കടുംകെട്ട് 11
KadumKettu Part 11 | Author : Arrow | Previous Part
കുറച്ചധികം ദിവസത്തേ കത്തിരിപ്പ് വന്നത് കൊണ്ട് നമുക്ക് ഒരു ടൈം സ്കൈപ്പിൽ നിന്ന് തുടങ്ങാം. കത്തിരുന്ന എല്ലാവർക്കും നന്ദി. ?
Nb: പിന്നെ ഇത്രേം വൈകിയ കൊണ്ട് മേബി കഥാപാത്രങ്ങളുടെ പേരിലോ സംഭവങ്ങളിലൊ എന്തേലും എറർ ഉണ്ടേൽ സദയം ഷമിക്ക ?
എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ വരുന്നുണ്ട്, അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു പോണ്ട എന്ന് പറയണം എന്നുണ്ട്… പക്ഷെ ഇല്ല ഇത് അനിവാര്യമാണ്, അവളുടെ നന്മക്ക്, ഞാൻ ഒരിക്കലും ആരുവിന് ചേർന്ന ഒരാൾ അല്ല. ഞാൻ എന്നെ അടക്കിയെ തീരു.
” ഡിവോസ് പേപ്പർ ഒക്കെ താൻ അവിടെ എത്തികഴിഞ്ഞു നമുക്ക് ശരിയാക്കാം ” അവൾ എന്തോ പറയാൻ വന്നപ്പോ ഞാൻ പറഞ്ഞു. അവൾ ഒരുനിമിഷം ഒന്ന് ഞെട്ടി, പിന്നെ പറയാൻ വന്നത് വിഴുങ്ങിയിട്ട് ശരി എന്ന് പറയുന്നപോലെ തല ആട്ടി.
” അവിടെ സുധി നിന്നെ പിക്ക് ചെയ്യാൻ വന്നോളും, എത്തികഴിഞ്ഞു വിളിക്കണം ” ഞാൻ വീണ്ടും പറഞ്ഞു, അവൾ വീണ്ടും വെറുതെ ഒന്ന് തലയാട്ടി.
” ആരു, I’m really gonna miss you ” അപ്പോഴേക്കും എന്റെ കൂടെ നിന്നിരുന്ന ദർശു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
” me too ” ആരു അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ചെറുതായി ഒന്ന് ഇടറി.
” hey ഫൈറ്റ്ന് സമയമായി ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ട്പേരും അടർന്നു മാറി, ആരും കാണാത്ത വിധം കണ്ണുനീർ തുടച്ചു. പിന്നെ ആരു എന്റെകയ്യിൽ നിന്ന് അവളുടെ ബാഗ് വാങ്ങി എയർപോർട്ട് ടെർമിനലിലേക്ക് നടന്നു. പെട്ടന്ന് അവൾ ഒന്ന് നിന്നു, അതിന് ശേഷം തിരിഞ്ഞ് ഞങളുടെ നേരെ നോക്കി. അവളുടെ കണ്ണുകൾ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന ദർശുവിനെയും ഉഴിഞ്ഞു.
Next part evde bro?
വായനക്കാരാകുന്ന കൊടിച്ചി പട്ടികൾക്ക് വല്ലപ്പോഴും ഒരെല്ലിൻകഷ്ണവുമായി വരുന്ന ചേട്ടോ…
സുഖമല്ലേ നിങ്ങൾക്ക്…??
Story Like most Full
കുരുതിമല കാവ് Achu Raj 2235
അഞ്ജലി തീർത്ഥം Achu Raj 1500
ദേവരാഗം Devan
ആനന്ദ ഭദ്രമ് Raja
പണിപ്പുര Divvya 1870
ദേവാനന്ദ villy
തണൽ JK
രമിത witcher 300
കുടമുല്ല achelis 300
യുഗം Achelis
ദൂരെ ഒരാൾ Vedan
മിഴി Raman
പുലിവാൽ കല്യാണം ഹൈടീം
ആരാളിപ്പുതേൻ wonderlust
പൊന്നാരഞ്ഞാണം ഇട്ട wonder
എന്റെ നിലാപക്ഷി nee na
രതിശലഭങ്ങൾ Sagar
അപൂർവ ജാതകം
മയിൽ പീലി kochunju
ഇതു എന്റെ കഥ kambiannan1999
അനുവിന്റെ inter MandanRaja2300
ദേവ കല്യാണി mandan raja
കിരത ഫെറ്റിഷം dr.kirathan 1500
സ്നേഹ നൊമ്പരം AKH 1100
താഴ്‌വാരത്തിലെ പനിനീർ AKH 1000
ചെലമലയുടെ താഴ്‌വരയിൽ
Samdrakani 1500
പ്രണയ പക്ഷികൾ lion 1100
Rishi
പൊങ്ങു തടി rishi 1100
രാഗവായനം pazhanjan 1200
പാർവതി കാമം pazhajan 1300
മുന്തിരി വള്ളി പൂത്തു തളിർക്കുമ്പോൾ Benzy
ദേവരാഗം
അനുപല്ലവി
ദീപങ്ങൾ സാക്ഷി
കടുക്കെട്ട്
സ്വയം വരം
ദേവാനന്ദ
ദേവകല്യാണി
എന്റെ നിലപാഷി
താഴ്വരത്തിലെ പനി നീര് പൂവ്
ആരോഹി
സൂര്യനെ പ്രണയിച്ചവൾ
തേടുന്നതരെ നീ
ശിശിര പുഷ്പം
കോബ്ര ഹിൽസിലെ നിധി
രാജി -രാത്രി കളുടെ രാജകുമാരി1200 like
അശ്വതി യുടെ കഥ
നാമം ഇല്ലത്തവൾ
ബാംഗ്ലൂർ ഡേയ്‌സ്
നക്ഷത്രകാനുള്ള രാജകുമാരി
ഞാൻ 850
നിലാവുപോലെ 1000
മായ നന്ദനം 1800 full
തുടക്കം
മൃഗം
വില്ലൻ
നീലാംബരി
മിഴിയറിയാതെ
തേടുന്നതരെ നീ
നവവാവധു
കൈകൊടുന്ന നിലാവ് വർഷേച്ചി
♥️♥️♥️?
നീ പൊന്നപനല്ലടാ… തങ്കപനാ….?
രതിശലഭങ്ങൾ… Evergreen story ?
Waiting aanu bro
അടുത്ത part എപ്പോൾ വരും
Ith pole olla korach stories recommend cheyyuo?
Bro ith ezhuthi kazhinj pdf akki upload cheyamo
Nalla feel olla oru sett katha ann bro
Well done
ഇത് പോലുള്ള വേറെ നല്ല സ്റ്റോറീസ് പറയാമോ?
Arrow bro തിരിച്ച് വന്നതിൽ വളരെ സന്തോഷം ?
Arrow bro തിരിച്ചു വന്നതിൽ സന്തോഷം?
Curse tattoo വും പിന്നെ ഒന്നുടെ ഉണ്ടല്ലോ…earth rebuild ചെയ്തതിന് ശേഷം ഉള്ള സ്റ്റോറി….അതിന്റെ പേര് മറന്ന് പോയി….അതൊക്കെ ഇനി ബാക്കി undaakumo?…..കുറേ കാലമായി വെയിറ്റിങ് ആയിരുന്നു….എന്തായാലും വന്നല്ലോ….എല്ലാം സെറ്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നു?…
അങ്ങനെ വന്നുല്ലേ ഇനി 2 വർഷം കഴിഞ്ഞേ അടുത്ത ഭാഗം തരുന്നത്, വളരെ നന്നായിട്ടുണ്ട് ഈ ഭാഗം,2023-ലെ ആദ്യ അതിശയം, ഇനി ഇപ്പോഴൊന്നും കാത്തിരിക്കണ്ടല്ലോ ല്ലേ
Ini baakki varan 2years inim kaath irikkano? ?
You came back??? ??????
Oru thavana koodi vayichu thirthu♥️eni orupad vykippikaruth
ഹലോ arrow ബ്രോ നമ്മളെയൊക്കെ ഓർമ്മയുണ്ടോ കുറെ നാൾ ആയല്ലോ കണ്ടിട്ട്.നിങ്ങ അല്ലെ മുങ്ങിയത് നമ്മ ഇവിടെ തന്നെ ഉണ്ട്.ഞാനെന്തായാലും ഹാപ്പി ആണ് കുറെ നാൾക്ക് ശേഷം ആണേലും വീണ്ടും തുടർന്നല്ലോ താങ്ക്സ്.
കടും കെട്ടു എന്റെ പ്രിയപ്പെട്ട സ്റ്റോറിയാണ്. അജുവിനേം ആരുവിനേം എന്തിഷ്ടണെന്ന് അറിയോ…?????സംഭവ ബഹുലമായ അവരുടെ ജീവിതം എപ്പോഴും ഓർമ്മയിലുണ്ട്.അവർ ഒന്നാവുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു.അടുത്ത ഭാഗം ലേറ്റ് ആക്കല്ലേ.
സ്നേഹപൂർവം സാജിർ??
എന്റെ പൊന്നു ബായി നിങ്ങളെ ഏതൊക്കെ സൈറ്റിൽ പോയി തപ്പി എന്ന് അറിയോ. ഇനിയും കാണാതാവോ . നല്ല നല്ല കഥകൾ പാതിയിൽ നിന്നു പോകുമ്പോൾ ഒരു വിഷമമാണ് എന്നത്തേയും പോലെ ഇ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന
Deva ☀️
2 years back
എന്റെ പൊന്ന് ഇനിയും ഇങ്ങനെ വെയ്റ്റ് ചെയ്യിപ്പിക്കാതെ ബാക്കി ഭാഗങ്ങൾ കൂടെ പെട്ടന്ന് താ.. ഇതുവരെ ഇട്ട ഭാഗങ്ങൾ മുഴുവനായും 3 പ്രാവശ്യം വായിച്ചു. ഇഷ്ട്ടപെട്ട ഭാഗങ്ങൾ മാത്രം എടുത്ത് എത്ര പ്രാവശ്യം വായിച്ചു ന്ന് എനിക്ക് തന്നെ അറിയില്ല.
നിനക്ക് കുറിച്ച് പൈസ തന്ന് ബാക്കി എഴുതിക്കാം ന്ന് വെച്ചാൽ എനിക്ക് പണിയൊന്നും ഇല്ലാത്തോണ്ട് എന്റെ കയ്യിൽ അഞ്ച് പൈസ ഇല്ല. അതോണ്ട് നീ ആളെ പോസ്റ്റ് ആക്കാതെ ബാക്കി ഭാഗങ്ങൾ വേഗം ഇങ്ങോട്ട് താ…
തിരിച്ച് വന്നതിൽ നന്ദി ഉണ്ട്
?
ഒരു കൂട്ടം നല്ല എഴുത്തുക്കാർ പെട്ടെന്ന് കാണാതായി
എവിടെ പോയെന്ന് അറിയില്ല
അവരെന്ത് കൊണ്ട് നിർത്തി എന്ന് ആർക്കേലും അറിയാമോ
ഇനി ഡോക്റൂട്ടിയും ശ്രീദദ്രവും വരുമോ ആവോ
കടുംകെട്ട് കിട്ടിയതിൽ സന്തോഷമുണ്ട്
വളരെ വളരെ സന്തോഷമുണ്ട്
വായിച്ചിട്ട് അഭിപ്രായം പറയാമേ ……..
ഇത് പോലെ സ്റ്റോറി ഉണ്ടോ വേറെ
‘മിഴി’
2023ൽ മൊത്തം അത്ഭുതങ്ങൾ ആണല്ലോ ?
Next part lag aakalle muthe request aanu
അപ്പോൾ ബാക്കി അടുത്ത കൊല്ലം എങ്കിലും കാണുവോ… ?
ഒരുപാട് കാത്തിരുന്ന കഥയാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം എന്ന് അപ്ലോഡ് ചെയ്യും എന്നൊരു ഹിന്റ് തരാൻ പറ്റുവോ @arrow
ഒരു പത്തു പേജ് വായിച്ചിട്ടും ഗുണം ഇല്ലെങ്കിൽ അവിടെ നിർത്തൂം . അതാ എന്റെ ഒരു രീതി !
എഴുതുന്നവര് പലരും ഓർക്കാത്ത ഒരു കാര്യം പറഞ്ഞു എന്നേ ഉള്ളൂ ! ബോർ ആര് വായിയ്ക്കാനാ ആ?
Vannam vidann varanvan ath matharey ollu ayirikum… Ee story k vndy ethara per wait cheythitt indann thott munnathara part il comment nokkiya ariyam…..
Its a fuck8n feel good story bro gem story aanu ithokke shot inu vere etra stories undh ithinde okke level athu vere range aanu
Nice
Arrow ?
അപ്പോ പറഞ്ഞത് സത്യമാരുന്നു അല്ലെ…അപ്പോ ഓക്കേ അവിടെ വായിച്ചതാ എന്നാലും ഒന്നുടെ വായിച്ചേക്കാം
Ee story vere evde ullathu
Parayan padila ban kittum
Any clue
Bro ❤️❤️❤️❤️❤️ ottum vicharichilla thirichu varum ennu
2023 ലെ ആദ്യ അതിശയം …..????