കടുംകെട്ട് 3 [Arrow] 2976

” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി  പറഞ്ഞിട്ട് പൊയ്ക്കോ ” അവളെ ഒന്നൂടെ ചൂട് പിടിപ്പിക്കാനായി ഞാൻ പറഞ്ഞു.  അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പോവും എന്നാണ് ഞാൻ ഓർത്തത്, എന്നാ അവൾ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഓർത്തില്ല, എനിക്ക് അത്‌ ഇഷ്ട്ടപെട്ടു ആ വാശി.

” എന്റെ പട്ടി പറയും തന്നോട് സോറി ” അവൾ  ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” ഞാൻ  അവളുടെ കയ്യിൽ കയറി പിടിച്ചു. അങ്ങനെ അങ്ങ് വിടാൻ പറ്റുമോ. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല അങ്ങിയാൽ നേരെ ചൊവ്വേ ഒന്നും പോവില്ലന്ന് അറിയാം.  അവൾ എന്റെ കൈ വിടുവിക്കാൻ ആയി കുതറി പക്ഷെ അതിനൊന്നും എന്റെ കൈ വിടുവിപ്പിക്കാൻ മാത്രം കരുത്ത് ഇല്ലായിരുന്നു.

” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും ശബ്ദം കേട്ട ഇടത്തേക്ക് നോക്കി, ചാന്ദിനി മിസ്സ്‌. മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് അവളെയും വിളിച്ചു നടന്നു.

” നിന്ന ഞാൻ എടുക്കുന്നുണ്ട് കേട്ടോടി ” ഞാൻ പുറകിൽ നിന്ന് വിളി പറഞ്ഞു.

“ചേ,  ആ ചാന്ദിനി മിസ്സ്‌ വന്നത് കൊണ്ട് അവൾ രക്ഷപെട്ടു, അല്ലേലും നമ്മുടെ കാര്യത്തിൽ തലയിടുന്നത് അവരുടെ ശീലം ആ, പ്രതെകിച് നിന്റെ ” സണ്ണി രോഷം കൊണ്ടു.

” അത്‌ സാരമില്ല നമുക്ക് ഇന്റർവെല്ലിനു പൊക്കാം ” ദീപു അവനെ സമാധിപ്പിചിട്ട് എന്നെ നോക്കി.

” അത്‌ വേണ്ട, ഇത് ഇവിടെ തീർന്നു, അവൾ എന്നെ ബസ്സിൽ വെച്ച് നാണം കെടുത്തി ഇപ്പൊ ഇവിടെ വെച്ച് ഞാനും എന്റ് ഓഫ് തെ മാറ്റർ. അല്ലേലും തെറ്റ് ചെയ്തത് ഞാൻ അല്ലേ. പിന്നെ അനന്ദു പറഞ്ഞത് പോലെ ഇത്ര ആൺപിള്ളേർക്ക് ഇല്ലാത്ത ധൈര്യം കാണിച്ചതല്ലേ. റെസ്‌പെക്ട്. ” ഞാൻ അത്‌ പറഞ്ഞപ്പോ അവന്മാർ ഒക്കെ വാ പൊളിച്ചു പരസപരം നോക്കി. പിന്നെ അനന്ദുവിൽ ഒരു പുഞ്ചിരി വിടർന്നു.

” എന്താണ് മോനെ, ഒരു സോഫ്റ്റ്‌ കോർണർ ഒക്കെ??  ഓൾ ഖൽബിൽ കയറി കോരുത്തോ??  ആദ്യം ഉടക്ക് പിന്നെ… Ah ഈ സിനിമയിൽ ഒക്കെ പ്രണയം തുടങ്ങുന്നത് ഈ സിറ്റ്വേഷനിൽ ഒക്കെ ആ. ” അനന്ദു എന്നെ വീണ്ടും വാരി. അവന്മാർ എല്ലാരും നല്ല ചിരി. ഞാൻ പല്ല് ഇരുമി.

” ah അത്‌ പൊളിക്കും, അവൾ നിനക്ക് പറ്റിയ പെണ്ണ് ആടാ, നല്ല തന്റെഡി ആണ് ഇങ്ങനെ ഉള്ള ഒരുത്തിക്കെ നിന്നെ മെരുക്കാൻ പറ്റൂ. പിന്നെ ഞാനും നീയും ഫ്രണ്ട്സ് അവളും ഐഷുവും ഫ്രെണ്ട്സ്. uff പൊളി, എന്ത് പറയുന്നു?? ” നന്ദുന്റെ ആ ചോദ്യതിന് ഉത്തരം എന്നോണം പടക്കം പൊട്ടുന്ന ശബ്ദത്തിൽ എന്റെ കൈ അവന്റെ മുതുകിൽ വീണു. വേദന കൊണ്ട് നന്ദു ഒന്ന് തുള്ളി പോയി.

” നന്ദാ രണ്ടും കൂടി കലിപ്പനും കലിപ്പന്റെ കാന്താരിയും കളിക്കുന്നത് ഒക്കെ നമ്മൾ കാണേണ്ടി വരുവോ ?? ” വീണ്ടും അനന്ദു. ഞാൻ അവന്റെ നേരെ തിരിഞ്ഞപ്പോ അവൻ ഇറങ്ങി ഓടി, അത്‌ കണ്ട് ഒരു ചിരിയോടെ ഞാനും ബാക്കി ഉള്ളവരും അവന്റെ പുറകെ ക്ലാസ്സിലേക്ക് നടന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

170 Comments

Add a Comment
  1. അവരെ അങ്ങ് ഒന്നിപ്പിച്ചേരു…
    ട്രാജഡി ആകിയ കൊല്ലും ഞാൻ…
    Hospital gift vaaychuu…
    അത്പോലെ ആകരുത് ഇത്…
    നല്ല ഒരു happy ending വേണം… എന്നു കരുതി ഇപ്പോഴേ അവസാനിപ്പിക്കല്ലും..

    തുടരുക..

  2. അപ്പൊ നാളെ വരും ല്ലേ…. waiting ആണ്….
    Tnx….
    With Lot of love ??

    1. ബ്രോ ഒരു മുൻ‌കൂർ ജാമ്യം??

      ഈ വരുന്ന പാർട്ട്‌ അത്ര നന്നായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, ഞാൻ ചെറിയ മൂഡ് ഓഫ്‌ൽ ആണ് എഴുത്ത് വിചാരിച പോലെ നീങ്ങുന്നില്ല സോറി.

      അടുത്ത തവണ ശരിയാക്കാം ??

  3. എവിടെ muthee കഥ ???

    1. നാളെ വരും എന്നാ doc പറഞ്ഞെ ??

  4. Sorry ചെറിയ തിരക്കുകളിൽ പെട്ടു പോയത് കൊണ്ട് ആണ് കമന്റ്‌ന് ഒന്നും റിപ്ലൈ തരാൻ പറ്റാതെ പോയത്.

    സ്റ്റോറി സബ്മിറ്റ് ചെയ്തിരുന്നു, ഷെഡ്യൂൾ ഡേറ്റ് എന്ന് ആണെന്ന് പറഞ്ഞിട്ടില്ല ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

  5. Bro submit chyrno……
    Still waiting for part 4….

    1. അയച്ചിട്ടുണ്ട് ഇന്ന് വരുമായിരിക്കും ?
      Thanks for waiting

      1. Bro evdeyanu epola part 11 post cheyyunnath

  6. Bro waiting ane part 4 ne vendi❤❤❤

    1. സബ്മിറ്റ് ചെയതായിരുന്നു ?

  7. Submit cheythoo?

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ??

  8. എവിടെ bro next part കാത്തിരുന്ന കിട്ടിയ ഒരു സ്ത്രീ വിരോധി യുടെ കഥ…… ❤️

    1. Yup ചെയ്തായിരുന്നു ?

  9. @അച്ചു @സ്രാങ്ക് @ബ്രദർ @ലാസർ
    നാളെ സബ്മിറ്റ് ചെയ്യും?
    Thanks for the wait ?

    1. Thanku man

    2. Bro kalyanapittennu eppol varum

      ……..

      1. @Rickey Raj
        കല്യാണപിറ്റേന്ന്…

        തിരക്കുകൾ കാരണം സത്യത്തിൽ മറന്നു തുടങ്ങി ഇരുന്നു

        ഉടനെ ഇടാം?

        1. Prthekshayode kathirikkunnu…….
          Pettannu varum enna vishvasathode….

    3. സ്രാങ്ക്

      ??ഇന്ന് കാണുമോ

    4. Thanks all
      എന്നാ വരുന്നത് എന്ന് അറിയില്ല സബ്മിറ്റ് ചെയ്തിട്ടുണ്ട്

  10. ബ്രോ,
    ന്തായി അടുത്ത ഭാഗം???

  11. Bro… എന്തായി കഴിഞ്ഞോ???
    Waiting ആണ്….

    1. സ്രാങ്ക്

      മുത്തേ ന്തായി ഉടനെ കാണുമല്ലോഅല്ലെ

  12. DEVID JHONE KOTTARATHIL⚡️⚡️

    Muthe ithum mattethum onn pettannu set aakkuoooo
    ?♥️???

    1. ?

      നോക്കാം ട്ടാ ?

  13. ഉടനെ വരും മുത്തേ ? ?

  14. ഉടനെ വരും മുത്തേ ??

  15. ഏലിയൻ ബോയ്

    ഇനി ഇതിന്റെ ബാക്കി വായിക്കാൻ എത്ര കാലം വെയ്റ്റ് ചെയ്യണം ,….?

    1. Eee
      എഴുതി തുടങ്ങി, മൂഡ് അത്ര ശരിയല്ല എങ്കിലും ബുധനാഴ്ചക്ക് ഉള്ളിൽ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത് ?

      ?

      1. ചെകുത്താൻ ലാസർ

        Bro ബുധനാഴ്ച കഴിഞ്ഞു. വ്യാഴാഴ്ച ആയി. പെട്ടെന്ന് വരോ ബാക്കി

  16. Bro waiting ane?

    1. ഉടനെ വരും മുത്തേ ??

Leave a Reply

Your email address will not be published. Required fields are marked *