( sorry for the late and thanks for the wait ?
ഇത്രയും വൈകിയിട്ടും കാത്തിരുന്ന എല്ലാവർക്കും, ഞാൻ വരാതെ ഇരുന്നിട്ടും കമന്റ് ബോക്സിൽ എനിക്കുവേണ്ടി സംസാരിച്ചഎല്ലാവർക്കും എന്റെ നന്ദി??
കൊറോണ വന്ന് ചത്തോ എന്ന് അന്വേഷിച്ച് വർക്കും നന്ദി?
ഈ പാർട്ടിനെ കുറിച്ച് മൂന്നാല് മാസം എടുത്തുകൊണ്ട് ആ ഒരു ലെവൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കരുത് അമിത പ്രതീക്ഷയോടെ സമീപിക്കാതെ ഇരുന്നാൽ നിരാശപ്പെടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു
സസ്നേഹം Arrow? )
കടുംകെട്ട് 10
KadumKettu Part 10 | Author : Arrow | Previous Part
” നിന്റെ തന്ത കാരണം, കുഞ്ഞിലേ തന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടമായി. But I don’t give a damn about it. പക്ഷെ…. നീ കാരണം, നീ കാരണം എനിക്ക് എന്റെ അച്ഛനെ കൂടി നഷ്ടമായാൽ അത് ഞാൻ സഹിക്കില്ല.
കുഞ്ഞിലേ തൊട്ടേ അമ്മ ഇല്ലാത്തവൻ എന്ന കളിയാക്കൽ കേട്ടാ ഞാൻ വളർന്നത്, കൂട്ടുകാർ ഒക്കെ അമ്മയെ കുറച്ചു പറയുന്നത് കേൾക്കുമ്പോഴും, അമ്മയുടെ കൈ പിടിച്ചു സ്കൂളിൽ വരുന്നത് കാണുമ്പോഴും എല്ലാം എനിക്ക് ആദ്യം ഒക്കെ ഒരുപാട് സങ്കടം വരുമായിരുന്നു. പിന്നെ പിന്നെ അത് എന്നെ ഇട്ടിട്ട് പോയ ആ സ്ത്രീയോഡ് ഉള്ള വെറുപ്പ് ആയി മാറി.
നീയും നിന്റെ ഈ അനിയനും നിന്റെ അച്ഛന്റെയും അമ്മയുടേം ഒപ്പം സന്തോഷത്തോടെ ബാല്യം ചിലവഴിച്ചപോൾ ഞാൻ കളിയാക്കലും മറ്റും സഹിച് തലതെറിച്ച, നിറം കെട്ട ഒരു ബാല്യം ആണ് അനുഭവിച്ചത്. കാരണം നിന്നെ ഒക്കെ ഉണ്ടാക്കാൻ എന്റെ അമ്മ എന്നെ ഇട്ടിട്ട് അയാളുടെ കൂടെ പോയത് കൊണ്ട്. എന്റെ തകർന്ന ബാല്യതിൽ ചവിട്ടി നിന്നാണ് നിങ്ങൾ സന്തോഷിച്ചത്.
ഇന്ന് എന്നെ എന്റെ അച്ഛൻ തല്ലി, നീ കാരണം. വർഷങ്ങൾക്ക് ശേഷം നീ വന്നിരിക്കുന്നത് എന്റെ അച്ഛനെ കൂടെ എന്നിൽ നിന്ന് അകറ്റാൻ ആണേൽ….
ഞാൻ ശരിക്കും ആരാണ് എന്ന് നീ അറിയും. ” അങ്ങേര് ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് വാതിൽ തള്ളി തുറന്ന് പോയി, ഞാൻ അച്ഛനും അമ്മയും എല്ലാം ഒരു നിമിഷം അന്തിച്ചുനിന്നു. കീർത്ത കരഞ്ഞുകൊണ്ട് റൂമിന്റെ അകത്തേക്ക് ഓടി പോയി. കാർത്തിക്ക് എന്താണ് കാര്യം എന്ന് മനസിലായില്ലങ്കിലും അവന്റെ ചേച്ചി കരഞ്ഞത് കണ്ടത് കൊണ്ടാവും അവനും വലിയവായിൽ കരയാൻ തുടങ്ങി. അച്ചു അവനെ സമാധാനിപ്പിച്ചു.
കഴിഞ്ഞ രണ്ടു മാസത്തോളം അങ്ങേര് എവിടെ ആണെന്ന് പോലും അറിയില്ലായിരുന്നു, ഇവിടെ തിരികെ വന്നിട്ട് ഒരു മണിക്കൂർ തികച് ആയിട്ടില്ല വീണ്ടും പോവുകവാണോ?? ഞാൻ ഒരു നിമിഷം ഒന്ന് ഭയന്നു, അച്ഛനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. അച്ഛൻ പുള്ളിയുടെ പുറകെ പുറത്തേക്ക് ഇറങ്ങി, ഞാനും അച്ചുവും അച്ഛന്റെ പുറകെ ചെന്നു. അമ്മ കാർത്തി യേ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു, പാവം ചെക്കൻ.
അങ്ങേര് ഇട്ടിരുന്നത് ഒരു ബോക്സറും ബനിയനും ആയത് കൊണ്ടും
Theernno ezhuthi innu varan chance undo
Happy onam arrow bro. Ellam sheriyavum. God bless u
Sry nale undavilla kanninte problem karanam ezhuthth thernnittillaa sry
Ok❕No problem adtha aycha enkilm kitya mathi❤️????
Ethra savakasham venamengilum edutho bro??. Nammal koode und❤️❤️❤️
no problem bro health nokiyitoke itaal mathi . thanks for the update
പതിയെ മതി മച്ചാനെ…. കാത്തിരുന്നോളാം
Shey kathirukarvarnu bro…no scene iniyum kathirkan thayar❤️❤️❤️
എപ്പോഴും കൂടെ ഉണ്ടാവും ബ്രോ.
ഞങ്ങൾ കാത്തിരിക്കും
Pathiye mathi bro
❣️?
ഒരു കുഴപ്പവും ഇല്ല arrow മറിച്ചു സന്തോഷം മാത്രമാണ് എല്ലാ പ്രേശ്നങ്ങളും നിങ്ങൾ തന്നെ പരിഹരികുന്നല്ലോ
കാത്തിരിക്കാം എത്ര വേണമെങ്കിലും
സുഗമായി ഇരിക്കു സന്തോഷമായി ഇരിക്കു ആരോഗ്യവനായി ഇരിക്കു?
പ്രശ്നങ്ങൾ എല്ലാം സോൾവ് ആയീ എന്നു വിശ്വസിക്കുന്നു.
Updation കണ്ടപ്പോൾ നല്ല സന്തോഷം ഉണ്ട് ❤❤❤
സ്നേഹം. ……. ബ്രൊ. നമ്മളെല്ലാം കൂടെ ഉണ്ട്
Sorry bro…ഇനി നിർബന്ധിക്കുകയില്ല… വേഗം സുഖപെടട്ടെ get well soon ❤️❤️☺️☺️☺️
നാളെ വരുലോ അല്ലേ❤️❤️
Oona sammanathin aayi kaathirikunnu muthey❤️❤️❤️
Katta waiting annu bro……
വളരെയധികം സന്തോഷംതോന്നുന്നു താങ്കളുടെ ഈ റിപ്ലൈ കണ്ടപ്പോൾ കാത്തിരിക്കുന്നു
സുഖമായിരിക്കു സന്തോഷമായിരിക്കു
നമ്മുടെ അണ്ണൻ പറയണപോലെ whatever happened we got to move on !
പിന്നെ വല്ലാണ്ട് സ്‌ട്രെയിൻ കൊടുക്കണ്ടട്ടാ പതിയെ സമയമെടുത്തു എഴുതിയാൽ മതി ഇടക്ക് ഓരോ റിപ്ലൈ തന്നാൽ മതി സന്തോഷം
കാത്തിരിക്കുന്നു
All the best
Be positive
Be safe
?????????????
Chettyide stori enna varr?
Onam special aan wait cheyy?
Thanks bro
Mwutheeee
Thanks 4 the waiting and support guys ?
ഇപ്പൊ ഈ ബ്ലറുമായി അട്ജെസ്സ് ചെയ്യാൻ ഉള്ള ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് ഒഴച്ചാൽ എല്ലാം കൂൾ ആണ്. ഞാൻ എഴുതി വെച്ചിട്ടുള്ള part ചെറിയ അട്ജെസ്റ്റ്മെന്റ്കൾ കൂടി നടത്തി ഒരു ഓണസമ്മാനമായി തരാം ?
Thanks bro
Waiting
?❤
Mathi bro ath mathi… Ningalee okie ahnn enn arinjath thanny valarey santhosham… Ichiri onnum alla njngale tnsn adichath…
Eagerly Waiting for the ona sammanam❤️??
The most awaited part is here..
എന്റെ ബ്രോ ഇതുവരെ ഞാൻ ഈ site ഇൽ വായിച്ചാ കഥകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട രചന ണ് ഇത്. എത്ര ദിവാദം കട്ട waiting ആയിരുന്നു. എങ്ങെനെലും ഒന്ന് വന്നു കിട്ടാൻ ആയിരുന്നു ആശ. ഇപ്പൊ എന്തായലും സന്തോഷവും ആയി.
ഇനി ഇംത്തയാലും ആദ്യം തൊട്ട് ഒന്ന് കൂടെ വായിക്കാൻ തീരുമാനിച്ചു. കാരണം ആ ഫ്‌ലോ പോയ പോകെ ഒര് തോന്നൽ……
എന്തായാലും thank you so much for continuing…
Pinne bro,
പറയൻ അസൗകര്യം ഇല്ലെങ്കിൽ ബ്രോ ക്കു എന്താണ് പറ്റിയത്, എന്തുകൊണ്ട് ആണ് വൈകിയത് എന്ന് പറയാമോ.
Love u brother daily oru moone pravashyqm mengilum keri noakkum ningal katha upload cheytho ennu….. otta rqst ullu complete cheyyanm pakuthik vech nirtharuth
Thirichu vannaloo??
Uff സന്തോഷം aayi????
കേറി വാടാ മക്കളെ കേറി വാ. എല്ലാം പ്രശ്നങ്ങളെയും തകർത്തു കേറി വാ
Haavoo thirich vannathil valare santhosham….katta waiting for Onam special❤️❤️❤️❤️❤️❤️❤️
മാസങ്ങളുടെ കാത്തിരിപ്പിനോടുവിൽ അവൻ തിരിച്ചെത്തിയിരിക്കുകയാന്ഹ സുഹൃത്തുക്കൾ
സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു arrow bro
Thanks bro
സ്നേഹം ?❤️
ബ്രോ യുടെ എഴുത്തിന് അടിമയായി പോയി….
ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് നോക്കും ????
Waiting broooooooo ❤️?
Arrow bro ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാകും അതുപോലെ ഇപ്പോഴുള്ള എല്ലാ പ്രേശ്നങ്ങളും മാറും ?
കാത്തിരിക്കുന്നു അടുത്ത ബാഗായതിനായി
Be positive ?
All the best ?
We are waiting.
Nxt part evide browws
ഇതുവരെ വായിചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ആണ് ഇത് .author കുറേ മുൻപ് പറഞ്ഞത് അദ്ദേഹത്തിന് exam ഉണ്ട് അതിനാൽ വൈകും എന്നായിരുന്നു എന്നാൽ ഇപ്പൊ ഇത് കുറേ ആയി . എപ്പോ വരും എന്ന് ആരെങ്കിലും ഒന്ന് പറയണേ
Evdeya man…
Evidaya mahn ❤️?
Arrow bro സുഖം ആണ് എന്ന് വിശ്വസിക്കുന്നു
Stay cool stay positive stay healthy??
This time too passes
Yes Dडी ഈ ഈ സമയവും കടന്ന് പോവും… ??
❤️❤️❤️
ഇയാള്‍ ഇത് ഒരു മാതിരി പറഞ്ഞു പറ്റിക്കുന്ന പരിപാടി ആണല്ലോ ഇതിപ്പൊ ഈ ഗ്രൂപ്പിലെ സ്ഥിരം പരിപാടി ആണ് കൊള്ളാവുന്ന കഥാ എഴുതുന്നവർ മുഴുവന്‍ ഇങ്ങിനെ തന്നെയാ നല്ല പട പണ്ടാരം കഥകള്‍ എഴുതി പകുതിക്ക് വച്ച് ഒറ്റ മുങ്ങലാ പിന്നെ മഷി ഇട്ടു നോക്കിയ കാണില്ല…….
കേസ് കൊടുക്കണം പിള്ളേച്ചാ….. അതെന്താ ഈ നാട്ടില്‍ ക്രമസമാധാനം ഇല്ലാതെ അയോ
എടൊ ആരോ ബ്രോയുടെ ലൈഫ് തകരുന്ന കാര്യങ്ങൾ അയാൾക്കുണ്ടായി. അതിൽ നിന്നൊന്നു ആദ്യം കര കയറട്ടെ. എപ്പോഴെങ്കിലും എഴുതുന്നവർക്ക് സുഖമാണോ എന്ന് ചോദിക്കാറുണ്ടോ ബ്രോ
Bro author inu ചില personal issues ഉണ്ടായി അടുത്ത ഭാഗം completed ആണ് submit ചെയതതും ആണ് പക്ഷെ കുട്ടേട്ടന്റെ കയ്യില്‍ കിട്ടി ഇല്ല ഒന്ന് കുടെ post ചെയ്യാൻ ഉള്ള സാഹചര്യം ഇപ്പൊൾ ആരോക്ക് ഹ ഇല്ല നമ്മുക്ക് wait ചെയ്യാം
sorry brozzz ഞാന്‍ ഒരു സ്ഥിരം വായനക്കാരൻ ഒന്നുമല്ല ഇടയ്ക്കു ഇടയ്ക് മാത്രം വന്നു കേറുന്ന ഒരാൾ ആണ് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഇത്രേം നല്ല ഒരു കഥ പെട്ടെന്ന് നിന്ന് പോയത് കൊണ്ട് comment ഇട്ടതാണു
കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷം ആയി ഞാന്‍ ഈ സൈറ്റ് വഴി വായന തുടങ്ങിയിട്ട് ഒരുപാട് നല്ല കഥകൾ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ചരിത്രം കണ്ടിട്ടുള്ളത് കൊണ്ടാണ് അങ്ങനെ പ്രതികരണം ഉണ്ടായത് again sorry brozzzzzzzz
Ith ormatiri vilich eneepich elayit chor ilan parnjapola aay (ഈ കാത്തിരിപ്പിന് വിരാമം ഇണ്ടാവുമോ)?
Author inu chila personal and health issues ഉണ്ട് mariyal ഉടനെ ഇടും
Exam undenn paranj mungya aala… Ipo 6 maasam kayyaarayi… Enthelm nadakuo aavo.. Dhevaragam story kaaathirikunna pole idhum aavuo.. ?
അടുത്ത ഭാഗം author complete akiyath ആണ് ചില issues wait ചെയ്യാം
Arrow യുടെ കാര്യങ്ങൾ എന്തായിയെന്നറിയാൻ ആഗ്രഹമുണ്ട്
ആർക്കെങ്കിലും അറിയുമെങ്കിൽ reply ചെയ്യു
എന്നും വന്നു നോക്കും എന്തങ്കിലും ആയോ എന്ന്…..
???
BRo ഒരുപാടായില്ലേ, കഥ ഇപ്പോ തരാൻ പറ്റില്ലെങ്കിലും ഏകദേശം എപ്പോ കിട്ടും എന്ന് പറയാമോ ?
ഉടനെ ഉണ്ടാവും bro ചില issues ഉണ്ട്
Ee stry k vendi kure aayi wait cheyyunn?
Orupad ishttapett poyi
Eppozha varika?
-stroy teller
വരും bro കുറച്ച് wait ചെയ്യേണ്ടി വരും
Arrow bro how r u
Arrow broക്ക് സുഖമാണെന്ന് കരുതുന്നു.???
ഈ കഥയുടെ ബാക്കി ഭാഗത്തിന് വേണ്ടി എത്ര കാത്തിരിക്കാനും തയ്യാറാണ്. വരും എന്നൊരു വാക്ക് മാത്രം മതി❤️❤️
Get well soon bro
Muthei hw r u???… Evidaan…കാത്തിരിക്കുവാണ്…. ഇനിയും കാത്തിരിക്കാൻ തയാറാണ്…വരുമല്ലോ അല്ലേ .. ഇതൊരു kidu story ആണ് ഇങ്ങനെ നിന്നുപോവരുത്… Is a humble request?
വരും please wait brother
Arrow bro enganund ipol ningalku.
എവിടെ അളിയാ ബാക്കി…,..
Mind disturb ആക്കല്ലേ ടീമേ
പെട്ടന്ന് ഇട്…
Author എഴുതാൻ കഴിയുന്ന ഒരു situation ഇല്‍ അല്ല കുറച്ച് കാത്തിരിക്കേണ്ടി വരും