പ്രത്യേകിച്ച് ചേച്ചിടെ അരക്കെട്ടിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു, പിന്നെ ആ തടിച്ച നിതംബവും നിറഞ്ഞ കൊഴുത്ത മാറിടവും കുണ്ടി വരെ നീണ്ടു കിടക്കുന്ന കാച്ചിയ എണ്ണ തേച്ചു മിനുക്കിയ മുടിയും, മൊത്തത്തിൽ സൗമ്യേച്ചി ഒരു മാരക പീസ് ആയിരുന്നു.
അങ്ങനെ ഞാൻ നന്നായി ഒന്ന് കുളിച്ചു, ചൂട് വെള്ളം ആയതു കോണ്ട് വല്ലാത്ത ഒരു സുഖം ആയിരുന്നു, ഞാൻ ഒരു നല്ല കുളി ഒക്കെ പാസ്സാക്കി നേരെ ബെഡ്‌റൂമിൽ വന്നു ഡ്രസ്സ് ഒക്കെ മാറി തിരികെ ഹാളിൽ എത്തിയപ്പോയേക്കും ടേബിളിൽ ഫുഡ് എല്ലാം റെഡി ആക്കി വെച്ചിരിക്കുന്നു. ചേട്ടൻ അവിടെ എന്നെയും കാത്തു ഇരിക്കുന്നു ഞാൻ നല്ല വിശപ്പോടെ വേഗം അവിടെ പോയി ഇരുന്നു.
ഞാൻ :- ഹോ എത്ര കാലം ആയി ഇങ്ങനെ ഒരു നാടൻ ഭക്ഷണം കഴിച്ചിട്ട്, സൗമ്യേച്ചിടെ കൈ കൊണ്ട് ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണെന്ന് ജോ കുട്ടൻ പറഞ്ഞിട്ടുണ്ട്, ഇന്ന് എന്തായാലും ടെസ്റ്റ് ചെയ്യണം.
ചേട്ടൻ :- ഹഹ എന്നാൽ പിന്നെ നീ ഇവിടുന്നു പോവില്ല, അത്രയ്ക്ക് രുചി ആണ് അവൾക്ക്.
ഞാൻ :- ഹോ ചേട്ടന്റെ ഒരു ഭാഗ്യം….
ചേട്ടൻ :- (പതിയെ പറഞ്ഞു ) ചുമ്മാ ആണോടാ, ഞാൻ അവളെ പൊക്കിയത് ഹഹഹ…..
അതും പറഞ്ഞു ഞങ്ങൾ രണ്ടുപേരും ഉറക്കെ ചിരിക്കുന്നു, അതുകേട്ടു കിച്ചണിൽ നിന്നും കറിയും ആയി സൗമ്യേച്ചി വരുന്നു.
ചേച്ചി :- എന്താണ് ചേട്ടനും അനിയനും കൂടെ ഇത്ര ചിരിക്കാൻ ?!
ചേട്ടൻ :- അല്ല അവൻ പറയുവാ നിന്നെ പോലെ ഒരുത്തിയെ അവനും വേണമെന്ന്, അവനു നിന്റെ ഫുഡ് ഒക്കെ ഇഷ്ടമായി പോലും.
ഞാൻ :- അയ്യോ, ഞാൻ അങ്ങനെ ഒന്നും…..
ചേച്ചി :- അതിനെന്താ, നീ ഇവിടെ നിന്നോ കുറച്ചു ദിവസം, നിനക്ക് ആവശ്യമുള്ള എല്ലാ ടൈപ് ഫുഡും ഞാൻ നന്നായി വെച്ചു വിളമ്പി തരുന്നുണ്ട്. (അതുപറയുമ്പോൾ ചേച്ചി എന്റെ മുഖത്ത് വല്ലാത്ത ഒരു നോട്ടം നോക്കി കൊണ്ട് ആയിരുന്നു പറഞ്ഞത്…. )
മാലു…
ഇത് നിങ്ങളുടെ സ്ഥിരം പണി ആണ് . നിങ്ങൾ എഴുതിയ ഒരു കഥ പോലും ഫിനിഷ് ചെയ്തിട്ടില്ല. ഞങ്ങൾ വായനക്കാരോട് ഈ തരത്തിൽ ദ്രോഹം ചെയ്യാൻ എങ്ങിനെ മനസ് വരുന്നു. ബാക്കി ഭാഗങ്ങൾ എഴുതി നിങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കും എന്ന വിശ്വാസത്തോടെ…
സബ്ബാസ്
ബാക്കി എവിടെ
Brhemanda mulaye thangal pettannu oru mathanga akkiyathu kathakku yochichathalla
ഒരു കഥ തീർക്കതെ മറ്റൊന്നില്ലേക്ക് പോകുന്നത് ശരി
അല്ല
ബാക്കി എവിടെ
Joe kuttane side aakkiyath ottum ishtapettilla
കൊള്ളാം…… നന്നായിട്ടുണ്ട്.
????
ജോക്കുട്ടൻഎൻറ്റെ കഥ പൂർത്തി ആയിട്ട് മതി ആയിരുന്നു ആൽബിയുടെ കഥ.
ബീന ടീച്ചർ . പി.
Kollam.. cheating sex is good
First adicheee
Brhemanda mulaye thangal pettannu oru mathanga akkiyathu kathakku yochichathalla9