നമ്പൂതിരി സാറിന്റെ വാക്കു കേട്ട് ഞാൻ നന്നായി ഒന്ന് ചൂളി.
ഇടത് കൈ കൊണ്ട് നരച്ച താടി വീണ്ടും തലോടിക്കൊണ്ട് അൽപ നേരം ചിന്തയിൽ ഇരുന്ന ശേഷം മാഷ് പറഞ്ഞു …
“ഉദ്ധരിക്കാത്ത ലിംഗത്തിൽ നിന്നും ഉദ്ധരിക്കാത്ത മനസ്സിൽ നിന്നും നല്ല സൃഷ്ടികൾ പിറക്കുകയില്ല .. മനസ്സ് ഉദ്ധരിക്കുന്നത് എപ്പോഴാണ് , നാം ഒരുപാട് വായന അനുഭവങ്ങൾ നേടുമ്പോൾ .. “
സാറിന്റെ വാക്കുകൾക്ക് കാതോർത്തു ഞാനും പ്രശാന്ത് ഏട്ടനും ഇരിക്കുകയാണ് .. സാറ് തുടർന്നു ,
“വീണ അനുഭവിച്ച പേറ്റു നോവിന്റെ പരിണിത ഫലമാണ് ഈ രണ്ടു കുട്ടികൾ , അതുപോലെതന്നെയാണ് സർഗ്ഗ വേദനയും .. വീണ ഒരു നല്ല മലയാളം അധ്യാപിക ആകണമെങ്കിൽ പേറ്റു നോവിനേക്കാൾ വലുതായി സർഗ്ഗ വേദന അനുഭവിക്കണം ..”
സാറ് പറയുന്ന കാര്യങ്ങൾ അത്രയ്ക്കങ്ങട് വ്യക്തമായി എനിക്ക് മനസ്സിലാക്കി എടുക്കുവാൻ
സാധിക്കുന്നില്ല.
‘ഉവ്വ് ഉവ്വ് സാർ ഇതു വരെ പറഞ്ഞതൊക്കെ വളരെ ശരിയാണ് എന്ന ഒരു ഭാവം മുഖത്ത് വരുത്തി വിനയത്തോടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത് ‘
“സാറിന് അദ്ധ്യാപക വൃത്തി എന്നു പറയുന്നത് ഒരു തൊഴിൽ മാത്രമല്ല ഒരു ജീവിത ചര്യ തന്നെയാണ് എന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എനിക്ക് മനസ്സിലായി, അങ്ങയെ പോലെയുള്ള ഒരാളുടെ മുന്നിൽ ഇത്തരത്തിലൊരു ആവശ്യവുമായി ഞാൻ വന്നത് തന്നെ തെറ്റാണ് .. ഞങ്ങളുടെ അവിവേകത്തിന് സാറ് മാപ്പ് തരണം “
വിനയം നിറഞ്ഞ ഭാഷയിൽ പ്രശാന്ത് ഏട്ടൻ പറഞ്ഞു.
“വിആർഎസ് എന്നു പറയുന്നത് എനിക്ക് മേടിക്കുവാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല .. പൈസക്ക് ആകട്ടെ ഒരുപാട് അത്യാവശ്യമുള്ള ഒരു സാഹചര്യവുമാണ് . പക്ഷേ ഞാനിപ്പോൾ വിആർഎസ് മേടിച്ചു കൊണ്ട് എൻറെ അധ്യാപക ജീവിതം അവസാനിപ്പിച്ചാൽ അത് ആ മാനേജരോട് തോൽക്കുന്നതിന് സമമാണ് … പിന്നെ എന്നെ വിശ്വസിക്കുന്ന എൻറെ ശിഷ്യ ഗണങ്ങളോടും “
ഇടത് കൈ വിരൽ കൊണ്ട് ആ നരച്ച താടി ഉഴിഞ്ഞ് തറയിലേക്ക് അൽപ നേരം നോക്കിയിരുന്നിട്ട് പ്രശാന്ത്
എട്ടനോടു ആയി സാറ് പറഞ്ഞു ,
“ഞാനിനി പറയുവാൻ പോകുന്ന കാര്യങ്ങൾ ഒരു അധ്യാപകന്റെ അന്തസ്സിന് ചേർന്നതായിരിക്കണമെന്നില്ല .. പക്ഷേ “
ഉമ്മറക്കോലായിൽ നമ്പൂതിരി സാറിനോട് ചേർന്നിരുന്നു കൊണ്ട് അദ്ദേഹത്തിൻറെ തോളിൽ കൈ വെച്ചു കൊണ്ട് പ്രശാന്ത് ഏട്ടൻ പറഞ്ഞു ,
Nannayittund
samvidhana sahayi avasappichittu porayirunno ethu
സംവിധാന സഹായി പുതിയ ഭാഗം ഉടൻ ഉണ്ടാകും.
വഴിവിളക്കുകൾ പാർട്ട് 3 എന്തായി,പോസ്റ്റ് ചെയ്യുമോ?
വഴിവിളക്കുകൾ പുതിയ ഭാഗം വരുന്നതാണ്.
കൊള്ളാം അടിപൊളി ആയിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Superb
Thank you.
ഇഷ്ടപ്പെട്ടൂ ബ്രോ തുടക്കംതന്നെ നന്നായിട്ടുണ്ട്
കോട്ടയം കൊല്ലം പാസഞ്ചറിനും അതുപോലെതന്നെ സംവിധാനസാഹിയിക്കും കാത്തിരിക്കുന്നു എഴുതിയോ ആ മുൾമുനയിൽ നിർത്തുന്ന ഭാഗം ഒന്നു എഴുതിപോസ്റ് ചെയ്യണേ..
ഞാൻ പറയാൻ വച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. എത്രയും പെട്ടന്ന്. അതിന്റെ ഒകെ അടുത്ത ഭാഗം വന്നിരുന്നേൽ നന്നായിരുന്നു
നല്ല വാക്കുകൾക്ക് നന്ദി കോട്ടയം കൊല്ലം പാസഞ്ചർ ഒൻപതാം ഭാഗം വന്ന ശേഷം അടുത്തത് സംവിധാന സഹായിയാണ്.
ആ സിനിമാക്കഥ എന്തായി….
മതിയാക്കിയോ..
ഒരു ചെറിയ പ്രതീക്ഷ ഇപ്പോളും ഉണ്ട്…..
സിനിമാക്കഥ ഉപേക്ഷിച്ചിട്ടില്ല കഥകളെല്ലാം തന്നെ പൂർത്തിയാകുന്നതാണ് ഉടൻ വരുന്നതാണ്
നന്നായിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
നന്നായിട്ടുണ്ട് ശരിക്കും ഇഷ്ടപ്പെട്ടു ?താങ്കളുടെ അവതരണം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
തീർച്ചയായും.
Nice story. Waiting for next parts.
All the best.
Thank you ??
Thank you.
കഥ വളരെ ഇഷ്ടപ്പെട്ടു… അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഇടണേ ?
തീർച്ചയായും. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Nice storY …..
Nalla adipoli avathranam …..
Waiting next part
Thank you
തകര്ത്തു
നന്ദി.
കൊള്ളാം നന്നായിട്ടുണ്ട്… വീണ തകർക്കും…
ഉറപ്പല്ലേ … തുടർന്ന് വായിക്കൂ. അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.
കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
സൂക്ഷ്മമായി കഥ വായിച്ചു എന്ന് മനസ്സിലായി. തുടർന്ന് വായിക്കൂ. അഭിപ്രായം അറിയിക്കുക. നല്ല അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.
ഹോ…. വളരെ മനോഹരം, ശരിക്കും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു….
നല്ല വാക്കുകൾക്ക് നന്ദി.
Soopper story
Thank you.
കഥ കൊള്ളാം mല്ല തീം സൂപ്പർ അവതരണം അടുത്ത ഭാഗം എത്രയും വേഗത്തിൽ പ്രേദിക്ഷിക്കുന്നു വഴിവിളക്ക് എന്ന കഥപ്പോലെ ഇടയ്ക്ക് വച്ചു നിർത്തി കളയരുത്
തീർച്ചയായും. വഴി വിളക്കുകൾ പുതിയ ഭാഗം ഉടൻ ഉണ്ടാകും.
തുടക്കം നന്നായിട്ടുണ്ട് ബ്രോ.ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
നന്ദി.
വളരെ നന്നായി എഴുതി. ഒരു തുടർക്കഥ പോലെ തോന്നുന്നു. താങ്കളുടെ എഴുത്തിൻറെ രീതി വളരെ ഇഷ്ടപ്പെട്ടു. ഒട്ടും ആവർത്തനവിരസത ഇല്ലാതെ വളരെ ഭംഗിയായി എഴുതി താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. ഇത് ഒരു തുടർക്കഥ ആണോ. അല്ലെങ്കിൽ നമ്പൂരി മാഷുമായുള്ള സംവാദം എല്ലാം അനാവശ്യമായിരുന്നു എന്ന് തോന്നി.
ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആ തീവണ്ടി കഥ എന്തായി സുഹൃത്തേ.
തുടർ കഥയാണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
മനോജ്,
ഇത് ഒരു മനോഹരമായ കിടിലൻ കഥയുടെ ആദ്യത്തെ ഭാഗമാണെന്ന് കരുതുന്നു. തുടക്കം വളരെ നന്നായിട്ടുണ്ട്. പിന്നെ താങ്കളുടെ ഭാഷയും ശൈലിയും അനുപമം. വീണ പോലെയുള്ള നായിക! നമ്പൂതിരി സാറുമായി എന്തെങ്കിലും? ചോദിച്ചെന്നേ ഉള്ളൂ..?
കാത്തിരിക്കുക തുടർന്നുവായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
നൈസ് സ്റ്റോറി
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
ഇതെന്താണ് ,, ഒരന്തോം കുന്തോം പുടി കിട്ടുന്നില്ലല്ലോ
താങ്കൾക്ക് എന്താണ് പിടികിട്ടാത്തത്
കഴിയുമെങ്കിൽ ഞാൻ വിശദമാക്കി തരാം