( sorry for the late and thanks for the wait ?
ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??
കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?
ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു
സസ്നേഹം Arrow? )
കടുംകെട്ട് 10
KadumKettu Part 10 | Author : Arrow | Previous Part
” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും, അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത് എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത് എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ” അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും
Super. അവസാനം പെട്ടന്ന് speed കൂടിയത് പോലെ തോന്നി. എന്തായാലും it was worth the wait. അടുത്ത പാർട്ട് വരാൻ വേണ്ടി ഇനി കൊറേ കാലം കാത്തിരിക്കണമെല്ലോ എന്ന് മാത്രമേ സങ്കടം ഉള്ളു.
താങ്ക്സ് Arrow❤️
മോനെ…. കുറെ നാളുകൾ ആയി ഈ വഴിക്കുള്ള വരവ് കുറവാണ്, ഇപ്പൊ വന്നതും കടുംകെട്ടു വായിക്കാൻ മാത്രമാണ്…
ഈ ഭാഗവും ഒരുപാട് ഒരുപാട് ഇഷ്ടമായി, ഇനിയിപ്പോ വീണ്ടും മൂന്ന് നാല് മാസം കാത്തിരിക്കേണ്ടി വരുമല്ലോ എന്നുള്ള വിഷമം മാത്രം
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
അടിപൊളി ?
Onnum parayan illa poli vegam poratte balance all the best
Avar thammil pirichadine sheshame onnikavu
Ennale kooduthal shakthamaya pranayam kittullu
കാത്തിരിക്കും പെട്ടെന്നു വേണം ❤️
”കലാകാരൻ്റെ കരവിരുത് പതിഞ്ഞ ഒരു അമൂല്യ സൃഷ്ട്ടി…..”
ഒരുപാട് വൈകി എന്ന ഒരു പരിഭവം ഒഴിച്ചാൽ വേറെ ഒന്നും പറയാനില്ല……
A Complete Arrow Masterpiece.??
ലക്ഷം വ്യുസ് കടക്കുന്നതിൻ്റെ ഗുട്ടൻസ് കഥയുടെ ക്വാളിറ്റി തന്നെ ആണ്…..
തുടക്കം മുതൽ ഉള്ള അതെ സ്വീകാര്യതയും ആവേശവും ഇപ്പോഴും ഈ കഥക്ക് ഉണ്ട്…
അത് ഇനിയും ഉണ്ടാവും…
‘ പരസ്പരം ഉള്ള തെറ്റിദ്ധാരണ എല്ലാം മാറി അവർ വേഗം ഒന്നിക്കട്ടെ’
അഭിപ്രായം ഒരുപാട് ധീർഘിപ്പിക്കുന്നില്ല .വേറെ ഒന്നും കൊണ്ടല്ല ,താങ്കളുടെ തിരക്കുകൾ മാനിച്ച് തന്നെ യാണ്…..
അടുത്ത പാർട്ട് ഒരുപാട് വൈകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….
With luv
❤️❤️❤️
തിരിച്ചു വന്നതിൽ സന്തോഷം ഇട്ടിട്ടു പോയില്ല്ലല്ലോ നന്ദി??
Dear arrow
വൈറ്റ് ചെയ്താലും നല്ല ഒരു പാർട് തന്നതിന് ❤️.പിന്നെ പെട്ടെന്നു തീർക്കാനുള പ്ലാനിലാണെന് തോനുന്നു ഭയങ്കര സ്പീഡ് ..എന്തായാലും കൊല്ലം പിന്നെ എത്രയയും ലേറ്റ് ആകാതെ നോക്കാമോ പ്ളീസ് …തിരക്കാണെന് അറിയാം എന്നാലും just ട്രൈ ചെയ്യൂ …അതു പോലെ ബാലൻസ് ഉള്ള നോവലുകളുടെ ബാക്കി കൂടെ ഉടനെ പ്രതീക്ഷിക്കുന്നു …
വിത്❤️
കണ്ണൻ
ആരോ ഈ പാർട്ടും കൊള്ളാം ,ലക്ഷണം കണ്ടിട്ട് പെട്ടന്ന് തീർക്കാൻ ഉള്ള പ്ലാൻ ആണെന്ന് തോന്നുന്നു
?????
Ethu evidayirunnu mone
അടിപ്പൊളളി ??????????
അധികം വൈകാതെ അടുത്ത പാർട്ട് അയക്കും എന്ന് വിശ്വസിക്കുന്നു
പാർടുകൾ തമ്മിൽ വലിയ ലാഗ് വന്നത് വായനയെ നന്നായി ബാധിക്കുന്നുണ്ട് ഒരു പാർട്ട് 5 മുതൽ റിവൈൻഡ് ചെയ്താണ് വായിച്ചത് തിരക്കിലായിരിക്കും എന്നാലും എത്രയും പെട്ടന്ന് അടുത്ത ഭാഗം അയക്കാൻ ശ്രമിക്കു
എന്ന് സ്നഹപൂർവ്വം❤️ ആരാധകൻ
kollam nannayitundu ,keep it up amd continue bro…
എനിക്ക് അജുവിന്റെ അമ്മയോട് സഹതാപവും, അച്ഛനോട് വലിയ ബഹുമാനവും തോന്നി..
നിങ്ങൾ ഇതിന്റെ പ്ലോട്ട് നന്നായി വികസിപ്പിക്കുന്നുണ്ട്.. ഇനിയും ആരതിയുടെ കുടുംബത്തെ അവരുടെ തറവാട്ടിൽ എങ്ങനെ എത്തിക്കും എന്ന് കാത്തിരുന്നു കാണാം…
അവസാനം ആരു /ദർശു -ആരാണ് ഹീറോയെ സ്വന്തമാക്കുന്നത് എന്നും….
Ithe scn thanne enikk joseph moviel jojuvinte kathaapaathrathodum thonniyirunnu
Nxt part maximum nerathe thannekkane? thulika kayyiledthal pinne ningaloru #magnet# aanu sarvom avidekk akarshikkum ….?
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത് plzzz
മാസങ്ങൾ ആയിട്ടുള്ള കാത്തിരിപ്പിന് വിരാമം വന്നിരിക്കുന്നു എന്ന് ആലോചിക്കുമ്പോൾ വളരെ അധികം സന്തോഷം തൊന്നുവാ❣️
ഇൗ പാർട്ടും വളരെ മനോഹരം ആയിരുന്നു
അജുവിന്റെ അമ്മയെ കുറിച്ച് അറിഞ്ഞപ്പോൾ അവരോട് വെറുപ്പ് കൂടിയോ എന്നൊരു സംശയം
ഒരാളുടെ ഭാര്യ ആയി കഴിഞ്ഞ് ഒരു മകനും ജന്മം നൽകി കാമുകനെ കണ്ടപ്പോൾ ആയാലോട് കൂടെ ജീവിക്കണം എന്ന് പറയുന്ന അവരുടെ മനസ്സിൽ വെറും സ്വാർത്ഥത ആണെന്ന് മാത്രം ആണ് തോന്നിയത്.
സ്വന്തം മകന്റെ ഭാവി പോലും നോക്കാതെ വേറെ ഒരാളുടെ കൂടെ ജീവിക്കാൻ പോയ അ സ്ത്രീയെ വെറുകാതിരികാൻ ഒരു കാരണവും ഇല്ല.
അമ്മയുടെ കഥ എനിക്ക് അത്ര അങ്ങോട്ട് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നാലും നല്ലൊരു പാർട്ടിനായ് നന്നി♥️
അടുത്ത part വൈകാതെ അയക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️
പ്രേമമോ കാമമോ തോന്നി പോയതാണെങ്കിൽ പിന്നേം കൊഴപ്പമില്ലാർന്നു
സഹതാപത്തിന്റെ പേരിൽ?
അച്ഛനമ്മമാർക്ക് മക്കളോട് ഒരു കടമ കാണുമല്ലോ അതെന്താ അവർ ഓർക്കാതെ പോയെ ഇതിനെ കാട്ടിലും വലുതാണോ സഹതാപവും പ്രേമവും ഒക്കെ?
Hmm
അത് വിട്
ഇനി അജൂന്റെ റോമൻസിന് വേണ്ടി waiting ആണ്??
വൈകാതെ വരും എന്ന് പ്രതീക്ഷിക്കാം??
Pwolii♥️adutha part ini ipozhonnum nokandaloo allee?kathirunnolam… nirthittu povathirunna mthii broo?
ഇഷ്ട്ടായി ബ്രോ. കാത്തിരിക്കുന്നു സ്നേഹത്തോടെ ??
കലക്കി… ഇനി അടുത്ത ഭാഗത്തിനായി കുറച്ചു മാസം കാത്തിരിക്കണം എന്ന് ഓർക്കുമ്പോൾ സങ്കടം?
Super next part vagam ✍️?
ഇഷ്ടായി, പെരുത്ത് ഇഷ്ടായി ❤️❤️❤️
________00000000000___________000000000000_________
______00000000_____00000___000000_____0000000______
____0000000_____________000______________00000_____
___0000000_______________0_________________0000____
__000000____________________________________0000___
__00000_____________________________________ 0000__
_00000______________________________________00000__
_00000_____________________________________000000__
__000000_________________________________0000000___
___0000000______________________________0000000____
_____000000____________________________000000______
_______000000________________________000000________
__________00000_____________________0000___________
_____________0000_________________0000_____________
_______________0000_____________000________________
_________________000_________000___________________
_________________ __000_____00_____________________
______________________00__00_______________________
________________________00_________________________
സൂപ്പർ ബ്രോ വന്നത് താമസിച്ചു എങ്കിലും അത് ഒരു ഒന്നൊന്നര വരവ് ആയി ആരതിയുടെ ഡയറി അവൻ വായിച്ചപ്പോൾ ആദ്യം അവൾക്ക് ഇവനോട് ഇഷ്ടം തോന്നിയതും ഷർട്ട് കീറിയപ്പോൾ ദേവന്റെ വീട്ടിൽ പോയതും അവൾ ദേവനെ ഒരു സഹോദരനായിട്ട കാണുന്നതെന്നും അവൻ വായിക്കണമായിരുന്നു കഥകൾക്ക് അടുത്തു നിന്നു സ്റ്റോറി മുൻപേ ട്രെയിലർ വായിച്ചു എങ്കിലും ഇതു കലക്കി അമ്മയുടെ പഴയ കഥകൾ അവന്റെ അച്ഛൻ പറഞ്ഞതും അതു കഴിഞ്ഞു ആ കുട്ടികളോടുള്ള ദേഷ്യം അവന്റെ ഉള്ളിൽ നിന്നു മാറിയതും അപ്പോളും അവനു ആരാതിയെ ഇഷ്ടമായിരുന്നിട്ടു കൂടി അവളെ മനപ്പൂർവം അവോയ്ഡ് ചെയ്യാൻ മനസ്സിനോട് പറയുന്നതും ആദ്യ ഭാഗത്തു പോളിന്റെ സൈഡിൽ കിടന്ന അവൻ ആരാതിയുടെ മടിയിൽ കിടന്നിട്ടു ഉറങ്ങി എണീൽക്കുമ്പോൾ കാണുന്ന രണ്ടു ഫുട്‌ബോൾ?
Nalla കഥയാണ് ബട്ട് ഇനി വൈഗിക്കരുത് katthirikunuu♥️?? plz….
ലേറ്റ് ആയാലും വന്നല്ലോ ബ്രോ…..??????
ഇനി വൈകരുത് ???