: തെറ്റ് പറ്റി പോയി ഹരി ഏട്ടാ എന്നെ വിട്ടിട്ടു പോവല്ലേ എന്നും പറഞ്ഞു അവൾ അവന്റെ കാല് പിടിച്ചു. എന്നാൽ അവൻ അത് ഒന്നും കാണാതെ അവിടന്ന് പോയി.
റിയ അവളുടെ വീട്ടിൽലേക്ക് പോയി ഹരിയെ കുറച്ചു ഓർത്തു കഴിഞ്ഞു കൊണ്ടിരുന്നു.
പിറ്റേദിവസം അവനുള്ള ഫുഡ് മായി ഓഫീസിലേക്ക് ഉച്ച സമയത്ത് അവൾ കേറി ചെന്ന് കൊടുത്തു.
അവനെ കാണാതെ മാനേജർ ന്റെ കൈയിൽ ഫുഡ് കൊടുത്തു വിട്ടു.
വീട്ടിൽ നിന്നും കൊടുത്തു വിട്ട് ആഹാരം ആണ് എന്ന് പറഞ്ഞു ആണ് മാനേജർ ഫുഡ് കൊടുത്തത്.
ഫുഡ് കഴിച്ചപ്പോൾ മനസ്സിൽ ആയി ദിയ ഉണ്ടാക്കുന്നത് പോലെ ഉണ്ട്. അപ്പോൾ ആണ് അവന്റെ ഫോൺലേക്ക് റിയ വിളിക്കുന്നത്.
ഞാൻ ഉണ്ടാക്കിയ ഫുഡ് ആണ് ഇഷ്ട പെട്ട കഴിക്കുവാ ഇല്ലെങ്കിൽ കളഞ്ഞേരെ. കളയത്തില്ല എന്ന് എനിക്കറിയാം.
അതുപോലെ തന്നെ നടന്നു അവൻ ഫുഡ് മൊത്തം കഴിച്ചു.
വീട്ടിൽ സന്ധ്യ കാരണം ഹരിയുംമായുള്ള വിവാഹം അവളൊരുപാട് സ്വപ്നം കണ്ടതായിരുന്നു.
അങ്ങനെ അവളുടെ കാര്യത്തിൽ അവൾ വിജയം കണ്ടു.
ഡിവോഴ്സ് നോട്ടീസ് റിയക് അയിച്ചു. എല്ലാം പെട്ടുന്നു ആയിരുന്നു സന്ധ്യയുടെയും ഹരിയുടെയും കല്യാണം ഉറപ്പിച്ചു.
ഹരിയുടെ അമ്മ ആദ്യത്തെ കല്യാണക്കുറി റിയക് തന്നെ കൊടുത്തു.
അവളും കല്യാണത്തിന് പോകൻ റെഡി ആയി.
മണവാളനായ ഹരി ഒരുങ്ങുമ്പോൾ അവന്റെ മുഖം കണ്ണാടിയിലേക്ക് നോക്കുമ്പോൾ കാണുന്നത് റിയയുടെ മുഖം മാത്രം ആയിരുന്നു അത്രക് ഇഷ്ടം ആയിരുന്നു അവൾക്.
വധു വരന്മാർ സ്റ്റേജിലേക്ക് ഉപവിഷ്ടരായിരുന്നു.താലി എല്ലാർക്കും കൊടുത്തു അനുഗ്രഹം മേടിക്കുവാൻ നാളികേരത്തിന്റെ മുകളിൽ താലി വെച്ച് ഗോപിക ഇറങ്ങി വന്നു.
എന്നാൽ ഗോപിക പറഞ്ഞു ഏട്ടത്തി കൊടുക്ക് എന്നും പറഞ്ഞു റിയക് കൊടുത്തു.
റിയ എല്ലാരുടുംയും അടുത്ത് കൊണ്ട് പോയി കൊണ്ടിരുന്നു. ഹരി അന്ന്എങ്കിൽ അവളെ തന്നെ നോക്കുന്നു ഉണ്ടാരുന്നു.
Nalle kidu anenna karuthiye kore part aitt kondovan patiyene aa varsha athellam nthonnann suchi kuthande idath olakka ketti kalannallo, oru kidilan story subject thanne aayirunnu preveen diyayood pakaram vittan nokkunnathokke cherth adipoli akkam ayirunnu ith orumathiri verthe tym kalayaan oronn kuthi ketti vacha finishing kalynam vare paka kaaniche avante amma oru second kond kaalu maari nthonna ith adhyathe part okk super aayirunnu ith orumathiri cheyy
ഇത് pdf ആകാമോ @admin @kambikuttan
നല്ല അടിപൊളി പ്ലോട്ട്
പക്ഷെ അതിൽ കാണിച്ചു വച്ചിരിക്കുന്നത് കുറച്ച് കൂടിപ്പോയി
ഹാ…..സത്യം പറയാലോ പലയിടത്തും പേരുകൾ മാറി വന്നപ്പോൾ വിചാരിച്ചു കോപ്പി പേസ്റ്റ് ആണെന്ന് ആ അറിയില്ല നോക്കട്ടെ
നല്ല ഒരു കഥയാണ് നല്ല ലെങ്ത്തിൽ എഴുതാൻ പറ്റിയത് പക്ഷെ വളരെ ചെറുതായി പോയി അതിൽ പോരായ്മകൾ മാത്രം
Njan maximum nokki yarunnu nadannu illa. Ezhuthiya ennikku thanne peru control cheyyan pada ayi poyi. Characters koduthal alle
Bro… തുറന്ന് പറയുന്നത് കൊണ്ട് ഒന്നും thonaruthu. തനി തെണ്ടിത്തരം ആണ് താങ്കൾ ചെയ്തത്….
നല്ല scope olla topic ആണ് ഇങ്ങനെ നശിപ്പിച്ചു കളഞ്ഞത്. എല്ലാം കൊണ്ടും നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിവുള്ള കഥ എത്ര simple ആയിട്ട കളഞ്ഞത്…
ഈ story മൊത്തം delete ചെയ്തിട്ട് ആദ്യം മുതൽ എഴുതൂ….
ഒരു masterpiece തന്നെ താങ്കൾക്ക് ഇതിൽ നിന്നും സൃഷ്ടിക്കാം…
ഇങ്ങനെ എഴുതേണ്ടിയിരുന്നില്ല മച്ചാ? starting ചുമ്മാ പൊളി ആയിരുന്നു✨? but last ആയപ്പോൾ ഇങ്ങനെ നശിപ്പിക്കാതിരിക്കാമാർന്നു… എത്ര wait ചെയ്താലും കിടിലൻ story ആവും എന്നൊരു expectation ഉണ്ടാർന്നു?? nxt story നന്നായി എഴുതാൻ ശ്രമിക്കൂ…
Alla bro evide vare Katha ollu iniyum valichu nittayal pad alle nerethe pole like yum comment yum illa atha
Nalla best kadha….??
Asianetnu kodutha 1000 episode valichu neetam….
Nalla oru theme kulam aakiyataaya vaayichapm thonniyath
ഓവർ സ്പീഡ് ആയിപ്പോയി….
ഈ 4 ചാപ്റ്റർ എഴുതിയത് ഒരു 20-30 ചാപ്റ്റർ ആയി എഴുതാമായിരുന്നു… ദിയയെ ചതിച്ചു പുറത്തേക്കു പോയ പ്രവീൺ, അവൾ തല്ലിയിട്ട ശരവണൻ ഇവർ ആവിയായി പോയോ..? റിയയെ സ്നേഹിച്ചു നടന്ന അനൂപ് അവസാനം ഒന്ന് എത്തി നോക്കി പോവുന്ന കഥാപാത്രം മാത്രം ആയി ചുരുങ്ങി പോയല്ലോ.. കിഡ്നാപ്പർ റിയയുടെ തലയിൽ കൊട്ടി… മുങ്ങി… പോലിസ് കേസ് ഉണ്ട്… എന്നിട്ടും പോലിസ് ഭർത്താവായ ശ്രീഹരിയെ കാണുന്നില്ല… അതേ പോലിസ് രാകേഷിനെയും, ഹരിയുടെ മുറപ്പെണ്ണിനേയും സംശയിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്… അടുത്ത പ്രാവശ്യം എഴുതാൻ പ്ലാൻ ചെയ്യുമ്പോൾ ഇതിന്റെ ഒരു തിരക്കഥ തയ്യാറാക്കണം.. അപ്പോൾ കഥയിൽ ഒരു കണ്ട്രോൾ കിട്ടും…
Athu ready akam
Asianetile serial Ann eth ??njan kanunnatha
സ്പീഡ് ഇത്ര വേണോ പകുതി മനസിലായില്ല
ഏതു ഭാഗം ആണ് ബ്രോ ഡൌട്ട്
ബ്രോ…മുഴുവൻ ഡൌട്ട് ആണ്….
ദയവായി ഈ കഥ തന്നെ re-write ചെയ്തു
മിനിമം 10-15 ചാപ്റ്റർ ആക്കി എഴുതണം…
One line എഴുതി ചാപ്റ്റർ divide ചെയ്യണം..
നിങ്ങൾ കുറച്ച് seasoned ആയി കഴിഞ്ഞു തിരക്കഥ ഇല്ലാതെ എഴുതാൻ പറ്റും..
ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എഴുത്ത് നിർത്തരുത്…
സെക്സ് എഴുതാൻ പ്രയാസാണെങ്കിൽ love story മാത്രം എഴുതൂ…
കഥ എങ്ങനെയോ അവസാനിപ്പിച്ചു. അവസാനം എന്തൊക്കെയോ എഴുതി, ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പോലെ. ആസ്വദിക്കാൻ സാധിച്ചില്ല. ഈ ഭാഗം ഒന്ന് വ്യക്തമാക്കി മാറ്റി എഴുതിയാൽ നന്നായിരുന്നു.
Ezhuthuva bro