കടുംകെട്ട് 10 [Arrow] 2974

( sorry for the late and thanks for the wait ?

 

ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??

 

കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?

 

ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു

 

സസ്നേഹം Arrow? )

 

കടുംകെട്ട് 10

KadumKettu Part 10 | Author : Arrow | Previous Part

 

 

” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി  നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും,  അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത്  എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത്  എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ”  അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

671 Comments

  1. Waiting for 4,5 months still no update? Why?
    Adipoli kadhayan. When will be the rest of the episode???

    1. Author has some personal issues please wait

  2. കുഞ്ഞളിയൻ

    Waiting….?

  3. Any update
    ❤❤❤❤

  4. Waiting ❤️

  5. ബ്രോ എന്നാ ബ്രോ അടുത്ത പാർട്ട് വരാ??

  6. Arrow bro ഇപ്പോൾ എങ്ങനെ ഉണ്ട്

  7. Aarelum next part ennu varum ennu onnu parayaamo plss….

    1. Author inu എഴുതാൻ പറ്റാത്ത ചില health issues and personal issues ഉണ്ട് so wait ചെയ്യാം

  8. സഹോ.. എനിക്കറിയില്ല താങ്കളുടെ പ്രശ്നം എന്താണെന്ന്.. എങ്കിലും താങ്കളുടെ എഴുത്തറിയാം.. ഒരിക്കൽ ബ്രോ വലിയ നിലയിലെത്തുമെന്നറിയാം.. കാരണം ബ്രോയുടെ എഴുത്ത് അത്രയ്ക്ക് നൈസാണ്. ഞാൻ വായിച്ചതിലെ ഏറ്റവും മികച്ചതാണ് ഇതെന്നൊന്നുമല്ല ഞാൻ പറഞ്ഞത്. പക്ഷേ ഞാൻ വായിച്ചതിനെക്കാൾ മികച്ചത് എഴുതാൻ താങ്കൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഇത് തന്നെ ഒരു ക്ലീഷെ കഥയാണേലും അത് അവതരിപ്പിക്കുന്ന രീതി അത്രയ്ക്ക് ബ്രില്ല്യന്റാണ്. പ്രതീക്ഷകളും വിശ്വാസങ്ങളും കൈവിടാതിരിക്കൂ.. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ആരാധിക്കുന്നവരുണ്ട്.. I’m also your fan.. best of luck bro.. waiting for your excellent writings..

  9. Ningal tholkkilla bro vijayichu varum theercha. Thotidathu ninnum kai pidichuyarkkapetta oral aanu njn. Enikuu oru accident undayi thudarnnu tumor vannu motham thakarnnu ithe thudarnnu nashtangal ayirunnu purake. Pakshe daivam oru vazhi thurannittittanu aa thakarchayilude nadathiyath. Koodeyund eeswaran onnu kondum thalararuth. God bless ഉ ഒരുപാടു ഇഷ്ടമാണ് നിങ്ങളെ arrow

  10. Ningal tholkkilla bro vijayichu varum theercha. Thotidathu ninnum kai pidichuyarkkapetta oral aanu njn. Enikuu oru accident undayi thudarnnu tumor vannu motham thakarnnu ithe thudarnnu nashtangal ayirunnu purake. Pakshe daivam oru vazhi thurannittittanu aa thakarchayilude nadathiyath. Koodeyund eeswaran onnu kondum thalararuth. God bless u

  11. Get well soon dear…

  12. Get well soon

  13. Very sory bro situation ariyathe orupaad cmt ittu verippichu

  14. //
    ArrowJune 17, 2021 at 10:18 am
    ആരും പേടിക്കണ്ട നിക്ക് ഒന്നും പറ്റിയില്ല സ്റ്റിൽ alive and kicking ??

    കഥ ഉടനെ റീ സിബിമിറ്റ് ചെയ്യാം ഇപ്പൊ വീട്ടുകാരുടെ നിരീക്ഷണത്തിൽ ആയോണ്ട് kk എടുക്കാൻ പറ്റൂല്ല sry അതോണ്ടാ ?//

    1. Ee comment evdim kandillalo..

      1. Kadhakal.com und

          1. Write to us

  15. Arrow de ഇപ്പോഴത്തെ അവസ്ഥ എന്താണ് hsptlil നിന്ന് ഡിസ്ചാര്‍ജ് ചെയ്തോ ?
    @PP

  16. Get well soon bro

  17. Arrow get well soon…. Ethrayum cmts ettu bhudimuttichathil shema chodikunnu….

  18. പെട്ടന്ന് recover ആകട്ടെ

    Get well soon brother

    With prayers

  19. Akash is currently in hospital, phone kodukkan pattiya sthithiyil alla. So please wait for his recovery

    1. What happened ..?

      1. All ippol out of danger aan. Avanu retina yil oru blind spot vanu, 3 mansam kazhinj oru operation und. athinte frustration aanen thonnunnu avan suicid cheyyan sramichu, pengal kandathkond rekshapettu
        Oru relationship nte depression okk kazhinj nilkkukayayirunnu appozha ee problem. Operate cheythalum kanninte chance 50/50 anenn okke arinjappo veruthe operation nadathi family kk burden avendann orth kanum
        Pedikkan onnumilla avan ippo observation l aan

        1. ചിത്ര ഗുപ്തൻ

          ??

        2. എന്താ നിന്റെ ഉദ്ദേശം

        3. ?എത്രയും പെട്ടന്ന് റിക്കവർ ആവാൻ പ്രാർഥിക്കുന്നു……… ❤

        4. Pray for speed recovery.
          Pine kanninte ettavum nalla chigilsa “sankaraa netralya, chennai ” allengil madurai “ARAVIND HOSPITAL. CHILAVUM KURAVANE.
          NALLA CHILSAYUMANE.

          1. Aaranu bro hospitalil. Suicidenu sremichennu kandu aaranennu manasilayilla. Ethrayum pettennu sukhamavatte. God bless you brother

        5. Devil With a Heart

          What the fk??!!!!?അയ്യോ hoping for his speedy recovery❤️

          Please let him know theres a lot of people who loves him are praying for his speedy recovery ❤️?

  20. ARrow ബ്രോ ഒരു റീപ്ലേ
    aNy updates??

  21. Kuttetta kadha kittiyenkil onum edanane

    1. Mail കിട്ടിയില്ലെന്ന് Admin പറഞ്ഞു

      1. നല്ലവനായ ഉണ്ണി

        പക്ഷെ submit ചെയ്ത conformation കണ്ടെന്നു akhil പറഞ്ഞു അപ്പുറത്തെ….

      2. Evide Ann paranjath..

      3. Shoo nthoke predishakalayirunnu… Ellam poyi

  22. Veruthe erunnavane chorunnann vilichitt..eppo chor illa ennu parayunna avastha ayi poyi

  23. അപ്‌ലോട് ചെയ്യ്തു but upcoming ലിസ്റ്റിൽ ഇല്ല അതു കൊണ്ട് നാളെ വരും എന്ന് പ്രേതിഷിക്കാം ❤️

    1. നല്ലവനായ ഉണ്ണി

      ഇന്നലെ upload ചെയ്തായ… ഇത് വരെ വന്നില്ല… ഇത് എന്ത് കഷ്ടവ

  24. Evide ntha arrow bro rplay onnum tharathe

  25. Angane arrow bro next part submit cheythu ennna vivaram kitti.
    .
    .
    .
    Ith nammude vijayam…. ??
    .
    .
    .
    .
    ആഹ്ലാദിപ്പിൻ… ആഹ്ലാദിപ്പിൻ..

    1. ravile muthal athum noki iripane bro,inundavumo

      1. Nale varumayirikkum

        1. പറ്റിക്കാൻ വേണ്ടി പോലും ഇങ്ങനെയന്നും പറയരുത്

          1. Njan enna cheyyannada uvve…

      2. താഴെ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞ ആകാശ് ബ്രോ നമ്മുടെ arrow ബ്രോ ആണോ, ന്താ പറ്റിയെ പുള്ളിക്ക്?.തിരകിലോ മറ്റെന്തെങ്കിലോ ആയിരിക്കുമെന്ന് അറിയാം എന്നാലും കടുംക്കെട്ടിന് വേണ്ടി ഇപ്പോഴും വൈറ്റിങ് ആണ്.അത്രയും ഇഷ്ടമാണ്????

        1. Bro he is in hospital… Ntha paranjal manasilakile

    2. Abu sireee…thank u for the information…kaathirikan thudangitt maasam 4 ayee…

    3. Bro ithuvare next part vannilla??

  26. Bro ennu varumenn paranjitt evide…chumma pattikan paranjathano

  27. Author..

  28. Inn varum enn paranju

    1. Aara paranje bro?

      1. Author..

  29. Frnds kadhakal.com ill arrow oru cmt ettirunnu…kadha nale varumenn ath orginal arrow anoennu ariyilaaa… Nthayallum wait cheythu nokkam

  30. Exam okke kazhinjo bro

Comments are closed.