“അങ്ങ് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആരുടേയും പ്രേരണയാൽ അല്ല ഞങ്ങൾ ഇങ്ങോട്ട് വന്നത് “..
“കാശു കൊടുത്ത് ഡിഗ്രിക്കും പിജി ക്കും അഡ്മിഷൻ മേടിച്ച് കൊച്ചിംഗിന് പോയി നെറ്റും സെറ്റും ഒക്കെ എഴുതി എടുത്ത് ലക്ഷങ്ങൾ മുൻ കൂട്ടി കൊടുത്ത് കോളേജിൽ സീറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് അധ്യാപനം ഒരു തൊഴിൽ മാത്രമാണ് പക്ഷേ എനിക്ക് അതൊരു തപസ്യയാണ് …”
നമ്പൂതിരി സാർ വിടാൻ ഭാവമില്ല ഉറച്ച തീരുമാനത്തിൽ തന്നെയാണ്.
“സാറേ ഞങ്ങൾ ആ കാണുന്ന ഉമ്മറ ക്കോലായിലെക്ക് ഒന്ന് കേറി ഇരുന്നോട്ടെ…”
പതിഞ്ഞസ്വരത്തിൽ പ്രശാന്ത് ഏട്ടൻ ചോദിച്ചു.
പ്രശാന്ത് ഏട്ടനെ രൂക്ഷമായി ഒന്ന് നോക്കി നരച്ച താടി ഇടതു കൈകൊണ്ട് ഒന്ന് ഉഴിഞ്ഞിട്ട് നമ്പൂതിരി സാർ പറഞ്ഞു ,
“കേറി വരൂ…”
ഈ പ്രശാന്ത് ഏട്ടന് ഇത് എന്തിന്റെ കേടാണ്. വീട്ടിൽ വന്നു കയറിയവർ എന്ന മാന്യത പോലും നൽകാതെ കണ്ണും പൂട്ടി ഞങ്ങളെ തെറിയും പറഞ്ഞു നിൽക്കുന്ന ഇയാളുടെ വീട്ടിലേക്ക് ഇപ്പോൾ കയറി ഇരിക്കണം എന്ന് എന്താണിത്ര നിർബന്ധം.
ദേവു വും ആദിയും അത് കേൾക്കാൻ കാത്തിരുന്നു എന്നോണം ഉമ്മറക്കോലായിലെക്ക് ചാടിക്കയറി കലപില ബഹളം ഉണ്ടാക്കുവാൻ തുടങ്ങി.
“ഇത്തരത്തിൽ നാലുകെട്ടും പടിപ്പുരയും ഉമ്മറക്കോലായും ഒക്കെ എന്റെ കുടുംബ വീട്ടിൽ മാത്രമേ കുട്ടികൾ കണ്ടിട്ടുള്ളൂ അതു കൊണ്ടാണ് അവർക്കത്ര ആവേശം”
കുട്ടികളുടെ ബഹളം ഇനി നമ്പൂതിരി സാറിന് അസ്വസ്ഥൻ ആക്കണ്ട എന്നു കരുതിയാകും പ്രശാന്ത് ഏട്ടൻ അങ്ങനെ പറഞ്ഞത്.
“ഇതൊന്നും ഇപ്പോൾ ആർക്കും വേണ്ട ടോ സത്യത്തിൽ ഇതൊക്കെ ഉള്ളത് ഒരു ബാധ്യതയാണ് ഇതിൻറെ മെയിൻറനൻസ് നടത്തണമെങ്കിൽ തന്നെ നല്ലൊരു തുക ചെലവാകും .. പലഭാഗങ്ങളും ചോർന്നൊലിക്കുകയാണ് “
കോലായിൽ ഒരു മൂലയ്ക്ക് ഞങ്ങളോടൊപ്പം ഇരുന്നുകൊണ്ട് വിഷണ്ണനായ നമ്പൂതിരി സാർ പറഞ്ഞു.
അച്ഛൻറെ പ്രായമുള്ള വ്യക്തിയോടുള്ള ഒരു ബഹുമാനവും ചെന്നു കയറിയ സാഹചര്യത്തിലുള്ള അപരിചിതത്വവും കാരണം കോലായിൽ ഇരിക്കാതെ പ്രശാന്ത് ഏട്ടനോട് ചേർന്ന് നിൽക്കുകയാണ് ഞാൻ.
“തൻറെ പേരെന്താണ് പറഞ്ഞില്ലല്ലോ ..?”
Nannayittund
samvidhana sahayi avasappichittu porayirunno ethu
സംവിധാന സഹായി പുതിയ ഭാഗം ഉടൻ ഉണ്ടാകും.
വഴിവിളക്കുകൾ പാർട്ട് 3 എന്തായി,പോസ്റ്റ് ചെയ്യുമോ?
വഴിവിളക്കുകൾ പുതിയ ഭാഗം വരുന്നതാണ്.
കൊള്ളാം അടിപൊളി ആയിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Superb
Thank you.
ഇഷ്ടപ്പെട്ടൂ ബ്രോ തുടക്കംതന്നെ നന്നായിട്ടുണ്ട്
കോട്ടയം കൊല്ലം പാസഞ്ചറിനും അതുപോലെതന്നെ സംവിധാനസാഹിയിക്കും കാത്തിരിക്കുന്നു എഴുതിയോ ആ മുൾമുനയിൽ നിർത്തുന്ന ഭാഗം ഒന്നു എഴുതിപോസ്റ് ചെയ്യണേ..
ഞാൻ പറയാൻ വച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. എത്രയും പെട്ടന്ന്. അതിന്റെ ഒകെ അടുത്ത ഭാഗം വന്നിരുന്നേൽ നന്നായിരുന്നു
നല്ല വാക്കുകൾക്ക് നന്ദി കോട്ടയം കൊല്ലം പാസഞ്ചർ ഒൻപതാം ഭാഗം വന്ന ശേഷം അടുത്തത് സംവിധാന സഹായിയാണ്.
ആ സിനിമാക്കഥ എന്തായി….
മതിയാക്കിയോ..
ഒരു ചെറിയ പ്രതീക്ഷ ഇപ്പോളും ഉണ്ട്…..
സിനിമാക്കഥ ഉപേക്ഷിച്ചിട്ടില്ല കഥകളെല്ലാം തന്നെ പൂർത്തിയാകുന്നതാണ് ഉടൻ വരുന്നതാണ്
നന്നായിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
നന്നായിട്ടുണ്ട് ശരിക്കും ഇഷ്ടപ്പെട്ടു ?താങ്കളുടെ അവതരണം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
തീർച്ചയായും.
Nice story. Waiting for next parts.
All the best.
Thank you ??
Thank you.
കഥ വളരെ ഇഷ്ടപ്പെട്ടു… അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഇടണേ ?
തീർച്ചയായും. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Nice storY …..
Nalla adipoli avathranam …..
Waiting next part
Thank you
തകര്‍ത്തു
നന്ദി.
കൊള്ളാം നന്നായിട്ടുണ്ട്… വീണ തകർക്കും…
ഉറപ്പല്ലേ … തുടർന്ന് വായിക്കൂ. അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.
കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
സൂക്ഷ്മമായി കഥ വായിച്ചു എന്ന് മനസ്സിലായി. തുടർന്ന് വായിക്കൂ. അഭിപ്രായം അറിയിക്കുക. നല്ല അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.
ഹോ…. വളരെ മനോഹരം, ശരിക്കും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു….
നല്ല വാക്കുകൾക്ക് നന്ദി.
Soopper story
Thank you.
കഥ കൊള്ളാം mല്ല തീം സൂപ്പർ അവതരണം അടുത്ത ഭാഗം എത്രയും വേഗത്തിൽ പ്രേദിക്ഷിക്കുന്നു വഴിവിളക്ക് എന്ന കഥപ്പോലെ ഇടയ്ക്ക് വച്ചു നിർത്തി കളയരുത്
തീർച്ചയായും. വഴി വിളക്കുകൾ പുതിയ ഭാഗം ഉടൻ ഉണ്ടാകും.
തുടക്കം നന്നായിട്ടുണ്ട് ബ്രോ.ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
നന്ദി.
വളരെ നന്നായി എഴുതി. ഒരു തുടർക്കഥ പോലെ തോന്നുന്നു. താങ്കളുടെ എഴുത്തിൻറെ രീതി വളരെ ഇഷ്ടപ്പെട്ടു. ഒട്ടും ആവർത്തനവിരസത ഇല്ലാതെ വളരെ ഭംഗിയായി എഴുതി താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. ഇത് ഒരു തുടർക്കഥ ആണോ. അല്ലെങ്കിൽ നമ്പൂരി മാഷുമായുള്ള സംവാദം എല്ലാം അനാവശ്യമായിരുന്നു എന്ന് തോന്നി.
ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആ തീവണ്ടി കഥ എന്തായി സുഹൃത്തേ.
തുടർ കഥയാണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
മനോജ്,
ഇത് ഒരു മനോഹരമായ കിടിലൻ കഥയുടെ ആദ്യത്തെ ഭാഗമാണെന്ന് കരുതുന്നു. തുടക്കം വളരെ നന്നായിട്ടുണ്ട്. പിന്നെ താങ്കളുടെ ഭാഷയും ശൈലിയും അനുപമം. വീണ പോലെയുള്ള നായിക! നമ്പൂതിരി സാറുമായി എന്തെങ്കിലും? ചോദിച്ചെന്നേ ഉള്ളൂ..?
കാത്തിരിക്കുക തുടർന്നുവായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
നൈസ് സ്റ്റോറി
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
ഇതെന്താണ് ,, ഒരന്തോം കുന്തോം പുടി കിട്ടുന്നില്ലല്ലോ
താങ്കൾക്ക് എന്താണ് പിടികിട്ടാത്തത്
കഴിയുമെങ്കിൽ ഞാൻ വിശദമാക്കി തരാം