( sorry for the late and thanks for the wait ?
ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??
കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?
ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു
സസ്നേഹം Arrow? )
കടുംകെട്ട് 10
KadumKettu Part 10 | Author : Arrow | Previous Part
” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും, അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത് എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത് എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ” അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും
As usual…. കലക്കി ❤❤
ബ്രോ ഇൗ കഥ മൊത്തം ഒറ്റ അടിക് വായിച്ച് പോയി നല്ല ഫ്ലോ ഇൻഡ് കഥക് .
വായിച്ച് വായിച്ച് ഒറങ്ങിയപോ 4 മണി കഴിഞ്ഞു .
കഴിഞ്ഞ ഭാഗത്തിൽ കമന്റ് ഇടാൻ പറ്റിയില്ല
അത്കൊണ്ട് ഈ ഭാഗത്തിൽ ഇടുന്നു . കഥ എനിക്ക് വളരെ ഇഷ്ടം ആയി . ഇൗ കഥയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് ദേവമടം തറവാട്ടിലെ രംഗങ്ങൾ വരുന്ന ഭാഗം ആയിരുന്നു . ദർശുനെ ഒരുപാട് ഇഷ്ടായി . പിന്നെ സുധിയെയും കണ്ണനെയും മുത്തച്ഛനും സുധിടെ അമ്മയെയും കിച്ചുനെയും എല്ലാരേയും .
പിന്നെ സുധിടെ ഒളിച്ചോടി പോയ അമ്മാവൻ ആണോ ഇനി ആതിരയുടെ അച്ഛൻ ?.
By
മാലാഖയെ പ്രണയിച്ചവൻ
ആസ് യൂഷ്വൽ അടിചാപൊളി പാർട്ട് തന്നെയായിരുന്നു ബ്രോ??? ഈ ഭാഗത്തിന്റെ രണ്ട് പ്രധാന സംശയങ്ങൾക്ക് ഉത്തരം ലഭിച്ചു… ആദ്യത്തേത് അവന്റെ അമ്മ എന്തിന് അവരെ ഉപേക്ഷിച്ച് പോയി എന്നത്,സത്യം പറഞ്ഞാൽ ആ കാരണം അറിഞ്ഞപ്പോൾ അവരോടുള്ള ദേഷ്യം കൂടുകയാണ് ചെയ്തത്… അവർ ഒരിക്കലും അജുവിന്റെ അച്ഛനെ ആത്മാർത്തമായി സ്നേഹിച്ചിട്ടില്ല…. കാമുകനോട് സഹതാപം തോന്നി ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോയ വല്ലാത്തൊരു നെൻമ മരം തന്നെ?
പിന്നെ അന്ന് ആ ക്യാമ്പിൽ വെച്ച് നടന്നതിന്റെ എല്ലാം സത്യാവസ്ഥ അജു തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി ദേവേട്ടനെയല്ല അവനെ തന്നെയാണ് ആരു ഇഷ്ടപ്പെടുന്നതെന്ന് കൂടി അറിയണം..?
കാത്തിരിക്കാം അടുത്ത ഭാഗം വരുന്നത് വരെ
Hyder bro…. കുറച്ചായില്ലേ… ഒരു കഥ എഴുതൂ ന്നെ….
Hydare?❤,
Oru preshnam udaleduthu…aval hospitalil kidannapolll avan paranjilla “ninne injinjay kollnam enikk” …ennu avalude bhagath eni avanil ninnum enganelum purathupokan aayrikkum avale nokkuka…avanorikkalum avale ishtappedan kazhiyillannu a all manassil urappichenkilo??? Avan eni Nthu sneham kanichalum avalkk athu tirichariyan kazhiyillankilo?
,,,,,,,,,Njn just imagine cheythatha ? inganokke nadakkathirunnal Mathi aayrunnu
❤??❤
ഇഹ് ഇഹ്
എടാ സിംഹത്താനെ ??
? inganonnum KOndu varalle muthu maniye….
?❤?❤
സത്യം അവന്റെ അമ്മ ഒരു തനി ചെറ്റയാണ്
ആ സ്ത്രീക്ക് ഒരു തരത്തിലുള്ള അംഗീകാരവും അർഹിക്കുന്നില്ല
Enta chetta ningal evidaayirun ithrem kaalam
Ndhaayalum kadha kalkki ?❤??
Nice bro ❤
ARROW ബ്രോ മുടങ്ങാതെ വായിച്ചോണ്ടിരുന്ന ഒരു ഇഷ്ടപ്പെട്ട കഥയാണ് ഇത്. ഇന്നാണ് ഈ 10th part കഥ കണ്ടതും വായിച്ചതും. പറയാൻവാക്കുകൾ ഇല്ല അതിമനോഹരമായ എഴുത്തു ആണ് BRO. അതികം താമസിക്കാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു ♥️♥️
achanum ajuvum thammil beachil vachulla scene bayankarayitt ishtayi! ❤
the best scene of this part! ?
arrow bro, part adipoli aayittind! ?
pettenn adutha part idan nokkane!
എന്റെ പൊന്നു arrow,
നീ എയ്യുന്ന അമ്പെല്ലാം കുറിക്കാണ് കൊള്ളുന്നത് but അമ്പു എയ്യാൻ എടുക്കുന്ന സമയം കൂടുതലാണല്ലോ സുഹൃത്തേ…..
അതൊന്നു കുറക്കാമോ???
അടുത്ത ഭാഗം പെട്ടെന്ന് ഇണ്ടാകും എന്നാ പ്രദീക്ഷയോടെ
അച്ചു
കുറെ കാലങ്ങളായി ഈ കഥ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ പട്ടിണികിടന്നിരുന്നവനു ബിരിയാണി കിട്ടിയ സന്തോഷമാണ്. പക്ഷേ വീണ്ടും പട്ടിണിക്കിടാൻ തന്നെയാണല്ലോ എന്ന് കേൾക്കുമ്പോഴാണ് സങ്കടം. നെക്സ്റ്റ് പാർട്ട് മാർച്ച് അവസാനമെങ്കിലും പ്രതീക്ഷിക്കാമോ….?? Pls…….
എന്റെ മോനെ ആരോ കുട്ടാ, നിന്റെ സ്റ്റൈൽ ഹോ, അതി മ്യാരകം ആണ് ??
യെസ്, ഇംഗ്ലീഷ് ഇടക്ക് വന്നുണ്ട് അതു ഒരു ഡ്രോ ബാക്ക് ആണ്, ബട്ട് അതൊന്നും ഒരു പ്രശ്‌നം അല്ല, നീ എക്സ്ട്രാ ഓർഡിനറി ആയിട്ട് ഉള്ള കാവ്യാത്മകം ആയ വാക്കുകളും യൂസ് ചെയ്യുന്നും ഇല്ല, ബട്ട് നിന്റെ സ്റ്റോറി ടെല്ലിങ് ഉണ്ടല്ലോ, സൊ യൂണിക് ആണ്, അതിൽ നീ ഒന്നും ചെയ്യുന്നില്ല, ജസ്റ്റ് സീൻ പറയുന്ന പോലെ തന്നെ പോകുന്നു, ബട്ട് എന്താടാ അതിൽ വേറെ എന്തോ ഒരു സംഭവം ഒണ്ട്.. ??
ഉദാഹരണത്തിന് ആരതി, അവളുടെ രൂപം എന്റെ മനസ്സിൽ ബ്യൂട്ടി ക്വീൻ ആണ്, മീൻസ് എക്സ്ട്രാ ഓർഡിനറി ലുക്ക്, എന്താ പറയുക നീ രതിശലഭങ്ങൾ വായിച്ചിട്ടുണ്ടേൽ അതിലെ മഞ്ഞൂസിനെ ഞാൻ കാണുന്നത് ഒടുക്കത്തെ ഗ്ലാമർ ഉള്ള ആൾ ആയിട്ടാണ്, അതുപോലെ ആണ് എനിക്ക് ആരതി, സമ്മതിച്ചു തരണം നിന്റെ സ്റ്റോറി ടെല്ലിങ് സ്റ്റൈൽ ??❤️
ഈ പാർട്ടിൽ ആ തുടക്കത്തിൽ അവളുടെ മോളെ കാണുന്ന സീൻ അർജുൻ പറയുന്ന രീതി, എന്റെ മോനെ ചിരിച് മണ്ണ് തപ്പി കോപ്പ് ???
ഈ പാർട്ടിൽ എന്റെ ഫേവറിറ്റ് സീൻ ആ തുടക്കം ഉള്ള എല്ലാം സംഭവം ആയിരുന്നു, വിച്ച് ഈസ് അർജുൻ ആൻഡ് ആരതി ഇന്റെറാക്ഷൻ, മാർവെലസ് ???
ചുരുക്കത്തിൽ പറയുവാണേൽ ഇതാണ് ടർണിങ് പോയിന്റ് ഓഫ് ദി സ്റ്റോറി, അവന്റെ അമ്മയുടെ കഥ, അന്ന് രാത്രി കോളേജിൽ എന്ത് നടന്നു, എന്നൊക്കെ മനസിലാക്കി തന്നു, അതുപോലെ അർജുനും മനസിലായി, ബട്ട് ആരതി പറഞ്ഞ പോലെ അടുക്കുംതോറും പുതിയ പ്രശ്നങ്ങൾ വരുവാണല്ലോ, നീ പറഞ്ഞ പോലെ ഇനി ദർശു ആയിട്ട് ഉള്ള ഫയറ്റ് കാണാൻ ഞാൻ റെഡി ??❤️
എനിക്ക് ദേവനെ കലി ആണ് കോപ്പ്, അവന്റെ പേര് കേക്കുമ്പോ കലിയാണ്, അവന്റെയും ആരതിയുടെയും പേരും ഒരുമിച്ച് വരുമ്പോ മുട്ടൻ കലി കേറും എനിക്ക്, അർജുൻ വൈകാതെ അവള് സ്നേഹിക്കുന്നത് അർജുനെ തന്നെ ആണ് എന്ന് അറിയും എന്ന് പ്രതീക്ഷിക്കുന്നു ?
പിന്നെ ദേവൻ ഇവളുടെ ബന്ധു അല്ലെ, അതുകൊണ്ട് അവൻ ഇവളെ തട്ടി എടുക്കും എന്ന് പേടി ഇല്ല ?
എന്തായാലും ഇടിവെട്ട് പാർട്ട് ആയിരുന്നു, സത്യം പറഞ്ഞ എനിക്ക് വായിക്കാൻ മടി ആയിരുന്നു കാരണം ഈ ദേവനെ പറ്റി പറയും പിന്നെ അർജുനും ഇവളും തമ്മിൽ എപ്പോഴും സംശങ്ങളും ആകും ദേവന്റെ പേരും പറഞ്ഞ് എന്നൊക്കെ ഓർക്കുമ്പോ, ആരതി അര്ജുനന് ഉള്ളതാണ്, അവര് ഒന്നിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു, പിന്നെ അവരുടെ രതിക്ക് ആയും, അതു ഒരു ഒന്ന് ഒന്നര സീൻ ആയിരിക്കും മോനെ ??❤️
അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ, ഇനി എന്ന് ആണോ ആവോ, എന്തായാലും പൊളിക്ക് ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Vegam varanee… Kadha pwolichii??
It’s better late than never bro…
Your style is unique…
Thanks for entertaining us…
ബ്രോ ഒരു അഭ്യർത്ഥന വൈകരുത് ഒരുപാട് സാധിക്കുമെങ്കിൽ പെട്ടെന്ന് ഇടണം
Oh വല്ലാത്ത പഹയൻ തന്നെ വന്നു അല്ലെ ഇതും ?തപ്പി നടക്കുക യായിരുന്നു
കാമുകനെ കണ്ടപ്പോൾ സ്വന്തം മോനെയും ഭർത്താവിനെയും വിട്ടു പോയ ആ സ്ത്രീയല്ലേ ഏറ്റവും വലിയ തെറ്റുകാരി.
ഈ ഭാഗവും സൂപ്പർ
Poli. Nice
മച്ചാനെ…. ഒന്നും പറയാനില്ല….. പൊളിച്ചടുക്കി…… ഇത്രേം നാളും കാത്തിരുന്നത് വെറുതെ ആയില്ല…..അജ്ജാതി ഐറ്റമല്ലേ ഇത്……എല്ലാം കൊണ്ടും ഉഷാറായ്ക്കണ്… ബാക്കിയുള്ള ചോദ്യങ്ങളുടെ ചുരുളുകൾ അഴിയാൻ കാത്തിരിക്കുന്നു…….അജുവിനും ആരതിക്കും ഇടയിലുള്ള മഞ് ഉരുക്കി എല്ലാം സെറ്റ് ആക്കണം….സെറ്റ് ആവും എന്ന വിശ്വാസത്തോടെ…….. വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…
പ്രിയ സുഹൃത്തേ
താങ്കൾ underrate ചെയ്ത അത്രേയും പോയിട്ട് അതിനു ഏഴയലത്ത് പോലും കഥ മോശം ആയിട്ട് ഇല്ല. ഒരല്‍പം വേഗം കൂടുന്നുണ്ടോ എന്ന സംശയം ഉണ്ട്
അടുത്തത് കടുംകെട്ട് ആണോ അതോ cursed tattoo ആണോ
വായിക്കണ്ടാ വായിക്കണ്ടാ എന്ന് 100 വട്ടം മനസ്സ് പറഞ്ഞതാ…പക്ഷെ 1st പേജിൽ തന്നെ കിടന്നു കിടന്നു….കണ്ടു കണ്ടു അറിയാതെ എടുത്തു വായിച്ചുപോയി….
അതോണ്ട് സമാധാനം പോയി കിട്ടി ഇനി അടുത്തത് വരുന്നത് വരെ മനുഷ്യൻ തീ തിന്ന്യ…(6 o clock brother.jpg)
ഈ പാർട്ട് വെറുതെ കിടുക്കി….മഞ്ഞുരുകി തുടങ്ങുന്നത് കാണാൻ തന്നെ എന്തൊരു സുഖം…
പിന്നെ ചെക്കൻ ഈഗോ പാർട്ടി ആയതുകൊണ്ട് എന്താവുമോ എന്തോ….
ആരതിയെക്കൊണ്ട് വിടാതെ പിടിപ്പിച്ചോൾണം…..
അപ്പോൾ അടുത്ത പാർട്ടിൽ കാണാം…(അതിനി എന്നാണാവോ)
❤❤❤❤
സ്നേഹം….
പ്രിയ സുഹൃത്തേ
താങ്കൾ underrate ചെയ്ത അത്രേയും പോയിട്ട് അതിനു ഏഴയലത്ത് പോലും കഥ മോശം ആയിട്ട് ഇല്ല. ഒരല്‍പം വേഗം കൂടുന്നുണ്ടോ എന്ന സംശയം ഉണ്ട്
Bt enikk avnte ammayod prethyekichu oru snehamo njayeekarnamo onnum tanne thonnunilla… Entokke swantham makane vare upekshichu vere oralde eduthott poya nanma maram dahikkunilla…
Ofcourse avar karanam tanne sambavichatha ayalk ithu. Bt athinu ithallarunnu vendiyirunnath. Enghane ullavre nokkunna sthalanghal ille….
Allel ayalk venda sahaynghal cheyyichu kodukkarunnu….
Avrde makan itrem naal anubhavicha maanakedinum kanneerinum onnum pakaram aavilla athu… Ee Arathyk sambavicha ee gathiyilum avrk aanu panku….
Avnu tirichariv vanna prayathil koodi avnod ellam marachu vecha avnte achanum kutta kaaran tanna….
Pinne Arjun ini cheyyan ponnente ekadesham dharanayum und… Avn onnum avlod turann paranju maapp chodhikkan avnte ego anuvadhikkilaarikkanam….
ഹാലോ ഗുയ്‌സ് ഈ രതിശാലഭങ്ങൾ എങ്ങനെയുണ്ട്… ആരെങ്കിലും അഭിപ്രായം പറയാമോ… വായിച്ചാൽ കൊള്ളാമെന്നുണ്ട് ?????
നിരാശപ്പെടുത്തില്ല ?
@തൃലോക്
വായിച്ചു നോക്ക് ബ്രോ ഒരിക്കലും കൊള്ളില്ലെന്ന് താങ്കൾ പറയില്ല ??
best love story in the site…
aa story vaayichath muthal aan njan ee sitile love stories vaayikkan thuudangiyath! ?
vaayich nokk bro, adipoliyaan!
ഇനിയും വൈകി ലാഗ് അടിപിക്കരുത്
പൊളിച്ചു ബ്രോ…
ഒരുപാടു നാൾ ആയി കാത്തിരിക്കുകയായിരുന്നു…
(ആദ്യമായിട്ട് ആണ് ഒരു commented ഇടുന്നത്)
Vanno ennu aryan vendi vanna tha nirasha peduthiyilla
akamshayode kathirunu vijayum arathiyum thamilulla aryan patti
Thanks bro
Nannayitund
Nxt partinu vendi wating anu
Polichu muthee vegam thanne next part vidane
ആശാനേ ഇനി next part എന്നാ..ഇനീം കാത്ത് ഇരിക്കേണ്ടി വരുവോ?
ഭായി നിങ്ങൾ ഇങ്ങനെ കഥ ലേറ്റ് ആക്കല്ലേ പ്ലീസ് വേഗം അടുത്ത പാർട്ട് ഇറക്ക്