കടുംകെട്ട് 8
KadumKettu Part 8 | Author : Arrow | Previous Part
ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.
” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.
” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.
” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു
” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന് ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.
” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.
” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.
” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.
” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.
എന്താണ് പറയേണ്ടത് എന്നറിയില്ല അത് വാക്കുകൾ കൊണ്ട് parajal വെറും ഭംഗി വാക്കായിപോകും varnanakalku അതീതം ആയ sreshti
ചെളിയിൽ വീണുകിടക്കുന്ന മാണിക്യമാണ് നീ. ഈ സൈറ്റിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ പ്രണയ കാവ്യം
ബ്രോ കടുംകെട്ടിൽ ഇതുവരെ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ ഭാഗമാണ്
പൊളിച്ചടുക്കിയ boxing
ആസ്വദിച്ച് വായിച്ചു
ഇത്തവണയും അസ്സലായി ബ്രോ… ബോക്‌സിങ് മാച്ചൊക്കെ കലക്കി.
എങ്കിലും ഒന്ന് പറയട്ടെ ഒന്നുകിൽ തേർഡ് മാൻ വ്യൂവിൽ പറയുക അല്ലെങ്കിൽ നായികയുടെ കണ്ണിലൂടെ പറയുക അല്ലെങ്കിൽ നായകന്റെ കണ്ണിലൂടെ പറയുക. മൂന്നുംകൂടി കൂട്ടി അവിയലുപോലെ ആക്കരുത് പ്ലീസ്…കഥയുടെ സൗന്ദര്യം മുഴുവനും പോകും. അതുകൊണ്ടാണ്
..
ഇത് തുടക്കം തൊട്ട് ഇങ്ങനെ അല്ലെ രണ്ടാളുടെ സൈഡ് നിന്ന് കഥ പറയുന്നതും ഇഷ്ടം ആണ്
ഇതിന്റെ ഭംഗി ഇങ്ങനെ ആണെന്ന് പഴ്സണലി എനിക്ക് തോന്നുന്നു
ആരോ മുത്തേ??? സൂപ്പർ
ഈ ഫൈറ്റ് ഒരുപാട് കാത്തിരുന്നതാണ്, അത് പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിൽ ആയിരുന്നു എന്ന് പറഞ്ഞാലും കുറഞ്ഞു പോവും, കാരണം ബോക്സിങ് സീനിനെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല, ദി ബെസ്റ്റ്?
പിന്നെ ഈ കഥയിൽ ആരു, അജു, അച്ചു അങ്ങനെ ഒരുപാട് കിടിലം കഥാപാത്രങ്ങൾ ഉണ്ടെങ്കിലും എന്റെ ഫേവെറിറ്റ് നന്ദു ആണ്, ചെക്കൻ? പിന്നെ ഫ്യുച്ചർ ജമ്പ് ചെയ്ത സീനുകളും അടിപൊളി, അപ്പൊ ഇനി അതിനിടയ്ക്ക് സംഭവിച്ച കാര്യങ്ങൾ
കാത്തിരിക്കുന്നു
ഹൈദർഭായ്
എവിടെ ഞങ്ങടെ പുലിവാൽകല്യാണം?
എല്ലാം പക്ക professional ?..ആദ്യത്തെ ആ സീൻ ആണ് പെട്ടെന്ന് അങ്ങ് കിട്ടാത്തത്..കാരണം കഴിഞ്ഞ ഭാഗത്ത് അജുവിന് ഒരു അപകടം വരും അത് ഇല്ലാതാക്കാൻ ആരു വേണം എന്നല്ലേ പറഞ്ഞത്.പെട്ടെന്ന് ഇവർ തമ്മിൽ ഉള്ള എല്ലാ പ്രശ്നവും തീർന്നോ എന്ന് ഓക്കേ ചിന്തിച്ച് പോയി..പിന്നീട് ആണ് അത് past ആണെന്ന് കിട്ടിയത്.
പിന്നെ തിരിച്ച് പ്രസെന്റ് വന്നത് ആരു പറയുന്നത് പോലെ ആണ്..അതും പെട്ടെന്ന് കിട്ടിയില്ല..?.വീണ്ടും വായിച്ചപ്പോ കിട്ടി.അപ്പോ അവർ തമ്മിൽ ഉള്ള എല്ലാ വഴക്കും അവസാനിക്കും..കൂടാതെ സുദേവ് അവന്റെ ഒരു frnd ആയിട്ട് മാറുകയും ചെയ്തു എന്ന് ഇൗ ഭാഗം വായിച്ചപ്പോ മനസ്സിലായി.
ഏറ്റവും കൂടുതൽ thrill അടിച്ച് വായിച്ചത് ആ fight scene ആണ്..കേട്ടു കേൾവി മാത്രം ആയ ബോക്സിങ്..
നമ്മുടെ ലാലേട്ടൻ പറയുന്നത് പോലെ “പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..പക്ഷേ time കിട്ടിയില്ല”?.അപ്പോ അതിന്റെ ഓക്കേ ഒരു ഏകദേശ ഐഡിയ ഓക്കേ ഇൗ ഭാഗത്ത് നിന്ന് കിട്ടി.ഓരോ നീക്കങ്ങൾ വരെ well explained ആയിരുന്നു.
നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ളത് ആയിരുന്നു first round..കാരണം ഇത്ര നാള് ഇൗ ഒരു മാച്ചിന് വേണ്ടി മാത്രം ഹാർഡ് വർക്ക് ചെയ്ത അജു , സൂദേവനെ പുട്ട് പോലെ അടിച്ച് finish ചെയ്യും എന്ന് വിചാരിച്ച് വായിക്കാൻ ആണ് തുടങ്ങിയത്.അവിടെ ഒരു അടിപൊളി ട്വിസ്റ്റ്..?.
പിന്നെ ഓരോ ഭാഗവും ആ audience ന്റെയും കൂട്ടത്തിൽ ഒരാളായി ആണ് വായിച്ചത്..ഓരോരുത്തരുടെ ഓരോ മൂവും മാറി വരുന്നത് ഓക്കേ കാണാൻ സാധിച്ചു.പിന്നെ ഇൗ സംഭവത്തിൽ ഇടയ്ക്ക് ഉള്ള ചില പേരുകൾ ഓക്കേ ആദ്യം ആയാണ് കേൾക്കുന്നത് തന്നെ..അതും ഓരോന്ന് എടുത്ത് പറഞ്ഞു.കൊള്ളാമായിരുന്നു❤️.അവസാനം ഓക്കേ ആയപ്പോ രണ്ടു പേരും കട്ടക്ക് തന്നെ നിന്നു.ഇൗ ഭാഗത്ത് ഏറ്റവും ഇഷ്ടപ്പെട്ടത് ഇൗ fight തന്നെ ആയിരുന്നു?.
അതുപോലെ ഇനി അജുവും ആരുവും തമ്മിൽ ഉള്ള അകൽച്ച ഓക്കേ മാറിയത് എങ്ങനെ എന്നും,അമ്മയുടെ ഉള്ള സ്നേഹം ഓക്കേ വന്നതും ഓക്കേ അറിയാൻ കാത്തിരിക്കുകയാണ്.അടുത്ത ഭാഗം പോരട്ടെ.ഒരുപാട് സ്നേഹം?❤️
Ente ponno vallatha oru ith ayi poyallo
Devan enna chapter ivide kazhiyu ano atho iniyum thudarum
Avare randuperum piriyaruthe enthokke sambavivhalum athe oru apeksha ane
Avarude sneham avar parasparam manasilakatte
Ajuvinte amma enthokke paranjalum avar cheythathe angeekarikkan pattuo
Ariyatha karyangal purathe varatte
Thettidharanagal varatte
Paraspara sneham manasilakathe
Randuperum orumich jeevikkatte kathayude pere pole ajuvinte thali avalude kazhuthil kadumkette itte thanne kidakkatte
Waiting for next part
Pattumenkil kurachoode nerathe tharan nokanda
എന്റെ പൊന്നോ എജ്ജാതി, fight സീൻ ഒക്കെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സാധാരണ ഇമ്മാതിരിയുള്ള fight സീനിൽ ഒന്നുകിൽ നായകൻ കംപ്ലീറ്റ് മേൽക്കോയ്മയോടെ തുടക്കം മുതൽ ആദിപത്യം സ്ഥാപിക്കും അല്ലെങ്കിൽ ഓപ്പൺഎന്റിന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടിയിട്ട് തോറ്റു എന്നുറപ്പാകുന്ന സമയം ഒരു തിരിച്ചുവന്നു പിന്നെ അടിയോടടിയായിരിക്കും, ഇതാണല്ലോ ഉണ്ടാകൾ, എന്നാൽ സ്ഥിരം ക്ലൈഷയിൽ നിന്ന് വ്യത്യസ്തമായി തികഞ്ഞ 2 fighters എങ്ങനെയായിരിക്കും എന്ന് കാണിച്ചു തന്നു. Fight സീൻ ഒരുപാട് ഒരുപാട് ഇഷ്ടം.
ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു. സ്നേഹത്തോടെ ????
ഇനിയും നീട്ടാതെ അവരെ ഒന്നിപ്പിച്ചോടെ എന്നിട്ട് കുറച്ച് പാർട്ട് റൊമാൻസ് ആക്കികൂടെ
കിടിലം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, അത്രക്ക് അടിപൊളി ആയിരുന്നു.Fight scene ഒക്കെ സൂപ്പർ ആയിട്ട് എഴുതീട്ടുണ്ട്. Mystery കുറെ ഉണ്ടല്ലോ അതൊക്കെ വരുന്ന ഭാഗത്തിൽ ചുരുൾ ആഴിയും എന്ന് പ്രതീഷിക്കാം അല്ലെ.
ഓരോ പ്രാവശ്യവും അൽഭുതപ്പെടുത്തുകയാണ് നിങ്ങൾ???
Very well written episode. A balanced mixture of romance, fight, mystery and suspense.
One of the best in the site.
Keep going.
Pwolichu Machane…
Fight thakarth….
Waiting for next part….
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഈ പാർട്ടും അതിഗംഭീരമായി….പറയാതെ ഇരിക്കാൻ വൈയല്ലോ ഫൈറ്റ് സീൻ കുടുക്കി..ഞാൻ കരുതി അർജുൻ തോൽക്കും എന്ന്..
ഫ്യൂച്ചർ സീൻ എല്ലാം ഒരു പോസിറ്റീവ് ഫീൽ നൽകുന്നു…അപ്പൊഴു ഒരു ആശയ കുഴപ്പം. അവർ പരസ്പരം ഇഷ്ടം തുറന്നു പറയാൻ മറക്കുന്നു..
എന്തായാലും വാക്ക് തന്നത് പോലെ ഹാപ്പി എണ്ടിങ് ആയിരിക്കണം..
പിന്നെ ആ അഞ്ചു പറഞ്ഞത് ഓർമ്മയുണ്ട് .
അവളെ ഒതുക്കണം….
❤️❤️❤️❤️❤️❤️❤️
പലരും പറഞ്ഞ പോലെ തുടക്കത്തിൽ ഒന്നു കാൻഫ്യൂസ്ഡ് ആയി. പഴയ പാർട്ടിന്റെ അവസാനം ഒന്നു കൂടി പോയി നോക്കി..??
ഫൈറ്റ് സീനുകൾ പൊളിച്ചു. അത് കൊണ്ടാണ് കമെന്റ് ചെയ്യാൻ നിർബന്ധിതനായത്.. പലതരത്തിൽ ഉണ്ടായിരുന്ന മുൻധാരണകളെയും പൊളിച്ചടുക്കി കൊണ്ട് 2 പേർക്കും പ്രാധാന്യമുള്ള ഒരു റിങ് സീക്വൻസ് തന്നതിന് ഹാറ്റ്‌സ് ഓഫ്.. അതിൽ തന്നെ 3ആം റൌണ്ട്. ???
കൂടുതൽ നല്ല മുഹൂർത്തങ്ങൾ സൃഷ്ടിച്ചു കൊണ്ട് വരാനുള്ള പാര്ടുകൾക്കായി കാത്തിരിക്കുന്നു..
Sooooooopppppeeeeerrrrr
Eda mammalorupad expect cheithirunna sceen nammade expectation theerthond munnerumbol ulla oru feelille athanu enikka fight sceensil kanan pattiye orupad santhosham. Aadhyam korach entho pole thonniyengikum pinned sceense vannappol manassilayii enganarikkunn.
Ee bikil vanna kuttyanoo mayye ishtam thonnunna adhyathe kutty. Any way good story and keep the spirit.❤
super next part eppozha late aakalle plssssssssss
ഞാനും തുടക്കം വായിച്ചപ്പോൾ ഒരു confution… ഞാൻ ഏതെങ്കിലും പാർട്ട് വിട്ടുപോയി എന്നാണ് ആദ്യം വിചാരിച്ചത്. മനോഹരം ആയിട്ടുണ്ട്.
Hit story bro next part vagam Va
Adutha part sett akk, Pever varatte ???
Kollam
വൗ next partn vendi waiting
എന്നിട്ടും മനസിലാകുന്നില്ല അമ്മ എന്തിന് അജുവിനെ ഉപേക്ഷിച്ച് പോയി എന്ന്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Well explained fight ,good?
Powlichu fight seen Okey azuthiyath kidu ayyirunu
Next part kond theerumoo
Aduthath eppo indakum
Kollam, continue
What a story man
Keep it up
Very well explained fight scene ?
Arjun was too cocky too be honest & I genuinely thought he was gonna lose because of that ?
————
ഒരുപാട് ഒരുപാട് എൻജോയ് ചെയ്തു, സെൻസേഷണൽ എന്നൊക്കെ പറയില്ലേ അതുപോലെ ആയിരുന്നു ഫെയ്ത്ത് ??
ഓരോ മൂവേമെന്റ്സും, ഓരോ ഇമ്പാക്റ്റും, ഓരോ ഇമോഷന്ന് വെരി വെൽ എക്സ്പ്ലൈൻഡ് ❤️?
ഈ പാർട്ട് ഫുൾ എനിക്ക് ആ ഫിഗ്റ്റിനെ പറ്റിയെ പറയാൻ ഒള്ളു, അടിപൊളി, 3 റൗണ്ട്സും യൂസ് ചെയ്തു, രണ്ടു കോണ്ടെസ്റ്റന്റ്‌സിനെയും മാക്സിമം യൂസ് ചെയ്തു, സാദാരണ നായകനു അപ്പറ ഹാൻഡ് കൊടുത്താണ് എഴുതരുത്, ബട്ട് യു ദിദ് ഫന്റാസ്റ്റിക്കളി വെൽ, സുദേവന്റെ കഴിവിനെ കൊറച്ചു കാണിക്കാതെ തന്നെ ഫയിറ്റ് ഫിനിഷ് ചെയ്തു, തീർന്നത് സത്യം പറഞ്ഞ കോമഡി ആയിരുനട്ടോ, സ്റ്റാമിനയും എനെർജിയും തീർന്നു മാച്ച് അവസാനിച്ചു ?❤️❤️
ഇനി അടുത്ത പാർട്ടിൽ ആരതി എങ്ങനെ ആ മാച്ച് കണ്ടു അനുഭവിച്ചു എന്ന് വായിക്കണം, അപ്പൊ മനസിലാകും അവള് അവനെ എന്തോരം ഇഷ്ടപെടുന്നു എന്ന്, അവർ ഒന്നിക്കാൻ ആയി കാത്തിരിക്കുന്നു ?❤️
വീണ്ടും ഒരു മനോഹരമായ പാർട്ട് സമ്മാനിച്ചതിൽ നന്ദി പറയുന്ന ??
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ഇത്തവണയും കലക്കി. തുടക്കം വായിച്ചപ്പോ ഒന്നു ഞെട്ടി, തുടർച്ചയല്ലാത്ത പോലെ പിന്നെ മനസിലായി. നന്നായി എനിയും എഴുതാൻ കഴിയട്ടെ