കടുംകെട്ട് 8
KadumKettu Part 8 | Author : Arrow | Previous Part
ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.
” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.
” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.
” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു
” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന് ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.
” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.
” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.
” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.
” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.
വളരെ നല്ല അവതരണം. വായിച്ചു തീർന്നത് അറിഞ്ഞില്ല. ഇനിയും ട്വിസ്റ്റ് ഉണ്ട് അല്ലെ?. തുടർന്നും എഴുതുക അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ, കാത്തിരിക്കുന്നു.
????
????
Oooo
My
God
Wow wow wow
Kidilan
Vere level brooooh
ഇനി അജുന്റെ ലൈഫിൽ എന്തൊക്ക ഉണ്ടാകുമെന്ന് let’s see
Waiting 4 the nxt part
Super ayeetundu continue bro waiting for your next part
Good ?????
???
Big surprise…….. ഇന്ന് പൊളി ഡേ ആണലോ….
Adipoli…. continue…
Arrow Bro
ഇന്നലെ വരേണ്ടിയിരുന്ന ഭാഗം ആണ് ഇന്നലെ പ്രതീക്ഷിച്ചു കണ്ടില്ല പിന്നെ ഇപ്പോൾ നോക്കിയപ്പോൾ വന്നു വായിച്ചു
ഒരുപാട് ഇഷ്ടപ്പെട്ടു ഇപ്പ്രാവശ്യം future അവൻ സ്നേഹിക്കും എന്നറിഞ്ഞല്ലോ അത് തന്നെ സന്തോഷം ആണ് ?
ഇവിടെ ആരോ പറഞ്ഞു കണ്ടു അവളെ കഴുത്ത് നേരിച്ചു കൊല്ലാൻ നിന്നവൻ “”ഇപ്പോൾ “” സ്നേഹിക്കുന്നു എന്ന്… അതിനോട് ഞാൻ യോജിക്കുന്നില്ല അവളെ കണ്ട അന്നുമുതൽ അവന് അവളെ ഇഷ്ടം ആണെന്ന് തുടക്കം തൊട്ടേ പറഞ്ഞിരുന്നു പിന്നെ ഇടയ്ക്ക് കഥയുടെ പോക്കിൽ പലരും അത് മറന്നു അവന് പക മാത്രം ആണ് സ്നേഹിക്കില്ല എന്ന് കരുതി അവന്റെ പക തീർന്നാൽ അവന്റെ സ്നേഹം പുറത്തു വരും എന്ന് എനിക്ക് ആദ്യമേ അറിയാം
ഇത്രനാൾ അവൻ അവന്റെ തന്നെ അവളോട് ഉള്ള സ്നേഹം പകയുടെ മുഖമുടിയിൽ മറച്ചുവച്ചു പക ഇല്ലാതായാൽ സ്നേഹം വെളിവാകും
അവന് അവന്റെ തെറ്റിദ്ധാരണകൾ ഒക്കെ മനസ്സിലായി വാശിയും പോയി സ്നേഹം വന്നു അറിലൂടെ എല്ലാം അറിഞ്ഞു അത് കഥയുടെ മുന്നോട്ടുള്ള പോക്കിൽ മനസിലാക്കാം സ്നേഹം നിറഞ്ഞു തുളുമ്പി നിൽകുമ്പോൾ അവളുടെ സന്ദോഷത്തിന് അവനെക്കാൾ അവളെ അർഹിക്കുന്ന സ്നേഹം ഉള്ള നല്ല ജീവിതം കൊടുക്കുന്ന ഒരു ജീവിതം അവൾക്കായി കാത്തിരിക്കുന്നു എന്ന് മനസ്സിലാക്കി വിട്ടുകൊടുക്കാൻ തയ്യാറാകുന്നു തെറ്റിദ്ധാരണ മാറിയാലും അവളെ ഇനിയും അജുവിന് മനസിലാക്കാൻ സാധിച്ചില്ല അല്ലെങ്കിൽ അവൾ മാറിപ്പോയി, മനസ്സിലാക്കി കൊടുത്തില്ല
ആരുവും അജുവിനെ മനസ്സിലാകുന്നില്ല അവനെ എളുപ്പം ആർക്കും മനസ്സിലാവില്ല
ആ നല്ല ജീവിതം സുദേവ് ആണെങ്കിൽ അജു ഇപ്പോൾ ഫ്രണ്ട്‌സ് ആയ സ്ഥിതിക് തടയില്ല പക്ഷെ അജുവിന് ആരുവിനെ പിരിയുക എന്നത് മരണതുല്യം ആണ് എങ്കിലും നമ്മൾ സ്നേഹിക്കുന്നവരുടെ സന്ദോഷത്തിന് അല്ലെ നമ്മൾ വില കല്പിക്കു
അജു future ആൾ ആകെ മാറി അമ്മയോട് സ്നേഹം എല്ലാരോടും സ്നേഹം ഉത്തതരവാദിത്വം ഒക്കെ വന്നപോലെ
മരണം അവളുടെ പ്രിയപെട്ടവനു അജു അതും തെറ്റിദ്ധരിച്ചു വിജയ് ആണെന്ന്
കുട്ടത്തിൽ വിജയ് ആണ് ശരിക്കും ഈ തല്ല് കൊള്ളേണ്ടത് എല്ലാം ഒപ്പിച്ചു വച്ചത് അവൻ അല്ലെ അവനെ ശരിക്കും പഞ്ഞിക്കിടണം അവൻ പറഞ്ഞോളും സത്യം
ആരുടെ പക്ഷത്തു നില്കും എന്നതിന് കൃത്യം മറുപടി കിട്ടി അജു അവൻ തന്നെ ആദ്യപ്രണയം തന്റെ ജീവനും മാനവും സംരക്ഷിച്ചയാൾ എല്ലാത്തിനും ഉപരി പകയോടെ ആണെങ്കിലും കഴുത്തിൽ താലി കെട്ടിയ ആൾ എന്തൊക്ക ആണേലും അവനോട് അവൾക്കുള്ള സ്നേഹം ഇപ്പോഴും ഒരുപാട് ഉണ്ട് എന്ന് മനസ്സിലായി
അതിന്റെ ഇടയിൽ അഞ്ചു, അജു അഞ്ജുവിനോട് പറഞ്ഞത് ഒന്നും ആരു കേട്ടില്ല അതാണ് പണി ആയത്, അവൾ കാരണം ഇവർ ഒന്നിച്ചാൽ ഇവരുടെ സ്നേഹം പുറത്തു വന്നാൽ പൊളിക്കും
അവൻ ആകെ സ്നേഹിച്ചത് ആരുവിനെ അവൾ പോയാൽ അവൾക് പകരം അജുവിന് ഉണ്ടാവില്ല എല്ലാരേം മുൻപിൽ സന്തോഷം അഭിനയിക്കുന്ന ഒരാൾ മാത്രം ആവും ആർക്ക് അത് മനസ്സിലായില്ല എങ്കിലും അച്ചുവിന്റെ അമ്മയ്ക്ക് അത് മനസ്സിലാവും അവന്റെ വേദന മക്കളുടെ മനസ്സ് അമ്മയ്ക്ക് മനസ്സിലായില്ല എങ്കിൽ വേറെ ആർക്കാണ് മനസ്സിലാവുക
ആ fight കൊള്ളാം ആദ്യം കരുതിയത് ആരു കരുതുംപോലെ സുദേവ് തീർന്നു എന്നാണ് പക്ഷെ അവന്റെ എതിർപ്പ് fight അടിപൊളി ആയിരുന്നു പ്രതിക്ഷ ആസ്ഥാനത്തു ആണെന്ന് കരുതുംപോലെ ഉള്ള അവന്റെ പ്രകടനം അത് നന്നായിരുന്നു വില്ലൻ സ്‌ട്രോങ് ആയൽ അല്ലെ നായകന് ഹീറോയിസം ഉള്ളു
ആ fight പറഞ്ഞത് ഒക്കെ കൊള്ളാം സ്റ്റൈൽ മാറ്റുന്നതും അത് റീഡ് ചെയ്തു പ്രതിരോധിക്കുന്നതും എല്ലാം
അവസാനത്തെ റൗണ്ട് ശരിക്കും അടിപൊളി ആയിരുന്നു പകമാറി അത് രണ്ടുപേരും ഉൾക്കൊണ്ട് ആസ്വദിച്ചു ഉള്ള fight പരസ്പരം അറിഞ്ഞു ഒരു ട്രൂ ഫിഗ്റ്റർ എങ്ങനെ ആവണോ അതുപോലെ
അവർ തമ്മിൽ ഉള്ള പ്രശ്നം തീർന്നു ഫ്രണ്ട്സ് ആയി അത് നന്നായി രണ്ടുപേരുടെയും മാപ്പ് പറച്ചിൽ ഒക്കെ കിടുവായിരുന്നു സുദേവിനോട് പറഞ്ഞപോലെ ഉള്ളത് ഉള്ളതുപോലെ ആരുവിനോട് പറഞ്ഞാൽ പ്രശ്നം തീർന്നില്ലേലും ഒരു മയം ഉണ്ടായേനെ, ബട്ട് ഈഗോ
തേടി നടന്ന ആളെ കിട്ടി ബട്ട് ഇത് ഞാൻ പ്രതീക്ഷിച്ചില്ല എന്ത് കോണ്ട് ഞാൻ ഇത് ചിന്തിച്ചില്ല എന്ന് എനിക്ക് മനസ്സിലാവുന്നില്ല
അജുവിന്റെ അമ്മ അവർക്ക് ഉണ്ടായ മക്കൾ
അമ്മയോട് അല്ല സ്ത്രീകളോട് ഉള്ള ആ ദേഷ്യം വെറുപ്പ് ഒരു പരിധി വരെ കുറയാൻ ഇതൊരു കാരണമായേക്കാം
നന്ദു പറയാത്തതിൽ കുറ്റം ഇല്ല പറഞ്ഞാലും അജു അത് ഉൾകൊള്ളില്ലല്ലോ ദേഷ്യം കാണിക്കും വെറുപ്പ് കാണിക്കും അങ്ങോട്ട് പോയി വഴക്കുണ്ടാക്കും
ആ കാർ ഇടിച്ചു നിന്നത് അതിലൂടെ ആണൊ മരണം തലയ്ക്കു നല്ല പരിക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട് or ആ fight ആഫ്റ്റർ എഫക്ട് ഉണ്ടാവാലോ രണ്ടും കൂടി ആവുമ്പോൾ…….
ആ ഓടി വരുന്ന പെണ്ണ്
എനിക്ക് തോന്നുന്നു അത് അന്ന് കോളേജ് കെട്ടിടത്തിന്ന് എടുത്തു ചാടിയ പെണ്ണ് ആയിരിക്കും എന്നാണ് അവളിലൂടെ അന്ന് ക്യാമ്പിന് പോയപ്പോൾ വിജയുടെ കൂടെ ആരായിരുന്നു എന്ന് മനസ്സിലാക്കലോ
എല്ലാം ഒരു guess ആണ് ?
ഇനിയിപ്പോ വിജയ് ആണ് ബാക്കി, പിന്നെ സുദേവ് ആരു ബന്ധം മുറച്ചെറുക്കൻ വല്ലോം ആവുവോ, സത്യം മനസ്സിലാക്കൽ, ആരു അജു ബന്ധം
ആരു അജു പിരിക്കരുത് പ്ലീസ് ???
കഥ ഇപ്രാവശ്യം നോവ് ഉണ്ടാക്കിയത് ആ ഫസ്റ്റ് 8 പേജ് വിട്ടുകൊടുക്കൽ ആണ് ഇനി അതറിയാതെ മനസ്സമാധാനം ഇല്ല
എല്ലാരും പറഞ്ഞു ഇതുപോലെ ലേറ്റ് ആവരുത് എന്ന് ബട്ട് എനിക്ക് തോന്നിയത് ഇപ്പ്രാവശ്യം കുറച്ചു നേരെത്തെ ആണ് എന്നാണ് സാധാരണ 1 month അടിപ്പിച്ചു ലേറ്റ് ആവാറുണ്ടല്ലോ ??
അടുത്ത ഭാഗം ഇതിലും മികച്ചതാക്കണം
സമയം എടുത്തു നല്ല മൂഡിൽ ഇരിക്കുമ്പോൾ എഴുതിയാൽ മതി ഇല്ലേൽ നീ രണ്ടിനെയും പിരിക്കും അത് കാണാൻ വയ്യ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
//എല്ലാരും പറഞ്ഞു ഇതുപോലെ ലേറ്റ് ആവരുത് എന്ന് ബട്ട് എനിക്ക് തോന്നിയത് ഇപ്പ്രാവശ്യം കുറച്ചു നേരെത്തെ ആണ് എന്നാണ് സാധാരണ 1 month അടിപ്പിച്ചു ലേറ്റ് ആവാറുണ്ടല്ലോ ??//
മുത്തേ u r my wingman ?
ഇപ്പോഴത്തെയും പോലെ ഈ ഡീറ്റൈൽഡ് കമന്റ്‌ന് lub ??
ഒരു ബോണസ് ഒരു കാര്യം മാത്രം പറയാം പുതിയത് ആയി വന്ന ഈ പെൺകുട്ടി, ദേവൻ അജുവിന് പാര ആണെകിൽ ഇവൾ ആരുവിനു പാര ആവും അഞ്ചുവിനേക്കാൾ വലിയ പാര. കൂടുതൽ ഒന്നും പറയുന്നില്ല ജസ്റ്റ് വെയിറ്റ് ?
നീയല്ലേ എഴുത്ത് ഉറപ്പാണ് മോശം ആവില്ല
ആൽവേസ് സ്നേഹം, ?????
വെയ്റ്റിംഗ്
Aagrahikkunnathilum samtripthiyode thanne kadha nalkiyathinu Nanni❣️
Adutha part ithrem vaikippikkilla ennu pratheekshikkunnu❣️Katta waiting aahnnu??
Lub
പക്ഷെ അടുത്ത പാർട്ട് മിക്കവാറും വൈകും ??
Dear Brother, സൂപ്പർ ആയിട്ടുണ്ട്. ആരുവിനെ കാണാൻ പോയി മതിൽചാട്ടം നന്നായിട്ടുണ്ട്. സുദേവുമായുള്ള ഫൈറ്റ് ഓരോ റൗണ്ടും ഗംഭീരമായിരുന്നു. Martial arts fight ആയപ്പോൾ മനസ്സ് തുറന്നതും നന്നായി. അജു ജയിച്ചതിൽ സന്തോഷം. പക്ഷെ നന്ദുവിനോടൊപ്പം പോയി അമ്മയുടെ ഡെഡ്ബോഡി കാണുന്നതും പിന്നെ ആക്‌സിഡന്റും വിഷമം ഉണ്ടാക്കി. ഒന്നും പറ്റാതെ എല്ലാം ശരിയാവും എന്ന് പ്രാർത്ഥിക്കാം. Waiting for next part.
Regards.
ആക്സിഡന്റിൽ അജുവിനു കുഴപ്പം ഒന്നും ഉണ്ടാവില്ല, പക്ഷെ അരുവിന് പണിആകും
ജസ്റ്റ് വെയിറ്റ് ??
Arrow ബ്രോ ഇത്തവണയും പ്രതീക്ഷക്ക് മുകളിൽ തന്നെ കഥ വന്നു.. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
???
pwoli mwthee ??nerarhe paranjath thanneyaan next part pettenn idane
Lub
സോറി bt എഴുതി തുടങ്ങിയില്ല
മുത്തേ പൊളി ഒന്നും പറയാനില്ല കിടിലം
fight scene അക്കെ അടിപൊളി
അവസാനം അവൻ ചെയ്തത് മോശായി പ്പോയി എന്നൊന്നും ഞൻ പറയൂല അതാണ് അവന്റെ ശെരി
അടുത്ത ഭാഗത്തിനായി കാത്തിരിക്കിന്നു
അവനെ സംബന്ധിച്ച് അത് ആണ് അതിന്റെ ശരി ?
First time aanu kadum Kettu vaykkan pokunnath…first part muthal vaykkanam…bakki ee part vaychitt comment?
????
ശെരിക്കും ത്രില്ല് അടുപ്പിച്ച പാർട്ട് ആയിരുന്നു ഇത് ഫൈറ്റിംഗ് സീൻ ഒകെ ഒരു രക്ഷയും ഇണ്ടായിരുന്നില്ല ശെരിക്കും ആവേശം കൊള്ളിച്ച പാർട്ട്, ഇത്ര നല്ലൊരു ട്രീറ്റ് തന്ന തന്നോട് ഒരുപാട് ഇഷ്ട്ടമാ ഇപ്പോ, അടുത്ത പാർട്ടിനായുള്ള വെയ്റ്റിങ് ഇനി പഴയതിലും സ്ട്രോങ്ങ് ആയിരിക്കും love you ?
Max മുത്തേ താങ്ക്സ് ഡാ ?
Love you muthee ?????
Lub u 2??
Onnum mannassilavunnilla motham confusion thudakkavum athu. Kazhinjulla secnenum past aano
തുടക്കം ഫ്യൂച്ചർ ആണ് ബാലൻസ് പ്രെസന്റ് ?
കടുംകെട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം.. ഒന്നും പറയാനില്ല… അടുത്ത ഭാഗം പെട്ടെന്നു തന്നെ തരും എന്ന് വിശ്വസിക്കുന്നു
താങ്ക്സ് മാൻ ?
❤️❤️❤️
?????
വായനക്കാരന്റെ മനസ് നിറക്കാനുള്ള കഴിവ് അപൂർവം ചില എഴുതുകാർക്കേ കിട്ടാറുള്ളു നിങ്ങൾക് അത് ഉണ്ട്. ഓരോ വാക്കുകൾ പോലും അത്രമേൽ സ്വാധീനിക്കുന്നുണ്ട്. ഫൈറ്റ് സീൻ ഒക്കെ വായിച്ചിട്ട് ഉള്ളംകൈ ഓക്കേ വിയർത്തു പോയി അത്രയും ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു. പിന്നെ ഒരു അഭ്യർത്ഥന ഉണ്ട്, പാർട്ടുകൾക്കിടയിൽ ഇത്രയും ഗ്യാപ് വേണ്ട. തുടർച്ച നഷ്ടപെടുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട്
ഈ കമന്റ്‌ന് ഒരുപാട് നന്ദി
?
ഈ പാർട്ടും പൊളിച്ചു.പിന്നെ പണ്ടത്തെ പോലെ തന്നെ ഒരു റിക്വസ്റ്റ് അവരെ പിരിക്കരുത് അത്ര മാത്രം. അവസാനം പിരിക്കുന്നത് നിങ്ങൾ എഴുത്തുകാർക്ക് ഒരു ട്രെൻഡ് ആണല്ലോ അതൊന്നു ഒഴിവാക്
ഏയ് പിരിക്കില്ല പോരെ ??
Wow.. കിടു…
ആ തുടക്കത്തിലേ പാർട്ട് വായിച്ചപ്പോ ആകെ കിളിപോയി…. അത്രക്ക് ഫാസ്റ്റ് forward വേണ്ടിയിരുന്നില്ല…
Anyway … Love you മച്ചാനെ . ?
?
കിടു ആയിട്ടുണ്ട് വായികും തോറും ഇന്‍റെരസ്റ്റ് കൂടി വരുന്നു…?????
????
മുത്തേ ഒന്നും പറയാനില്ല,, തകർത്തു കളഞ്ഞു, അജു 2ണ്ട് അമ്മയുമായഇ ഒന്നിക്കും എന്ന് ഉറപ്പായി അതിനു താങ്ക്സ്,,, fight ഹോ രോമാഞ്ചം,,, ലാസ്റ്റ് സെന്റി സൂപ്പർ ടച്ച് ചെയ്തു,,, പെരുത്തിഷ്ടായി,,,, ബ്രോ ഒരാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് ഇടോ ഒരു അപേക്ഷയാണ് ?????
താങ്ക്സ് മുത്തേ
അടുത്ത പാർട്ട് ഏഴുതി തുടങ്ങിയിട്ടില്ല
സ്കെൽട്ടൻ മാത്രേ ആയുള്ളൂ
ഒന്നുംപറയാനില്ല ഹൃദയംനിറഞ്ഞ അനുഭൂതി. സന്തോഷമായി മച്ചാനെ.സൂപ്പർ
Lub ?
ഒരുമാതിരി ഫാസ്റ്റ് forward and backward ആക്കി full confusion ആക്കിയല്ലോ… ഇനി ഇതെങ്ങോട്ട് പോകുമോ ആവോ
ഇഹ് ഒരു രസം
ഒരേ ദിശയിൽ പോയാൽ ഒരു സുഖം ഇല്ല ?
പൊളിച്ചു മുത്തെ പൊളിച്ചു ???
??????????????
??????????????
❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️
??
ആഹാ ആനന്ദം… Brilliant work dear, the fight scenes were super exciting… Beyond words…
Love and respect…
❤️❤️❤️???
Thank you so much man ?