കടുംകെട്ട് 5 [Arrow] 3173

( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു ?

 

എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി.

ഈ പാർട്ട്‌ നിങ്ങളുടെ expectations നോട്‌ ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow ?)

കടുംകെട്ട് 5

KadumKettu Part 5 | Author : Arrow | Previous Part

” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി പിടിച്ചിരുന്ന അവളുടെ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.

 

“വേണ്ട” എന്നും പറഞ്ഞു പാതി മയക്കത്തിൽ ആണ്ട അവൾ ഒന്നൂടെ എന്നിൽ ഉള്ള പിടുത്തം മുറുക്കി. അവളുടെ ശ്വാസത്തിന് പോലും നല്ല പൊള്ളുന്ന ചൂട് ഉണ്ട്. എന്താ ചെയ്യുക തിങ്ക് അജു തിങ്ക്.

 

അവസാനം ഞാൻ എന്റെ ഫോൺ എടുത്തു. ലാസ്റ്റ് റിസോർസ്. നന്ദു. ഞാൻ അവനെ വിളിച്ചു. ഒരു റൗണ്ട് ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല. നല്ല ഉറക്കം ആയിരിക്കും പോത്ത്. ഞാൻ വീണ്ടും വിളിച്ചു.

 

” എന്ത് ഉണ്ടാക്കാനാ ഈ പാതി രാത്രി വിളിച്ചു ശല്യം ചെയ്യുന്നേ?? ” നന്ദു ഉറക്കം പിച്ചിൽ ആണ്.

 

” ഡാ ഡാ മോനെ ഒരു അത്യാവശ്യ കാര്യതിന് ഒരു ഹെല്പ് വേണം ”

 

” എന്നാ ഡാ എന്നാ പറ്റി? ”

ഞാൻ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ആവും അവനും സീരിയസ് ആയി.

 

” ഈ സാധനത്തിനു പനിപിടിച്ചു, എന്താ ചെയ്യേണ്ടത്?? ”

 

” ഏത് സാധനതിന് ”

 

” ഡാ.. ഇവൾക്ക്.. ആരതിക്ക് ”

ഞാൻ മടിച്ചു മടിച്ച് അവളുടെ പേര് പറഞ്ഞു.

 

“ആഹാ, സൊ നിന്റെ ഭാര്യക്ക് പനി പിടിച്ച വിവരം പറയാൻ ആണോ ഈ പാതിരാ ക്ക് എന്റെ ഉറക്കം കളഞ്ഞേ?? ”

അവന്റെ ടോൺ മാറി.

 

” എടാ ചെറുക്കാ ഞാൻ എന്താ ചെയ്യുക എന്തേലും വഴി പറഞ്ഞു താ ”

 

” വല്ല പാരസെറ്റമോളും കലക്കി അവളുടെ അണ്ണാക്കിൽ ഒഴിക്ക് ”

 

” നന്ദു ഡാ തമാശ കള, ഞാൻ സീരിയസ് ആണ് ”

ഞാൻ ഒരല്പം ചൂടായി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

294 Comments

Add a Comment
  1. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ എല്ലാം കലങ്ങി തെളിയട്ടെ..?
    അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. എല്ലാം തെളിക്കാം ??

  2. Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?

  3. Ithrayum kalam njan vicharichathe athira nalla oru kutti ane enna bakki muzhuvan thettidaranayum but aval mattoruthante munnil ninne koduthaval ane enne theere pratheekshichilla angane avalodulla cheriya oru ishtam indarunnu athe poyi
    Avalum ajayum vijayum okke anubavikanam thendi tharam kanichittalle njan anenkil ithrayonnum orikalum wait cheyoola ennakonde avunna athra narakipichu konnene ellathinayum thendikal entha sambavichathe enne polum chodikathe alle avane nanam keduthiye ishtapettavare verupichille
    Alojikumbo kalikeruva
    Adutha part pettane pirate
    Avarke pani kodukunnathe kanan kothi ayi

    1. ആരുന് പറയാൻ ഉള്ളത് കൂടി ഒന്ന് കേട്ടു നോക്കണ്ടേ ബ്രോ ?

  4. ആരോ കുട്ടാ..
    തകർപ്പൻ ഭാഗം ആരുന്നു..പകയുടെ കാരണം സുദേവിനിട്ട് പൊട്ടിച്ചത് ഒക്കെ അടിപൊളി..ആകെ ഒരു വിഷമം ആരു വിജയുടെ കൂടെ..മ്‌..അത് ആരു ആവരുതെന്ന് ആഗ്രഹിക്കുന്നു..എന്നാലും..മ്‌ ഇനി ആരുവിന്റെ ഭാഗം കൂടി കേൾക്കാം..!
    ആരുന്റെ വാക്കുകൾ ഉണ്ടെങ്കിൽ അത് ഇതേ കാര്യം തന്നെ ആവുമ്പ കുറച്ചു വ്യത്യസ്തമായി പറയാൻ ശ്രമിക്കണെ ബ്രോ..!
    അടുത്ത ഭാഗം ആയി വേഗം വാ..കട്ടക്ക് വൈറ്റിങ്ങാ..

    പിന്നെ പരീക്ഷയുടെ കാര്യം.. സാരമില്ല..ചില പരീക്ഷകൾ അങ്ങനെയാണ്.. എഴുതാമായിരുന്നു എന്ന് എങ്കിലും പിന്നീട് തോന്നില്ലല്ലോ ഇനി..നഷ്ടബോധം തോന്നില്ലല്ലോ ..അതൊരു സമാധാനം അല്ലെ..നല്ലത് വരട്ടെ..!?

    1. Yup
      അതേ ആഗ്രഹിക്കുന്നത് എല്ലാം കിട്ടിയാൽ പിന്നെ ജീവിതത്തിൽ എന്താണ് ഒരു ത്രില്ല് ഉള്ളത് അല്ലേ ?

  5. ഡി ക്രു

    പൊളി ????

  6. അടുത്ത പാർട്ട് എന്ന് വരും മൊയലാളി

    1. ഇത്തിരി വൈകും മൊതലാളി ?

  7. അമ്മുട്ടി

    ❤️❤️❤️❤️❤️❤️❤️

  8. Uff kidu. Kadha kidilolkidu annallathe vere ntha paraya.
    Vere level ??

  9. സ്രാങ്ക്

    Aroow bro vere level pettanu adutha part idane bro adutha partinu vendi kathirikkunnu ??

  10. Arrow super next part update please

  11. കഥ ഇന്നാണ് കാണുന്നത്, ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. അടിപൊളിയായി പോകുന്നുണ്ട്. Keep writing, waiting for the next part

    1. Thank you so much bro

  12. Kollam macha next part vegam tharane please

    1. ഇത്തിരി വൈകും മുത്തേ ?

  13. avanu oru soft corner thonnunnath onnum prasnalla
    but revenge nte kaaryathil oralpam polum ilav kodukkaruth.
    avan anubavichathin kaaranakkaar aaya avaladakkamulla ellavareyum vellam kudippikkanam.

    avale snehikkal okke ath kazhinj mathi

    pinne avalod paka und ennath ellareyum ariyikkanam

    swantham pengalude aduth maanam poya oru sahodarante vedana sahikkan kazhiyaathathaan.
    ethokke paranjaalum aval parasyamaayi avante kaal pidich mapp paranje pattooo

    sathyam arinjappol ellarum maranna pole avan angane marakkan kazhiyillallo
    jeevitham nasippichavar aan avalum pinne aa vijayum ajayum okke .
    kanakk krithyam chodichille njangal arroownte kuthin pidikkum sookshicho

    pinne adutha paart kayyunnathum vegam tharaan apekshikkunnu????????????

    1. അതൊക്ക അത്രേ ഉള്ളു പണി വരുന്നുണ്ട്

      പിന്നെ അടുത്ത പാർട്ട്‌ ഇത്തിരി വൈകും sry

  14. അടിപൊളി, അപ്പൊ അജുവിന്റെ പോയിന്റ് ഓഫ് view ഇൽ ഉള്ള ഫ്ലാഷ് ബാക്ക് കഴിഞ്ഞല്ലോ, ആരതിയുടെ ഭാഗം കംപ്ലീറ്റ് ആയിട്ടില്ലല്ലോ. അതു കൊണ്ട് ഒരാളെമാത്രം കുറ്റപ്പെടുത്താൻ വയ്യ. പക്ഷെ ഇനിയിപ്പോ മനഃപൂര്വമല്ലെങ്കിലും മുൻവിധികളോടെ അജുവിനെതിരെ ആരതി സാക്ഷി പറഞ്ഞത് മാപ്പർഹിക്കാനാവാത്ത തെറ്റ് തന്നെയാണ്.
    പിന്നെ സുദേവിനെ പൊളിച്ചടുക്കിയത് വളരെ ഇഷ്ടപ്പെട്ടു. അവനൊന്നു ഓങ്ങി വെച്ചതാ ???.നന്ദു ഒരു hardcore martial ആര്ടിസ്റ് ആണല്ലോ ???.
    അവസാനം എല്ലാം കലങ്ങി തെളിഞ്ഞു അജു ആരതിയെ സ്നേഹിക്കുമെന്ന് വിശ്വസിക്കുന്നു.

    1. ആരു ന്റെ സൈഡ് കൂടി കേട്ടു നോക്കാം

      പിന്നെ നന്ദു നല്ല ഒന്നാംതരം മാർഷൽ അര്ടിസ്റ്റ് ആണ് ?
      ഇനി റിങ്ങിൽ സുദേവന്റെ ഒരു തിരിച്ചു വരവ് ഉണ്ട് just വെയിറ്റ് ?

      ആരതിയും അർജുനും ഒന്നാവുമോ?? അത് കണ്ടു തന്നെ അറിയണം ?

  15. vegam therumo bro ???

    1. ഇത്തിരി വൈകും മുത്തേ sry

  16. Kidduki. Nxt partinayi katta waiting ♥️♥️

    1. താങ്ക്സ് 4 the wait

  17. അടുത്ത പാർട്ട്‌ ഈ അടുത്ത് കിട്ടുവോ പ്ലീസ്‌ ❤???

    1. ഇത്തിരി വൈകും മുത്തേ

  18. കലക്കി മുത്തേ ???
    ഒരുപാട് ഇഷ്ട്ടായി…..
    കഴിഞ്ഞ part ൽ സുദേവ് അജുനെ തല്ലിയിട്ട് പോയപ്പോ നല്ല ദേഷ്യവും വിഷമവും ആയി…. but, അത് അപ്പൊ തന്നെ ഡബിൾ ആയിട്ട് തിരിച്ചു കൊടുത്തു എന്നറിഞ്ഞപ്പോ ഒരുപാട് സന്തോഷായി…. ??
    പിന്നെ, അജു ന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ അവൻ ചെയ്തതിലും ഇപ്പോൾ ചെയ്യുന്നതിലും ഒരു തെറ്റും ഇല്ല….. അതൊക്കെ അവൾ അനുഭവിക്കേണ്ടത്‌ തന്നെയാണ്…. but,അവളുടെ ഭാഗം കൂടി അറിഞ്ഞാലേ അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റൂ…. അതുപോലെ തന്നെ ആരു വിജയ് ടെ കൂടെ കണ്ട ആ സംഭവവും…. അതും ക്ലിയർ ആവണം എങ്കിൽ അവളുടെ സൈഡ് അറിയണം…. അത് ഒരു തെറ്റിധാരണ മാത്രം ആവണം എന്നാണ് എന്റെ ആഗ്രഹം….

    ഇതെല്ലാം അറിയാനായി അടുത്ത ഭാഗതിന് വേണ്ടി കാത്തിരിക്കുന്നു…. ??
    അടുത്തത് വൈകും എന്ന് അറിഞ്ഞു… മനസ്സ് ഒക്കെ set ആയെന് ശേഷം തന്നാൽ മതി… കാത്തിരിക്കും ???
    ?????????????????????????????????????????????

    1. Thanks for understanding bro
      സുദേവിനെ മൊത്തത്തിൽ മാറ്റി വെച്ചിട്ടില്ല ഇപ്പൊ നന്ദു അല്ലേ കൊടുത്തേ, ഇനി അജുന്റെ വക ബാലൻസ് ഉണ്ട് ?

  19. ഈ ഭാഗം വായിച്ചപ്പോൾ ആരത്തിയും വിജയിയെയും ഒരുമിച്ച് ക്യാമ്പിൽ കണ്ട സമയത്ത് നെഞ്ചിടിപ്പ്കൂടി എങ്ങനെ ഒക്കെയോ വായിച്ചു തീർത്തു അത്രക്കും tension അടിപ്പിച്ചു. ബ്രോ പെട്ടന്ന് അടുത്ത പർട് .

    1. ?
      അടുത്ത പാർട്ട്‌ ഇത്തിരി വൈകും sry

  20. കൊള്ളാം അടിപൊളിയാണ്..

    1. താങ്ക്സ് kk

  21. കൊള്ളാം അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് അയക്ക് ബ്രോ

    1. പെട്ടന്ന് ഉണ്ടാവൂല്ല

  22. കണ്ണന്റെ അനുപമ ?

    ഇനിയെങ്കിലും ഫ്ലാഷ് ബാക്കിലേക്ക് അധികം കടക്കരുത് ഒന്നാമത് നല്ല ഗ്യാപ്പ് ഉണ്ട് ഓരോ ഭാഗത്തിനും അങ്ങനെ വരുമ്പോൾ അതുവരെ വായിക്കുന്നത് എല്ലാം മറന്ന് പോകും

    1. Sry man
      ഇനി ഇത്ര ഡെപ്ത് ആയി ഫ്ലാഷ് ബാക്കിലേക്ക് പോവൂല്ല
      ഇത് കൊണ്ട് മൊത്തത്തിൽ കവർ ചെയ്തു

  23. ആരതി ഒരു തെറ്റും ചെയ്തിട്ടില്ല അജുവിനെ തെറ്റിദ്ധരിച്ചത് ആണ് പിന്നെ എന്തിനാ അവളെ കരയിക്കുന്നത് പിന്നെ വിജയെ വെറുതെ വിടരുത് അവനെ കൊല്ലാതെ കൊല്ലണം അജു ആരുവിനെ മനസ്സ് നിറഞ്ഞ് സ്നേഹിക്കുന്നത് കാണാൻ കാത്തിരിക്കുന്നു

    1. എല്ലാം കാത്തിരിക്കുന്നു കാണാം ?

  24. അപ്പൂട്ടൻ

    അടിപൊളി, കലക്കി ഈ ഭാഗം കലക്കി വളരെ മനോഹരമായിരുന്നു. ഒരു നല്ല വായനാസുഖം ലഭിച്ചു. ഇനിയെത്ര നാൾ കാത്തിരിക്കണം അടുത്ത ഭാഗത്തിനായി. ലേറ്റ് ആകാതെ എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗം അയക്കണേ.

    1. അപ്പുക്കുട്ടാ
      ഞാൻ വിചാരിച്ച അത്ര വൈകില്ല എന്നാലും ഇത്തിരി വൈകും

  25. Hyder Marakkar

    ഇന്നലെ ഈ കഥയുടെ അഞ്ചാം ഭാഗം സബ്മിറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോഴാണ് ഞാൻ കഥ വായിച്ചു തുടങ്ങിയത്, ആദ്യത്തെ നാല് ഭാഗങ്ങൾ ഇന്നലെ രാത്രി ഇരുന്ന് വായിച്ചു, ഇന്ന് ഇതും….. എന്താ പറയാ നിങ്ങൾ വേറെ ലെവൽ ആണ് ചെങ്ങായി?
    ഓരോ കഥാപാത്രത്തെയും അതിമനോഹരമായിട്ടാണ് താങ്കൾ അവതരിപ്പിച്ചത്, പിന്നെ കഥ പറഞ്ഞ രീതിയും ഒരുപാട് ഇഷ്ടമായി, തുടക്കം രണ്ട് പേരുടെ ആംഗിളിൽ നിന്നും പറഞ്ഞത് പൊളിച്ചു?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു (ആരു തെറ്റ് ചെയ്യില്ല എന്ന് തോന്നുന്നു, തെറ്റുധാരണകൾ എല്ലാം മാറട്ടെ)

    എന്ന്
    ഹൈദർ???

  26. Were level
    Machannne?????

  27. ജോബിന്‍

    സൂപ്പര്‍…

  28. കണ്ണൂക്കാരൻ

    അധികം കാത്തിരിപ്പിക്കരുത് ഒരു അപേക്ഷയാണ്

    1. ഞാൻ ഇപ്പോഴത്തെ മൂഡിൽ എഴുതിയാൽ ശരിയാവില്ല ആരു വും അജുവും ചിലപ്പോൾ രണ്ട് വഴിക്ക് ആവും അതോണ്ടാ ?

  29. എന്റെ മോനെ അടിപൊളി സ്റ്റോറി ….നല്ല ഫാമിലി ത്രില്ലിംഗ് സ്റ്റോറി ഈ ഭാഗവും ഒരുപാട് ഇഷ്ടായി☺…നന്ദുന്റെ fight scene ?…പിന്നെ കൂടുതൽ പേജ് ഉള്ളത് കൊണ്ട് കഥയുടെ ഫീലിങും കീട്ടി… ഇങ്ങനെ പേജ് കൂട്ടി എഴുതുമെങിൽ കുറച് കാത്തിരിക്കേണ്ടി വന്നാലും കുഴപ്പ്മില്ല്….
    സ്നേഹത്തോടെ ???

    1. ബോസ്സ് മുത്തേ താങ്ക്സ് ?

  30. Pwoliyanu brooo????????

    1. താങ്ക്സ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *