കടുംകെട്ട് 10 [Arrow] 2974

( sorry for the late and thanks for the wait ?

 

ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??

 

കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?

 

ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു

 

സസ്നേഹം Arrow? )

 

കടുംകെട്ട് 10

KadumKettu Part 10 | Author : Arrow | Previous Part

 

 

” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി  നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും,  അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത്  എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത്  എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ”  അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

671 Comments

  1. Ellam part um pole e part um polichu

  2. Ellam kondu manassu niranju Katha keep going

  3. Kaathu kitti powlichu bro

  4. ?സിംഹരാജൻ

    Arrow,
    Story vaychilla ippozha kandath, pinne next part ennanennu Njn orikkalum chothikkilla ninte tirakokke kazhinju idumpoll Mathi❤?

  5. ആരോ ചേട്ടാ.. ഒരു 10 50 പേജ് ഒക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു??
    അടുത്ത പാർട്ട് വൈകിക്കല്ലേ പ്ലീഷ്❣️??

    1. ????? ??? ????? ??????? ?????? ????? ????? ????? ????? ?????ℎ? ???ℎ???? ???? ????

  6. Welcome back…eyalle onnu kannan pattuvo…

  7. Ayooo next part vayagalee!!!!!!!!!!!!!!

  8. Super ❤

    ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ്…. അതികം delay ആക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

  9. ഇന്ന്‌ വരും എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഇന്നലെ ധൃതി യില്‍ pl ഇല്‍ പോയി വായിക്കില്ല ആയിരുന്നു ✨

  10. Bro next part pettannu Taran pattoo??. Pettennu aavatte. Ithu vaychu teerkathe Oru samadanamilla

  11. കാത്തിരിപ്പിന് ഫലം
    അജു കാര്യങ്ങൾ ഒക്കെ തിരിച്ചറിഞ്ഞ്……
    ആരതി അവനെ anehikkunnnundennu കൂടി അവൻ അറിഞ്ഞാൽ സമാധാനം…… ആരതിയും അചുവും കണ്ട മുത്തശ്ശി ഇനി ആരതിയുടെ സ്വന്തം മുത്തശ്ശി എങ്ങാനും ആണോ……….

    അടുത്ത ഭാഗത്തിനായി കട്ട waiting…

    സ്നേഹത്തോടെ..sidh?????

    1. Aarathiyude muthashi tanneyanu athu. Munne ulla part vaychunokku sudhev athu soojipikkunnundu. Aarathiyude achaneyum ammayeyum kurichu

  12. ? doc ഇത് എന്താ ഇങ്ങനെ??

    പാരഗ്രാഫ് തിരിക്കാത്ത പോട്ടേ ഡയലോഗ് ന് മുന്നേ ഉള്ള quotation mark പോലും ഇല്ലല്ലോ ?

    പിന്നെ ഇത് എന്റെ ഓഥേഴ്‌സ് ലിസ്റ്റിൽ വന്നിട്ടുംഇല്ല

    ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട് പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു

  13. ????

  14. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ❤❤❤❤❤?????

  15. Bri,ഇപ്രാവശ്യവും കലക്കി.

  16. ❤️❤️❤️❤️

  17. Ore Poli thanks bro ?

  18. Nte mwnee vannu

    1. ഇഹ്

      ഒടുവിൽ നാൻ വന്നു

  19. Mr..ᗪEᐯIᒪツ?

    അങ്ങനെ നമ്മുടെ കടും കെട്ടിതാ വന്നിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇനിയിപ്പോ അടുത്ത പാർട്ട് വരണമെങ്കിൽ എത്ര കാലം കാത്തിരിക്കണമോ ആവോ …❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????????☺️

    1. അടുത്ത part വരാൻ എത്ര കാലം കാത്തിരിക്കണം????

      അതാണ് ഞാനും ആലോചിക്കുന്നത് ??

  20. കാത്തിരിപ്പിന് ഫലം ഇണ്ടായി
    പൊളിച്ചു??

    അജുവിന്റെ അമ്മയോട് നേരത്തേതിനേക്കാളും വെറുപ്പ് കൂടിയതേയുള്ളൂ

    1. എങ്കിലും സഹോ അവരുടെ ആദ്യ പ്രണയത്തിന്റെ തീവ്രത നമുക്ക് അറിയില്ലല്ലോ. ഇവിടെ നല്ലൊരു ഭാവി ഉണ്ടാകേണ്ടിയിരുന്ന ഒരാളുടെ ജീവിതം ആണ് അവർ കാരണം ആരും തുണിയില്ലാതെ വീൽചെയറിൽ ആയത്. അവർ ചെയ്തത് ശരിയാണ് എന്നല്ല ഞാൻ പറഞ്ഞത്, പക്ഷേ ഈ പാർട്ടിൽ അവരെ കൂടുതൽ വെറുക്കുന്നു ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് അവരുടെ ഭർത്താവ് തന്നെ വേണ്ട പണവും നൽകി പറഞ്ഞയച്ചപ്പോൾ..

      1. എത്ര പെട്ടെന്നാണ് മനസ്സ് മാറുന്നത്
        എന്തോ എനിക്കത് accept ചെയ്യാൻ പറ്റിയില്ല

        എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ?

        1. Pettann allallo
          Moonu varsham kond alle avar arjunte achane bharthav aayi kandath, athum matte aal theechu enn dharanayil

          Appo ayale veendum kandappol a avasth manassiyappol poyath alle

          Avare Nayikarikkan vendi paranjath alla aa oru point paranju enne ullu

          1. മുൻകാമുകനെ കണ്ടപ്പോഴുണ്ടായ മനസ്സുമാറ്റം ആണ് ഉദ്ദേശിച്ചത്

          2. അവസ്ഥ മനസ്സിലായപ്പോൾ ഇനി ഉള്ള കാലം ജീവിക്കാൻ ഉള്ള സഹായം കൊടുക്കാമായിരുന്നുല്ലെ സ്വന്തം മകനെയും ഭർത്താവിനെയും ഉപേക്ഷിക്കണം ആയിരുന്നോ??

      2. എന്നാലും നൊന്ത് പ്രസവിച്ച സ്വന്തം മകനെയും 3-4 വർഷം പൊന്ന് പോലെ നോക്കിയ ഭർത്താവിനെയും വേണ്ട എന്ന് വെച്ച് അയാളുടെ കൂടെ പോയത് അത്ര ഉൾകൊള്ളാൻ പറ്റുന്നില്ല.

    2. അവന്റെ അമ്മയെ വെറുക്കണോ ക്ഷമിക്കണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം ?

  21. Eda adutha part adhikam thamasippikkathe vegam tarane….

    1. അത് ഇത്തിരി അതിമോഹം അല്ലേ ?

      1. Entaada…
        Orumathiri nercha koottu….
        Sahikettu PLil vare poyi vaayichu….
        Sambavam entayalum kidukkiii

  22. ❤️❤️❤️❤️

  23. ഇല്ലോളം തമായിച്ചാലും വന്നല്ലോ അത് mathi. ഇനി വായിക്കട്ടെ കുറെ നാൾ കാത്തിരുന്നതാണ്??
    അരുൺ R♥️

    1. കത്തിരുന്നതിന് നന്ദി മുത്തേ ?

  24. ???…

    All the best ?

  25. രാഹുൽ പിവി ?

    ❤️

  26. നല്ലവനായ ഉണ്ണി

    ഇട്ടിട്ട് പോയെന്ന വിചാരിച്ചേ പക്ഷെ തിരിച്ചു വന്നെല്ലോ അത് മതി ?❤❤❤❤

    1. അങ്ങനെ അങ്ങ് വിട്ടിട്ട് പോവാൻ പറ്റുവോ ?

      1. നല്ലവനായ ഉണ്ണി

        പോകില്ലന്ന് അറിയാരുന്നു എന്നാലും PLil ഇതിന്റെ തുടക്കം വന്നപ്പോ ഞാൻ വിചാരിച് ☹️☹️.

  27. Kathirunnu kittiya nidhi?

  28. ❤️❤️❤️

Comments are closed.