കടുംകെട്ട് 5 [Arrow] 3173

( എപ്പോഴത്തയും പോലെ വൈകിയതിന് ഒരു സോറി പറഞ്ഞു കൊണ്ട് തുടങ്ങുന്നു ?

 

എന്റെ കഥകൾക്ക് തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി.

ഈ പാർട്ട്‌ നിങ്ങളുടെ expectations നോട്‌ ഒത്ത് ഉയർന്നോ എന്ന് അറിയില്ല, എന്തിരുന്നാലും അഭിപ്രായങ്ങൾ അറിയിക്കും എന്ന വിശ്വാസത്തോടെ Arrow ?)

കടുംകെട്ട് 5

KadumKettu Part 5 | Author : Arrow | Previous Part

” എടോ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാം ” ഞാൻ എന്നെ ഇറുക്കി പിടിച്ചിരുന്ന അവളുടെ പിടി വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു.

 

“വേണ്ട” എന്നും പറഞ്ഞു പാതി മയക്കത്തിൽ ആണ്ട അവൾ ഒന്നൂടെ എന്നിൽ ഉള്ള പിടുത്തം മുറുക്കി. അവളുടെ ശ്വാസത്തിന് പോലും നല്ല പൊള്ളുന്ന ചൂട് ഉണ്ട്. എന്താ ചെയ്യുക തിങ്ക് അജു തിങ്ക്.

 

അവസാനം ഞാൻ എന്റെ ഫോൺ എടുത്തു. ലാസ്റ്റ് റിസോർസ്. നന്ദു. ഞാൻ അവനെ വിളിച്ചു. ഒരു റൗണ്ട് ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൻ എടുത്തില്ല. നല്ല ഉറക്കം ആയിരിക്കും പോത്ത്. ഞാൻ വീണ്ടും വിളിച്ചു.

 

” എന്ത് ഉണ്ടാക്കാനാ ഈ പാതി രാത്രി വിളിച്ചു ശല്യം ചെയ്യുന്നേ?? ” നന്ദു ഉറക്കം പിച്ചിൽ ആണ്.

 

” ഡാ ഡാ മോനെ ഒരു അത്യാവശ്യ കാര്യതിന് ഒരു ഹെല്പ് വേണം ”

 

” എന്നാ ഡാ എന്നാ പറ്റി? ”

ഞാൻ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ആവും അവനും സീരിയസ് ആയി.

 

” ഈ സാധനത്തിനു പനിപിടിച്ചു, എന്താ ചെയ്യേണ്ടത്?? ”

 

” ഏത് സാധനതിന് ”

 

” ഡാ.. ഇവൾക്ക്.. ആരതിക്ക് ”

ഞാൻ മടിച്ചു മടിച്ച് അവളുടെ പേര് പറഞ്ഞു.

 

“ആഹാ, സൊ നിന്റെ ഭാര്യക്ക് പനി പിടിച്ച വിവരം പറയാൻ ആണോ ഈ പാതിരാ ക്ക് എന്റെ ഉറക്കം കളഞ്ഞേ?? ”

അവന്റെ ടോൺ മാറി.

 

” എടാ ചെറുക്കാ ഞാൻ എന്താ ചെയ്യുക എന്തേലും വഴി പറഞ്ഞു താ ”

 

” വല്ല പാരസെറ്റമോളും കലക്കി അവളുടെ അണ്ണാക്കിൽ ഒഴിക്ക് ”

 

” നന്ദു ഡാ തമാശ കള, ഞാൻ സീരിയസ് ആണ് ”

ഞാൻ ഒരല്പം ചൂടായി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

294 Comments

Add a Comment
  1. BRo എപ്പോഴാ ?

  2. സുന്ദരൻ

    ബ്രോ എപ്പോഴാ അടുത്ത പാർട്ട്‌…?
    ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  3. Bro…

    Next Part eppo varum…?????

  4. സുന്ദരൻ

    ബ്രോ എപ്പോഴാ അടുത്ത പാർട്ട്‌ വരുക….? വെയ്റ്റിംഗ്………..

  5. സാത്താൻ

    ആരോ
    തന്റെ യക്ഷി വായിച്ചു കമന്റ് നോക്കുമ്പോൾ ആണ് എല്ലാവരും കടുംകെട്ട് അന്വേഷിക്കുന്നത് കണ്ടത്…
    ഒറ്റ ഇരുപ്പിന് എല്ലാ പാർട്ടും വായിച്ചു തീർത്തു. ഒരുപാട് ഇഷ്ട്ടം ആയി….
    എല്ലാവരെയും പോലെ ഇനി ഞാനും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ഒരുപാട് സ്നേഹത്തോടെ സാത്താൻ….

  6. Waiting for next part???

  7. കട്ട വെയ്റ്റിംഗ്…. ???

  8. മോനിച്ചൻ

    എവിടെ അടുത്ത പാർട്ട്‌ എവിടെ… ഫാൻസിനെ പോസ്റ്റ്‌ ആക്കരുത് ബ്രോ…

  9. മച്ചാനെ ഫാൻ ആയിപ്പോയി
    കട്ട വെയിറ്റിങ് ഫോർ നെക്സ്റ്റ് വൺ
    Pls make it fast

  10. ബ്രോ കഥ വളരെയേറെ നന്നായിട്ടുണ്ട്…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… പേജ് ന്റെ എണ്ണം കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു..

  11. ഇപ്പോഴാണ് ശ്രദ്ധിച്ചത് ഈ പാർട്ട്‌ k കടന്നിരിക്കുന്നു എന്ന കാര്യം ?

    ഈ സ്നേഹത്തിന് ഒരുപാട് നന്ദി ?

    Thanks all
    Lub u?

  12. സ്രാങ്ക്

    Bro manasokkea set ayittu ezhuthiya mathi but updates theranam bro?

    1. Sry മാൻ ഇത്തിരി തിരക്കിൽ പെട്ടു പോയി അതോണ്ട് ആണ് മറുപടി തരാഞ്ഞത് ?

  13. ഡോ എവടാഡോ താൻ. ?????

    1. Sry ഇത്തിരി തിരക്കിൽ ആയിപ്പോയി

  14. Daa ഒന്ന് ezhuthada പ്ലീസ്. Kaalupidikkam

    1. മുത്തേ ജസ്റ്റ്‌ വെയിറ്റ് വെറുതെ എന്തേലും കുത്തികുറിച്ചാൽ പോരല്ലോ

      നിങ്ങളുടെ എല്ലാം വാക്കുകൾ കേൾക്കുമ്പോ ഓരോ പാർട്ട്‌ എഴുതുമ്പോഴും സത്യത്തിൽ പേടി ആണ്‌ അത് നിങ്ങളുടെ expectations നോത്ത് ഉയരുമോ എന്ന് ?

      1. Ok sorry. Mind ഒക്കെ set ആയിട്ട് എഴുതിയ മതി പിന്നെ ഒരു അഭ്യർത്ഥനെയ് ഉള്ളൂ എല്ലായിപ്പോഴും പോലെ ending – tragedy ആക്കരുത്
        Keep writing bro ending താങ്കളുടെ കഥകൾ പോളിയാണ് പക്ഷെ അതുപോലെ തന്നെ മനുഷ്യനെ sed ആക്കുന്നത്. KeepItUp

  15. Arrow Bro, ezhuthi tudanghiyo????

    1. Unfortunately nop?

      1. Tudanghedaaaa…..
        Ni pedikkanda full support aanu….
        Daivavum chekuthanum ellam ninte oppam und. So ninte ezhuthuorikkalum mosham. So manassu shantham aakiezhuthi tudanghada…..
        Ezhuthi lekshyathil kollikkk

  16. Arrow ബ്രോ സാജിർ ആണ് സോറി കുറച്ചു late ആയി വായിക്കാൻ അൽപ്പം ബിസി ആയിരുന്നു.ഈ 5th part ആണ് ഇത്തവരെയുള്ളത്തിൽ വെച് ഏറ്റവും നല്ല ബെസ്റ്റ് പാർട്.ഒന്നും പറയാനില്ല മച്ചാനെ ശരിയായ വേരിത്തനം തന്നെ.എന്താ ആ അവതരണവും ശൈലിയും ഒക്കെ ഒരു രക്ഷയുമില്ല.സീൻ by സീൻ എല്ലാം സൂപ്പർ ബെസ്റ്റ് സീൻ എന്ന് പറയാൻ കഴിയുന്നില്ല എല്ലാം സൂപ്പർ സീൻസ്‌.തുടക്കം ഉള്ള നന്ദുവിന്റെ ഒന്നൊന്നര മരണമാസ്സ് action മുതൽ അവാസനത്തെ ഓർമ്മകളിൽ നിന്നുളള തിരിച്ചു വരവ് വരെ എല്ലാം കിടു.വായിക്കുമ്പോൾ ഞാൻ ഇടക്ക് ചിരിക്കും ഇടക്ക് വല്ലാതെ excitmnt ആവും. അജു 14 ദിവസം അനുഭവിച്ച വേദനകൾ എല്ലാം ജീവിതകാലം മുഴുവൻ അവൾക്ക് കൊടുക്കാൻ സ്വന്തം ജീവിതം തന്നെ ചെക്ക് വച്ച നായകൻ.സന്ദര്ഭങ്ങൾക്ക് അനുയോജ്യമായ ഡയലോഗ്സ് വളരെ പെര്ഫെക്ട് ആയി ഒരു ഏച്ചുകെട്ടൽ പോലും ഇല്ലാതെ എഴുതിയതാണ് എനിക്ക് കടുംകെട്ടിൽ ഏറ്റവും ബെസ്റ്റ് എന്ന് തോന്നിയ കാര്യം.ഡിയർ arrow ഈ നോവൽ വേറെ ലെവൽ ആകുമെന്ന് തുടക്കത്തിലേ എനിക്ക് തോന്നിയതാ എന്റെ അഭിപ്രായങ്ങൾ ഞാൻ അതാത് പാർട്ടിൽ പങ്ക് വെച്ചിട്ടും ഉണ്ട്.പിന്നെ താങ്കൾ കൂടുതൽ പേജുകളും ഉൾപ്പെടുത്തുന്നുണ്ട് എന്നതിൽ ഏറെ നന്ദിയുണ്ട്. അപ്പൊ തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ സപ്പോര്ട്ടും ആശംസകളും നേരുന്നു. കടുംകെട്ടിന്റെ മുറുക്കം ഇനിയും എത്രത്തോളം ഉണ്ടെന്നറിയാണ് കാത്തിരിക്കുന്നു.???

    സ്നേഹപൂർവം സാജിർ?????

    1. കണ്ടില്ലല്ലോ എന്ന് ആലോചിച് ഇരിക്കുവായിരുന്നു
      ബ്രോ, അജയ്, പാഞ്ചോ, നീൽ തുടങ്ങി പോയിന്റ്‌സ് എടുത്തു പറയുന്ന ഒരു പിടി ആളുകൾ ഉണ്ട്
      സ്നേഹം മാത്രേ എല്ലാർക്കും തിരികെ തരാൻ ഉള്ളു ?

  17. ബ്രോ തൻറെ മൂഡ് ഇതുവരെ മാറിയില്ലേ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  18. Ezhuthi tudanghada. Nink pattum. Vaayivhapm thott oru samadhanom kittunilla…..
    So plzzzz start writing next part.
    Adutha weeknullil enkilum taru…..

  19. ലേറ്റ് ആകും എന്ന് അറിയാം…. എന്നാലും എഴുതി തുടങ്ങിയോ എന്നറിയാൻ ഒരു ആകാംഷ ?

    1. എഴുത്ത് തുടങ്ങിയിട്ടില്ല ?

      1. ??‍♂️

  20. Arrow, Njan ippozha ninte 2 kadhakalum vayichatu. Adutha partnu vendi kaathirikkan ulla shema illathond chodhichu povua. Vegam idamo???
    Ee aatmavu thottarinja ni ezhutunnath…
    Great job man….
    Please upload the next part asap.
    Katta waiting

    1. എന്നെ കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഇടാൻ നോക്കാം ?

  21. Bro kaathirikukayanetto. Take your time. Adutha part nalla adipoli aykotteto❤️❤️

    1. Thanks man
      അടുത്ത പാർട്ട്‌ എന്റെ കഴിവിന്റെ പരമാവധി നന്നാക്കാൻ ശ്രമിക്കാം lub?

  22. എന്തായി ബ്രോ അടുത്ത പാർട്ട്

    1. പുള്ളിക്ക് മൈൻഡ് ഫ്രഷ് ആയി എഴുതാൻ ടൈം കൊടുക്കു ചേട്ടാ

      എന്തെങ്കിലും എഴുതിവച്ച പോരല്ലോ അതിനൊരു ആത്മാവ് വേണ്ടേ അപ്പൊ കുറച്ചു ടൈം കൊടുക്കണം , പുള്ളി ഇതുവരെ ടൈം എടുത്ത് എഴുതി ബോർ ആക്കിയിട്ടില്ലല്ലോ അപ്പൊ എത്രത്തോളം ടൈം എടുക്കുന്നോ അത്രത്തോളം നല്ലത് കിട്ടും

      So we have to wait for it

  23. @അജയ് മോനുസേ lub ??
    വേറെ ഒന്നും പറയാൻ ഇല്ല.

    ?

    1. Arrow bro..
      Next part eppo varum…?
      Still waiting…

  24. കഥ ഗതി ഒരിക്കലും എഴുത്ത് കാരന്റെ മാനസികാവസ്ഥയുടെ അടിസ്ഥാനത്തിൽ ആയിരിക്കരുത്
    മാനസികസംഘർഷം ഉള്ള ടൈം എഴുതാതിരിക്കുന്നത് തന്നെയാണ് നല്ലത് ഈ കഥ എഴുതാനുള്ള മൂഡ് ഉള്ളപ്പോൾ മാത്രം എഴുതുക

    ടൈം ഗ്യാപ് എടുത്തലും കുഴപ്പമില്ല

  25. ഇവിടരുടെയോ കമന്റ്‌ കണ്ടു സെക്സിന്റെ കാര്യത്തിൽ ആരുനേ നമ്പാൻ കൊള്ളില്ല അവൾ അത് ചെയ്യും എന്ന്

    നിങ്ങൾക്ക് തെറ്റി അവൾ അത് ചെയ്യില്ല അവൾ മനസ്സിൽ ഒരാളെ സ്നേഹിക്കുന്നുണ്ട് മനസ്സിൽ ഒരാളെ വച്ചു മറ്റൊരാൾക്ക്‌ എങ്ങനെ നിന്ന് കൊടുക്കും

    അവൾ ഒരു ഫിങേറിങ് ചെയ്തതാണ് നിങ്ങളുടെ തെറ്റിദ്ധാരണയുടെ പ്രോബ്ലം എങ്കിൽ അവൾ അപ്പോഴും ആലോചിച്ചത് അജു ആയിരുന്നു

    സ്നേഹിച്ച പുരുഷൻ ചെറ്റയായാലും അവൾ പൂർണമായി വെറുക്കില്ല മറക്കില്ല അജു ജസ്റ്റ്‌ വെറുപ്പിച്ചിട്ടേ ഒള്ളൂ ചെറ്റയായി തോന്നാൻ ചാൻസ് ആ പെണ്ണ് ചാടിയ ഇൻസിഡൻ ശേഷം ആണ് അപ്പൊ അവൾ വേറൊരാൾക് നിന്ന് കൊടുക്കില്ല

    വെറുതെ ആരുനേ അളക്കല്ലേ

    അജു ആരു made for each other ആണ് ബട്ട്‌ സിർകംസ്റ്റൻസ് ഈസ്‌ ദി വില്ലൻ

    എല്ലാം കലങ്ങി തെളിയും

  26. ചെറുപ്പത്തിലേ സ്ത്രീകളെ വെറുത്ത് പോയരാൾ തന്നെ മനസിലാക്കാനും സ്നേഹിക്കാനും ഒരു പെങ്ങളെ കിട്ടുന്നു
    സ്ത്രീവിരോധം കൊച്ചു കുട്ടികളോട് തോന്നില്ല അതോണ്ട് പെങ്ങളോട് വെറുപ്പില്ല
    എന്നിട്ടും ഒരാണായി പോയില്ലേ സഹജമായ ഹോർമോൺ തന്റെ ഇണയോട് അട്ട്രാക്ഷൻ തോന്നി
    ബട്ട്‌ സിറ്റുവേഷൻ എല്ലാം നശിപ്പിച്ചു
    അവസാനം എങ്ങനേലും സോൾവ് ചെയ്യാൻ നേരം പുതിയ പ്രോബ്ലം, അവൾക് വെറുപ്പ് അത് കാരണം ലൈഫ് കൂമ്പടച്ചു പോയി
    അട്ട്രാക്ഷൻ തോന്നിയവൾ പണി തന്നു

    എന്തൊക്കെ പറഞ്ഞാലും ഉള്ളിൽ ലവ് ഉള്ളത് കൊണ്ട് ആണ് കെട്ടി പണി കൊടുക്കാൻ തിരുമാനിച്ചേ ഇല്ലേൽ ഉള്ള കണക്ഷൻ വച്ചു അവളുടെ ലൈഫ് സ്പോയില് ചെയ്യാൻ അവന് സാധിക്കുമായിരുന്നു ബട്ട്‌ ഉള്ളിൽ ഉള്ള ലവ് വിട്ട്കൊടുക്കാൻ തോന്നിച്ചില്ല പലപ്പോഴും അവൻ പോലും അറിയാത്ത അവൾ വേറെ ഒരാളുടെ കൂടെ കാണുമ്പോഴുള്ള വിങ്ങൽ കറക്റ്റ് ടൈം പുറത്ത് വന്നു പ്രതികാര രൂപത്തിൽ ആണെന്ന് മാത്രം

    എല്ലാം മറന്ന് അവളോട് ലവ് പുറത്ത് വരാൻ തുടങ്ങി ബട്ട്‌ പുള്ളി അത് സമ്മതിച്ചു കൊടുകുന്നില്ല കറക്റ്റ് ടൈം പഴയ കാര്യം ഓർമ വന്നു വെറുപ്പായി

    അവളോട് ഉള്ള തെറ്റിധാരണയും അതിനു കാരണമായി വിജയോട് ഉള്ള ബന്ധം പഴയ വെറുപ്പിന് ആക്കാം കൂട്ടി

    എല്ലാം ആലോചിച്ചു മെന്റൽ ആയിരിക്കുമ്പോൾ ആതിരയുടെ ബോഡി ടച്ച്‌ , സ്ത്രീ വിരോധി ഉണർന്നു സ്ഥലകാല ബോധം നഷ്ടപ്പെട്ടു

    ഇതാണ് ആതിരയുടെ കാര്യത്തിൽ സംഭവിച്ചത് പെങ്ങളായിട്ട് കണ്ടാലും അവളുടെ പെങ്ങളായി പോയില്ലേ കുറച്ചു വെറുപ്പ് അതിരയിലോട്ടും പോയി

  27. Dears….
    Sanghadam ഉണ്ട്… Next part വരാൻ വൈകും എന്നറിഞ്ഞതിൽ… ?
    വരുമ്പോൾ എല്ലാം കൂടി ഒരുമിച്ച്…
    അല്ലെങ്കിൽ പട്ടിണി….
    എന്ത് ചെയ്യാം… Waiting…..

  28. We want kadumkettu 6,,,,, etrayum pettennu

    1. നോക്കട്ടെ ?

  29. ഗുയ്സ്‌ ഞാൻ ഇത്തിരി ഡൌൺ ആയി ഇരിക്കുന്ന ടൈം ആണ്

    ഇപ്പൊ ഈ കഥ എഴുതിയാൽ ഒരു ഡാർക്ക്‌ ടോണിലേക്ക് ചിലപ്പോൾ കഥ തിരിയും എന്നൊരു പേടി എനിക്ക് ഉണ്ട്. അത് കൊണ്ട് അടുത്ത പാർട്ട്‌ ഇത്തിരി വൈകും sry ?

    ഫില്ലിംഗ് എന്ന പോലെ ഒന്നോ രണ്ടോ കഥകൾ ഉടൻ വരുന്നതാണ് തത്കാലം അത് കൊണ്ട് സമാധാനപ്പെടണം

    സസ്നേഹം Arrow ?

    1. It’s ok take your time

    2. ഖൽബിന്റെ പോരാളി?

      സാരമില്ല bro…

      കാത്തിരിക്കുന്നു…

      ആവശ്യത്തിന് സമയം എടുത്ത് നല്ല രീതിയില്‍ തന്നെ എഴുതു…

      എന്തായാലും കാത്തിരിക്കുന്നു…

      With Love
      ഖൽബിന്റെ പോരാളി?

    3. ഡാർക്ക്‌ ടോൺ വേണ്ട കളർ ഫുൾ മതി ഗ്യാപ് എടുത്താലും no പ്രോബ്ലം

    4. Thanks for understanding guys ??

    5. ടൈം എടുത്തോ മുത്തേ….. mind ഒക്കെ set ആയതിന്ന് ശേഷം മതിയട….. ?????

    6. Take your own time

  30. ബ്രോ ഞാൻ ഇന്ന് ആണ് ഇത് വായിക്കുന്നത്.. നിയോഗം നോവലിന്റെ ഒരു കമന്റ് ആണ് ഇത് വായിക്കാൻ ഇടയായത് ഇപ്പോൾ ഒറ്റയടിക്ക് 5 പാർട്ടും വായിച്ചുതീർത്തു. എന്താ പറയുക സൂപ്പർ സ്റ്റോറി… എല്ലാം പാർട്ടും പോലെ അടുത്ത പാർട്ടും ലേറ്റ് ആവുമോ…

    1. വായിച്ചു എന്ന് അറിഞ്ഞതിലും ഇഷ്ടമായി എന്ന് അറിഞ്ഞതിലും ഒരുപാട് ഒരുപാട് സന്തോഷം

      അടുത്ത പാർട്ടും ഇത്തിരി വൈകും sry ഫോർ ദാറ്റ്‌ ?

Leave a Reply

Your email address will not be published. Required fields are marked *