*****—
ഹോസ്പിറ്റലിൽ ഐ സി യു വിന്റെ മുന്നിൽ എല്ലാവരും ഉണ്ട്….. പോലീസ് ബാക്കി നടപടിക്ക് നാളെ വരും എന്ന് അറിയിച്ചു ഇറങ്ങി…..
ഡോക്ടർ ഒന്നും പറഞ്ഞില്ല…. അതാണ് എല്ലാവർക്കും ടെൻഷൻ…..
“പക്ഷേ തന്റെ യജമാന്റെ ആജ്ഞ പാലിക്കാൻ രണ്ടു കണ്ണുകൾ അവരുടെ രക്ഷക്കായി അവിടെ ഉണ്ടയിരുന്നു”…..
……..
തുടരും………
“”””””എന്തു കൊണ്ട് അച്ഛനെ രക്ഷിച്ച അതേ വഴി എടുത്തില്ല എന്ന തോന്നൽ ഉണ്ടാകാം….
കുഞ്ഞുവിനെ കൂടി മനസ്സ് മാറ്റാൻ ആണ്, കഥ ആ വഴി പോകാതെ ഒരു ട്വിസ്റ്റ് വരുത്തിയത്””””……
എല്ലാം ഒരു പോലെ വന്നാൽ എങ്ങനെയാ..
അപ്പോൾ ഈ ഭാഗം എങ്ങനെ ഉണ്ട് എന്ന് അറിയിക്കണേ…….
“എല്ലാവരും സേഫ് ആണ് എന്ന വിശ്വാസത്തിൽ”
? ഞാൻ അതിഥി ?
Bro evida..vannillallo ithuvare
ഞാൻ വീണ്ടും വരുന്നു………
Ennathekk kanum bro
Bro ബാക്കി evidya. കാത്തിരിക്കുന്നു.
Twist adilpoliiii??
Kadha vaayikkan nalla flow und
Superb bro some more add pages
Ok ?cool
Brooo Nirthi poyatano
നല്ല രീതിൽ മുന്നോട്ടു പോകട്ടെ നമ്മൾ കൂടെ ഉണ്ടാവും കുറച്ചു പേജ് കൂട്ടിക്കോ പിന്നെ കുറച്ചു തെറ്റ് ഉണ്ട് അതു പറയാം എനിക്ക് മലയാളം എഴുതാൻ അത്രയും വശം പോരാ അധ കമെന്റ് ഇടാൻ മടിച്ചതു തെറ്റ് ഉണ്ടകിൽ ക്ഷെമിക്കണം
Nanni Broz.
Adutha bhagam kurache late aakum…..
Supportine nanni ?
ഇച്ചിരി പേജ് കൂട്ടി detailed ആയി എഴുതിയാൽ ലൈക്കുകളും കമെന്റ്സും പിറകെ വരും… അഭിപ്രായം പറയുന്നവർക്ക് മറുപടി കൂടി നൽകാൻ ശ്രമിക്കുക
Good…
ലൈക്കുകളും കമൻ്റുകളും കുറവായ്ക്കോട്ടെ.. നമ്മുടെയുള്ളിലെ ആത്മവിശ്വാസം തകരാതെ നോക്കിയാ മതീ ബാക്കിയൊക്കെ പുറകെ വരും….
അതിഥി ഇന്നാണ് ഞാൻ എല്ലാ പാർട്ടും വായിച്ചത്.. ചെറിയ ചെറിയ പോരായ്മകൾ മാത്രമേ ഉള്ളൂ … ഒരു ജീവനില്ലാത്തത് പോലെ തോന്നിക്കുന്നു ചില ഭാഗങ്ങൾ എന്നിരുന്നാലും നന്നായി വരുന്നുണ്ട്… തുടരുക
Dear അതിഥി, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards
കൊള്ളാം നന്നായിട്ടുണ്ട്
Gud continue waiting for next part
Nannay
??