( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു ?
എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി.
ഈ പാർട്ട് നിങ്ങളുടെ expectations നോട് ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow ?)
കടുംകെട്ട് 5
KadumKettu Part 5 | Author : Arrow | Previous Part
” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി പിടിച്ചിരുന്ന അവളുടെ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.
“വേണ്ട” എന്നും പറഞ്ഞു പാതി മയക്കത്തിൽ ആണ്ട അവൾ ഒന്നൂടെ എന്നിൽ ഉള്ള പിടുത്തം മുറുക്കി. അവളുടെ ശ്വാസത്തിന് പോലും നല്ല പൊള്ളുന്ന ചൂട് ഉണ്ട്. എന്താ ചെയ്യുക തിങ്ക് അജു തിങ്ക്.
അവസാനം ഞാൻ എന്റെ ഫോൺ എടുത്തു. ലാസ്റ്റ് റിസോർസ്. നന്ദു. ഞാൻ അവനെ വിളിച്ചു. ഒരു റൗണ്ട് ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല. നല്ല ഉറക്കം ആയിരിക്കും പോത്ത്. ഞാൻ വീണ്ടും വിളിച്ചു.
” എന്ത് ഉണ്ടാക്കാനാ ഈ പാതി രാത്രി വിളിച്ചു ശല്യം ചെയ്യുന്നേ?? ” നന്ദു ഉറക്കം പിച്ചിൽ ആണ്.
” ഡാ ഡാ മോനെ ഒരു അത്യാവശ്യ കാര്യതിന് ഒരു ഹെല്പ് വേണം ”
” എന്നാ ഡാ എന്നാ പറ്റി? ”
ഞാൻ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ആവും അവനും സീരിയസ് ആയി.
” ഈ സാധനത്തിനു പനിപിടിച്ചു, എന്താ ചെയ്യേണ്ടത്?? ”
” ഏത് സാധനതിന് ”
” ഡാ.. ഇവൾക്ക്.. ആരതിക്ക് ”
ഞാൻ മടിച്ചു മടിച്ച് അവളുടെ പേര് പറഞ്ഞു.
“ആഹാ, സൊ നിന്റെ ഭാര്യക്ക് പനി പിടിച്ച വിവരം പറയാൻ ആണോ ഈ പാതിരാ ക്ക് എന്റെ ഉറക്കം കളഞ്ഞേ?? ”
അവന്റെ ടോൺ മാറി.
” എടാ ചെറുക്കാ ഞാൻ എന്താ ചെയ്യുക എന്തേലും വഴി പറഞ്ഞു താ ”
” വല്ല പാരസെറ്റമോളും കലക്കി അവളുടെ അണ്ണാക്കിൽ ഒഴിക്ക് ”
” നന്ദു ഡാ തമാശ കള, ഞാൻ സീരിയസ് ആണ് ”
ഞാൻ ഒരല്പം ചൂടായി.
ഹാവു കുറെ കാത്തിരുന്നു കിട്ടിയതിന്റെ ഒരു വല്ലാത്ത സുഖം ഉണ്ട് ഇത് വായിച്ചപ്പോള്‍….
നന്നായിട്ടുണ്ട്…
ശെരിക്കും ആ ഫീൽ കിട്ടുന്നുണ്ട്…
ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു….
With Love
ഖൽബിന്റെ പോരാളി?
കാത്തിരിപ്പിന് നല്ല ഫലം കിട്ടി എന്ന് അറിഞ്ഞത് തന്നെ സന്തോഷം താങ്ക്സ് man ?
Super bro,, no words,,,, mood seri allanu arayanu,, nxt varan vazhukum ennm aranju,,, pakshe etra duvasathinullil varum enn paranja athuvara kaathirunna pore. Athonn parayo?
Ten10 എന്നത്തേക്ക് ആവും എന്ന് കൃത്യമായി ഒരു ഡേറ്റ് പറയാൻ കഴിയുന്നില്ല
ഞാൻ little ബിറ്റ് off ആണ് അത് ഒന്ന് ശരിയായാലേ പറയാൻ പറ്റൂ.
പിന്നെ ഫില്ലർ പോലെ ഒന്ന് രണ്ടു ചെറുകഥകൾ ഉടൻ വരും
sorry bro 5th part kandapozhan ithinte 1st part vayich thudangunath otta irupil 5parts vayich super story super presentation ini next partinayi kathirikunavarude kuttathil njanum undakum pettan next part tharane
വായിച്ചു, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് തന്നെ സന്തോഷം ?
Adipoli mutheee, next part vegam varumoo
ഇത്തിരി വൈകും രാജ സോറി ?
Dear Brother, കഥ നന്നായിട്ടുണ്ട്. പക്ഷെ ആരതിയുടെയും വിജയിന്റെയും സ്റ്റേറ്റ്മെന്റ് കാരണം ഇവൻ ജയിലിൽ കിടക്കേണ്ടി വന്നു. പിന്നെ വിജയിനെ അടിച്ചു ഫോൺ പൊട്ടിച്ചു പുറത്തു വന്നപ്പോൾ ആരതി വിജയിനെ കാണാൻ അല്ലേ അങ്ങോട്ട് വന്നത്. അങ്ങിനെയുള്ള അവളെ ജീവിതസഖി ആക്കിയത് ശരിയാണോ. ഇനി എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നു.
Thanks and regards.
അജു just seeking revenge
ആരെയും ജീവിതസഖി ആക്കാൻ ആഗ്രഹിക്കുന്നില്ല അപ്പൊ പിന്നെ ഒരു താലി കെട്ടി അവളെ തന്റെ കാൽകീഴിൽ കൊണ്ടുവരാൻ ഒരു അവസരം കിട്ടുമ്പോ വെറുതെ കളയണ്ട കാര്യം ഇല്ലല്ലോ ?
ആരോ മോനെ …സംഗതി നല്ല മൂഡിലാണ് പോണത് ..ഈ സൈഡ് ok ആണ് ,ഇനി അവളുടെ സൈഡ് വരുമ്പോൾ ഒന്നൂടി കൊഴുക്കും.ആ ക്യാമ്പിനിടയിൽ പണി ഒപ്പിച്ചത് ഇവളല്ലെന്നു ഞാൻ വിശ്വസിക്കുന്നു..അന്ന് അർജുൻ കണ്ടത് മറ്റു ആരെയെങ്കിലും ആയിരിക്കും ,ആരതി എന്തെങ്കിലും കാരണം കൊണ്ട് അവടെ എത്തുവാനെ ചാൻസുള്ളൂ .അടുത്ത ഭാഗം വൈകരുത് .ഈ മൂഡ് പോവാതെ വായിക്കാനുള്ള ത്വര കൊണ്ടാണ്
എന്താണ് നടന്നത് എന്ന് കാത്തിരുന്നു കാണാം ബ്രോ ?
Adipoli kadha❤️. Oro pravishyam vayikumbollum curiosity koodi koodi varum. Bro nu entho scn indu ennoke comment vayichappol manasilayi so pettannu vennam ennilla adutha part. Take ur own time because we need a prefect masterpiece from u every time.
With love
Anonymous
Bro thanks for understanding ?
അത്ര അങ്ങ് വെയിറ്റ് ചെയ്യിക്കാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം ?
ഹൊ വല്ലാത്ത അവസ്ഥയിൽ നിർത്തി കളഞ്ഞല്ലോ ഇൗ പിരിമുറുക്കം മാറണമെങ്കിൽ അടുത്ത ഭാഗം വായിക്കണം late ആകാതെ അടുത്ത ഭാഗം വേഗം പോരട്ടെ eagerly waiting for next part ?????????
Sry ഇത്തിരി ലേറ്റ് ആവും
എനിക്ക് ഒന്ന് നേരെ നിൽക്കാൻ ഇത്തിരി ടൈം വേണം ?
Dear arrow….
എന്താ പറയുക… ആകെ മൊത്തം mixed feelings ആണ്… അജുവും ആരതിയും കൂടി കുറച്ചു കഴിഞ്ഞാല്‍ പിണക്കം മാറി പ്രേമിച്ചു നടക്കും എന്ന് കരുതി…. ഇപ്പൊ എന്തോ വിജയ് മായി നടന്ന seen കണ്ടപ്പോ… ഒരു വിങ്ങല്‍… എന്നാലും ഇരുട്ടത്ത് അല്ലെ സംഭവിച്ചത്.. ഒരു പ്രതീക്ഷ ഉണ്ട്. അതും തിരിച്ചു വരുന്നതും ആണ് കണ്ടത്…
Anyway waiting next part….. Please…. പെട്ടെന്ന് തന്നെ
Same here..aaake tension aayat irikkenu
മുല്ല, സ്നേഹിതൻ
നമുക്ക് കണ്ട് തന്നെ അറിയണം.
അടുത്ത പാർട്ട് ഇത്തിരി വൈകും
Entha paraya oru rakshayum illa
Polichu
Adutha bhagam pettannundakum enn karuthunnu
താങ്ക്സ് മുത്തേ ?
Adipoli bro
Ee part full pakayude scenes ayathukond premathe patti abhiprayam parayunna enikk ithine patti parayuvanel, adippan anennu thanne parayam..fight sequence, pinne police station scenes, pinne pennukanal Samayath olla pakayude scene,nellam gambheeram aayirunnu.. ????
Pinne evideya entho okke blank ayitt kedakkana pole, athu bro vayiki oro partsum idana kond aakum…ee Ajaye patti olla oormakal okke poyi, pinne enthukond aarathy matte ajayude aniyanumayi aaa reethiyil pettu, aani enna penninod kanichath thanne alle avan arathyodum kaniche video edukkathe enn mathram, pinne enth kond aarathy vijaye support cheythu, angane kore karayangal clear alla.
Munpathe part okke kore deep sambavangal marannu, poyi…ente doubts onnu clear cheythu tharavo replyil koodi? Allel njan vayichathu thettiyath aano? ??
Aake doubt, allel baaki part erangumbo manasilakan olla portion aano njan chodiche?
Full linksun poyi bro aake oru shoonyatha.
Anyway, waiting for the next part ????
With love,
Rahul
രാഹുൽ മുത്തേ ഈ കമന്റ്‌ന് ഒരുപാട് സ്നേഹം ?
ബ്രോക്ക് ഒന്നും മിസ്സ് ആയിട്ടില്ല, അന്റെ സംശയങ്ങൾ വരുന്ന ഭാഗങ്ങളിൽ ക്ലിയർ ചെയ്യാൻ ഉള്ളവ ആണ് ?
അജയ് അവൻ വിജയ്യുടെ ചേട്ടൻ ആണ്, അജുവുമായി എന്തോ പ്രശ്നം ഉണ്ട് അതിൽ വിജയ്ക്ക് അജുനോടും നന്ദുനോടും ചെറിയ കലിപ് ഉണ്ട് എന്നൊക്ക കഴിഞ്ഞ ഭാഗങ്ങളിൽ ചെറുതായി മെൻഷൻ ചെയ്തു പോയിട്ടേ ഉള്ളു.
പിന്നെ ആരു എന്തിനു വിജയ്യെ സപ്പോർട്ട് ചെയ്തു, അവളെ അവൻ ട്രാപ് ചെയ്ത് ആണോ എന്നൊക്ക ഉള്ള ചോദ്യങ്ങൾ ഇനി സോൾവ് ചെയ്യേണ്ട മിസ്റ്ററിസ് ആണ്.
നമ്മൾ ഇപ്പൊ അജുന്റെ കണ്ണുകളിൽ കൂടി അല്ലേ എല്ലാം കണ്ടത് വഴിയേ മനസ്സിലാവും
ഈ സപ്പോർട്ടിന് ഒരുപാട് lub?
Hufff ennalum bro katha vaayichat oru kunninte athrem pokkamulla roller coster il kerit thazhek ipo pokum ennula aa irup pole anu ippo manasile tension..ake blank aayi kidakkenu..vegam adutha part thaato muthe ???
Hoo samadhanam ayi..
Kore kalam ayi ithinu vendi kaath irikkunnu..adutha part vayikikallle bro..❤️❤️??
Pinne bro entho romancil pettenn okke njn story request pagil kandu, kooduthal chodichu veshamipikkanda ennu karuthi onnum chodikkanje..
Enthayalum, athinum all the best, athu ini workout ayillel pokan para, namakk vere aal indakum, nammale snehikkan, ayal varunna vare wait cheyy ❤️❤️????
With love,
Rahul
Athanne ellathinnu athintethaya time indu?. Varan ullavar varum povan ullavar povum. Nammal deserve cheyunnathu ennayallum nammake kittum Enna viswasathil thanne annu njnum?.
വർക്ക് ഔട്ട് ആവാൻ ഒന്നുമില്ല
സമയം അതാണ് പ്രശ്നം
?
I have to let it go ?
Arrow polich onnum parayan illa….
Adutha part eppo varum…..
എപ്പോ വരും എന്ന് പറയാൻ പറ്റൂല്ല ?
ആരതിയും വിജയും ആ റൂമിൽ അങ്ങനെയൊക്കെ കാണിച്ചിട്ടും , ഒരു തെറ്റുധാരണ മതമാവട്ടെ അത് !
Aduthe part pettan idanee?
മുത്തേ തെറ്റ് ധാരണ തന്നെ ആവട്ടെ എന്ന് പ്രാർഥിക്കാം
അടുത്ത പാർട്ട് ഇത്തിരി വൈകും sry
Adipoli machane..njan vayikkan agrahichu wait cheythu irikkunna churukkam chila kathakalil pettath anu ee kadumkett so adhikam ykipikkalleto bro..pinne pazhaya stories pole avasanam kondu vann negative alkalleto..sahikilla..athrak manasinte ullil kerittund aju um aru um nandhu um okke
കാത്തിരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം ?
പിന്നെ ഇവരെ കാത്ത് ഇരിക്കുന്ന അവസാനം എന്ത് ആണെന്ന് കണ്ട് തന്ന അറിയണം ?
കഥ കൂടുതൽ മുകവുറ്റതാകുന്നു…… അധികം.. delay illand. Idunnatha nallath… allengil story de ozhukk pokumm… ennalum. Its very interesting
താങ്ക്സ് മുത്തേ
അടുത്ത ഭാഗം വൈകിക്കലെ arrow
Sry man ഒരിത്തി വൈകും
ഹായ് ബ്രോ…
കഥ കണ്ടു…
ഇപ്പൊ തിരക്കിൽ ആടാ…
രാത്രി വായിക്കും…
❤️❤️❤️
തിരക്ക് ഒക്കെ ഒഴിഞ്ഞിട്ടു വായിച്ചാൽ മതി ?
ആരതി ആള് കൊള്ളാല്ലോ ??
കഥ ഒരു രക്ഷയും ഇല്ലാട്ടോ ♥️♥️♥️
ആരതിയുടെ ഭാഗവും കേട്ടിട്ടേ ഒരു അഭിപ്രായം പറയാൻ പറ്റുള്ളൂ
കഥ പറയുന്ന രീതി എനിക്കിഷ്ടമായി
ഇന്റർവെൽ തുടങ്ങി തുടക്കിതിലെക്കും അവിടുന്ന് ക്ലൈമാക്സിലേക്കും കലക്കി ♥️♥️♥️ ഒരു വ്യത്യസ്ത അവതരണം ????
താങ്ക്സ് മോനുസേ ?
നമുക്ക് ആരതിയുടെ ഭാഗം കൂടി കേൾക്കാന്നേ ?
Pwoli machane
Enth parayam ennariyilla sneham matram
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️???????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️???????❣️❤️❤️♥️♥️????♥️♥️??♥️❤️
Next part pettannu varum ennu pratheekshikkunnu…..
താങ്ക്സ് മുത്തേ ?
ആരതിയും വിജയിയും തമ്മിൽ ഉള്ളത് അവൻ കണ്ടതല്ലേ. അത്ര നല്ല പെണ്ണ് ആയ അവൽ എങ്ങനെ അവന്റെ വലയിൽ വീണു. ആരതി അങ്ങനെ ഉള്ള ഒരു character ആണോ? അണെങ്കി അവള് അനുഭവിക്കണം.
വെറും കമ്പി കഥ ആയിരുന്നു എങ്കിൽ ഒകെ ആയിരുന്നു. പക്ഷേ പ്രണയ കഥയിലെ നായിക ഒരു ഊളയുടെ കൂടെ കിടന്നവൾ ആണ് എന്ന് അറിയുമ്പോൾ ഒരു ഇത്…
ആരുന് പറയാൻ ഉള്ളത് കൂടി കേൾക്കണ്ടേ ബ്രോ ?
പൊന്നു മൊനെ. നെഞ്ചിടിപ്പോടെ അല്ലാതെ വായിക്കാൻ കഴിയുന്നില്ലെടാ മുത്തേ.. എന്നാലും ആരതി ആ റൂമിൽ അങ്ങനെയൊക്കെ.. ഛെ ഛെ. തെറ്റിദ്ധാരണ ആയിരിക്കാം എന്ന് വിശ്വസിക്കുന്നു.
എല്ലാം കലങ്ങി തെളിയും എന്നും പ്രതീക്ഷിക്കുന്നു..
ഒരു അപേക്ഷ ഉണ്ട്.. പ്ലീസ്.. അടുത്ത ഭാഗം വേഗം ഇടണം. കുറെ അധികം പ്രോബ്ലെംസ് ഉണ്ടെന്നു അറിയാം എന്നാലും… പ്ലീസ്?
അത്രക്ക് ഇഷ്ട്ടം ആയതുകൊണ്ടാണ് ❤️❤️❤️
അതേ എംകെ അവളെ അങ്ങനെ അല്ലല്ലോ ആദ്യം അവതരിപ്പിച്ചത്. പക്ഷേ ആ ഒരു സീൻ. നായകൻ ഒരു കലിപ്പൻ ആണ് എങ്കിലും അവൻ MORRALLY പെർഫെക്റ്റ് ആണ്. അതുപോലെ ആവണം നായികയും എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അ scene ശെരിക്കും ഒന്ന് ഉലച്ചു കളഞ്ഞു ..
അതെ.. ആ സീൻ വായിച്ചപ്പോൾ ശരിക്കും ഉലഞ്ഞു.. ഉറപ്പായും ഒരു തെറ്റിദ്ധാരണ ആകും.. നമ്മളെ ഒക്കെ ടെന്ഷൻ ആക്കാനുള്ള ഒരു മൂവ് ആണ് അത്.. എല്ലാത്തിനും രണ്ടു ഭാഗം ഉണ്ടല്ലോ.. ഛെ മനസമാധാനം പോയി.. ??
അതേ അവിടെ ഒരു തെറ്റിദ്ധാരണ ആയിരിക്കും ഉണ്ടായത് എന്ന് ഞാനും വിശ്വസിക്കുന്നു. എന്റെയും ഉള്ള മനസമാധാനം പോയി.
കഥാകാരൻ അടുത്ത പാർട്ടിൽ എല്ലാം clear ആക്കും എന്ന് വിചാരിക്കുന്നു. അവളെ അങ്ങനെ ആക്കല്ലെ മാൻ…
@കാമുകാ @വടക്കൻ ബ്രോ
പറഞ്ഞത് പോലെ എന്തിനും രണ്ടു വശം ഉണ്ടല്ലോ, ആരുവും അജുവും മാറി മാറി പറയുന്ന രീതിയിൽ അല്ലേ കഥ തുടങ്ങിയത്
നമുക്ക് ഇനി ആരുവിനു പറയാൻ ഉള്ളത് കൂടി കേൾക്കാം ?
പിന്നെ അടുത്ത പാർട്ട് ഇത്തിരി വൈകും
ഞാൻ ഇപ്പൊ ഉള്ള മൂഡിൽ ബാലൻസ് എഴുതിയാൽ ചിലപ്പോ ഞാൻ രണ്ടിനെയും രണ്ട് വഴിക്ക് ആക്കും ?
താൻ മെല്ലെ എഴുതിയ മതി. തന്നെ ഞങ്ങൾക്ക് വിശ്വാസം ആണ്. അവളും morally perfect ആണ് എന്നും എല്ലാം അവന്റെ തെറ്റിദ്ധാരണ ആണ് എന്ന് വിശ്വസിക്കുന്നു.
വേഗം എഴുതി രണ്ടിനെയും രണ്ട് വഴിക്ക് ആക്കേണ്ട. പോരാത്തതിന് അവളെ നല്ല 916 ഹാൾ മാർക്ക് ഉള്ള പെണ്ണ് ആയി തിരിച്ചു തരണം.
അപ്പോ മെല്ലെ കാണാം…
?
Yeahhh athu thanne enthayalum arathi de bagam koodi kettalu alle ariyan pattulu entha nadannath ennu..bus il vachu sambavichathum athu anallo..pinne avale full vishvasikkanum pattilla..ullil sex nod thalparyam ullaval anu ennum arrow bro nerathe soojipichat undallo..angane engil avalku nalla pani kodukkanam bro..katta support
Ithu verum theeti darana avanne ennu prarthikunnu. Aval avane ishatpettirunnu so aval avane ethra veruthallum ullinte ullil aaa ishtam indavum so aval angane cheyilla ennannu vishwasikkan annu ennike ishtam. Enthayallum avalude bagam kelkanam. Karanam aval aa roomil ninnu irangi varunnathu kanditilla Avan thirichu varumbol aval avide ninnu povunnathu kandu enne ullu. Iruttu ayya karanam avan adhyam avare kannanum pattiyilla. Enthayallum next part I’ll ithunnu utharam indavum ennu pratheeshikunnu.
No man
Aval aa roomil ninn irangi eann thanne aanu paranjirikkunnath
?
//ഇത്തവണ ആ റൂമിന്റെ മുന്നിൽ ലൈറ്റ് ഉണ്ടായിരുന്നു. ഒരു പെണ്ണ് മുടി ഒക്കെ വാരി കെട്ടിക്കൊണ്ട് ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി, ലൈറ്റ് ഒക്കെ ഉണ്ടായിരുന്ന കൊണ്ട് ദൂരെ നിന്നെ ആളെ മനസ്സിലായി, എങ്കിലും ഉറപ്പിക്കാൻ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി എനിക്ക് വിശ്വസിക്കാൻ ആയില്ല അത് അവൾ തന്നെ ആയിരുന്നു ആരതി //
?
?
Just wait guys ??
കാത്തിരുന്നു കാണാം. ഏത് തരാം അമ്പ് ആണ് ഈ ആരോമൽ എയ്തു വിടുന്നത് എന്ന്. എന്തായാലും അവൾ മോശക്കാരി ആകില്ല.
❤️
അവളുടെ ഭാഗം കാത്തിരിക്കുന്നു. രാജ പറഞ്ഞത് പോലെ എനിക്ക് സസ്പെൻസ് ഇട്ടു നിർത്താൻ ഇഷ്ടമാണ്. എന്നാൽ അത് വായിക്കുന്നവരിൽ എത്രത്തോളം ഉലക്കുന്നുണ്ട് എന്ന് മറ്റുള്ളവർ കാണിച്ചു തരുന്നു.. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ ?❤️
ഇതെന്താ.. സദാചാര ഊളകളുടെ സംസ്ഥാന സമ്മേളനമാണോ?
കഥ വളരെ ഏറെ ഇഷ്ടപ്പെടുന്നു..
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു പെട്ടെന്ന് തരണേ..
ഇത്തിരി വൈകും sry എന്റെ മൂഡ് അത്ര നല്ലത് അല്ല
ഒന്നും പറയാൻ ഇല്ല ബ്രോ.. ത്രില്ലിംഗ് സ്റ്റോറി.. കട്ട വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്…????
താങ്ക്സ് ബ്രോ ?
Bro pwolichu …
താങ്ക്സ് മുത്തേ
Kure ayallo mashe kanditt
Vayichitt abhiprayam parayam kettooo
പറഞ്ഞാ മതി ?
ബ്രോ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ.☺ പിന്നെ പേജ് കൂട്ടിയതിനു thanks??
? lub
♥️♥️♥️
?
വന്നല്ലോ ??
വായിക്കട്ടെ ???
പിന്നെ, page കൂട്ടിയതിന് thanks??
പേജ് കൂട്ടിയത് ഒരു ബോണസ് ആയി കണക്കാക്കണം ?
അടുത്ത പാർട്ട് ഇത്തിരി വൈകും
????
Ha… കാത്തിരിക്കുന്നു… ?
It’s ok man??…
Wait cheyyum????
വന്നല്ലോ ??
വായിക്കട്ടെ ???
?
Oduvil ethi ????
Hoo, vayichitt abhiprayam parayam ❤️❤️❤️❤️
?