( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു ?
എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി.
ഈ പാർട്ട് നിങ്ങളുടെ expectations നോട് ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow ?)
കടുംകെട്ട് 5
KadumKettu Part 5 | Author : Arrow | Previous Part
” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി പിടിച്ചിരുന്ന അവളുടെ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.
“വേണ്ട” എന്നും പറഞ്ഞു പാതി മയക്കത്തിൽ ആണ്ട അവൾ ഒന്നൂടെ എന്നിൽ ഉള്ള പിടുത്തം മുറുക്കി. അവളുടെ ശ്വാസത്തിന് പോലും നല്ല പൊള്ളുന്ന ചൂട് ഉണ്ട്. എന്താ ചെയ്യുക തിങ്ക് അജു തിങ്ക്.
അവസാനം ഞാൻ എന്റെ ഫോൺ എടുത്തു. ലാസ്റ്റ് റിസോർസ്. നന്ദു. ഞാൻ അവനെ വിളിച്ചു. ഒരു റൗണ്ട് ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല. നല്ല ഉറക്കം ആയിരിക്കും പോത്ത്. ഞാൻ വീണ്ടും വിളിച്ചു.
” എന്ത് ഉണ്ടാക്കാനാ ഈ പാതി രാത്രി വിളിച്ചു ശല്യം ചെയ്യുന്നേ?? ” നന്ദു ഉറക്കം പിച്ചിൽ ആണ്.
” ഡാ ഡാ മോനെ ഒരു അത്യാവശ്യ കാര്യതിന് ഒരു ഹെല്പ് വേണം ”
” എന്നാ ഡാ എന്നാ പറ്റി? ”
ഞാൻ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ആവും അവനും സീരിയസ് ആയി.
” ഈ സാധനത്തിനു പനിപിടിച്ചു, എന്താ ചെയ്യേണ്ടത്?? ”
” ഏത് സാധനതിന് ”
” ഡാ.. ഇവൾക്ക്.. ആരതിക്ക് ”
ഞാൻ മടിച്ചു മടിച്ച് അവളുടെ പേര് പറഞ്ഞു.
“ആഹാ, സൊ നിന്റെ ഭാര്യക്ക് പനി പിടിച്ച വിവരം പറയാൻ ആണോ ഈ പാതിരാ ക്ക് എന്റെ ഉറക്കം കളഞ്ഞേ?? ”
അവന്റെ ടോൺ മാറി.
” എടാ ചെറുക്കാ ഞാൻ എന്താ ചെയ്യുക എന്തേലും വഴി പറഞ്ഞു താ ”
” വല്ല പാരസെറ്റമോളും കലക്കി അവളുടെ അണ്ണാക്കിൽ ഒഴിക്ക് ”
” നന്ദു ഡാ തമാശ കള, ഞാൻ സീരിയസ് ആണ് ”
ഞാൻ ഒരല്പം ചൂടായി.
Bro kadha ore pwoli❤️?
Ishtayi mahn?
Adtha part vaikippikkalletta vegm idane waiting aan?
താങ്ക്സ് man
ബട്ട് അടുത്ത പാർട്ട് ഇത്തിരി വൈകും ?
ആരുവിനെ കഥാകൃത്ത് ഒരിക്കലും മോശക്കാരി ആക്കുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം കഥയിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല അജയ് പറഞ്ഞത് പോലെ വിജയ് ആനി ബന്ധം ആകും അജു കണ്ടത് പിന്നെ അവിടെ നിന്ന് വിജയ് ആരുവിന്റെ കൂടെ പോന്നത് ആകും ഇപ്പൊ അജുവിന്റെ മനസ്സിൽ അന്നത്തെ സംഭവത്തിന്റെ പേരിലുള്ള വിഷമവും ദേഷ്യവും കൊണ്ടാണ് അവളോട് ഇങ്ങനെ പെരുമാറുന്നത് കൂടാതെ സ്ത്രീകളെ പൊതുവെ വെറുക്കേണ്ടി വരുന്ന അവന്റെ മാനസികാവസ്ഥയും അതിനു കാരണം ആയതാകും പക്ഷേ എന്തിന്റെ പേരിൽ ആണേലും ആതിരയോട് ദേഷ്യം കണ്ടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു
ആതിരയോട് ചൂടായത് ഒരുപക്ഷെ ആ നിമിഷത്തിൽ അവനിലെ സ്ത്രീ വിരോധി പുറത്ത് ചാടി പോയത് കൊണ്ട് ആവും ?
??? yup ബ്രോ ആരു ഒരിക്കലും മറ്റൊരാളെ സ്നേഹിക്കില്ല ശരീരം കൊടുക്കില്ല അതിന് അവൾക് കഴിയില്ല
ഈ കമന്റ് കിട്ടിയാൽ കിട്ടി
ബ്രോ ഈ പാർട്ട് വായിച്ചിട്ട് സന്തോഷവും തോന്നി സങ്കടവും തോന്നി
പനി വന്ന ടൈം അവന്റെ ഉള്ളിന്റെ ഉള്ളിലെ ലവ് പുറത്ത് വന്നു അതിൽ സന്ദോഷം
ഈ ഭാഗം പക ക്ലിയർ ആകുന്നതാണ്
പകയുടെ കാരണം സാറ്റിസ്‌ഫയിങ് ആണ് നല്ലത് ചെയ്തിട്ടും തെറ്റുകാരൻ ആയി നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും പെണ്ണ് പിടിയനായി വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി വെറുക്കപെട്ടവൻ ആയി
വിജയ് ആരതി റൂമിൽ കേറി ചെയ്തു എന്ന് പറഞ്ഞത് സഹിക്കാനായില്ല ഇത്രയൊക്കെ അവൾ കാരണം നഷ്ട്ടപെട്ടു എന്ന് അറിഞ്ഞിട്ടും അവളെ വേറെ ഒരുത്തൻ കളിച്ചു എന്ന് അറിയുമ്പോൾ എനിക്ക് സഹിക്കുന്നില്ല ബട്ട് വൈ അതാണ് എന്റെ ഉള്ളിൽ ഞാൻ എന്നോട് ചോദിക്കുന്നത്
അജു ചെറ്റയായിരികം സ്ത്രീ വിരോധി ആയിരിക്കം കലിപ്പൻ ആയിരിക്കം ബട്ട് ആരുവിനെ അല്ലാതെ അവൻ മറ്റൊരു പെണ്ണിനെ തൊട്ടിട്ടില്ല
ആരുവും അങ്ങനെ മറ്റൊരാൾക്ക് കിടന്ന് കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല അവൾക് ദേഷ്യം ഉണ്ടാവാം വെറുപ്പ് ഉണ്ടാവാം ബട്ട് അവൾക്കും ഉള്ളിന്റെ ഉള്ളിൽ അജുവിനോട് സ്നേഹം ഉണ്ട് മറ്റൊരാളുടെ മുന്നിൽ അവൾ ഒരിക്കലും കാലകത്തി കൊടുക്കില്ല കൊടുക്കാൻ ആവില്ല
ആ റൂമിൽ വിജയുടെ കൂടെ ആ എടുത്ത് ചാടിയ പെണ്ണ് തന്നെ ആയിരുന്നിരിക്കണം ആരു ആ ലവ്ന് സപ്പോർട്ട് ചെയ്തതായിരികം
അവർ റൂമിൽ കേറിയ കണ്ട് വഴക്ക് പറയാൻ വന്നതാവും ആരതി ഇത് കണ്ട് അജു തെറ്റിദ്ധരിച്ചതാവാം
ലൈബ്രറി റൂമിനു പുറത്ത് അവർക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കി കൊടുത്തു നിന്നതാവും ആരതി ബട്ട് വിജയ് പറഞ്ഞത് വിശ്വസിച്ചു തെറ്റിദ്ധരിച്ചു ആണ് അവൾ അത് മുൻ പാർട്ടിൽ സൂചിപ്പിച്ചു
തന്റെ കൂടെ കൊച്ചിലെ വളർന്ന അവൻ തന്നെ പറഞ്ഞു പട്ടികുമെന്ന് അവൾ കരുതിയില്ല അത് വിശ്വസിച്ചു കള്ള സാക്ഷി പറഞ്ഞത് തെറ്റായിപ്പോയി എന്ന് അവൾ ആലോചിച്ചിരുന്നു
അത് മീൻ ചെയ്യുന്നത് രണ്ട് ആണ്
1. ആരതിക്ക് വിജയുമായി ഒരു മോശപ്പെട്ട ബന്ധവും ഇല്ല
2. അവൾ ഫുൾ ആയിട്ട് തെറ്റിദ്ധരിക്കപ്പെട്ടു
തെറ്റായ ബന്ധം ഉണ്ടായിരുന്നേൽ അവൾ ഒരിക്കലും അജുവിന്റെ പ്രണയത്തിന് വീണ്ടും ആഗ്രഹിക്കില്ല മാര്യേജ് കഴിഞ്ഞ് വിട്ടിൽ പോകുന്ന വഴി കാറിൽ വച്ച് അവൾ അതും ആഗ്രഹിച്ചിരുന്നു
ആരതിയെ ഒരിക്കലും ഒരു മോശക്കാരി ആക്കി ചിത്രീകരിക്കരുത്
പിന്നെ പെട്ടന്ന് എഴുതി ഇട്ടാൽ രണ്ടിനെയും രണ്ട് വഴിക്ക് ആക്കും എന്ന് പറഞ്ഞ് കണ്ടു
ഒരിക്കലും അങ്ങനെ ചെയ്യരുത് രണ്ടും ഒരുമിച്ച് പോകുന്നത് കാണാൻ ആണ് എനിക്കും ഇഷ്ടം എനിക്ക് മാത്രമല്ല എല്ലാ വായനക്കാർക്കും so ടൈം എടുത്ത് എഴുതിക്കോ
പേജസ് ബോണസ് ആയി മാത്രം അല്ലാതെ നോർമൽ ആയിട്ടും പേജ് കൂട്ടി എഴുതാം കേട്ടോ
അപ്പൊ എല്ലാം പറഞ്ഞപോലെ
കഥ വളരെ ഇന്റെരെസ്റ്റിംഗ് ആയും ത്രില്ലിങ്ങും ആയിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
ഈ ഭാഗം പ്രണയം ഇല്ലായിരുന്നു അത് കാണാനും ലവ് ആക്ഷൻ ത്രില്ലെർ പ്രതീഷിക്കുന്നു വരും ഭാഗങ്ങളിൽ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
By
അജയ്
Yes you said it….
?
അജയ് മോനുസേ ഇജ്ജ് പൊളി ആടാ ?
ആരുനെ ഇത്രകണ്ട് മനസ്സിലാക്കാൻ ശ്രെമിച്ച വേറെ ഒരു ആൾ ഇല്ലന്ന് തോന്നുന്നു
ഒരുപാട് ഒരുപാട് സന്തോഷം ?
അവിടെ ശരിക്കും നടന്നത് എന്ത് ആണെന്ന് കണ്ട് അറിയാം ?
ആരൂനെ ഒരുപാട് ഇഷ്ടപെടുന്നു ബ്രോ
അതോണ്ടാ
ഒരുപാട് സന്തോഷത്തോടെ ഒരു കമന്റ് ഇട്ടു അതിപ്പോഴും മോഡറേഷനിൽ ആണ്
?
Ohhhh kidukaachi story… oru rakshillatto???…. orupaad ishttayii…nalla oru flowyill ponnund… pinne aah fight okke enikk ishttayiii… kidu.. njan oru bixer aaaythi kondavum mass scn okke vallathe angotti pidichu… pwolichu mutheii…. eni ring le oru professional fight koodi kaanamennund.. aand muthei athu paavalle kalippitti kochine pedippikkandatto… next part athikkam late aakkaruthe… nokki irikkuva????
മുത്തേ ഹരി
ഒരു ഫുൾ പാർട്ട് റിങ് fight പ്ലാൻ ചെയ്യുന്നുണ്ട് സുദേവ് vs അജു
പിന്നെ അതിൽ എന്തേലും തെറ്റ് കുറ്റങ്ങൾ വന്നാൽ അങ്ങ് കണ്ണ് അടച്ചേക്കണം (ബോക്സർ ആയോണ്ട് പറഞ്ഞതാ ?)
ഈ ഭാഗം കൂടി കഴിഞ്ഞതോടെ കഥ കൂടുതൽ ത്രില്ലിംഗ് ആയിട്ടുണ്ട്. ഫ്ലാഷ്ബാക്കിന്റെ അരൂസ് വേർഷൻ കേൾക്കാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിലും ഇത്തവണത്തെ പോലെ പേജുകൾ ഉണ്ടായിരുന്നാൽ നന്ന്.
പേജ് കൂട്ടാൻ നോക്കാം ട്ടോ ?
Commet ittittund but moderation kanikkunniu
?
ബ്രോ ഈ പാർട്ട് വായിച്ചിട്ട് സന്തോഷവും തോന്നി സങ്കടവും തോന്നി
പനി വന്ന ടൈം അവന്റെ ഉള്ളിന്റെ ഉള്ളിലെ ലവ് പുറത്ത് വന്നു അതിൽ സന്ദോഷം
ഈ ഭാഗം പക ക്ലിയർ ആകുന്നതാണ്
പകയുടെ കാരണം സാറ്റിസ്‌ഫയിങ് ആണ് നല്ലത് ചെയ്തിട്ടും തെറ്റുകാരൻ ആയി നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും പെണ്ണ് പിടിയനായി വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി വെറുക്കപെട്ടവൻ ആയി
വിജയ് ആരതി റൂമിൽ കേറി ചെയ്തു എന്ന് പറഞ്ഞത് സഹിക്കാനായില്ല ഇത്രയൊക്കെ അവൾ കാരണം നഷ്ട്ടപെട്ടു എന്ന് അറിഞ്ഞിട്ടും അവളെ വേറെ ഒരുത്തൻ കളിച്ചു എന്ന് അറിയുമ്പോൾ എനിക്ക് സഹിക്കുന്നില്ല ബട്ട് വൈ അതാണ് എന്റെ ഉള്ളിൽ ഞാൻ എന്നോട് ചോദിക്കുന്നത്
അജു ചെറ്റയായിരികം സ്ത്രീ വിരോധി ആയിരിക്കം കലിപ്പൻ ആയിരിക്കം ബട്ട് ആരുവിനെ അല്ലാതെ അവൻ മറ്റൊരു പെണ്ണിനെ തൊട്ടിട്ടില്ല
ആരുവും അങ്ങനെ മറ്റൊരാൾക്ക് കിടന്ന് കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല അവൾക് ദേഷ്യം ഉണ്ടാവാം വെറുപ്പ് ഉണ്ടാവാം ബട്ട് അവൾക്കും ഉള്ളിന്റെ ഉള്ളിൽ അജുവിനോട് സ്നേഹം ഉണ്ട് മറ്റൊരാളുടെ മുന്നിൽ അവൾ ഒരിക്കലും കാലകത്തി കൊടുക്കില്ല കൊടുക്കാൻ ആവില്ല
ആ റൂമിൽ വിജയുടെ കൂടെ ആ എടുത്ത് ചാടിയ പെണ്ണ് തന്നെ ആയിരുന്നിരിക്കണം ആരു ആ ലവ്ന് സപ്പോർട്ട് ചെയ്തതായിരികം
അവർ റൂമിൽ കേറിയ കണ്ട് വഴക്ക് പറയാൻ വന്നതാവും ആരതി ഇത് കണ്ട് അജു തെറ്റിദ്ധരിച്ചതാവാം
ലൈബ്രറി റൂമിനു പുറത്ത് അവർക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കി കൊടുത്തു നിന്നതാവും ആരതി ബട്ട് വിജയ് പറഞ്ഞത് വിശ്വസിച്ചു തെറ്റിദ്ധരിച്ചു ആണ് അവൾ അത് മുൻ പാർട്ടിൽ സൂചിപ്പിച്ചു
തന്റെ കൂടെ കൊച്ചിലെ വളർന്ന അവൻ തന്നെ പറഞ്ഞു പട്ടികുമെന്ന് അവൾ കരുതിയില്ല അത് വിശ്വസിച്ചു കള്ള സാക്ഷി പറഞ്ഞത് തെറ്റായിപ്പോയി എന്ന് അവൾ ആലോചിച്ചിരുന്നു
അത് മീൻ ചെയ്യുന്നത് രണ്ട് ആണ്
1. ആരതിക്ക് വിജയുമായി ഒരു മോശപ്പെട്ട bab
അജയ് ?
Arrow മോനെ പൊളിച്ചൂട്ടാ ആരതിയെ ആ വിജയനെ കൊണ്ട് കളിപ്പിക്കല്ലേ പ്ലീച്
എല്ലാം കണ്ട് അറിയാം ?
Dear arrow….
ഇനി എത്ര നാള്‍ കൂടി കാത്തിരിക്കേണ്ടി വരും…. ?
ഒരിത്തിരി നാൾ ?
ബ്രോ സൂപ്പർ ആയിട്ടുണ്ട്, കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല, അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിങ്ങളാണ്….
Lub ?
ആതിരയെ അങ്ങ് തീർത്തുകള ആശാനെ ചതിക്ക് ശിക്ഷ മരണം ആണ്?
അതാണ്…. ⚡
Nth manassanda?
Btw ആതിര എന്ത് തെറ്റ് ചെയ്തു അവൾ ആരതിയുടെ പെങ്ങൾ അല്ലേ ?
ആതിര??
അവൾ പാവം അല്ലേ??
?
സാഡിസം
നമക് അൻപ് കുടുതകള നാമേ അന്പേ തിരുപ്പി കുടുപ്പോം
വെറുപ്പ് കുടുതകള നമ്മേ അന്പായെ തിരുപ്പി കുടുപ്പോം (ധനുഷ് )
Arrow bro ….. Waiting for your next part
Pettennu venam ennanu anuu agraham but ithinte feel nashttapedaruthu ….. Eee story athrakku ishttapettu athu konda waiting
….all the best bro
താങ്ക്സ് ബ്രോ
മാക്സിമം നേരത്തെ തരാൻ ശ്രമിക്കാം ?
ആരതി സെക്കന്റ് ഹാൻഡ് ആയ??
Enikkum athu ariyanam vegam venam next part
ചിൽ ഗയ്സ് ചിൽ ?
ആരോ ബ്രോ..സൂപ്പർ പാർട്..ഇപ്പൊ കൊറച്ചൂടെ ക്ലാരിറ്റി വന്നു..അജുവിന്റെ ഭാഗം കേട്ടു..ഇനി അരതിയുടെ ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു..പിന്നേ ജിമ്മുപോലും തുറക്കാത്ത ഈ സമയത്താണ് ബോക്സിങിന്റേം മസിലിന്റെയും ഒക്കെ കാര്യം പറഞ്ഞ് ഇങ്ങനെ കൊതിപ്പിക്കല്ലേ?..എന്നാലും ആരതി ആ വാണവുമായി കളിച്ചു കാണുവോ?? Eyy, no chance.. Let’s hope for the best.. Anyway,it was an eventful part? ..
ayam veiting?
മുത്തേ പാഞ്ചോ ?
ഈ പൊഹ ഒക്കെ ആരു മാറ്റും എന്ന് പ്രതീക്ഷിക്കാം
Super? Next part. pettennu ayakoo
? താങ്ക്സ് മുത്തേ ?
✍???✌?
With love
അച്ചു
? താങ്ക്സ് മുത്തേ ?
ആഹാ മനോഹരം.
????????????????
? താങ്ക്സ് മുത്തേ ?
Yaaa Mwoneee ??
Poli Item??
Nxt Part vendi Waiting anu⏰
? താങ്ക്സ് മുത്തേ ?
Yaaa Mwoneee ??
Poli Item??
Nxt Part vendi Waiting anu⏰
? താങ്ക്സ് മുത്തേ ?
Yaaa mwoneee ????????
Oru rekshayum illa ummaaaaa????
Next part nn waiting aannee….
Ramshu
? താങ്ക്സ് മുത്തേ ?
Chettan supperaa!!?
Story nalla energetic aan oru moodilangu vaayichh theerthu?
താങ്ക്സ് മോനെ rezus ?
Bro ഇത്ര വൈകിക്കരുത് എന്ന് പറയുന്നത് ഈ കഥ അത്രക്ക് ഇഷ്ട്ടപെട്ടുപോയതു കൊണ്ടാണ്, പക്ഷേ, പക്ഷേ ഞാൻ ഒരിക്കലും തന്നെ ഫോഴ്സ് ചെയ്യില്ല കാരണം എനിക്ക് ഈ ഫീൽ തന്നെ ഇതിന്റെ എലാ പാർട്ടിലും വേണം താൻ ടൈം എടുത്ത് സമാധാനത്തിൽ എഴുതിക്കോ… നന്പ്പൻ ഡാ ??….
Lub you മോനുസേ ?
Superb??
??
ഹായ് എങ്ങോട്ട് നോക്കിയാലും പൊക മാത്രം… ആദ്യം കാമുകി പിന്നെ നിയോഗം ഇപ്പോ ഇതും… എല്ലാരും കൂടി മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ നോക്കുവാണോ…
എന്നാലും ആതിരയോട് ദേഷ്യപ്പെടണ്ടായിരുന്നു പാവം അല്ലെ അവൾ, ഒരു അനിയത്തി ഇല്ലാത്തോര്ക്കെ ആ വിഷമം മനസ്സിലാവൂ, പാവം ഞാൻ,…
കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ
പ്രൊഫസർ
അത് അപ്പൊ അജുവിലെ സ്ത്രീ വിരോധി പുറത്ത് ചാടിപ്പോയത് ആവും ?
ഒരുപാട് നീട്ടികൊണ്ടു പോകില്ല എന്ന് പ്രതീക്ഷിക്കുന്നു. തുടർച്ച കിട്ടാൻ ഇടവേള ഒന്ന് കുറച്ചൂടെ.
മനഃപൂർവം അല്ല സാഹചര്യങ്ങൾ കൊണ്ട് ആ sry
എന്ന പറയാനാ ചേട്ടായി…ഇഷ്ടായി
ഒരുപാട് ഒരുപാട്❤️❤️❤️❤️
വമ്പൻ tragedy ആണല്ലോ ചേട്ടായി ഉണ്ടായേക്കുന്നെ….പാവം
പഠിക്കാനുള്ള ചാൻസ്. ഉം പോയി 8 ന്റെ പണിയും കിട്ടി…
അവസാനം അവളോട് ചൂടായത് ഒരു നീറ്റൽ ആയി കിടപ്പുണ്ട്…വേണ്ടീരുന്നില്ല
പിന്നെ അ സമയത്ത് വന്ന് പോയതാകാം..
നല്ല ഒരു ഫൈറ്റ് ഇതിൽ പ്രതീക്ഷിക്കുന്നു ചേട്ടാ…അ ഭാഗം ഒക്കെ നല്ല രസം ഉണ്ടാർന്നു
ഇതേ പോലെ നല്ലോണം ഉഷാറാക്കി വൈകാതെ അടുത്ത part ഉം തരും എന്ന പ്രതീക്ഷയോടെ
❤️ Rambo
Rambo മോനുസേ
നല്ലൊരു റിങ് മാച്ച് ഓൺ the വേ ആണ് ?
ഏറെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കഥയാണ്….. ഏറെ വായിഗിക്കാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
ഏറെ സ്നേഹത്തോടെ
വായനക്കാരൻ
താങ്ക്സ് മുത്തേ ?
സ്നേഹം മാത്രം ??????❤️❤️❤️❤️❤️❤️❤️❤️?????
?
തിരികെ താരാനും സ്നേഹം മാത്രം ?
Arrow appo athira aval oru cheap girl analle….pakaram chodikan anelumme avan eee virithikettavale kettandayirunnu mattoruthande vezhuppine….
Taniya ഒരു കാര്യതിന് രണ്ട് വശം ഇല്ലേ ?
വെയിറ്റ്