കടുംകെട്ട് 8 [Arrow] 3059

കടുംകെട്ട് 8

KadumKettu Part 8 | Author : Arrow | Previous Part

ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.

 

” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.

 

” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.

 

” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു

 

” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന്‌ ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.

 

” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.

 

” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.

 

” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

 

” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

311 Comments

Add a Comment
  1. ആദ്യത്തെ 8 പേജ് ഉള്ളത് കൊണ്ട് പകുതി ടെൻഷൻ ഒഴിവായി.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  2. തുടക്കം വായിച്ചപ്പോൾ കണ്‍ഫ്യൂഷന്‍ ആയി പോയി. കഴിഞ്ഞ പാര്‍ട്ട് വായിക്കാതെ ആണോ ഇത് വായിച്ചത് എന്ന് തോന്നിയത്‌ കൊണ്ട്‌ അത്‌ ഒന്നുടെ നോക്കി. അത് വായിച്ചിട്ടും ഉണ്ട് കമന്റ് കൂടി ചെയ്തിട്ടുണ്ട്‌. പിന്നെ ഒന്നും നോക്കിയില്ല ഫുൾ അങ്ങോട്ട് വായിച്ചു പത്താമത്തെ പേജിന് മുന്നേ സംഭവം പിടികിട്ടി.
    വളരെ മനോഹരമായ ഒരു പാര്‍ട്ടായിരുന്നു ഇത്. 32 പേജ് തീര്‍ന്ന വഴി അറിഞ്ഞില്ല. അടുത്ത പാര്‍ട്ടിന് കാത്തിരിക്കുന്നു…

    1. മുത്തേ lub ?

  3. super bro
    ഇങ്ങനെ ഇമോഷനൽ ആക്കി നിർത്തിക്കളഞല്ലൊ
    wooww
    aa romaanjam angot maarunnilla

    akamshayode kaathirikkunnu

    1. താങ്ക്സ് ബഡ്ഡി ?

  4. Broii polichu… next part vegam exhuthu… pettannu syikku

    1. താങ്ക്സ് മോനെ ?
      എഴുതി തുടങ്ങിയിട്ടില്ല

  5. Oru rakshayum illa…. Pwoli ??

    1. താങ്ക്സ് മാൻ ?

  6. വടക്കുള്ളൊരു വെടക്ക്

    full vayikkanathre aadhyathe 3page aayatheyulloo ee amma eathanenn mansilaytiila pinne karthi ajuvin swantham ammmayod dheshyam alle pinne achuvinte ammayod mindarum illa ithipo onnum manasilakunnalla kazhinja part onnum koodi vayichitte eni ee part vayikkunnulloo eni ithra late aakkaruth

    1. ?
      ആദ്യ 8പേജ് ഒരു ടൈം ജമ്പ് ആ ഭാവിയിൽ നടക്കുന്ന ഇവന്റ് ?

  7. താൻ എന്ത് മനുഷ്യനാടോ…ഇങ്ങനെ ഒക്കെ എഴുതാൻ എങ്ങനെ പറ്റുന്നു..വല്ലാത്ത കഴിവ് തന്നെ..ഹോ..ആ fight ഒക്കെ മാസ്സ് ഏർന്നു..pwoli..

    1. താങ്ക്സ് മോളൂസേ ?

  8. മുത്തേ… കലക്കി ???

  9. സ്നേഹിതൻ

    Arrow മുത്തേ ആദ്യം ഭാഗം വായിച്ചപ്പോ ഒന്നും കത്തിയില്ല ആകെ കൺഫ്യൂഷൻ ആയി ഇനി arrow അയച്ച ഭാഗം മാറിപ്പോയോ? ഒരു ബന്ധവും ഇല്ലാലോ കഴിഞ്ഞ കഥ ആയിട്ടു അതോ എനിക്ക് മിസ്സായോ വല്ല ഭാഗവും എന്നുള്ള doubt ആയിരുന്നു പിന്നെ വായിച്ചു കഴിഞ്ഞപ്പോ അല്ലെ മനസിലായത് കഥയുടെ കിടപ്പ് വശം എന്തായാലും അടിപൊളി ആയിട്ട് ഉണ്ട് മച്ചാനെ they are made for each other അത് എന്തൊക്കെ ആയാലും അങ്ങനെ തന്നെ നടക്കുള്ളൂ പിന്നെ fight ഒരു രക്ഷ ഇണ്ടായില്ലട്ടോ അടിപൊളി ആണ്പിള്ളേര് അങ്ങനെ ആണ് കമ്പനി ആകുന്നത് . തന്നോളം പോന്നവൻ ആയിരിക്കണം അത് വളരെ ഭംഗി ആയിട്ടു അവതരിപ്പിച്ചു.next പാർട്ട്‌ നു ആയി വെയ്റ്റിംഗ്

    1. താങ്ക്സ് ?

  10. ഇപ്പോഴും രോമം താന്നിട്ടില്ല….
    അജുവിലെ സ്ത്രീ വിധവേഷം അവസാനിക്കാൻ പോവുന്നു എന്ന് മനസ്സിലായി….❣️
    മൊത്തത്തിൽ Pwolichu അടക്കി….?
    Eagerly waiting for the next part ?
    അതികം താമസിക്കാതെ തരണേ ബ്രോ…❣️

    1. താങ്ക്സ് മുത്തേ ?
      അതികം താമസിക്കാതെ തരാം എന്ന് പറയുന്നില്ല തരാം ??

  11. എന്റെ പൊന്നു ബ്രോ..

    നല്ലൊരു വിരുന്ന് തന്നെയായിരുന്നു ട്ടോ…??
    മാച്ച് ഒക്കെ നേരിട്ടുകണ്ട ഫീൽ…

    കാത്തിരിക്കുന്നു ഞാൻ…
    Tnx 4 this treat?

    1. മുത്തേ lub ?

  12. Time lag vannond kadhayude pazhaya bagangale koottiyinakki vayikan pattunnilla. Ippo thanne avante ammayodulla avante dheshyam enthukond anennu njan marannu poyirikunnu.

    Ellarkum angane anennalla paranjath, ente oru anubhavam pankuvachu ennu mathram. Kathirunnu vayikkunna kadhakalude listil thanne anu ee kadhayum. Ee partum valare adhikam ishtamayi ennu ariyikkunnu

    1. Sry മാൻ
      അവന്റെ അമ്മ അവനെ കുഞ്ഞിലേ ഇട്ടിട്ടു പോയത് ആണ്, ആൾക്കാരുടെ കുത്ത് വാക്കുകളും അച്ഛൻ അമ്മയുടെ കാര്യം വരുമ്പോൾ അപമാനിതൻ ആവുന്നതും ഒക്കെ അവന്റെ കുഞ്ഞു മനസ്സിൽ കോറൽ ഉണ്ടാക്കി അത് സ്ത്രീവിധ്വേഷം ആയി വളർന്നു ☺️

  13. ആ fight?
    തുടക്കം കോമഡിയാക്കി
    പിന്നെ fight രോമാഞ്ചം?
    ഒടുക്കം സെന്റി
    ഈൗ പാർട്ട്‌ പൊളിച്ചു..
    വേഗം അടുത്തത് പോരട്ടേ?

    1. താങ്ക്സ് മുത്തേ ?

  14. മുത്തേ പൊളി.. മാച്ച് സൂപ്പർ.. തായ് ബോക്സിങ് വേറെ ലെവൽ ആണ്.. ❤️
    പിന്നെ കഥ പോകേണ്ട രീതിയിൽ തന്നെ പോകുന്നു.. ആദ്യ ഭാഗം വായിച്ചപ്പോൾ സന്തോഷം തോന്നി.. അവളെ കഴുത്തു ഞെരിച്ചു ഇപ്പൊ കൊല്ലും എന്ന് പറഞ്ഞവൻ ഇതാ അവളെ കാണാൻ പേരയിൽ വലിഞ്ഞു കയറുന്നു.. അതും രാത്രി.. ??
    അതാണ് പെണ്ണ്.. അവളുടെ അംഗനസൗന്ദര്യത്തിൽ ഇളകാത്ത ആണ്‌ ഹൃദയം ഇല്ല.. ❤️

    അകെ മൊത്തം സൂപ്പർബ്..
    ഈ ഭാഗം ഇപ്പോൾ വന്നത് നന്നായി. കുറച്ചു കോംപ്ലിക്കേറ്റഡ് ആയ ഒരു സ്റ്റോറി ആയതു കൊണ്ട് അധിക ദിവസം അങ്ങ് നീണ്ടു പോകണ്ട എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു..
    വിത്ത് ലവ്.. ❤️❤️❤️

    1. എത്ര ഒക്കെ വഴക്ക് ഇട്ടാലും അവൻ അവളിലേക്ക് തന്നെ വന്നു ചേരും ?

      വൈകിപ്പിക്കരുത് എന്ന് എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ പറ്റണ്ടേ ?

  15. നന്നായിട്ടുണ്ട് ❤ But ഇത്ര ഗ്യാപ്പ് വിടാതെ നോക്കണം കഥ മറന്നു പോയി?

    1. താങ്ക്സ് and സോറി ??

  16. വളരെ വളരെ നന്നായി ഈ പാർട്ടും…. ഇതിലും മനോഹരമായി അടുത്ത പാർട്ട്‌ തരുക ❤❤??

    1. ശ്രമിക്കാം ???

  17. പൊളി… നന്നായി തന്നെ എഴുതി ബ്രോ… ♥️❤️

    1. താങ്ക്സ് മുത്തേ

  18. ❤❤❤❤❤❤❤❤?

  19. Chakkare umma umma umma

    1. വരവ് വെച്ചു ??

  20. Kathu irupp veruthe ayi ella Etta nxt part ennu varum❤❤

    1. അടുത്ത പാർട്ട്‌ ന്റെ ത്രെഡ് മാത്രേ ഇപ്പ ഉള്ളു അത് ഒന്ന് ഡെവലപ്പ് ചെയ്യണം ?

  21. Poli bro nxt part ennu varum

    1. നെക്സ്റ്റ് പാർട്ട്‌ അല്ലേ ?

  22. ❤️❤️❤️

  23. ❤️❤️❤️

  24. വെയ്റ്റിംഗ് ആരുന്നു….

  25. ഉണ്ണിയേട്ടൻ 1st

      1. ഓനെ തളർത്തല്ലേ

Leave a Reply

Your email address will not be published. Required fields are marked *