കടുംകെട്ട് 10 [Arrow] 2974

( sorry for the late and thanks for the wait ?

 

ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??

 

കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?

 

ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു

 

സസ്നേഹം Arrow? )

 

കടുംകെട്ട് 10

KadumKettu Part 10 | Author : Arrow | Previous Part

 

 

” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി  നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും,  അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത്  എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത്  എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ”  അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

671 Comments

  1. Daily attandance

    1. Present sir..

    2. Present sir

  2. Glo bro evde kandit kure ayallo baki ezuthan ulla udesham onnm ille

  3. ഒരു അപ്ഡേറ്റ് enkilum thannude

  4. എന്നാ ഇഞ്ച സ്തിഥി

  5. മൃത്യു

    Arrow bro എന്തായി എക്സാം എല്ലാം കഴിഞ്ഞോ വീണ്ടും എഴുതി തുടങ്ങിയോ എന്തേലും ഒരു അപ്ഡേറ്റ് താ bro കാത്തിരുന്നു മടുത്തു തുടങ്ങി ഏറക്കുറെ 2മാസമായില്ലേ കഥ ഇടണം എന്ന് പറയുന്നില്ല ചെറിയ ഒരു അപ്ഡേറ്റ് എങ്കിലും താ ശുഭപ്രതീക്ഷയോടെ കാത്തിരിക്കാൻ
    Please ?????

    1. Still we are waiting

  6. Bro any updates?

  7. arrow bro..kadhakalil eppozum varaarundallo…eviduthe massaginu replye engilum tharu bro….

  8. ഒരു ആണും പെണ്ണും ഇത്രയും അടുത്താൽ വീട്ടിൽ ഉള്ളവരെ പറ്റി ചോദിക്കുവല്ലോ, (darshu ചോദിക്കണമല്ലോ ഏത് ?)

  9. Ee kadha same nameil njn oru siteil vaayichu. Ath ezhuthiyathum arrow thanne aayirunnu.. ivde ippolaan kaanunnath.. dhayavu cheyth ith onn complete aakamo bro avide.. athreyum kaathirikunnu adutha bhaagathinaayi. Site name ivde parayunnath sheriyaayi thonnunnilla ath kond parayunnilla.. kadhaye kurich abhiprayam parayathath ini onnum parayaan illa athrem manass kadhayilekkum athile kadhapathrangalilekkum ezhuki chernnu… Onnu complete cheyyu bro orupaad aayi kaathirikunnu.. comment kaanuvaanel oru reply enkilum thaa bro .. ithe comment njn avideyum idunnathaayirikkum.. please complete it bro.. manassil maayathe kidakunnund oro charectersum.. PLS COMPLETE

  10. Broo we are still waiting ഒരു അപ്ഡേറ്റ് അല്ലെ just ഒരു റിപ്ലൈ എങ്കിലും പ്രേതീക്ഷിക്കുന്നു

  11. ബ്രോ കഥ ലേറ്റ് ആവുമെങ്കിലും കുഴപ്പം ഇല്ല, ഇടക്ക് ഒരു അപ്ഡേറ്റ് തന്നൂടെ ❤.
    കാത്തിരിക്കുവാനും ഒരു ഊർജം വേണ്ടേ ✌

  12. Arrow ബ്രോ ഇപ്പൊ exam ഒക്കെ മാറ്റി ഇല്ലേ ഇനി ഇതിന്റെ ബാക്കി നോക്കിക്കൂടെ

  13. Arrow ബ്രോ ഒരു ഡിഗ്രിക്കരന്റെ എക്‌സാമും സപ്ലിയും പ്രോജക്ടുകളുമൊക്കെ എത്രത്തോളം പ്രഷർ ആണെന്ന് അറിയാം.എക്സാം സപ്ലി ഒക്കെ കഴിഞ്ഞോ ?സൈറ്റിൽ കേരറെ ഇല്ലെന്ന് തോന്നുന്നല്ലോ.കഴിഞ്ഞെങ്കിൽ എഴുതി തുടങ്ങുക അല്ലെങ്കിൽ മെസ്സേജ് കാണുന്നുണ്ടെങ്കിൽ ഒരു അപ്ഡേഷൻ തരിക ok.

  14. Exam okke mathiyallo appo eni engana

  15. Adutha part idaarayooo???

  16. കരളേ
    അവരെ നന്നായിട്ട് ഒന്ന് പിരിക്കണം എന്നാലേ അവരുടെ പ്രണയത്തിനു കൂടുതൽ തീക്ഷണത ഉണ്ടാവൂ

  17. മൂപ്പർക്ക് എക്സാം അല്ലേ കഴിഞ്ഞു വരും എല്ലാരും wait ചെയ്യുക ??

  18. Bro kore nalayi wait cheyyunnu ???

  19. ഒരു അപ്ഡേറ്റ് തന്നാൽ കുറച്ചു ദിവസത്തേക്കൂടി എനർജി കിട്ടുമായിരുന്നു

  20. എവിടെ മച്ചു വരുമോ

  21. The armoured titan

    അവസാനിച്ചു , ഇനി ആരും നോക്കണ്ട…..

  22. Ezhuthi jayich varoo …. we will wait here….✌️

  23. വരെ വരാതെ എവിടെ പോകാനാ

  24. Machane enthayi…..

  25. Pani aayudangal thirichu kittiyo bro

  26. Bro epozhaa??

  27. Pattiyal ezhuthanam
    Supply okke ezhuthikazhinj ith thudaranam
    ??????
    ??????

  28. ഞാൻ ഫെബ്രുവരിയും മാർച്ചും കൊണ്ട് കഴ്സ് ടാറ്റൂ vol 1 തീർക്കാം, അത് കഴിഞ്ഞു മാർച്ച്‌ ലാസ്റ്റ് ഓടെ കടുംകെട്ട് 11 ഇടാം എന്നൊക്ക ആയിരുന്നു വിചാരിച്ചിരുന്നത്.

    പക്ഷെ അപ്രതീക്ഷിതമായി ഞങ്ങളുടെ 6 sem exam രജിസ്‌ട്രേഷൻ വന്നു അടുത്ത മാസത്തോടെ exam ഉണ്ടാവും, രണ്ടു സപ്ലി ഉണ്ട് അത് എഴുതി എടുക്കണം, കൊറോണ എന്നൊക്കെ പറഞ് ഒരുകൊല്ലം ഞാൻ ചുമ്മാ ഉഴപ്പി കളഞ്ഞു. ഇനിയും ഇങ്ങനെ പോയാൽ അപ്പൻ സീൻ ആക്കും. ” ഡിഗ്രി കംപ്ലീറ്റ് ആക്കിയിട്ട് മതി, comic ഉം സ്ക്രിപ്റ്റിങ്ങും ” എന്ന തന്റെ നിലപാട് വ്യക്തമാക്കി അച്ഛൻ ഗ്രാഫിക്സ് ടാബ് മുതലായ എന്റെ പണിയായുധങ്ങൾ സീസ് ചെയ്തു ?

    സപ്ലിക്ക് പോവാതെ ബാക്കി കാര്യങ്ങൾ ഒന്നും നടക്കില്ല ഐ ആം തെ സോറി….

    1. Heart broken…. Eni nokkenda alle…. Ok bie

    2. Pattiyal ezhuthanam
      Supply okke ezhuthikazhinj ith thudaranam
      ??????
      ??????

    3. We will be here, waiting for you ❣️

    4. ശെരിയെന്ന.. ?‍♂️

    5. മൃത്യു

      കാത്തിരിക്കും bro എത്രവേണമെങ്കിലും
      ചെറിയ അപ്ഡേറ്റ് തന്നാൽ മതി ☺️

    6. Sarella njangal wait cheyyum nthalum story nirtharuth athrakk addict ayipoyi

    7. എക്സാം കഴിഞ്ഞു മതി ബ്രോ ബാക്കി supply ഒക്കെ ക്ലിയർ ആകട്ടെ
      പ്രാർത്ഥിക്കാം

    8. നീ കേരള യൂണിവേഴ്സിറ്റി ആണോ ഡാ….

      ??

      ❤️❤️❤️

    9. ഏപ്രിൽ ന് ശേഷം ബാക്കി ഭാഗം ഉണ്ടാകില്ലേ. അത്രയേറെ കഥ ഇഷ്ടയിപ്പോയി athonda

    10. Bro ini eppol aanu baakki undavuka oru randu madathinu ullil undakumo
      Degree eath year aanu padikkunna?

  29. മൃത്യു

    Bro എന്തായി ഒരു മാസം ആയല്ലൊ
    എഴുതിക്കഴിഞ്ഞാൽ വേഗം ഇടു bro
    എന്നും വന്നു തപ്പിനോക്കും കാണാതിരിക്കുമ്പോൾ വിഷമമാകും
    എന്നെകിടും എന്ന് പറയാൻ പറ്റുമോ ഒരു ക്ലൂ?

    1. മൃത്യു

      പിന്നേ കഥ ഒരുരക്ഷയുമില്ല പൊളിച്ചിട്ടുണ്ട് ❤️

  30. Superb ?
    But amma vere oruthante koode poyi enn paranjappo sangadam aayi onnullelum oro mon ullathalle
    Vijayine panjickidum enn thonnunnu

Comments are closed.