കാവും തുള്ളലും ഈ അന്തരീക്ഷവും ഒക്കെ സിനിമയിലും മറ്റും ഒക്കെ കണ്ടിട്ടുണ്ട് എന്ന് അല്ലാതെ ആദ്യമായി ആണ് നേരിൽ കാണുന്നത്, അതിന്റ ആകാംഷയും അമ്പരപ്പും തെല്ല് പേടിയും ഒക്കെ ഉണ്ടായിരുന്നു. അപ്പോഴാ തൊട്ട് പറ്റെ നിന്നവൾ മറ്റൊരാളെ പോലെ ഉറഞ്ഞു തുള്ളാൻ തുടങ്ങിയത്. ആരായാലും പേടിച്ചു പോവില്ലേ. അത്രേയെ ഉണ്ടായുള്ളൂ അതിന് ഇത്ര ചിരിക്കേണ്ട ആവിശ്യം ഒന്നുമില്ല. എന്തായാലും അങ്ങന എങ്കിലും ആ മുരടൻ എന്നെ നോക്കി ഒന്ന് ചിരിച് അല്ലോ hmm
” ആരതി മോളെ അജു കൊറേ നേരമായി നിന്നെ നോക്കി വിഷമിക്കുന്നു. ഒന്ന് അങ്ങ് ചെല്ല് പെണ്ണേ ” രാധികേച്ചിയുടെ ശബ്ദം ആണ് എന്നെ ഓർമ്മയിൽ നിന്ന് ഉണർത്തിയത്. ഞാൻ നോക്കുമ്പോ ചേച്ചിയുടെ ഒപ്പം അവളുമാർ ഒക്കെ എന്നെ കളിയാക്കി ചിരിക്കുകയാണ്. ഞാൻ ചുറ്റും ഒന്ന് നോക്കി, അന്നേരം ഇത്തിരി അങ്ങ് മാറി എന്നെ നോക്കി നിൽക്കുന്ന പുള്ളിയെ ഞാൻ കണ്ടു. ഞാൻ നോക്കിയപ്പോ പെട്ടന്ന് കണ്ണ് വെട്ടിച്ചു. കുറച്ച് നേരം ആയി ശ്രദ്ധിക്കുന്നു പുള്ളി ഇടയ്ക്ക് ഒക്കെ എന്നെ നോക്കുന്നുണ്ട്, ഞാൻ നോക്കുബോൾ മാറി കളയും, ഇതൊക്കെ എന്നെ അങ്ങനെ കണ്ടതിനു ശേഷം ആണ്. ആരും കാണാതെ സൂക്ഷിച്ചു വെച്ച എന്റെ എല്ലാം പുള്ളി കണ്ടു, അയ്യേ ആരതി എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ. അത് ഒരു ആക്സിഡന്റ് അല്ലായിരുന്നോ.
” എന്താണ് ആലോചിക്കുന്നെ??, പെണ്ണിന്റെ മുഖം ഒക്കെ ചുവന്നല്ലോ?? ” വീണ്ടും രാധികേചി.
” ഒന്ന് പൊ ചേച്ചി, കുഞ്ഞൻ ഉറങ്ങിയോ?? ” ഞാൻ വിഷയം മാറ്റാൻ ആയി ചേച്ചിയോട് ചോദിച്ചു.
” ഹാ സമയം ഇത്രയും ആയില്ലേ അവൻ ഉറങ്ങി ” ചേച്ചി തോളിൽ കിടന്നിരുന്ന കുഞ്ഞനെ തട്ടി ഉറക്കി കൊണ്ട് പറഞ്ഞു.
രാധികേച്ചി, പുള്ളിയുടെ ഏട്ടന്റെ ഭാര്യ ആണ്, ഏട്ടൻ സബ് കളക്ടർ ആണ്, എന്നാ ഒരു ias കാരന്റെ ഭാര്യ ആണെന്ന യാതൊരു ജാടയും ചേച്ചിക്ക് ഇല്ല. ഒരു പാവം നാട്ടുമ്പുറത്ത്കാരി ആണ് ചേച്ചി. പ്രേമിച്ചു കെട്ടിയത് ആണ്, പത്തിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ആണ് അത്രേ.
ഇങ്ങേർക്ക് മൊത്തത്തിൽ നാല് കസിൻ ഏട്ടന്മാര് ആണ് മൂത്ത ഡോക്ടർ ആണ്, രണ്ടാമത്തെയും നാലാമത്തെയും ഏട്ടന്മാർ എൻജിനിയർസ്, പിന്നെ ഒരു ചേച്ചി ഉള്ളത് രാജി MA LLM അഡ്വക്കേറ്റ് ആണ്, അഞ്ചുന്റെ ചേച്ചി. പുള്ളികാരത്തിയുടെ ഭർത്താവ് ജോർജ് IPS, ACP ആണ്. ഇന്റർകാസ്റ്റ് മാരേജ് ആ, ഏതോ കേസിൽ പുള്ളിക്ക് എതിരെ വാദിച്ചത് ആണ് ചേച്ചി. അവസാനം വാദിഭാഗം വക്കീലും പോലീസും കയറി അങ്ങ് പ്രേമിച്ചു, ചേച്ചി കഷ്ട്ടപെട്ടു ഒരുവിധം വീട്ടുകാരെ പറഞ്ഞത് സമ്മതിപ്പിച്ചു. ചേച്ചി തന്നെ പറഞ്ഞത് ആണ്. പിന്നെ അഞ്ചു, അഥിതി, സഞ്ജന, അച്ചു, ചാന്ദിനി, അരുണിമ ആറു പെങ്ങന്മാർ, എല്ലാരും നല്ലത് പോലെ പഠിക്കും, അച്ചുവും അഞ്ചുവും എഞ്ചിനിയറിങ്ങ് ആണ് പഠിക്കുന്നത്, അഞ്ചു ചെന്നൈ IIT ൽ ആണ് പഠിക്കുന്നത് ടോപ് റാങ്കർ ആവും എന്നൊക്ക ആണ് പറയുന്നത്. അഥിതി മെഡിസിന് പോവാൻ ആണ് താല്പര്യപ്പെടുന്നത്. ബാക്കി ഉള്ളവരും നല്ല ലക്ഷ്യ ബോധം ഉള്ള കൂട്ടത്തിൽ ആണ്. ആര് ആവണം എന്ന് എപ്പോഴേ എല്ലാർക്കും ബോധ്യം ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ കൂട്ടത്തിൽ ഒരു ഡിഗ്രി പോലും ഇല്ലാതെ കാള കളിച്ചു നടക്കുന്ന ഒരു വ്യക്‌തിയെ ഉള്ളു. എന്റെ മഹാനായ കെട്ടിയോൻ. എല്ലാ കുടുംബത്തിലും കാണുമല്ലോ ഇങ്ങനെ ഒരെണ്ണം.
മുത്തശ്ശി, അച്ഛൻ, അമ്മ, വല്യച്ഛൻ, വല്യമ്മ, ഇളയച്ഛൻ, എളേമ്മ, അപ്പച്ചിയമ്മാർ, കസിൻ പെങ്ങന്മാർ, ഏട്ടന്മാർ ഏട്ടത്തിമാർ അവരുടെ പിള്ളേർ ഈ വലിയ കുടുംബം, അവരുടെ സ്നേഹം ഇതൊക്കെ എനിക്ക് ആദ്യത്തെ അനുഭവം ആണ്. എന്റെ മുത്തശ്ശന്റേം മുത്തശ്ശിയുടേം പേര് പോലും എനിക്ക് അറിയില്ല, അമ്മയുടെ അച്ഛന്റെ പേര് ചന്ദ്രശേഖൻ എന്ന് ആണെന്ന് അച്ഛൻ തമാശക്ക് അമ്മയുടെ അച്ഛന് വിളിക്കുന്ന കേട്ട് അറിയാം എന്ന് അല്ലാതെ കൂടുതൽ ഒന്നും അറിയില്ല. അവരുടെ കാര്യം പറയുമ്പോഴേ അച്ഛനും അമ്മയ്ക്കും സങ്കടം വരും അത് കൊണ്ട് ഞങ്ങൾ രണ്ടുപേരും അതിനെ കുറിച്ച് ചോദിക്കാറില്ല.
Eniyum ee kadha predishikano…
Bro pl nte link onnu idamo
Bro 9 amm partill cmt cheyan pattunila…..athukond anu njan ethil cmt cheyunath 10 part ennu varum bro
Bro 10th part ennu varum
Ithu 7 nte backi thanne alle
First page vaayichappol onnum angu click aayilla
8th part 7th part nte thanne thudarcha aano
സോറി ഗായിസ്,
ഇന്നലെ pv പറയുമ്പോൾ ആണ് ഞാൻ സബ്മിഷൻ ഫെയിൽ ആയ വിവരം അറിഞ്ഞത്. കൊറോണയും അംബാനിയും ഒക്കെ പണിതത് കൊണ്ട് ഇവിടെ വരാൻ പറ്റിയില്ല.
ഒന്നൂടെ സബ്മിറ്റ് ചെയ്തിട്ടുണ്ട് കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
എല്ലാരോടും ഞാൻ മാപ്പ് ചോദിക്കുന്നു I’m sorry
?
Saramilla bro
Waiting…….
Doc I’m so sorry
സബ്മിഷൻ പേജിൽ // Success thank you for the submission // എന്ന് കണ്ടതിനു ശേഷം ആണ് ഇവിടെ കമന്റ് ഇട്ടത്.
പേർസണൽ തിരക്ക് കാരണം സൈറ്റ് നോക്കാൻ പറ്റാഞ്ഞത് കൊണ്ട് ഫെയിൽ ആയത് അറിഞ്ഞില്ല.
സൈറ്റിൽ ഉണ്ടായ കമന്റ് കൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു
So സോറി.
ഒരിക്കൽ കൂടെ സബ്മിറ്റ് ചെയ്തിട്ടുണ്ട് കിട്ടിയില്ലങ്കിൽ പറയും എന്ന് പ്രതീക്ഷിക്കുന്നു
Bro plz onn baaki ezhutu
?
Bro iniyenkilum baaki tanoode..
endhengilum arogiya prsnam undengil pettenu sugam prabhichu varatte ennu prarthikkam.
?
//അവൻ കോവിഡ് നിരീക്ഷണത്തിൽ ഇരിക്കുകയാണ് അതുകൊണ്ട് ചിലപ്പോ കടുംകെട്ട് വരാൻ വൈകിയേക്കും
പിന്നെ ഇത് പറയാൻ വേണ്ടി സൈറ്റിൽ കയറാൻ അവന് പറ്റുന്നില്ല ജിയോ ആയത് കൊണ്ട് അംബാനി പണി കൊടുത്തു ഇന്നലെ രാത്രി നോക്കിയിരുന്നു പക്ഷേ കിട്ടുന്നില്ല എന്നാണു അവൻ പറഞ്ഞത്//
ദയവു ചെയ്ത് ആരും മോശമായായ പരാമർശമൊന്നും നടത്തരുത്.. arrow എന്തായാലും തിരിച്ചു വരും, അവന്റെ ആരോഗ്യം ബേധമാകുന്നവരെ അല്പം ക്ഷമിക്കണം.. ഒരു കാര്യംകൂടി പറയുവാണ് rahul പോയതുപോലെ arrow പോയോ എന്നുള്ള ചോദ്യം ഇനി ആവർത്തിക്കരുത്.. rahul നല്ലൊരു എഴുത്തുകാരനാണ് അയാൾ അവസാനമായി സുഖമില്ലാതെ പോയതാണ് ഒരിക്കലും കഥ നിർത്തി പോയതാണെന്ന് ഞാൻ കരുതുന്നില്ല.. അയാളുടെ രോഗം മാറി തിരിച്ചുവരും എന്നൊള്ള വിശ്വാസം ഇന്നുമുണ്ട്.. ചിലരൊക്കെ മോശമായ ഉദ്ദേശത്തോടെ രാഹുൽന്റെ പേര് ഉപയോഗിക്കുന്നു ദയവു ചെയ്‌തു ഒരു കാര്യംകൂടി ഓർക്കണം അവർക്കും നമ്മളെപോലെതന്നെ ഒരു ജീവിതമുണ്ട് അതിന്റെ തിരക്കുകളിപ്പെട്ട് പോകുന്നതാണ്.. ✨️ arrow രോഗംമാറി വേഗം തിരിച്ചെത്താൻ പ്രാർത്ഥിക്കു..❤️?
???
OK bro
thanks for backing me up ?
കുഴപ്പം ഒന്നുമില്ല, ഇപ്പൊ കൊറോണ കാരണം വീണു കിട്ടിയ എന്റെ കോളേജിൽ വീണ്ടും കുറച്ച് കാലം കൂടി ഉണ്ട് ഉറങ്ങികഴിയാൻ ഉള്ള അവസരം ഞാൻ ആസ്വദിക്കുകയാണ് ?
അതൊരു ഭാഗ്യം തന്നെയാ..✨️ എനിക്കും കിട്ടിയിട്ടുണ്ട്.. ഹിഹി . ഹാ ഒരു കലോത്സാവ കാലം മുഴുവൻ കിട്ടി.. എന്തായാലും തനിക്ക് അവിടെ കിടക്കാൻ കിട്ടിയ കാരണം അത്രയ്ക്കും നല്ലതല്ലല്ലോ.?.കടുംകെട്ട് സബ്‌മിറ്റ് ചെയ്‌തെന്നറിഞ്ഞതിൽ വളരെ സന്തോഷം.. ആരോഗ്യം മുഖ്യം ബിഗിലെ… ❤️?