കടിഞ്ഞൂൽ കല്യാണം 2 [Kamukan] 307

പിന്നെ   ഒരു   അവസരം   വന്നത്   തന്നെ   ഡ്രസ്സ്‌  മാറാൻ  ഉള്ള  ടൈംയിൽ   ആയിരുന്നു.

എന്റെ  ഭാഗ്യത്തിന് ഒപ്പം  റിയ   മാത്രം   ആണ്   വന്നത്. അവൾ   കുറച്ചു  മാറി നില്കാൻ  വേണ്ടി    അവളുടെ    കൈയിൽ   കുങ്കുമം  ആരും  കാണാതെ   തേച്ചു.

അങ്ങനെ  അവളെ   തന്ത്രപൂർവ്വം വാഷ്റൂമിയിൽലേക്ക്   പറഞ്ഞു   വിട്ടതിനു   ശേഷം   അച്ഛൻ  തന്ന   എല്ലാം  അവിടെ  വെച്ചിട്ട്   ഞാൻ   നേരെത്തെ  എഴുതിയ   കത്തും അവിടെവെച്ച്.

ഓഡിറ്റോറിയത്തിന്റെ പുറത്തിറങ്ങി  അവിടെ  എന്നെയും   കാത്ത്       പ്രവീൺഏട്ടന്റെ      ഉണ്ടാരുന്നു.

അങ്ങനെ   ഇന്ന്  നടന്ന   കാര്യങ്ങൾ   മനസ്സിൽ  ഓർത്തു കൊണ്ടാണ്  യാത്ര   ചെയ്യിതു   കൊണ്ടുയിരുന്നത്.

**********-

പിന്നെ   എന്റെ  അടുത്തേക്  വന്ന്   കൊണ്ട്  ശ്രീ ഹരി   ചോദിച്ചു.

: എന്താണ്  മാഡം   കല്യാണത്തിന്റെ   ടെൻഷൻ   അന്നോ.

: ഏയ്  അല്ലാ. എന്ന്  കൃത്രിമമായി ചിരിച്ചുകൊണ്ട്   ഞാൻ  പറഞ്ഞു.

പിന്നെ  ഫോട്ടോ ഗ്രാഫർ    ഒത്തിരി   ഫോട്ടോ   എടുക്കുണ്ടാരുന്നു. അവസാനം    ഹരിയുടെ   ഫോട്ടോ  മാത്രം    എടുക്കാൻ   ഫോട്ടോഗ്രാഫർ    പുള്ളിയോട്  നീങ്ങി നിൽക്കാൻ പറഞ്ഞുഅപ്പോൾ  ആണ്     ഞാൻ   അമ്മേ  കാണുന്നത്.

അമ്മ  എന്തോ  ഭയം   ഉള്ളത്    പോലെ  ആണ്   എന്നെ നോക്കിയത്. ഞാൻ   കണ്ണുകൊണ്ടു  അമ്മയോട്   അടുത്തേക്  വരാൻ   പറഞ്ഞു.

അമ്മ   വന്നപ്പോൾ   ഞാൻ   പറഞ്ഞു    എന്നെ   റൂമിയിൽലേക്ക്   വിളിച്ചോണ്ട്   പോകാൻ.

: എന്നാൽ  മോൾ  വാ    എന്നും   പറഞ്ഞു   ഞങ്ങൾ   ഗ്രീൻ റൂമിയിൽ   കേറി.

: എന്താ   അമ്മേ  എന്നോട്   ഇ  ചതി ചെയ്തതോർത്ത്    എന്റെ മുഖം  നോക്കാൻ പോലും  പറ്റുന്നില്ല  അല്ലേ. അങ്ങനെ   ആണ്   എങ്കിൽ  ഞാൻ ദിയ    ആണ്   എന്ന്  പറഞ്ഞ   അദ്ദേഹത്തെ  ഞാൻ    എങ്ങനെ  നോക്കും   എന്ന്   അമ്മ   ചിന്തിച്ചോ എന്ന് പറഞ്ഞു  അമ്മയെ   കെട്ടിപിടിച്ചു   കരഞ്ഞു.

അപ്പോൾ   ആണ്    ആരോ ഡോർ  മുട്ടിയത്. പിന്നെ   കണ്ണീർ   എല്ലാം   തുടച്ചു    കൊണ്ട്   ഡോർ    തുറന്നപ്പോൾ   ഗോപിക   ആയിരുന്നു.

: ഏട്ടത്തി   എന്താ   പെട്ടന്ന്   ഇവിടെ   വന്നത്. എല്ലാരും   അവിടെ   അന്വേഷിക്കുന്ന കഴിക്കാൻ.

: ഞാൻ   ഒന്ന്   ടോയ്ലറ്റ്യിൽ   പോകാൻ  വന്നത്    ആണ്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

47 Comments

Add a Comment
  1. Submitted

  2. ×‿×രാവണൻ✭

    Next part undu

  3. Bro ithinte bakki kittiyila

    1. വരും

  4. കിങ്ങിണി

    Next part evide kure ayallo ???

    1. Submitted ?

  5. അടുത്ത part എന്ന് വരും, date parayamo

    1. Submitted?

  6. അടുത്ത part എന്ന് വരും

  7. അടിപൊളി ♥️

  8. ദിയ ചെയ്തത് മറ്റേടത്തെ ഏർപ്പാടിയിപ്പോയി
    കല്യാണ ദിവസം കാമുകന് ഒപ്പം ഒളിച്ചോടുന്നത് ഭൂലോക ചെറ്റത്തരമാണ്
    കാമുകന് ഒപ്പം ജീവിക്കണം എന്നുണ്ടേൽ അവളെന്തിനാണ് ശ്രീഹരിയുമായുള്ള കല്യാണത്തിന് നിന്നെ
    ഇതിനുള്ള മറുപടി ശ്രീഹരി അവളെ നിർത്താതെ കളിച്ചുകൊണ്ട് കൊടുക്കണം
    ഇത്ര നന്നായി കളിക്കുന്ന അവനെ നഷ്ടപ്പെടുത്തിയല്ലോ എന്നോർത്തു അവൾ ദുഖിക്കണം

    1. റിവേങ്ങേ is revenge?

  9. കള്ള കണ്ണൻ

    റിയ ഹരിയെ ചതിക്കുന്ന രീതിയിൽ ഒരിക്കലും ഈ കഥ എഴുതരുത്… എന്റെ ഒരു അപേക്ഷ ആണ്

    1. Angane orikalum varilla ennu karutham.

  10. അരുൺ മാധവ്

    പേരുകൾ മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു ബ്രോ… അതൊന്ന് ശ്രദ്ദിക്കണെ..

    Waiting 4 nxt prt?

    1. Ellam aduthe partyil ready akam bro?

  11. Kollam bro.. continue

    1. Tnx bro vayachathil nanni

  12. Ee diyaye riyaye ennu vilukkathe diye riye angane akkikoode

    1. Set akkam bro?

  13. എല്ലാം ദിയ കാരണമാണ്
    മൂന്ന് പേരാണ് അവൾ കാരണം പെട്ടത്
    അവൾക്ക് കാമുകന്റെ കൂടെ പോകാൻ ആണേൽ എപ്പോഴേ പോകാം ആയിരുന്നില്ലേ
    അവളുടെ സ്വർത്ഥത കാരണം ബാക്കിയുള്ളവരാണ് അനുഭവിക്കുന്നത്
    അവൾക്കിട്ട് നന്നായി പണി കൊടുക്കണം

    1. Avalude avasthayum kodi നമ്മള് നോക്കേണ്ടേ. Anyway aduthe paryil avalukku oru pani kodukkam

  14. സോഫയിൽ തന്നെ കിടക്കേണ്ട ആവശ്യം എന്താ
    ബെഡിൽ തന്നെ രണ്ടാൾക്കും കിടക്കാമായിരുന്നല്ലോ
    സെക്സ് ചെയ്യാതിരുന്നാൽ പൊരേ
    ഇത് മറ്റെ പൈങ്കിളി കഥകളിൽ ഉള്ളപോലെ റൂമിൽ സോഫയും അതിൽ കിടക്കുന്ന നായകനും ക്‌ളീഷേ
    ആദ്യം തന്നെ ഓർമിപ്പിക്കുന്നു ഇതൊരു കമ്പി സൈറ്റ് ആണ് അപ്പൊ കഥയിൽ കമ്പി സീൻസ് വേണം എന്ന്
    റിയയും ശ്രീഹരിയും തമ്മിൽ ധാരാളം കമ്പി അവസരങ്ങൾ ഉണ്ട്
    പ്രതേയേകിച്ച് ഭാര്യ ഭർത്താക്കന്മാർ ആയി ഒരു റൂമിൽ താമസിക്കുബോ

    പിന്നെ കഥ ശ്രീഹരി പറയുന്നപോലെ പറഞ്ഞൂടെ
    അവൻ അല്ലേ നായകൻ
    ശ്രീഹരിയിലൂടെ കഥ വായിക്കുമ്പോ കൂടുതൽ രസം ആയിരിക്കും

    1. //സോഫയിൽ തന്നെ കിടക്കേണ്ട ആവശ്യം എന്താ
      ബെഡിൽ തന്നെ രണ്ടാൾക്കും കിടക്കാമായിരുന്നല്ലോ
      സെക്സ് ചെയ്യാതിരുന്നാൽ പൊരേ
      ഇത് മറ്റെ പൈങ്കിളി കഥകളിൽ ഉള്ളപോലെ റൂമിൽ സോഫയും അതിൽ കിടക്കുന്ന നായകനും ക്‌ളീഷേ
      ആദ്യം തന്നെ ഓർമിപ്പിക്കുന്നു // അങ്ങനെ ഒന്നും അല്ലാ അവളുടെ മനസ്സ് അപ്പോൾ സെറ്റ് അല്ലാരുന്നു അതിനാൽ അത് മാറാൻ വേണ്ടി ഞാൻ നടത്തിയ ഒരു പരിശ്രമം.//കഥ ശ്രീഹരി പറയുന്നപോലെ പറഞ്ഞൂടെ
      അവൻ അല്ലേ നായകൻ// അത് partil nammak nokkam

  15. ??? ??? ????? ???? ???

    ❤❤❤

    1. ♥♥♥♥

  16. Chetta name confusion akunnu pls make solution

    1. Ellam aduthe partil set cheyyam

      1. Next part ennu varum

  17. Anoop intem, Riya yudem avastha dhayaneeyam aanu, athu pole sreehari yum pottan aavukayaanu. Vaazhichu kazhinjapool aah diya ye pidichu alakkan aanu thonniyathu.

    1. //Vaazhichu kazhinjapool aah diya ye pidichu alakkan aanu thonniyathu.// ennikku thonni ayirunnu. Nammsk aduthe partil ellam set cheyyam

  18. Nice തുടരുക

    1. Tnx bro

  19. വല്ലാത്ത ഒരു അവസ്ഥ തന്നെ

    1. Sathyam♥

  20. സ്നേഹം മാത്രം

    ഇതില് കുറെ ഭാഗം വേറെ സ്റ്റോറിയിലെ ഉള്ളത് ആണല്ലോ

    1. Kazinja partil അർജുൻ ennu parayunna aal ayirunu ദിയ yude lover ee partil പ്രവീൺ. Bro paranjathu sathiyam aanu ennu thonanu copy adichapol peru mattan marnu

      1. Angane onnum alla bro othiri character ullathu kondu mistake ayathu annu allathe copy paste onnum alla

        1. Aa ok bro

  21. Aadhyam aa paratta thandhaye thallanam…
    Kadha nyc aayittund…
    Lag illaathe nxt part kittya pwolikkunn

    1. Ellam set akkam appol vayachathil നന്ദി

  22. ഇത്തിരി പൂവ്

    കൺഫ്യൂഷൻ ആയല്ലോ

    1. Ellam aduthe partil ready akam

  23. Vaayichittu veraam..

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *