: അ എനിക്ക് ഒന്നും അറിയത്തില്ലാ. നിങ്ങൾ എന്ത് വേണംഎങ്കിലും കാണിക്ക്. അവള് തിരിച്ചു വരട്ടെ ഞാൻ കൊടുക്കുന്നണ്ട് നല്ല വഴക്ക് എന്നും പറഞ്ഞ പേരശ്ശി അവളെ അകത്തേക്കു കൊണ്ട് പോയി.
അതിന് ശേഷം അവള് അവന്റെ മുറിയില്‍ എത്തി. നല്ല അടുക്കും ചിട്ടയുമുള്ള മുറി. മുകളിലത്തെ നിലയിലെ ഹാളിന് വടക്ക് ഭാഗത്തായുള്ള അത്യാവശ്യം വലിയ മുറിയായിരുന്നു അത്. മുറിയില്‍ ഒരു ഡബില്കോട്ട് കട്ടില്. ഒരു അലമാറ, ഒരു മേശ, ഒരു കസേര. ഒരു അറ്റാച്ച്ഡ് ബാത്തുറൂം. ചുമരില്‍ ഒരു ക്ലോക്ക്, ഒരു കലണ്ടര്‍, ഒരു ഷെല്‍ഫും. ഷെല്‍ഫില്‍ നിറച്ച് ബുക്കുകളും ട്രോഫിയും.
ഒരു ജനലുണ്ട് ആ മുറിയ്ക്ക് പിന്നെ ബാല്‍ക്കണിയിലേക്ക് ഒരു വാതിലും. രണ്ടും തുറന്നിട്ടിരിക്കുന്നു. അതിലുടെ നോക്കിയാല്‍ പച്ചപ്പ് മാത്രം. കാറ്റും വെളിച്ചവും അതിലുടെ തന്നെ വരുന്നുണ്ട്.
റിയയുടെ സാധനങ്ങള്‍ ഒരു വലിയ പെട്ടിയിലാക്കി കൊണ്ടുവന്ന് അവിടെ വെച്ചിട്ടുണ്ട്. റിയ ബാത്ത് റൂമിലേക്ക് ചെന്നു നോക്കി. അവളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അതിനുള്ളില്‍. പഴയ ഇല്ലത്തിന്റെ ബാത്ത്റൂം പ്രതിക്ഷ അവളെ ബാത്ത്ടബ് അടക്കമുള്ള എല്ലാ ആധുനിക സജീകരണമുള്ള ഒരു ബാത്ത് റൂം.
അനു അങ്ങനെ പുതിയ ഗൃഹത്തിന്റെ ഭംഗി നോക്കി നില്‍ക്കുമ്പോഴാണ് അവളുടെ പേരശ്ശിയുടെ വരവ്. പേരശ്ശി വന്ന ഉടനെ അവളെ പിടിച്ച് ബെഡിലേക്കിരുത്തി. പിന്നെ ഒരു ഉപദേശക്ലാസ് കൊടുത്തു. പുതിയ വീടാണ് എന്ന് വെച്ച് ആരോടും എതിര്‍ത്ത് നില്‍ക്കരുത്. അവരുടെ ജീവിതരിതിയുമായി ഇഴകി ചേരണം, ഭര്‍ത്താവിനെയും അവന്റെ കുടുംബക്കാരെയും ബഹുമാനിച്ച് നില്‍ക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അങ്ങനെ പേരശ്ശിയുടെ ഉപദേശത്തിന് ശേഷം റിയ രാവിലെ മുതല്‍ കെട്ടിയിരിക്കുന്ന സാരിയും സ്വര്‍ണ്ണാഭരണങ്ങളും മാറ്റി ബാത്ത്റൂമില്‍ കയറി ഒരു കുളി അങ്ങ് പാസാക്കി. തിരിച്ച് വന്ന് ഒരു സാധാരണ സാരിയുടുത്ത് ബെഡില്‍ ഇരുന്നു. അപ്പോഴാണ് വാതിലില്‍ ഒരു പാദസരത്തിന്റെ കിലുക്കം കേട്ടത്. മുറിയിലുണ്ടായിരുന്നവര്‍ വാതിലിലേക്ക് നോക്കി. ശ്രീഹരിയുടെ എട്ടത്തിയമ്മയാണ് മായേട്ത്തി.
റിയ മായേട്ത്തിയെ ഒന്ന് നോക്കി.
““എന്താ കുട്ട്യേ….”” പേരശ്ശി മായയോട് ചോദിച്ചു.
““പേരശ്ശി…. താഴെ ല്ലാരും അത്താഴത്തിനെത്തി. നിങ്ങള്‍ കുടെ വന്നുച്ചാ നമ്മുക്ക് ഒന്നിച്ചു കഴിക്ക്യാ….”” മായ ബഹുമാനപൂര്‍വ്വം പേരശ്ശിയേ അറിയിച്ചു.
““ആയിക്കോട്ടെ…. ദിയയെ നീ വര്വാ…”” പേരശ്ശി റിയനോടായി പറഞ്ഞു.
““പേരശ്ശി ഇറങ്ങിക്കൊള്ളു. ഞാന്‍ ദിയയും കൊണ്ട് എത്തിക്കൊള്ളം. എന്ന് മായ പറഞ്ഞു അതോടെ പേരശ്ശി അത്താഴത്തിനായി താഴെക്ക് ഇറങ്ങി.
““എട്ത്തി, അമ്മ എങ്ങിനെയാ….?”” റിയ മായയോട് ടെന്ഷനോടെ ചോദിച്ചു.
““ന്റെ ദിയയെ…. നീ ടെന്‍ഷന്‍ അടിക്കണ്ടട്ടോ… ഇവടെത്തെ അമ്മ ഒരു പാവാണ്… എനിക്ക് ന്റെ അമ്മയെക്കാള്‍ സ്നേഹാണ് ഇപ്പോ ഗോപിവേട്ടന്റെ അമ്മയെ….”” മായ മറുപടി നല്കി.
““ഇനിക്ക് എന്തോ പേടി പോലെ….”” റിയ പറഞ്ഞു
““അതോക്കെ രണ്ടുദിവസം കൊണ്ട് മാറും ന്റെ ദിയയെ … നീ വാ…”” മായ റിയനെ കൂട്ടി ഡൈനിംഗ് ഹാളിലേക്ക് നടന്നു.
Submitted
Next part undu
Undu
Bro ithinte bakki kittiyila
വരും
Next part evide kure ayallo ???
Submitted ?
അടുത്ത part എന്ന് വരും, date parayamo
Submitted?
അടുത്ത part എന്ന് വരും
അടിപൊളി ♥️
♥♥
ദിയ ചെയ്തത് മറ്റേടത്തെ ഏർപ്പാടിയിപ്പോയി
കല്യാണ ദിവസം കാമുകന് ഒപ്പം ഒളിച്ചോടുന്നത് ഭൂലോക ചെറ്റത്തരമാണ്
കാമുകന് ഒപ്പം ജീവിക്കണം എന്നുണ്ടേൽ അവളെന്തിനാണ് ശ്രീഹരിയുമായുള്ള കല്യാണത്തിന് നിന്നെ
ഇതിനുള്ള മറുപടി ശ്രീഹരി അവളെ നിർത്താതെ കളിച്ചുകൊണ്ട് കൊടുക്കണം
ഇത്ര നന്നായി കളിക്കുന്ന അവനെ നഷ്ടപ്പെടുത്തിയല്ലോ എന്നോർത്തു അവൾ ദുഖിക്കണം
റിവേങ്ങേ is revenge?
റിയ ഹരിയെ ചതിക്കുന്ന രീതിയിൽ ഒരിക്കലും ഈ കഥ എഴുതരുത്… എന്റെ ഒരു അപേക്ഷ ആണ്
Angane orikalum varilla ennu karutham.
പേരുകൾ മൊത്തത്തിൽ ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു ബ്രോ… അതൊന്ന് ശ്രദ്ദിക്കണെ..
Waiting 4 nxt prt?
Ellam aduthe partyil ready akam bro?
Kollam bro.. continue
Tnx bro vayachathil nanni
Ee diyaye riyaye ennu vilukkathe diye riye angane akkikoode
Set akkam bro?
എല്ലാം ദിയ കാരണമാണ്
മൂന്ന് പേരാണ് അവൾ കാരണം പെട്ടത്
അവൾക്ക് കാമുകന്റെ കൂടെ പോകാൻ ആണേൽ എപ്പോഴേ പോകാം ആയിരുന്നില്ലേ
അവളുടെ സ്വർത്ഥത കാരണം ബാക്കിയുള്ളവരാണ് അനുഭവിക്കുന്നത്
അവൾക്കിട്ട് നന്നായി പണി കൊടുക്കണം
Avalude avasthayum kodi നമ്മള് നോക്കേണ്ടേ. Anyway aduthe paryil avalukku oru pani kodukkam
സോഫയിൽ തന്നെ കിടക്കേണ്ട ആവശ്യം എന്താ
ബെഡിൽ തന്നെ രണ്ടാൾക്കും കിടക്കാമായിരുന്നല്ലോ
സെക്സ് ചെയ്യാതിരുന്നാൽ പൊരേ
ഇത് മറ്റെ പൈങ്കിളി കഥകളിൽ ഉള്ളപോലെ റൂമിൽ സോഫയും അതിൽ കിടക്കുന്ന നായകനും ക്ളീഷേ
ആദ്യം തന്നെ ഓർമിപ്പിക്കുന്നു ഇതൊരു കമ്പി സൈറ്റ് ആണ് അപ്പൊ കഥയിൽ കമ്പി സീൻസ് വേണം എന്ന്
റിയയും ശ്രീഹരിയും തമ്മിൽ ധാരാളം കമ്പി അവസരങ്ങൾ ഉണ്ട്
പ്രതേയേകിച്ച് ഭാര്യ ഭർത്താക്കന്മാർ ആയി ഒരു റൂമിൽ താമസിക്കുബോ
പിന്നെ കഥ ശ്രീഹരി പറയുന്നപോലെ പറഞ്ഞൂടെ
അവൻ അല്ലേ നായകൻ
ശ്രീഹരിയിലൂടെ കഥ വായിക്കുമ്പോ കൂടുതൽ രസം ആയിരിക്കും
//സോഫയിൽ തന്നെ കിടക്കേണ്ട ആവശ്യം എന്താ
ബെഡിൽ തന്നെ രണ്ടാൾക്കും കിടക്കാമായിരുന്നല്ലോ
സെക്സ് ചെയ്യാതിരുന്നാൽ പൊരേ
ഇത് മറ്റെ പൈങ്കിളി കഥകളിൽ ഉള്ളപോലെ റൂമിൽ സോഫയും അതിൽ കിടക്കുന്ന നായകനും ക്ളീഷേ
ആദ്യം തന്നെ ഓർമിപ്പിക്കുന്നു // അങ്ങനെ ഒന്നും അല്ലാ അവളുടെ മനസ്സ് അപ്പോൾ സെറ്റ് അല്ലാരുന്നു അതിനാൽ അത് മാറാൻ വേണ്ടി ഞാൻ നടത്തിയ ഒരു പരിശ്രമം.//കഥ ശ്രീഹരി പറയുന്നപോലെ പറഞ്ഞൂടെ
അവൻ അല്ലേ നായകൻ// അത് partil nammak nokkam
❤❤❤
♥♥♥♥
Chetta name confusion akunnu pls make solution
Ellam aduthe partil set cheyyam
Next part ennu varum
Anoop intem, Riya yudem avastha dhayaneeyam aanu, athu pole sreehari yum pottan aavukayaanu. Vaazhichu kazhinjapool aah diya ye pidichu alakkan aanu thonniyathu.
//Vaazhichu kazhinjapool aah diya ye pidichu alakkan aanu thonniyathu.// ennikku thonni ayirunnu. Nammsk aduthe partil ellam set cheyyam
Nice തുടരുക
Tnx bro
വല്ലാത്ത ഒരു അവസ്ഥ തന്നെ
Sathyam♥
ഇതില്‍ കുറെ ഭാഗം വേറെ സ്റ്റോറിയിലെ ഉള്ളത് ആണല്ലോ
Kazinja partil അർജുൻ ennu parayunna aal ayirunu ദിയ yude lover ee partil പ്രവീൺ. Bro paranjathu sathiyam aanu ennu thonanu copy adichapol peru mattan marnu
Angane onnum alla bro othiri character ullathu kondu mistake ayathu annu allathe copy paste onnum alla
Aa ok bro
Aadhyam aa paratta thandhaye thallanam…
Kadha nyc aayittund…
Lag illaathe nxt part kittya pwolikkunn
Ellam set akkam appol vayachathil നന്ദി
കൺഫ്യൂഷൻ ആയല്ലോ
Ellam aduthe partil ready akam
Vaayichittu veraam..
Ok bro