കടുംകെട്ട് 4 [Arrow] 2917

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം

സസ്നേഹം Arrow ?)

കടുംകെട്ട് 4

KadumKettu Part 4 | Author : Arrow | Previous Part

 

” ചേച്ചി എഴുന്നേൽക്ക്”

 

” ആതു, ഒരു അഞ്ചു മിനിറ്റ് കൂടി ” എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത്‌ ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.

 

” ഗുഡ് മോർണിംഗ് ചേച്ചി ” അവൾ ഒരു ചിരിയോടെ വിഷ് ചെയ്തു. പിന്നെ കയ്യിൽ ഇരുന്ന കപ്പ് എന്റെ നേരെ നീട്ടി.

 

” ഗുഡ് മോർണിംഗ് അശ്വതി, ബെഡ് കോഫി ശീലമില്ല ” ഞാൻ ആ കപ്പ് വാങ്ങിക്കൊണ്ടു പറഞ്ഞു.

 

” അത്‌ സാരമില്ല, ഇനി ശീലം ആയിക്കോളും, പിന്നെ ഈ അശ്വതി വിളി വേണ്ട കേട്ടോ, അച്ചു എന്ന് വിളിച്ചാ മതി ”

 

” ആം ഇനി അങ്ങനെയെ വിളിക്കൂ പോരെ ” എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിച്ചത്, ഏഴ് അര കഴിഞ്ഞിരിക്കുന്നു.

 

” അയ്യോ ഇത്രയും വൈകിയോ??, കെട്ടി കേറി വന്ന ദിവസം തന്നെ ഇത്ര നേരം കിടന്ന് ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ ”

 

” അത്‌ ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്ട, അമ്മ സീരിയൽ ടൈപ്പ് അമ്മായി അമ്മ ഒന്നുമല്ല, പിന്നെ ഇന്നത്തെ ദിവസം ചേച്ചി ഉണരാൻ ഇത്തിരി വൈകും എന്ന് ഒക്കെ ഉള്ള ബോധം അമ്മക്ക് ഉണ്ട് ” ഒരു കുസൃതി ചിരിയോടെ അച്ചു അത്‌ പറഞ്ഞപ്പോഴാണ് എന്റെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഞാൻ ഒന്ന് ഒന്ന് ചമ്മി.

 

അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

223 Comments

Add a Comment
  1. Dear Bro, മൂഡില്ലാതെ എഴുതിയതല്ല, നല്ല സൂപ്പർ ആയിട്ടുണ്ട്. പനി ഒരു കാരണം ആയി ആരതിയുമായുള്ള പിണക്കം തീരട്ടെ. പിന്നെ റിങ്ങിൽ ഇട്ട് സുധീറിന് പണി കൊടുക്കണം. കാണാൻ ആരതിയും വേണം. Waiting for the next part.
    Regards.

    1. യാ സുദേവിന് പണി കൊടുക്കും പക്ഷെ അത്‌ കാണാൻ ആരു ഉണ്ടാവണം എന്ന് ഇല്ല ??

  2. ബ്രോ ,നിർത്തിയ സ്ഥലം പ്രണയം തുടങ്ങാൻ പറ്റിയ സ്ഥലമാണ്‌ ,അവിടുന്നങ്ങോട്ട് എല്ലാ രീതിയിലും അവരെ ഒന്നിച്ചു ചേർക്കൂ ..

    1. പ്രണയം അത്‌ ഇവർക്ക് ഇടയിൽ കണ്ട അന്നേ തുടങ്ങിയത് അല്ലേ ഇനി അത്‌ രണ്ടു പേരും തിരിച്ചറിയേണ്ട സമയം ആണ് ?

  3. പൊന്നാരോ കുട്ടാ… ഇതാണോ നി മൂഡ് ഇല്ലാതെ എഴുതിയത്..??
    ഇനി മൂടില്ലാത്തപ്പോ എഴുതിയാ മതിട്ടാ…
    ഒന്നും പറയാനില്ല ഇഷ്ടം മാത്രം..
    അടുത്ത ഭാഗം ഉടനെ തരാവോ!☺️

    1. Lub യൂ മുത്തേ, ?

  4. തൃശ്ശൂർക്കാരൻ

    എന്നാ feela ഈ ഭാഗവും ഇഷ്ട്ടായി brother ???? waiting…..

    1. താങ്ക്സ് ബഡ്ഡി ?

  5. അടിപൊളി….. ????
    നന്നായിട്ടുണ്ട്…..നല്ല ഫീൽ ഉണ്ട്….
    പിന്നെ, മറ്റവൻ തന്നത് ഇരട്ടി ആയി റിംഗ് ൽ വച്ച് തിരിച്ചു കൊടുക്കില്ലേ….

    Bro…. അടുത്ത പാർട്ട്‌ വൈകാതെ തരൂല്ലേ…. pls…

    ?????

    1. കൊടുക്കാതെ പിന്ന,

      മാത്രം അല്ല അജുനെ തൊട്ടവനെ നന്ദു വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ??

      1. പിന്നല്ല … ??

        ???

  6. രാജു ഭായ്

    മോനെ പൊളിച്ചെട ഒരു രക്ഷയും ഇല്ല അടുത്ത ഭാഗം വേഗം പോന്നോട്ടെ

    1. താങ്ക്സ് ഭായ് ?
      Lub

  7. Adipoli vayikumbo athinte aa oru feel inde ithe ingane vallapozhum okke idathe oru correct interval vache idan sramichukoode athinte aa flowyum kittum aa feelum kittum
    Adutha bagathinayi katta waiting

    1. Joker ??
      മനഃപൂർവം വൈകുന്നത് അല്ല, ഈ പാർട്ട്‌ അത്രയും വൈകിയില്ലല്ലോ ?

  8. Pwolichu muthe…..?
    Adutha part pettannu varum ennu pratheekshikkunnu

    1. പെട്ടന്ന് തരാട്ടാ മുത്തേ ??

  9. ജോബിന്‍

    സൂപ്പര്‍ …തകര്‍ക്കുന്നുണ്ട്….

    1. താങ്ക്സ് man ?

  10. ജോബിന്‍

    തകര്‍ക്കുന്നുണ്ട്….സൂപ്പര്‍…

    1. താങ്ക്യൂ ?

  11. ആഹാ…കളർ ആയിട്ടുണ്ട് ട്ടോ ചേട്ടായി…

    പെട്ടെന്ന് അടുത്ത പാർട്ട് എത്തും എന്ന പ്രതീക്ഷയോടെ..
    Rambo

    1. Rambo മുത്തേ താങ്ക്സ്
      അടുത്ത പാർട്ട്‌ അധികം വൈകാതെ തരാം ?

  12. Marvelous….
    വളരെ മനോഹരമായിരിക്കുന്നു…
    Arjunte ജീവിതത്തില്‍ കുറച്ച് tragedy ഉണ്ടല്ലോ…
    വളരെ മനോഹരമായ ഒരു പ്രണയം

    1. താങ്ക്സ് മുല്ല ?

      മിക്കവാറും എല്ലാരുടേം ജീവിതത്തിൽ കാണുമല്ലോ ഓർക്കാൻ മടിക്കുന്ന ഇരുണ്ട ഒരു ഏട്. അജുന്റെ ആ മുറിവ് ഉണക്കുക ആരു ആവും അപ്പൊ അവരുടെ പ്രണയം അതിലും മനോഹരം ആവും ഐ ഗെസ് ?

  13. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ അല്പം താമസിച്ചെങ്കിലും കഥയുടെ ഒഴുക്ക് നഷ്ടപ്പെട്ടില്ല.മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും കിടിലം.ഇനി
    പെട്ടെന്ന് അടുത്തപാർട്ട് തന്നാമതി.

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ?

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ബ്രോ

    1. താങ്ക്സ് അഭി ?

  15. Nannayittund ashaneen. Virodhamillangil page kootti ezhuthavoo.. vere onnuumm parayanillaa.nalla avishkaranam

    1. Thanks ma man
      പേജ് ഒരു പ്രശ്നം തന്നെ ആണ് അറിയാം ഞാൻ എവിടെ എൻഡ് ചെയ്യണം എന്ന് ആദ്യം തന്നെ മൈൻഡ് സെറ്റ് ചെയ്തിട്ട് ആണ് എഴുതി തുടങ്ങുന്നത്. ആ പോയിന്റ് എത്തുമ്പോൾ എഴുത്ത് നിർത്തും.

      അതോണ്ട് ആവും ആണ് പേജ് ന്റെ എണ്ണം കുറയുന്നത് sry?

  16. Katta Waiting 4 nxt part

    1. Thank for the wait man ?

  17. മുത്തേ ഞാൻ വിചരിചിരുന്നു ഇൻ വരുമെന്ന് ..പക്ഷെ കഥ എങ്ങും എതീല്ല.. കുറച്ചൂടെ പേജ് കൂട്ടി എഴുതാരുന്നു ?…. പിന്നെ depression ഒന്നും കഥയിൽ കാണാൻ ഇല്ലാട്ടോ….ആാാാ പഴേ ഫീൽ അത് പോലെ തന്നെ ഇണ്ട്….. അടുത്ത പാർട്ട്‌ ആയി പെട്ടന്ന് വരണേ…

    ലോലൻ,?

    1. പേജ് ഇനിയും കൂട്ടി എഴുതണം എന്ന് ഉണ്ടായിരുന്നു ബ്രോ, വെറും മടി,

      പിന്നെ എങ്ങും എത്താത്ത കാര്യം, ഫ്ലാഷ് ബാക്ക് അങ്ങനെ അങ്ങ് പെട്ടന്ന് തീർക്കുന്നതിന് മുന്നേ ഇവർ തമ്മിൽ ഒരു കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ചെയ്യാം എന്ന് ഓർത്തിട്ട ഇങ്ങനെ മാറ്റി പിടിച്ചത് ?

  18. Kidu part bro.serikum polichitund.next part pettanu idane

  19. Broo sooper ethu engane thanne pokatte pinne athikam late aakathe edan nokkane adutha part . Pinne nammude chekkane eduthittu alakkiyavane ringil kittumbol onnu nallapole kaykaaryam cheythu viteru … any way nice part ….

    1. പിന്നല്ല, നമ്മുടെ ചെക്കനെ തൊട്ട് കളിച്ചവനെ വെറുതെ വിടുവോ?? ഇനി അജു വെറുതെ വിട്ടാലും നന്ദു അങ്ങനെ അങ്ങ് വിടുവോ ?

  20. സ്രാങ്ക്

    നല്ല ഫീൽ അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

    1. Thanks for the waiting man ?

  21. കൊള്ളാം കിടിലം

  22. നന്നായിട്ടുണ്ട് ബ്രോ. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു.

    1. താങ്ക്സ് ലാലു ?

  23. Adipoli❤️. Randu perkum angottum ingottum ishtam annu ennu manasilayi but avarude idayil oru block indu. Athoke Mari avar snehikunnathu Kannan waiting annu.

    1. അതേ ഇടയിൽ ഒരു ചെറിയ ബ്ലോക്ക്‌ ഉണ്ട് അത്‌ തകരുമോ വളരുമോ എന്ന് കാത്തിരുന്നു കാണാം

      Lub ?

  24. കൊള്ളാം ചേട്ടായി കലക്കി.. asuranteyum മനസ് അലിയിക്കും പ്രണയം… മഞ്ഞുമല ഉരുകി തുടങ്ങി…. വെയ്റ്റിംഗ് for, the. വെള്ളപ്പാച്ചിൽ…. hihi

    1. യാ യാ ബട്ട്, വെള്ളപ്പാച്ചിലിൽ ആരു ഒളിച് പോവാതെ ഇരുന്നാ മതി ??

  25. മുത്തേ കിടു next part vagam

    1. താങ്ക്സ്
      വേഗം തരാൻ ശ്രമിക്കാം ?

  26. എന്റെ പൊന്നു മുത്തേ.. ഒന്നും പറയാൻ കിട്ടുന്നില്ല.. അതുകൊണ്ടു ഹൃദയം ഇവിടെ വെക്കുന്നു.. ❤️❤️❤️

    1. ആ ഹൃദയം ഞാൻ ഇങ്ങ് എടുക്കുവാ ?

      പുതിയ കഥ എവിടെ

      1. കഥയൊക്കെ അയച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു.. അതിനു ശേഷം ഇട്ട കഥകളും വന്നുകഴിഞ്ഞു. കാരണം എന്താണെന്നു അറിയില്ല.. ഡോക്ടർക്ക് തോന്നുമ്പോൾ ഇടട്ടെ എന്ന് വച്ചു..

  27. Pwoli bro, varan vendi kore ayi waiting.. ❤️❤️❤️❤️❤️❤️

    Waiting for the next part…

    1. Thanks for the waiting ??

  28. Mass Mass kola Mass next part vegam venam

    1. താങ്ക്സ് മുത്തേ ?

  29. ഒരു രക്ഷ ഇല്ല bro

    .. നല്ല feel ഉള്ള കഥാ

    Next part ഇത് പോലെ vaikaruthe…..
    ❤️❤️❤️

    1. Oh thanks ??

      പിന്നെ ഈ പാർട്ട്‌ കഴിഞ്ഞ തവണ പോലെ അത്ര വൈകിപ്പിചില്ലല്ലോ ?

      ഞാൻ ഒരു സ്ലോറൈറ്റർ ആണ് പോരാത്തതിന് നല്ല മടിയനും
      പരമാവധി വേഗം എഴുതി തീർക്കാൻ നോക്കാം

  30. Super…. നല്ല രസം ???

Leave a Reply

Your email address will not be published. Required fields are marked *