ഉമ്മ :മൻസൂർ വരുന്നുണ്ടോ ഫാസിയെ… ഞാൻ :ഇല്ല ഉമ്മ, ഇ വർഷം ഉണ്ടാവില്ല.. ഉമ്മ : മ്മ്… കുറെ ആയി ഓൻ പോയിട്ട്.. ഇവള്ടെ കെട്യോനും ഒരുമിച്ച് പോയതല്ലേ രണ്ടാൾക്കും വർഷത്തിൽ ഒരിക്കലെങ്കിളിം വന്നൂടെ ഞാൻ :വരാൻ ലീവ് കിട്ടാഞ്ഞിട്ട ഉമ്മ…ഉമ്മാക് ഞാൻ ഒരു സാധനം കൊടുന്നിട്ടുണ്ട്..
ഞാൻ വേഗം റൂമിൽ ചെന്ന് ഞാൻ കൊണ്ടുവന്ന രണ്ട് ഷാൾ ഉമ്മാക്ക് കൊടുത്തു…
ഉമ്മ :എന്തിനാ ഫാസിയെ.. ഇന്ക് ഇതൊക്കെ.. ഞാൻ :ഇക്ക കൊടുത്തയച്ചതാ ഉമ്മ… ഹിബ : ഇന്ക് ഒന്നുമില്ലെടി… ഞാൻ : നിനക്ക് ഉള്ളത് അടുത്ത പ്രാവിശ്യം ?..
ഉമ്മ പോയപ്പോൾ ഞാൻ റൂമിൽ ചെന്ന് ബാക്കി ഡ്രസ്സ് എടുത്തു വന്നു.
ഞാൻ :ഇത് നീ എടുത്തോ.. ഹിബ : ഇ ഷെഡ്‌ഡിയാണോ നീ എനിക്ക് വേണ്ടി മാറ്റി വെച്ചത്.. ഞാൻ : എന്തെ നിനക്ക് വേണ്ടേ ഹിബ : അല്ല ഇവർ എന്തിനാ ഇ ഷെഡ്‌ഡി കൊടുത്തു വിടുന്നത് അതെന്താ ഇവിടെ കിട്ടാഞ്ഞിട്ട.. ഞാൻ : നീ നിന്റെ കെട്യോനോട് ചോയ്ക് ഹിബ : നിനക്കും ഉണ്ടോ ഷെഡ്‌ഡി.. ഞാൻ : അതെന്താ എനിക്ക് പറ്റൂലെ.. ഹിബ : പറയാൻ പറ്റില്ല ഇന്ന് രാവിലെ നിലത്തായിരുന്നു.. ഇപ്പോഴേ നീ ഇത് ഇടുന്നില്ല.. അപ്പൊ നിന്റെ ഇക്ക വന്നാൽ പിന്നെ ഇത് വേണോ? ഞാൻ : അയ്യേ… വൃത്തികെട്ടവൽ.. ഹിബ : ഒഹ്.. പിന്നെ ഭയങ്കര സൽസ്വഭാവി.. എടി രാത്രി നിന്റെ റൂമിൽ വന്നാൽ അറിയാം നിൻറെ സ്വഭാവം.. അപ്പൊ നിനക്ക് ഷെഡ്‌ഡിയും വേണ്ട ഒന്നും വേണ്ടി വരില്ല.. ഫോണിൽ ഇക്ക വിളിച്ച ഇങ്ങനെ അപ്പൊ അങ്ങേര് ഇവിടെ ഉണ്ടെങ്കിലോ ? ഞാൻ : മിണ്ടാതിരിക്കെടി.. ഉമ്മ കേൾക്കും.. ഹിബ : സത്യം പറഞ്ഞ നിനക്ക് പറ്റില്ല..? ഞാൻ 😕 ഹിബ : വേറെ ഒന്നുമില്ലെടി.. ഇ ഷെഡ്‌ഡിയല്ലാതെ.. ഞാൻ : വേറെ ഒന്നുമില്ല ഹിബ :അതെന്താ പിന്നെ ഞാൻ :അത് ഞാൻ രണ്ട് ചുരിദാർ ബിറ്റ് എടുത്തതാ.. ഇവിടെ വന്നിട്ട് അടിക്കാൻ കൊടുക്കാം എന്ന് കരുതി. ഹിബ : നീ എടുക്കുന്നത് പറഞ്ഞിരുന്നേൽ എനിക്കും എടക്കായർന്നു.. ഞാൻ : എന്നാ ഇത് നീ എടുത്തോ.. ഹിബ : എനിക്ക് വേണ്ട.. നീ എടുത്തോ നീ പോവുന്നതിനു മുൻപ് നമുക്കൊന്ന് പോയി എടുക്കാം.. ഞാൻ :മ്മ്.. ഇത് എവിടാ ഒന്ന് തൈക്കാൻ കൊടുക്ക.. ഹിബ : ഞാൻ സാധാരണ സലിം ഇക്കാന്റെ അവിടെയാണ് കൊടുക്കാർ. ഞാൻ : അതാരാ.. എവിടാ ഹിബ : അത് എന്റെ അമ്മായിയുടെ ഭർത്താവ്… ഇവിടെ അടുത് തന്നെ ആണ്.. ഞാനും ഉമ്മയും ഇപ്പൊ അവിടെ ആണ് കൊടുക്കാർ. ഞാൻ : എടി ലേഡീസ് ടൈലർസ് ഒന്നുമില്ലേ.. ഇത്.. ഹിബ : അവിടെ ഇല്ല. വേറെ എവിടേലും നോക്കേണ്ടി വരും.. നിനക്ക് എന്താ അവിടെ പ്രശ്നം ഞാൻ : അത് അറിയാത്ത ഒരാണിന്റെ അടുത്തല്ലേ.. ഹിബ : അതിനെന്താ, അങ്ങേർക്ക് 55-56 വയസുണ്ട്.. ഇനി നിന്നെ അയാൾ എന്ത് ചെയ്യാനാ.. ഞാൻ : എന്നാലും… ഹിബ : എന്നാ നമക്ക് വേറെ എവിടേലും നോകാം
എവിടെ.. ബാക്കി എവിടെ… എല്ലാവരും കുറച്ചു എഴുതും പിന്നെ ഈ വഴിക്ക് കാണൂല.. കഷ്ട്ടം
കൊള്ളാം, സൂപ്പർ. തുടരുക.
കഥ കൊള്ളാം കളി വിശദമായി എഴുതൂ ഹിബ, ഉമ്മ കഥാപാത്രങ്ങൾ ഇനിയുമുണ്ടല്ലോ?
ഡെയ് ഓരോ സംഭാഷങ്ങളും വിട്ട് വിട്ട് എഴുത്
Super
Very interesting….pettanu next part aayikkotte bro..
അടിപൊളി സൂപ്പർ
കഥ ഉഗ്രൻ അടുത്ത പാർട്ട് ഉടനെ പോരട്ടെ
അടിപൊളി ബ്രോ
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
ബ്രോ അടിപൊളി തുടരുക ?
Next part udan poratte
ഭായ്, കഥ പൊളിച്ചടുക്കി. ഫന്റാസ്റ്റിക്. നല്ല ത്രില്ലിങ്ങും.ആകെ ഒരു നെഗറ്റീവ് ആയി തോന്നിയത് കളിയിലേക്ക് കടന്നപ്പോൾ വിവരണം കുറഞ്ഞു എന്നുള്ളതാണ്. അത് അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു. ഹിബയുടേയും ജമാലിന്റെയും രംഗപ്രവേശനം ഉണ്ടാകുമെന്നും കരുതുന്നു. അടുത്ത പാർട്ട് ഉടൻ പോരട്ടെ??
Thanks all ?
Bakki udan undoo
ബാക്കി വരുമോ
?