കടുംകെട്ട് 11 [Arrow] 1552

കടുംകെട്ട് 11

KadumKettu Part 11 | Author : Arrow | Previous Part


കുറച്ചധികം ദിവസത്തേ കത്തിരിപ്പ് വന്നത് കൊണ്ട് നമുക്ക് ഒരു ടൈം സ്കൈപ്പിൽ നിന്ന് തുടങ്ങാം. കത്തിരുന്ന എല്ലാവർക്കും നന്ദി. ?

 

Nb: പിന്നെ ഇത്രേം വൈകിയ കൊണ്ട് മേബി കഥാപാത്രങ്ങളുടെ പേരിലോ സംഭവങ്ങളിലൊ എന്തേലും എറർ ഉണ്ടേൽ സദയം ഷമിക്ക ?


എന്റെ മുന്നിൽ മൗനയായി നിൽക്കുന്ന ആരുവിനെ ഞാൻ ഒന്നൂടെ നോക്കി, നെഞ്ചിൽ വല്ലാത്ത ഒരു പെയിൻ വരുന്നുണ്ട്, അവളെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു പോണ്ട എന്ന് പറയണം എന്നുണ്ട്… പക്ഷെ ഇല്ല ഇത്‌ അനിവാര്യമാണ്, അവളുടെ നന്മക്ക്, ഞാൻ ഒരിക്കലും ആരുവിന് ചേർന്ന ഒരാൾ അല്ല. ഞാൻ എന്നെ അടക്കിയെ തീരു.

 

 

” ഡിവോസ് പേപ്പർ ഒക്കെ താൻ അവിടെ എത്തികഴിഞ്ഞു നമുക്ക് ശരിയാക്കാം ” അവൾ എന്തോ പറയാൻ വന്നപ്പോ ഞാൻ പറഞ്ഞു. അവൾ ഒരുനിമിഷം ഒന്ന് ഞെട്ടി, പിന്നെ പറയാൻ വന്നത് വിഴുങ്ങിയിട്ട് ശരി എന്ന് പറയുന്നപോലെ തല ആട്ടി.

 

 

” അവിടെ സുധി നിന്നെ പിക്ക് ചെയ്യാൻ വന്നോളും, എത്തികഴിഞ്ഞു വിളിക്കണം ” ഞാൻ വീണ്ടും പറഞ്ഞു, അവൾ വീണ്ടും വെറുതെ ഒന്ന് തലയാട്ടി.

 

 

” ആരു, I’m really gonna miss you ” അപ്പോഴേക്കും എന്റെ കൂടെ നിന്നിരുന്ന ദർശു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

 

 

” me too ” ആരു അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ചെറുതായി ഒന്ന് ഇടറി.

 

 

” hey ഫൈറ്റ്ന് സമയമായി ” ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ട്പേരും അടർന്നു മാറി, ആരും കാണാത്ത വിധം കണ്ണുനീർ തുടച്ചു. പിന്നെ ആരു എന്റെകയ്യിൽ നിന്ന് അവളുടെ ബാഗ് വാങ്ങി എയർപോർട്ട് ടെർമിനലിലേക്ക് നടന്നു. പെട്ടന്ന് അവൾ ഒന്ന് നിന്നു, അതിന് ശേഷം തിരിഞ്ഞ് ഞങളുടെ നേരെ നോക്കി. അവളുടെ കണ്ണുകൾ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന ദർശുവിനെയും ഉഴിഞ്ഞു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

155 Comments

Add a Comment
  1. 2023 കഴ്ഞ്ഞ് ഇനിയെങ്കിലും ഒരു response എങ്കിലും തരുവോ

  2. ഇതിൻ്റെ ബാക്കി എപ്പോൾ വരും

  3. വളരെ,ചുരുക്കം ചിലയെഴുത്തുകാർ കഥയുടെ ആദ്യപാർട്ടിൽ തന്നെ വായനക്കാരനെ ആ കഥയിൽ തളച്ചിടും. അത്തരമെഴുത്തുകാരിലൊരാളാണ് താങ്കൾ,കഥയെ. വലിച്ചുനീട്ടാതെ പക്ഷേ ഈ കാലതാമസം അരോചകവും കഥമനസിലേറ്റിയ വായനക്കാരന്റെ മനസും മനസിലാക്കുക

  4. Bro ee storyde baki ini enna

  5. bro

    ithnte baaki onn post cheythoode

  6. ?

    തിരിച്ച് വന്നൂടെ bro ?

  7. ഇനി ഇത് രണ്ട് കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി?

  8. Bro oru thirich varavu ndaavo??

    Nthelm update thanoode ?

  9. Bro nirthi povalle please baaki koode ezhth Innale start cheytha story aan inn evening theerth athrem addicted aayi poiii

    Please baaki koode ezthvo ?????

  10. Mr arrowkk pls baaki koode onn ezhthuvo?????

  11. Bro ithinte balance ini enkilum ezhuthikoode etra naal aai

    1. Ingl ntha ivide?
      Ingl aroowne pole avuvaa?

  12. Arrow ? പോയി… ആരെങ്കിലും ബാക്കി എഴുതാമോ….. എത്ര നാൾ എന്ന് വെച്ചാ ഇങ്ങനെ തീരാതെ കിടക്കുന്നത്….

  13. ഒരു കാര്യം കൂടി…. കഥയുടെ അവതരണം കണ്ടിട്ട് പറയുന്നതാണ്…. തനിക്ക് വല്ല സിനിമാ/webseries ന് സ്ക്രിപ്റ്റ് എഴുതി പടം എടുത്തൂടെ…. വേറെ ലെവൽ ????

  14. ഒരു സമാധാനത്തിന് വായിച്ച് തുടങ്ങിയതാ… ഇപ്പൊ ഉള്ള സമധാനം പോയികിട്ടി…. എൻ്റെ പൊന്നു ബ്രോ ഇതിൻ്റെ ബാക്കി എഴുതാമോ… പ്ലീസ്…… എത്രയും പെട്ടന്ന്…. ഇന്ന് വായിച്ച് ഇവിടെ എത്തിയ ഞാൻ ഇത്രേം അനുഭവിക്കണമെങ്കിൽ ആദ്യമേ വായിച്ചവരുടെ കാര്യം പറയണ്ടല്ലോ……

    1. Unknown kid (അപ്പു)

      First line…?

      1. എന്ത് ചെയ്യാനാ ബ്രോ… ഇങ്ങേർക്ക് കണ്ണിൽ ചോര എന്ന് പറയുന്ന സാധനം ഇല്ല….???

  15. കാത്തിരിപ്പ് അരോചകമാണ്,സസ്പെൻസിൽ കഥനിർത്താതിരിക്കുക,മനസിലാഴ്ന്നിറങ്ങുന്ന കഥകൾ വായിക്കാനെന്നും ആളുണ്ടാകും അതിന് സസ്പെൻസിൽ കഥനിർത്തുന്നത് വായനക്കാരനെ മണ്ടൻമാരാക്കുനന്നത് ശരിയല്ല

  16. ഈ കഥ പകുതിക്ക് വെച്ചു അവസാനിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു, ഇതിലെ കഥാപാത്രങ്ങളുമായി എന്തോ ഒരു അട്ടച്ച്മെന്റ്റ് ഫീൽ ചെയ്യുന്നു. അജുവും ആരുവും ഒന്നിക്കും എന്ന പ്രതീക്ഷയോടെ…

  17. ദുഷ്യന്തൻ?

    വായനക്കാരോട് അൽപ്പം കരുണ കാണിക്കൂ.?

  18. അടുത്ത പാർട്ട്‌ വരാൻ ഇനി എത്ര നാൾ കാത്തിരിക്കണം?

  19. Mk de kathakal ardelum undo???

    1. Malakhayude kamukan aano,Kadhakal.com enna sitil aa writer ippozhm active aan

  20. ഈ comment ഞാൻ അവസാനത്തെ part (11) vaayikkunnathinu thott mumbaan idunnath njan 3 divasam mumbaan vaayikkaan thudangoyath nalla interesting aayirunnu bro avasaanam aayi ittath ee part aan ith vaayich theerkkaan povumbo oru cheriya vishamam. Njan ith miss cheyyum bro payepoole aa oru interestil iniyum upload cheyyum enn പ്രതീക്ഷിക്കുന്നു? lub u?

  21. Where are u broo ?

  22. Sooper???
    Baki pettan tharane

  23. അന്തസ്സ്

    Baakki idaan enthenkilum chance indo bro??

  24. മൃത്യു

    എന്താണ് ആരോ ബ്രോ സുഖമല്ലേ?
    എങ്ങിനെപോകുന്നു എല്ലാം ok അല്ലെ?
    എന്നാടോ ഇനി ഒരു പാർട്ട്‌ കാണാൻ കിട്ടുക ഇനിയും ഒരു കൊല്ലം കാത്തിരിക്കണോ?
    എന്തേലും ഒന്ന് പറഞ്ഞൂടെടോ?
    ടൈം എടുത്തുകൊള്ളു കാത്തിരിക്കുന്നുണ്ട് എന്നും ഓർമ്മിക്കാൻ വേണ്ടി എഴുതി എന്നുമാത്രം ?.
    ഇനി ഇല്ല എന്നാണെങ്കിൽ ഒന്ന് പറയണേ താങ്കൾക്കായുള്ള കാത്തിരിപ്പ് ഇവിടെ തീരുമല്ലോ എന്നും രാത്രി ഇവിടെ വരുന്നത് ഒഴിവാക്കാൻ വേണ്ടി മാത്രം

    1. Pandokke ennum rathri ee kadha vanno enn nokkumayirunnu…but eppo…

      1. Bro njan ithinte bakki nokkunna ella sitilum bro und enne pole broum ee story miss cheyyunnund alle? njan ith oru week mumbaan thudangiyath bro pand muthale undaayirunnu alle. Enthaayaalum baaki varum enn vijaarikka ithrayum nalla kadha ingane nirthillaann പ്രതീക്ഷിക്കുന്നു

        1. ഒരു നീരമ്പോക്കിന് തുടങ്ങിയതാ ബ്രോ പക്ഷെ കുറെ പേർക്ക് ഞാൻ ഇവിടെ അടിമയായിപ്പോയി, പലരും ഇട്ടേറഞ്ഞു പോകുമ്പോൾ എന്തോരം വെഷമം വരുമെന്ന് അറിയാലോ,
          ഇവിടെ വരുന്ന പല നല്ല കഥകളും പകുതിക്കു വെച്ചു നിറുത്തിപോകുന്നു,പാലകഥകളും ഡിലീറ്റ് ആയിപോകുന്നു, ചോദിച്ചാൽ ഒരു റിപ്ലൈ പോലുമില്ല എന്താവുമോ എന്തോ
          ടെൻഷൻ കുറക്കാൻ ആണ് നല്ലകഥകൾ വായിക്കാൻ ഇങ്ങോട്ട് വരുന്നത് ഇവിടെയും ചിലർ വിഷമിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്.?

          കാത്തിരിക്കുക!
          വന്നാൽ സന്ദോഷത്തോടെ വായിക്കുക റിപ്ലൈ കൊടുക്കുക.
          ഇല്ലങ്കിൽ വിട്ടുകളയുക!
          എന്നാലും ചിലരുണ്ട് എന്നെയൊക്കെ വീണ്ടും ഇവിടെ വന്നുനോക്കാൻ പ്രേരിപ്പിക്കുന്നവർ!

        2. ഒരു നേരംമ്പോക്കിന് തുടങ്ങിയതാ ബ്രോ പക്ഷെ കുറെ പേർക്ക് ഞാൻ ഇവിടെ അടിമയായിപ്പോയി, പലരും ഇട്ടേറഞ്ഞു പോകുമ്പോൾ എന്തോരം വെഷമം വരുമെന്ന് അറിയാലോ,
          ഇവിടെ വരുന്ന പല നല്ല കഥകളും പകുതിക്കു വെച്ചു നിറുത്തിപോകുന്നു,പാലകഥകളും ഡിലീറ്റ് ആയിപോകുന്നു, ചോദിച്ചാൽ ഒരു റിപ്ലൈ പോലുമില്ല എന്താവുമോ എന്തോ
          ടെൻഷൻ കുറക്കാൻ ആണ് നല്ലകഥകൾ വായിക്കാൻ ഇങ്ങോട്ട് വരുന്നത് ഇവിടെയും ചിലർ വിഷമിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്.?

          കാത്തിരിക്കുക!
          വന്നാൽ സന്ദോഷത്തോടെ വായിക്കുക റിപ്ലൈ കൊടുക്കുക.
          ഇല്ലങ്കിൽ വിട്ടുകളയുക!
          എന്നാലും ചിലരുണ്ട് എന്നെയൊക്കെ വീണ്ടും ഇവിടെ വന്നുനോക്കാൻ പ്രേരിപ്പിക്കുന്നവർ!

  25. Arrow bro adtha part evde??

    1. Arrow bro oru reply tharuo enna varuvaa enne

Leave a Reply

Your email address will not be published. Required fields are marked *