്നും അറിയില്ല മോനെ….

അമ്മയൂടെ ഫോൺ വീണ്ടും ശബ്‌ദിക്കുന്നു

മോനെ…  ബിന്ദു വിളിക്കുന്നു…  ശെരി  നീ  കിടന്നോ…..

ഞങൾ ചെന്നിട്ട് വിളിക്കാം….

അവരെ യാത്ര ആക്കി അപ്പു കിടന്നു,,,  എല്ലാം നല്ല പോലെ നടക്കണേ എന്ന പ്രാർത്ഥയോടെ……….

17 Comments

Add a Comment
  1. Bro evida..vannillallo ithuvare

  2. ഞാൻ അതിഥി

    ഞാൻ വീണ്ടും വരുന്നു………

    1. Ennathekk kanum bro

  3. Bro ബാക്കി evidya. കാത്തിരിക്കുന്നു.

  4. Twist adilpoliiii??
    Kadha vaayikkan nalla flow und
    Superb bro some more add pages
    Ok ?cool

  5. Brooo Nirthi poyatano

  6. നല്ല രീതിൽ മുന്നോട്ടു പോകട്ടെ നമ്മൾ കൂടെ ഉണ്ടാവും കുറച്ചു പേജ് കൂട്ടിക്കോ പിന്നെ കുറച്ചു തെറ്റ് ഉണ്ട് അതു പറയാം എനിക്ക് മലയാളം എഴുതാൻ അത്രയും വശം പോരാ അധ കമെന്റ് ഇടാൻ മടിച്ചതു തെറ്റ് ഉണ്ടകിൽ ക്ഷെമിക്കണം

  7. ഞാൻ അതിഥി

    Nanni Broz.

    Adutha bhagam kurache late aakum…..
    Supportine nanni ?

  8. കണ്ണൂക്കാരൻ

    ഇച്ചിരി പേജ് കൂട്ടി detailed ആയി എഴുതിയാൽ ലൈക്കുകളും കമെന്റ്സും പിറകെ വരും… അഭിപ്രായം പറയുന്നവർക്ക് മറുപടി കൂടി നൽകാൻ ശ്രമിക്കുക

  9. Good…

  10. ലൈക്കുകളും കമൻ്റുകളും കുറവായ്ക്കോട്ടെ.. നമ്മുടെയുള്ളിലെ ആത്മവിശ്വാസം തകരാതെ നോക്കിയാ മതീ ബാക്കിയൊക്കെ പുറകെ വരും….

  11. അതിഥി ഇന്നാണ് ഞാൻ എല്ലാ പാർട്ടും വായിച്ചത്.. ചെറിയ ചെറിയ പോരായ്മകൾ മാത്രമേ ഉള്ളൂ … ഒരു ജീവനില്ലാത്തത് പോലെ തോന്നിക്കുന്നു ചില ഭാഗങ്ങൾ എന്നിരുന്നാലും നന്നായി വരുന്നുണ്ട്… തുടരുക

  12. Dear അതിഥി, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards

  13. കൊള്ളാം നന്നായിട്ടുണ്ട്

  14. Gud continue waiting for next part

    1. ഞാൻ അതിഥി

      ??

Leave a Reply

Your email address will not be published. Required fields are marked *