കടുംകെട്ട് 4 [Arrow] 2917

( മൈൻഡ് ശെരിയല്ലായിരുന്നു എഴുത്ത് വിചാരിച്ചു പോലെ നീങ്ങിയില്ല അത്‌ കൊണ്ട് ആണ് ഈ പാർട്ട്‌ പറഞ്ഞ ടൈം ൽ തരാൻ പറ്റാഞ്ഞത്, ടോട്ടൽ മൂഡ് ഓഫ്‌ ആണ് സൊ ഈ പാർട്ട്‌ നിങ്ങളുടെ expectations നൊത്ത് ഉയർന്നോ എന്ന് അറിയില്ല, ഒരു മുൻകൂർ ജാമ്യം ആയി കണ്ടു ക്ഷമിക്കണം

സസ്നേഹം Arrow ?)

കടുംകെട്ട് 4

KadumKettu Part 4 | Author : Arrow | Previous Part

 

” ചേച്ചി എഴുന്നേൽക്ക്”

 

” ആതു, ഒരു അഞ്ചു മിനിറ്റ് കൂടി ” എന്നും പറഞ്ഞു ഞാൻ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു, അപ്പോഴാണ് അത്‌ ആതു വിന്റെ ശബ്ദം അല്ലെന്ന് തിരിച്ചറിഞ്ഞത്, ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ അശ്വതിയെ ആണ് കണ്ടത്, എന്റെ കെട്ടിയോന്റെ പെങ്ങൾ.

 

” ഗുഡ് മോർണിംഗ് ചേച്ചി ” അവൾ ഒരു ചിരിയോടെ വിഷ് ചെയ്തു. പിന്നെ കയ്യിൽ ഇരുന്ന കപ്പ് എന്റെ നേരെ നീട്ടി.

 

” ഗുഡ് മോർണിംഗ് അശ്വതി, ബെഡ് കോഫി ശീലമില്ല ” ഞാൻ ആ കപ്പ് വാങ്ങിക്കൊണ്ടു പറഞ്ഞു.

 

” അത്‌ സാരമില്ല, ഇനി ശീലം ആയിക്കോളും, പിന്നെ ഈ അശ്വതി വിളി വേണ്ട കേട്ടോ, അച്ചു എന്ന് വിളിച്ചാ മതി ”

 

” ആം ഇനി അങ്ങനെയെ വിളിക്കൂ പോരെ ” എന്നും പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിച്ചത്, ഏഴ് അര കഴിഞ്ഞിരിക്കുന്നു.

 

” അയ്യോ ഇത്രയും വൈകിയോ??, കെട്ടി കേറി വന്ന ദിവസം തന്നെ ഇത്ര നേരം കിടന്ന് ഉറങ്ങിയാൽ അമ്മ എന്ത് വിചാരിക്കും, അതെങ്ങനെയാ പുലർച്ചെ ഒക്കെ ആയപ്പോഴാ ഒന്ന് മയങ്ങിയേ ”

 

” അത്‌ ഓർത്ത് ചേച്ചി പെണ്ണ് പേടിക്കണ്ട, അമ്മ സീരിയൽ ടൈപ്പ് അമ്മായി അമ്മ ഒന്നുമല്ല, പിന്നെ ഇന്നത്തെ ദിവസം ചേച്ചി ഉണരാൻ ഇത്തിരി വൈകും എന്ന് ഒക്കെ ഉള്ള ബോധം അമ്മക്ക് ഉണ്ട് ” ഒരു കുസൃതി ചിരിയോടെ അച്ചു അത്‌ പറഞ്ഞപ്പോഴാണ് എന്റെ ആത്മഗതം ഉച്ചത്തിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഞാൻ ഒന്ന് ഒന്ന് ചമ്മി.

 

അല്ല ഞാൻ എപ്പോഴാണ് കട്ടിലിൽ കയറി കിടന്നത്?? അപ്പോഴാണ് അങ്ങനെ ഒരു ചോദ്യം എന്നെ കുഴക്കിയത്. ഞാൻ എഴുന്നേറ്റുവന്നു കിടന്നതല്ല എന്ന് ഉറപ്പ് ആണ്, ഇനി അയാൾ എന്നെ എടുത്തു കിടത്തിയത് ആവുമോ?? അതെങ്ങനെയാ ഉറക്കം വന്നാൽ പിന്നെ ബോധം ഇല്ലാലോ. പറഞ്ഞപോലെ എന്റെ കെട്ടിയോൻ എന്ന് പറയുന്ന മഹാൻ എവിടെ പോയി അനക്കം ഒന്നും കേൾക്കാൻ ഇല്ലല്ലോ, ഞാൻ വെറുതെ ചുറ്റും ഒന്ന് നോക്കി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

223 Comments

Add a Comment
  1. Eppo varum,,,,,,date?

    1. ഡേറ്റ് അറിയില്ല നാളെയോ മറ്റന്നാളോ വരും ?

  2. ബ്രോ എന്നും വന്നുനോക്കും സ്റ്റോറി വന്നോ എന്ന് ? തിരക്കിൽ ആവുമെന്ന് അറിയാം എന്നാലും ഒരു സമാധാനത്തിനു മറുപടി എങ്കിലും താ…എന്തായാലും കാത്തിരിക്കുന്നു നല്ലൊരു അടുത്ത ഭാഗതിനായി ☺️?

    1. ബോസേ മുത്തേ പെട്ടന്ന് തരാട്ടാ

  3. നമ്മടെ ആളു മുങ്ങിയോ….
    മച്ചാനെ എവിടാ…
    അടുത്ത പാർട്ട് താ

    1. മുങ്ങിട്ടില്ല ബ്രോ ചില കാരണങ്ങൾ കൊണ്ട് ഇവിടേക്ക് തിരിഞ്ഞ് നോക്കാൻ പോലും പറ്റിയില്ല സോറി

      ഉടനെ വരും

    1. സോറി ഡാ മുത്തേ ചില കാരണങ്ങൾ കൊണ്ട് കുറച്ച് ദിവസം ഇങ്ങോട്ട് തിരിഞ്ഞ് പോലും നോക്കാൻ പറ്റിയില്ല അതാ

  4. Brw adutha part vallom inda or story end aaya !!

    1. ഇല്ല ബ്രോ ഇനിയും ഒരു നാലു പാർട്ടിന് എങ്കിലും ഉള്ള മരുന്ന് ഉണ്ട് ?

  5. Apozha adutha part
    Pettann venam
    Waitingaaa
    ♥️♥️♥️♥️

    1. ഉടനെ ഉണ്ടാവും

  6. പാലാക്കാരൻ

    കല്യാണപിറ്റേന്നു ആദ്യത്തെ അത്രയ്ക്കും വന്നില്ല എങ്കിലും ഇത് തൻ പൊളിച്ചടുക്കി

    1. താങ്ക്സ് man ?

  7. കലക്കിക്കളഞ്ഞു മോനെ arrow നീ സൂപ്പർ.ഒരുപാട് ഇഷ്ടമായി ഈ പാർട് പ്രതേകിച്ചു ക്ലൈമാക്സ് പെണ്ണിന് മാത്രം അല്ല ആണിനും സന്ദര്ഭത്തിന് അനുസരിച്ചു കളിക്കാൻ അറിയാം എന്ന് നീ തെളീച്ചു.പിന്നെ ക്യാമ്പിലെ അടിയും സൂപ്പർ നായകന് ഇട്ടൊരു കിക്ക് കലക്കിക്കളഞ്ഞു.പിന്നെ രണ്ട് അനുജത്തിമാരും മനം കവർന്നു കളഞ്ഞു എന്താ ഫീൽ.അപ്പോഴും അച്ചുവിന്റെ അമ്മക്ക് ആ സ്ഥാനം അജു കൊടുക്കുന്നില്ല എന്നതാണ് വിഷമം. രണ്ട് പേരുടെയും മാറി മാറിയുള്ള അവതരണം ആണ് എനിക്ക് എപ്പോഴും കിടു ആയി തോന്നീട്ടുള്ളത്. ഞാൻ കാത്തിരിക്കുന്നു അവരുടെ ജീവിതത്തിൽ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതുമായ എല്ലാകാര്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.സംഭവിച്ചതെല്ലാം നല്ലതിനാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.പൂവിനോട് എത്ര പിണങ്ങിയാലും പൂമ്പാറ്റ തേൻ നുകരാൻ വരത്തിരിക്കില്ലല്ലോ സോ മഴയും വസന്തവും മാറുന്നത് പോലെ എല്ലാം കഴിഞ്ഞു അവർ ഒന്നിക്കുന്നത് ഇപ്പോൾ ഒരു സ്വപ്നം സാക്ഷാകാരം ആണ്.Thankuu arrow.

    സ്നേഹപൂർവം സാജിർ???

    1. സാജിർ മുത്തേ എന്താ പറയുക ഈ കമന്റ്‌ വായിച്ചപ്പോ ഒരുപാട് സന്തോഷം

      തിരികെ തരാൻ സ്നേഹം മാത്രം lub?

  8. Bro കല്യാണപിറ്റെന്ന് 2nd part എപ്പോ വരും അതിനു വേണ്ടി കാത്തിരിക്കുന്നു

    കടുംകേട്ട്-ന്റെ ഈ പാർട്ടും പൊളിച്ച് ഒന്നും പറയാനില്ല…..

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ഷെഡ്യൂൾ ടൈം അറിയില്ല, ഉടനെ വരുമായിരിക്കും

      വലിയ പ്രതീക്ഷ ഒന്നും വെക്കണ്ട വലിയ ഡ്രമാറ്റിക് ഒന്നും ആക്കാതെ സിമ്പിൾ ആയ ഒരു ending ആണ് ?

  9. അടുത്ത part പെട്ടെന്ന് തരണേ

    1. തരാട്ടാ ?

  10. അടുത്ത part എവിടെ ARROW katta waiting ????

    1. ഉടനെ വരും

  11. Arrow മുത്തേ അടുത്ത ഭാഗം എന്തായി☺ കാതിരിക്കാനുട്ടൊ വഴുകിക്ക്ല്ലെ…ഈ ഭാഗം ഒരുപാട് ഇഷ്ടായി അതുകൊണ്ടാ ഇടക്ക് ചോദിച്ച് വെറുപ്പികുന്നത് ?
    ???

    1. വരും ബ്രോ വെയിറ്റ് ?

  12. ഖൽബിന്റെ പോരാളി

    നല്ല കഥ…
    നല്ല അവതരണം…

    കാത്തിരുന്നു അടുത്ത ഭാഗത്തിനായി… ☺
    ♥️

    എന്ന്
    പോരാളി
    ഖൽബിന്റെ പോരാളി ?

    1. താങ്ക്സ് മുത്തേ ?

  13. ചെകുത്താൻ ലാസർ

    ഈ ഭാഗവും തകർത്തു . ബ്രോ കഴിഞ്ഞ ബുധനാഴ്ച തൊട്ടു വെയിറ്റ് ചെയ്തിരിക്കുകയാണ്. ഇത്ര ലൈറ്റ് ആക്കല്ലേ ബ്രോ …..

    1. സോറി man ?
      ഇനി കല്യാണപിറ്റേന്ന് എൻഡിങ് വരും അത്‌ കഴിഞ്ഞു പാർട്ട്‌ 5 വും അതികം വൈകില്ല ?

      1. Kalyanapittenn 2nd varunnundo

        Oruvidhathil nannayi mattoru vidhathil vendayirunni

        Orupad vishamipicha climax aayirunnu ath

        2nd ezhuthumbho dramatic aavaruth feeling nannayi workout aavanam 1st vayich karanjavan aanu Naan so 2nd karanjukond chirikanam santhosham kond

        1. Ah അത്‌ തന്നെയാണ് പ്രശ്നം ആദ്യ ഭാഗതിന്റെ അത്ര നന്നായിട്ടുണ്ടോ എന്ന് ഉറപ്പ് ഇല്ല

      2. Thanka bro… theere pratheekshichilla 2nd part..

        1. വലിയ expectation ഒന്നും വേണ്ട കേട്ടോ ?

  14. നല്ല കഥ…
    കൂടുതൽ ഒന്നും പറയാനില്ല ..
    തുടരുക…

    കുറച്ച് variety plot aanu , especially Arjun’s character..

    1. താങ്ക്സ് മനു
      ഉടനെ ബാലൻസ് ഉണ്ടാവും

  15. നല്ല കഥ എനിക്ക് ഇഷ്ട്ടമായി അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤

    1. താങ്ക്യൂ ?

  16. Arrow,. Pettennu thanne partukal idan sremikuka…. waiting. Atrakm haramaayi

    1. പെട്ടന്ന് തരാൻ നോക്കാം മുത്തേ ?

  17. Arrow,,,, nammuda nayakan avada thirich thallan nokki but thottu po. Angana vendiyernilla.a oru situationil ayalk onnum cheyyan kazhiyumayrnilla enna reedhiyil aayrnenkl adipoli aayrnene… enil ettavum ishtapetta kadahayaanu ith. Appo njn nammufa nayakan thottu enn chithikan pattunilla. Athond paranjatha

    1. അജു ഒരു ടിപ്പിക്കൽ നായകൻ അല്ലല്ലോ, തിരിച്ചു തല്ലാൻ പറ്റാതെ തരിച്ചു നിൽക്കുന്ന അജുവിനെ സുദേവ് തോൽപ്പിക്കുന്നത്തിൽ വലിയ വത്യസ്തത ഒന്നും ഇല്ലല്ലോ.

      പക്ഷെ ഇപ്പൊ അജു തോറ്റു പോയിരിക്കുന്നു, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആണ് എന്ന് ആണെല്ലോ, അജു തിരിച്ചടിക്കും വെയിറ്റ്.

      പിന്നെ ഇവിടെ തെറ്റ് ചെയ്ത് അജു അല്ലേ, അജു അസുരനും സുദേവ് ദേവനും അല്ലേ അപ്പൊ ഇപ്പൊ ഇവിടെ നന്മ വിജയിക്കട്ടെ എന്ന് വെച്ചു ?

      1. Ok,,,,, ennalm manassil oru vingal athond paranjjune ullu,,,,,, waiting muthe

  18. വായനക്കാരൻ

    എനിക്കേറെ ഇഷ്ട്ടപെട്ട കഥയാണ് തങ്ങളുടേത്…. ഞാൻ ഓരോ ദിവസവും സൈറ്റിൽ കേറുമ്പോൾ നോക്കാറുണ്ട് അടുത്ത ഭാഗം വന്നിട്ടുണ്ടോ എന്ന്….. ഇതിന്റെ അടുത്ത ഭാഗം ഏറെ വായിഗിക്കാതെ വായനക്കാരുടെ മനസു മനസിലാക്കി എത്രയും വേഗം ഇടുമെന്ന വിഷവശത്തോടെ
    ………… വായനക്കാരൻ……… M

    1. താങ്ക്സ് man
      ഉടനെ തരാൻ ശ്രമിക്കാം ?

  19. തുമ്പി?

    Edo aru enthu prnjalum atonnum mind akkanda nallla pole fud kazhikka nalla pole uranguka happiness tarunnath mattam cheyyuka. Ingane okkeyanu njn ente depression aa oru levelokke ichiri kurachath ningakku athellam sheriyakum ennu vishwasikkunnu. Itrem paranjath mind shariyalla ennu prnjirunnu athukonda. For me characters katty njan importance kodukkanth authorsinanu avrde health anu audiencinte wealth.
    Okey appol take care bye.

    1. തുമ്പി thank you so much for this comment ?

      മൂഡ് ഓഫ്‌ന്റെ കാരണം ഡിപ്രെഷൻ ഒന്നുമല്ല, ഒരു കാര്യം ഒരാളോട് പറയണോ വേണ്ടയോ, പറഞ്ഞാൽ കൈവിട്ട് പോവുമോ എന്നൊക്കെ ഓർത്ത് ഉള്ള ടെൻഷൻ ആണ് ഈ മാസം അവസാനം വരെ ആ ടെൻഷൻ ഉണ്ടാവും. ?

      1. Iniyum paranjille

        Parayan ullath on the spotil parayanam nale nale neele neele aavum so parayandath parayenda samayath parayandath pole parayanam illel Pinne parayan pattilla

  20. അടിപൊളി ആയിട്ടുണ്ട് ആരോ…
    കഴിഞ്ഞ പാര്‍ട്ടില്‍ നിന്ന് ഈ പാര്‍ട്ടിലേക്ക് വന്നപ്പോൾ അജുവിന്റെ സ്വഭാവത്തില്‍ വല്യ മാറ്റം വന്നതായി തോന്നി. അച്ചുവിനെ ഒഴികെ മറ്റ് സ്ത്രീകളെ മുഴുവന്‍ വെറുത്തിരുന്ന അജു പെട്ടെന്ന് തന്നെ മാറിയത് എങ്ങനെന്ന് മനസിലായില്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അജു മാറിയോ??
      എനിക്ക് തോന്നുന്നില്ല, ആരതിയുടെ കാര്യത്തിൽ അവന് തുടക്കം തൊട്ടേ ഒരു കെയറിങ് ഉണ്ട്. അന്ന് ബസിൽ വെച്ച് ആദ്യമായി കണ്ടപ്പോഴെ അവൻ അവളുടെ സൗന്ദര്യം ആസ്വദിക്കുന്നുണ്ട്, വേറെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു സോഫ്റ്റ്‌ കോർണർ അവന് അവളോട്‌ ഉണ്ട്. അന്ന് കോളജിൽ വെച്ച് കൂട്ടുകാർ അലീനയുടെ സൗന്ദര്യതെ കുറിച്ച് പറയുമ്പോൾ അവൻ ആരതിയുമായി ആണ് കംപൈർ ചെയ്യുന്നത്, എത്ര ദേഷ്യം ഉണ്ടെകിലും അക്ബർ അവളെ പിടിച്ചത് അവന് സഹിക്കുന്നില്ല.

      കഴിഞ്ഞ പാർട്ട്‌ ഓപ്പണിങ്ൽ അവന് വേണമെങ്കിൽ അവളെ ഉണർത്തി യിട്ട് ജിമ്മിൽ പോവാമായിരുന്നു അവൾ രാത്രി ഒട്ടും ഉറങ്ങി ഇല്ലാ എന്ന് മനസ്സിലാക്കി അവളെ എടുത്തു കട്ടിലിൽ കിടത്തുകയാണ് അവൻ ചെയ്തത് അതേ കെയറിങ് ആണ് ഇപ്പൊ പനി വന്നപ്പോഴും അവൻ അറിയാതെ പുറത്ത് വന്നത്.

      പിന്നെ വീട്ടുകാരുടെ മുന്നിൽ അവർ പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് ആ കവർ നശിപ്പിക്കാൻ അവൻ ഇഷ്ടപ്പെടുന്നില്ല അല്ലേൽ അവൻ ഏറ്റവും ബഹുമാനിക്കുന്ന അവന്റെ അച്ഛൻ വിഷമിക്കുന്നത് അവന് കാണാൻ താല്പര്യം ഇല്ല, അതുകൊണ്ട് തന്നെയാണ് അവളുടെ വീട്ടുകാരുടെ മുന്നിൽ വെറുപ്പ് കാണിക്കാതെ പെരുമാറിയത്, പിന്നെ ആതിര അവനെ പിടിച്ചു പെരുമാറുന്നത് അവന് തുടക്കത്തിലേ അവന് ഇഷ്ടമായില്ലന്ന് പറയുന്നുണ്ടല്ലോ ഈ കവർ പോവാതെ ഇരിക്കാൻ ആണ് അവൻ അത്‌ സഹിച്ചത് എന്നാൽ അച്ചുവുമായി രെസംബ്‌ളിൻസ് ഉള്ള അവളുടെ സ്വഭാവം അവന്റെ മനസ്സിൽ അതിരക്ക് ഒരു സ്ഥാനം നേടി കൊടുത്തു

      (ഇതൊക്കെ എനിക്ക് നിങ്ങളിലേക്ക് എന്റെ വരികളിലൂടെ കൺവെ ചെയ്യാൻ സാധിച്ചില്ല എങ്കിൽ അത്‌ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഫെയിലിയർ ആണ്

      അടുത്ത തവണ നന്നാക്കാൻ ശ്രമിക്കാം

      With love Arrow??)

      1. ഒരിക്കലും ഇല്ല ബ്രോ.. നിങ്ങൾ നന്നായി തന്നെ എഴുതി.. ഇതെല്ലാം സ്വാഭാവികം ആയി തന്നെ വരുന്ന സംശയങ്ങൾ ആണ്.. നന്നായി തന്നെ മുന്നോട്ട് പോകൂ..?

      2. അടിപൊളി ആയി തന്നെ പോകുന്നുണ്ട്. ബാക്കി വേഗം പോസ്റ്റ്‌ ചെയ്യൂ….

        1. താങ്ക്സ് man

  21. ഒരു രക്ഷയും ഇല്ല bro

    1. താങ്ക്യൂ മുത്തേ ?

  22. കിടിലം തന്നെ മോനെ കിടിലം

    1. താങ്ക്സ് ഡാ മോനുസേ ?

      പിന്നെ നന്ദൂസ് ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് കേട്ടോ എത്ര വൈകിയാലും കുഴപ്പം ഇല്ല ഓളെ ഉപേക്ഷിച്ചു കളയരുത് ഇങ്ങ് തരണം ?

  23. Mwuthe pwoli innan ella partum vayichadh
    Kidilan ayind❤️?
    Kadhayude theme okke nice ayind
    Nxt partin waiting aan?

    1. താങ്ക്സ് ബെർലിൻ ?
      വായനക്ക് നന്ദി ?

  24. കഥ ഒരുപാട് ഇഷ്ടമായി…
    Waiting for next part…

    1. താങ്ക്സ് വിച്ചു ?
      പെട്ടന്ന് തരാൻ നോക്കാട്ടോ ?

  25. Bro ….oru rakshayumilla ….aparam adathye shampana venda …..
    Super ayettundu … wonderful story …pettennu theerunnu poyee? …all the best for next part vegam poratte

    1. സച്ചി lub ?

  26. കഥ ഒരുപാട് ഇഷ്ടമായി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    ??

    1. താങ്ക്സ് രാഹുൽ ?

  27. Pettann next part idu

    ? SULTHAN ?

    1. പരമാവധി നേരത്തെ തന്നെ തരാട്ടോ ?

  28. സ്നേഹിതൻ

    Adipoli muthe..sharikkum avarude life kannu kondu kanunna prathithi aanu machan ezhuthiyekkanath vayikkumbol..adipoliii ???

    1. ഈ കമന്റ്‌ന് ഒരുപാട് സ്നേഹം ?

Leave a Reply

Your email address will not be published. Required fields are marked *