കടുംകെട്ട് 5 [Arrow] 3173

” അപ്പൊ എന്താണ് പ്ലാൻ? ”

 

” പ്ലാൻ എന്ന് പറയുമ്പോ, വലുതായി ഒന്നുമില്ല. അവന്മാർക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്, ഇപ്പോ കഴിയാറായിട്ടുണ്ട് എന്തായാലും അവൻ അവിടെ പാർട്ടി ഓഫീസിൽ കാണും നമ്മൾ അങ്ങ് ചെല്ലുന്നു സംഗതി വെടിപ്പ് ആക്കുന്നു പോരുന്നു സിമ്പിൾ ”

 

” സൊ പാർട്ടി ഓഫീസിൽ കേറി ചെന്ന് അവനെ തല്ലുക അതാണ് നിന്റെ ഗ്രേറ്റ്‌ പ്ലാൻ അല്ലേ??, സബാഷ് ” ഞാൻ അത് ചോദിച്ചപ്പോ നന്ദു ഒന്ന് പുഞ്ചിരിച്ചു.

 

” എന്തെ നിനക്ക് പേടി ഉണ്ടോ?? ”

 

” നീ കൂടെ ഉള്ളപ്പഴോ നോട്ട് a ചാൻസ് ”

 

“എന്നാ വാ ” എന്നും പറഞ്ഞു നന്ദു അവരുടെ പാർട്ടി ഓഫീസ് ലക്ഷ്യമാക്കി നടന്നു പുറകെ ഞാനും.

 

ഞങ്ങൾ കയറി ചെന്നപ്പോ അവിടെ ആകെ അവൻ അടക്കം അഞ്ചോ ആറോ പേരെ ഉള്ളായിരുന്നു. ഞങ്ങളെ കണ്ട് അവന്മാർ ഒക്കെ സംശയത്തോടെ ഞങ്ങളെ നോക്കി.

 

” ഹേയ്, സുദേവ് ഓർ സഖാവ്?? ഞാൻ എന്താ വിളിക്കേണ്ടത്?? ” ഞാൻ അവനോടു ചോദിച്ചു.

 

” നീ സുദേവ് എന്ന് വിളിച്ച മതി ” അവൻ ഒരു പുച്ഛനിറഞ്ഞ ചിരിയോടെ മറുപടി പറഞ്ഞു.

 

” ഒക്കെ, സുദേവ്. നമ്മൾ നേരത്തെ പരിചയപ്പെട്ട കാര്യം പറഞ്ഞപ്പോ ഇവന് ഒരു ആഗ്രഹം തന്നെ ഒന്ന് പരിചയപ്പെടണം എന്ന് ” ഞാൻ നന്ദുനേ കാണിച്ചു കൊണ്ട് പറഞ്ഞു.

 

” നിനക്ക് കിട്ടിയത് ഒന്നും പോരേഡാ ” എന്നും ചോദിച്ചു കൊണ്ട് കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ട് വന്നു, നേരത്തെ കടയിൽ വെച്ച് കണ്ടവൻ.

 

” നീ അവന്റെ കാര്യം നോക്കിയാ മതി. ഈ മിനിയൻസിനെ ഞാൻ നോക്കിക്കോളാം ” അവനെ തല്ലാൻ മുന്നോട്ട് ആഞ്ഞ നന്ദുനേ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.

 

” ഓഹ് നീ എന്നെ തല്ലുമോ?? ” എന്നും ചോദിച്ചു കൊണ്ട് അവൻ എന്റെ കോളറിൽ കയറി പിടിച്ചു. ഞാൻ അവന്റെ കൈ തട്ടി മാറ്റിയിട്ട് അവനെ പുറകിലേക്ക് തള്ളി പിന്നെ നെഞ്ച് നോക്കി ചവിട്ടി. ചവിട്ട് കൊണ്ട അവൻ പുറകിലേക്ക് വീണു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

294 Comments

Add a Comment
  1. കഴിയാറായി എന്ന് പറഞ്ഞിട്ട് ഒരാഴ്ച ആയി… ഇതുവരെ കണ്ടില്ല….ഇനിയും കഴിഞ്ഞില്ലേ ….?

    ആരോ ബ്രോ കഴിയുന്നത്ര വേഗം അപ്‌ലോഡ് ചെയ്യണേ

    കാത്തിരുന്നു മടുത്തു….
    ???????????

  2. Plz upload fast

  3. Waiting for അജൂന്റേം സുദേവിന്റേം fight?

  4. Enthinanu egane vayanakkare pottan maru akkunnathu nigalalle paranjathu ekadhesham kazhinju ennu ennittu ithuvare submit cheythillalloo
    Egane kaliyakkaruthu

    1. സുഹൃത്തേ എഴുത്ത് ആണ് നല്ല രീതിയിൽ കിട്ടണ്ടേ തട്ടികൂട്ടിയാൽ പോരല്ലോ
      ഇപ്പൊ ഇതിന് വായനക്കാർ കൂടിയ സ്ഥിതിക് നല്ലത് തന്നെ വേണം സോ കാത്തിരിക്കൂ

    2. Swtham ayii oru kadha eruthi nokku apo mansilavum….

    3. സ്രാങ്ക്

      Arrow bro update onnum illallow

  5. Bro eppozhaa adtha part

  6. Brooo submit chythoo

    1. Broo
      Enn submit cheyyum
      Katta waiting annn

  7. Broo എന്തായി…..
    ഇതുപ്പൊ ഒരുപാടീസായിട്ടോ
    ഇനിം വൈകിയാൽ ഞാൻ പിണങ്ങും.?

  8. Ennna submit aakne

  9. Sry തിരക്കിൽ ആയിപ്പോയത് കൊണ്ടാ അപ്ഡേറ്റ് ഒന്നും തരാൻ പറ്റാഞ്ഞത്. 6 ഏകദേശം പൂർത്തി ആയി ഉടനെ സബ്മിറ്റ് ചെയ്യും

    1. Bro onnu vegam upload cheyyuvo…..

    2. ലക്ഷ്മണൻ

      വല്ലതും നടക്കുമോ

  10. Arrow bro…

    Next part plz update…

  11. Oru masam ayi broo next part varoo??

  12. ബാലൻസ് എന്ത് ആയി??
    നിർത്തിയോ??

  13. ബ്രോ അടുത്ത പാർട്ട്‌ എപ്പോഴാ

  14. Bro nxt part ezhuthi tudanghiyo????

  15. Athe adutha part ini eppozha

    1. Ezhuthi thudagyo

    2. Pulli Vere moodil aanu update onnum thannittilla

  16. സ്രാങ്ക്

    Bro nthayi oru update tharo

  17. ലക്ഷ്മണൻ

    ഇതിനൊരു നെക്സ്റ്റ് പാർട്ട്‌ കാണുമോ

  18. കട്ട വെയ്റ്റിംഗ് ആണ് ബ്രോ …. പെട്ടന്ന് എഴുതാൻ നോക്കണേ ???

  19. Bro nxt part entayii???

  20. Bro
    When next part

Leave a Reply

Your email address will not be published. Required fields are marked *