( sorry for the late and thanks for the wait ?
ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??
കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?
ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു
സസ്നേഹം Arrow? )
കടുംകെട്ട് 10
KadumKettu Part 10 | Author : Arrow | Previous Part
” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും, അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത് എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത് എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ” അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും
ഡോ വേഗം ഒരു അപ്ഡേറ്റ് താടോ പ്രാന്തെടുക്കുന്നു ?♂️
Bro powli ahn ❤️ waiting for next part?
കഥ ഒരുപാട് ഇഷ്ടമായി ?.
അടുത്ത ഭാഗം വേഗം തന്നെ വേണം ?.
പിന്നെ ഒരു അപേക്ഷ ഉണ്ട് എൻഡിങ് നിരാശ ആകരുത് ബ്രോയുടെ പല കഥകളും അങ്ങനെയാണ് അത്കൊണ്ട് പറഞ്ഞതാണ് ?.
അങ്ങനെ പുതിയ ഭാഗം വന്നു. അടുത്ത ഭാഗം ഇനി ഓണത്തിന് അല്ലേ ഇറക്കൂ ???
ബാക്കി ഒന്ന് വേഗം ഇടടോ മനുഷ്യാ???
ബ്രോ ക്ലൈമാക്സ് സാട് എൻഡിങ്ക് അക്കലെ
ബ്രോയ്ക്കൂ അങ്ങനെ ഒരു സ്വഭാവം ഉണ്ട് എല്ല കഥയുടെ അവസാനം മനുഷ്യനെ സങ്കടപ്പെടുത്തും
Bro nxt part udane undakumo
Machane enthayi…
Bro oru doubt iduvare clear akkiyilla ennanu ente orma
Annu clgil paripadikk vechenganum vijay and arathi ore roomilnn irangi varunnad enganum aju kandirunnallo adh iduvare clear aayo clear akkumo ini?
Bro anjum dhershum same clg alle padikkune
Arrow bro കുറച്ച് doubts koodi
1. അന്ന് campil വെച്ച് അല്ലാതെ ജീവിതത്തിൽ എപ്പോഴെങ്കിലും വിജയ് arathi ഡ്രെസ്സ് മാറുന്നത് ഒളിഞ്ഞു നിന്നോ അല്ലാതെയോ കണ്ടിട്ടുണ്ടോ
2 ജീവിതത്തിൽ എപ്പോഴെങ്കിലും വിജയ് arathiyude ഏതെങ്കിലും sarirabhagangal nagnamaayi കണ്ടിട്ടുണ്ടോ
3.അവളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും അവള്‍ക്ക് വിജയ് ഓടോ സുദേവ് നോട് പ്രണയമോ അത്തരത്തിലുള്ള ചെറിയ ishtamo തോന്നിയിട്ടുണ്ടോ
4 അജു ജയിൽ പോയ സമയത്തോ മറ്റോ അവള്‍ക്ക് അവള്‍ക്ക് വേറെ അജു അല്ലാതെ വേറെ ആരോടെങ്കിലും പ്രണയമോ ishtamo thonniyittudo
If you seen plz reply bro
ഇതൊക്കെ എന്തോന്ന് doubts ഞാൻ ആടോ പ്രത്യേകിച്ച് ആ ഒന്നമത്തെയും രണ്ടാമത്തെയും?ഇത് ഒരുമാതിരി കഥ വായിച്ചിട്ടില്ലാത്ത പോലെ
Next part March half avumbozhekkum tharuooo pls
സത്യം പറയാലോ ഇത് പോലെ മനസ്സിൽ കയറിയ ഒരു കഥയും ഇല്ല. ഉണ്ടായിരുന്നു love or hate and pulival kalyanam പക്ഷെ 2um ക്ലൈമാക്സ് പോരായിരുന്നു
ഒരു പാർട്ട് എങ്കിലും നേരത്തെ തരാൻ പൂതിയുടടാവില്ലേ
ബ്രോ കിടിലൻ. കിക്കിടിലൻ. ഇഷ്ടം മാത്രം. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
when can we expect the next part?
Please send it asap
എവിടെയായിരുന്നു എന്റെ പൊന്ന് മച്ചാനെ എന്തോരം കാത്തിരുന്നു പ്രിയനോവേൽ ഒന്ന് വായിക്കാൻ എന്നാലും ഇതല്പം കൂടിപ്പോയി.വൈകിയണേലും ഉഗ്രൻ പാർട് തന്നെ തന്നല്ലോ thanks. പിന്നെ ഇനി ഒരുപാട് വച്ചു നീട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം ആരുവും അജുവും തമ്മിൽ ഇപ്പൊ ഒരുമിക്കും എന്ന് വിജരിക്കുമ്പോൾ ഒടുക്കത്തെ ഇംഗ്ലീഷ് ഡയലോഗോടെ അജു ആയിട്ട് തന്നെ നിർത്തും പരസ്പരം തെറ്റിദ്ധാരബകൾ ഒക്കെ മാറിയില്ല ഇനി അവർ ഒന്നിക്കട്ടെ പിന്നെ അവരുടെ പ്രണയ നാളുകൾ കാണിക്കാതെ നിർത്തിയാൽ കൊല്ലും പന്നി.അവരെ തമ്മിൽ എത്രയും വേഗം ഒന്നിപ്പിക്കുക.അവന്റെ മുൻകോപത്തിനും വിഷമങ്ങൾക്കും മരുന്നായി അവളുടെ മനസും ശരീരവും അവന് നൽകുക. ഇനി അടുത്ത ഭാഗം വൈകരുത് കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ❤️❤️❤️
Bros ആരെങ്കിലും reply plz
Arathikk ജീവിതത്തിൽ എപ്പോഴെങ്കിലും vijay ഓടോ sudevinodo പ്രണയമോ അങ്ങനെ ഒരു ishtamo ഉണ്ടായിട്ടുണ്ടോ
Bro next part next monthil undakumo?
സത്യത്തിൽ ചടപ്പ് ആയിട്ടാണ് ഇത്രയും നാൾ ഇത് വായിക്കാതിരുന്നതും കമന്റ് ചെയ്യാതിരുന്നതും. ഈ കഥ മാത്രമല്ല എല്ലാ കഥകളും അങ്ങനെ തന്നെ ആണ്. കഥയിൽ മഞ്ഞുരുകി തുടങ്ങി അല്ലെ, എന്തായാലും അത് പൊളിച്ചു. അമ്മയെ കുറിച്ച് അറിയാൻ സാധിച്ചു, അജുവിനുണ്ടായ തെറ്റിദ്ധാരണകളും മാറുകയാണ്. എല്ലാം നല്ലതാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
❤️❤️❤️
ബ്രോ ഒരു കാര്യം ഉറപ്പിച്ചു പറയാം അവന്റെ അമ്മ ഒരു ചെറ്റയാണ്
കാമുകനൊപ്പം മകനെയും ഭർത്താവിനെയും ഉപേക്ഷിച്ചു ജീവിക്കാൻ പോയതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്
കാമുകനൊപ്പം പോയി മരണപ്പെടുന്നത് വരേയ്ക്കും ഒരുവട്ടം പോലും ആ സ്ത്രീ സ്വന്തം മകനെ കാണാൻ വന്നിട്ടില്ല, അവനോട് സംസാരിച്ചിട്ടില്ല, അവനെ സ്നേഹിച്ചിട്ടില്ല
അങ്ങനെ ഒരു സ്ത്രീക്ക് ഒരു തരത്തിലുള്ള അംഗീകാരവും അവനിൽ നിന്ന് അർഹിക്കുന്നില്ല
പ്രസവിച്ചു എന്ന് വെച്ച് ആ സ്ത്രീക്ക് നല്ല അമ്മ എന്ന ഒരു പദവി കൊടുക്കാൻ പറ്റില്ല
നിയമപരമായി ഭർത്താവുമായി വേർപിരിഞ്ഞിട്ടാണ് ആ സ്ത്രീ കാമുകനൊപ്പം പോയതെങ്കിൽ, കുറച്ചേലും അന്തസുള്ള സ്ത്രീ എന്ന് അവളെ വിളിക്കാമായിരുന്നു
ആ സ്ത്രീയിൽ ജനിച്ച മറ്റ് മക്കളോട് ഒരു തരത്തിലും സ്നേഹം കാണിക്കേണ്ട ആവശ്യം അവനില്ല
അവന്റെ മാതൃസ്‌നേഹം, മാതൃസാമീപ്യം ഒക്കെ തട്ടിത്തെറിപ്പിച്ചിട്ടാണ് ആ സ്ത്രീ കാമുകനൊപ്പം പോയത്
ആ സ്ത്രീയുടെ ചിത കത്തിക്കാതെ അവൻ അവിടെ നിന്ന് പോയത് വളരെ നന്നായി
“എത്രയൊക്കെ ആയാലും അവന്റെ അമ്മയല്ലേ” എന്ന് ആരതി ചിന്തിക്കുന്നത് ഒക്കെ എന്തിനാണാവോ
പ്രസവിച്ചു എന്ന് വെച്ച് അവർ എന്ത് കന്നംതിരിവ് കാണിച്ചാലും അവൻ പ്രസവിച്ച അമ്മ അല്ലെ എന്നും പറഞ്ഞ് കണ്ണടച്ച് സ്വീകരിക്കണമായിരുന്നോ
മകനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയി പിന്നീട് ആ മകനെ തിരിഞ്ഞു നോക്കാത്ത സ്ത്രീ ആണവൾ
ഒരു തരത്തിലും ബഹുമാനം അവനിൽ അവൾ അർഹിക്കുന്നില്ല
സഹതാപത്തിന്റെ പുറത്തൊക്കെ കാമുകനോട് സ്നേഹം തോന്നി സ്വന്തം ഭർത്താവിനെയും മകനെയും ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചു പോയ ആ സ്ത്രീ ഒക്കെ സമൂഹത്തിന് തന്നെ അപമാനമാണ്
Please don’t glorify her bro
She doesn’t deserve it
അവൻ ചെയ്തതാണ് ശരി. ആരതിയുടെ സമീപനം എനിക്കും ഇഷ്ടപ്പെട്ടില്ല
Broi അവസാനം കാത്തിരിപ്പിന് ഭലം കണ്ടൂ…
കഥ വായിച്ചു. മുമ്പത്തേക്കാൾ പൊളിച്ചിട്ടുണ്ട് ഈ പ്രാവശ്യം.
തിരക്കുകൾ ഉണ്ടെന്നറിയാം എങ്കിലും waiting for next part.
സ്നേഹം മാത്രം???
ബ്രോ പറ്റുകയാണെങ്കിൽ ഈ flow പോകുന്നതിന് മുമ്പ് പെട്ടെന്ന് അടുത്ത ഭാഗം തരാൻ നോക്കണം. വേറെ ഒന്നും കൊണ്ടല്ല കൊറേ കാലം കാതിരിക്കാനുള്ള ത്രാണി ഇല്ലതോണ്ടാ? അങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പൊ കഥ നിർത്തിയെക്കുന്നത് plzz?
Bro super
Orupaade taamasikarude
Tension pattatade konda
And like this story very much
Aarathiye മറ്റാര്‍ക്കും കൊടുക്കാതെ arjun മാത്രം കൊടുക്കണം bro plzzzzzz
Sariya aarathiye മറ്റാര്‍ക്കും കളിക്കാന്‍ കൊടുക്കാതെ arjune മാത്രം കൊടുക്കണം bro
??
Bro adutha part muthal kadakal ill idu
ഇവിടെ ഇങ്ങനെ ഒരു കഥ ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. ഇത് വരെ ഉള്ള പർട്ട് ഫുൾ തീർത്തു. അടുത്ത പാർട്ടിനായി വൈറ്റ് ചെയ്യുന്നു…???
ഉറക്കം ഒഴിച്ചു ഈ കഥ ഫുൾ വായിച്ചോ എന്ന് എനിക്ക് തന്നെ ഒരു അത്ഭുതം.
അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു…?????????????
Super,waiting for next part
ആരോ…. അടുത്ത ഭാഗം ഉടനെ എഴുത്തും എന്ന് പ്രതീക്ഷിക്കുന്നു… അതോ ഈ ഭാഗം മാതിരി ഞങളെ തെകുമോ….??
എന്തായാലും ഈ ഭാഗവും എപോഴും പോലെ പോളി ആയിട്ടുണ്ട് ട്ടോ….❤️
കറുച്ച് വൈകിയിട്ടാണെങ്കിലും തുടര്‍ന്ന് എഴുതിയതിന് വലിയ നന്ദി,
ബാക്കി വായിച്ച് വന്നിട്ട് പറയാം