കടുംകെട്ട് 8 [Arrow] 3059

കടുംകെട്ട് 8

KadumKettu Part 8 | Author : Arrow | Previous Part

ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.

 

” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.

 

” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.

 

” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു

 

” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന്‌ ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.

 

” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.

 

” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.

 

” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

 

” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

311 Comments

Add a Comment
  1. എന്നു വരും അടുത്ത ഭാഗം

  2. വിശ്വാമിത്രൻ

    എല്ലാ ഭാഗങ്ങളും ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്
    സൂപ്പർ storry♥️♥️♥️♥️♥️♥️♥️♥️♥️

  3. ഞാൻ ആദ്യം ആയാണ് താങ്കളുടെ കഥ വായിക്കുന്നത്. ഈ കഥ വായിച്ചപ്പോ ഒന്നു അമ്പരന്നു, തുടർച്ചയല്ലാത്ത പോലെ പിന്നെ വീണ്ടും മുൻപിലത്തെ പാർട്ട് നോക്കിയപ്പോൾ മനസ്സിലായി ഒന്നും വിട്ടു പോയിട്ടില്ല എന്ന്. കഥ നന്നായിട്ടുണ്ട്. എത്രയും വേഗത്തിൽ അടുത്ത ഭാഗങ്ങൾ തരും എന്ന് വിശ്വസിക്കുന്നു.

  4. Sho tension akkillo broiiii adutha part vegam tharooo…..

  5. Bro nxt part ennu varum plz onnu parayamo

  6. Machane enthayi….

  7. Next part eppo varum brother ❤️

  8. Next part eppozha broooo????

  9. Arrow ബ്രോ കലക്കി ഒന്നും പറയാനില്ല അടിപൊളി.ബോക്സിങ് സീൻസ്‌ എല്ലാം നല്ല എറിച്ചു നിന്നു ചുമ്മാ രണ്ട് അടി അടിച്ചു തോല്പിക്കാതെ ഓപ്പത്തതിനൊപ്പം തന്നെ നിന്നുള്ള fight ഗംഭീരം ഒന്നും പറയാനില്ല മച്ചു വേറെ ലെവൽ. പിന്നെ അമ്മയുടെ മരണ സീൻസ്‌ അൽപ്പം ഇമോഷണൽ ആക്കി തുടർന്നുള്ള ആക്സിഡന്റ് ഉം.തുടക്കത്തിലുള്ള അച്ചുവിന്റെ അമ്മയുമായുള്ള സ്നേഹത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവം സാജിർ???

  10. Dear arrow….. yu really deserve likes and love from all of us…… പ്രത്യേകിച്ച് ആഹ fight scene എന്റെ പൊന്നു മച്ചാനെ ഒരു രക്ഷയും ഇല്ല….. നേരിൽ കണ്ടത് പോലെ തന്നെ…… റഫറൻസ് എല്ലാം സമ്മതിച്ചു തന്നിരിക്കുന്നു…… ഞാനും കുറെ കാലം championship il പങ്കെടുത്തിരുന്നു അതുകൊണ്ട് തന്നെ ആഹ ഭാഗങ്ങൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു…..

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  11. അടുത്ത ഭാഗം വേഗം ഇടുമോ ബ്രോ

  12. നീ ട്വിസ്റ്റുകളിൽ നിന്നും ട്വിസ്റ്റുകളിലേക്കാണല്ലോ പോക്ക്??

  13. രോഞ്ചാമം…..????

    ??

  14. ഒന്നും പറയാൻ ഇല്ല അത്രേം അടിപൊളി അടുത്ത ഭാഗത്തിന് wait cheyyunnu
    HELLBOY

  15. ഇപ്പോൾ ഒരു കാത്തിരുപ്പുണ്ടക്കിൽ അത് ബ്രേ യുടെ കഥക്ക് വെണ്ടിയാണ്

    1. ആ rahulrk ക്ക് എന്ത് പറ്റിയോ എന്തോ

  16. ആദ്യം കുറച്ച് കൻഫ്യൂഷൻ ആയി..എന്നാലും ആരോയെ ഫൈറ്റ് സീൻ ഒക്കെ വേറെ ലെവൽ ആയി കേട്ടോ..സുദേവൻ എനിക്കവനെ അങ്ങോട്ട് പിടിക്കുന്നില്ല..”അവനാവും അടുത്ത പാര..” mark my word!!
    ഇപ്പോഴും വിജയ് കാര്യത്തിൽ അരുവിന്റെ ക്ലാരിഫിക്കേഷൻ വന്നിട്ടില്ല..അതും ഒരു കല്ലുകടി ആയി തുടരുന്നു…
    അവസാനം ആ ഹോസ്പിറ്റൽ കഥ പോലെ കരയിക്കല്ലേ ആരോയെ..അപേക്ഷയാണ്??

  17. രാജാകണ്ണ്

    Arrow

    ഞാൻ ആദ്യം ആയാണ് നിങ്ങളുടെ കഥ വായിക്കുന്നത്. ഈ കഥ ഇന്നാണ് ശ്രദ്ധയിൽപെട്ടത്.. ഇത്രയും നല്ലൊരു കഥ മിസ്സ്‌ ആയതിൽ ഞാൻ ഇപ്പോൾ വിഷമിക്കുന്നു.. കഥ യുടെ പേര് പോലെ തന്നെ ഓരോ ഭാഗം കഴിയുമ്പോളും കരുതും കഥ ഒരു വഴിക്ക് ആയെന്ന് പക്ഷേ അടുത്ത ഭാഗം വരുമ്പോൾ വീണ്ടും മുറുകുന്ന ഒരു കടും കെട്ട്.. ?

    ബോക്സിങ് മാച്ച് എല്ലാം അടിപൊളി ആയിരുന്നു നേരിൽ കണ്ട പോലെ ഉള്ള ഫീൽ തന്നു ❤️❤️ അധികം കഥകളിലും മാച്ച് തുടങ്ങി കുറച്ചു ആകുന്നതിന് മുന്നേ ജയിക്കുന്ന നായകൻ ആണ് കാണാറുള്ളത് പക്ഷേ അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ ഉള്ള equal ആയ fight എനിക്ക് ഇപ്പോളും മനസ്സിൽ നിന്നും പോയിട്ടില്ല. സൂപ്പർ ?

    അർജുൻ ആരതി രണ്ടുപേരെയും ഒരുപോലെ ഇഷ്ടം ആയി

    നന്ദു വിനെ പോലെ ഒരു ഫ്രണ്ട് നെ കിട്ടുക എന്നത് ഭാഗ്യം ആണ്

    ലാസ്റ്റ് നടന്ന ആക്‌സിഡന്റ് ജോത്സ്യൻ പറഞ്ഞത് പോലെ ഒരു ആക്‌സിഡന്റ് ആകുമോ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

  18. Polichu bro ❤️❤️❤️

  19. ജിത്തൂസ്

    ഒരു കാര്യം ചോദിച്ചോട്ടെ. ആരേലും മറുപടി തരണേ.. ഓന്റെ അമ്മ അച്ഛനെ ഇട്ടിട്ട് പോയതാണോ?? അച്ഛൻ വീണ്ടും കെട്ടിയതല്ലേ… മറന്നു പോയി. അതാ

    1. അമ്മ അച്ഛനെ ഇട്ടിട്ട് പോയതാ

  20. മച്ചാനെ പൊളി ഫീൽ…
    കഥ പോവുന്നത് ഒരു വെറൈറ്റി ട്രാക്കിലൂടെ ആണ് അതായത് നായകന്റേം നയിക്കേടേം സൈഡിൽ നിന്നും നമ്മക് ഈ കഥ ആസ്വദിക്കാൻ പറ്റുന്നുണ്ട്…
    That was a awsome feel???

    അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കല്ലേ കേട്ടോ ❤❤❤

  21. Mwuthe ee partum polichu?❤️
    Boxing match okke vere level sherikkm munnil kanunna pratheethi?
    Aaravinem ajuvinem pirikkarudh enn mathrame enikk parayanolllo
    Waiting for nxt part?
    Snehathoode…… ❤️

  22. ഈ ഭാഗവും അടിപൊളി
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  23. Adipoli bro ❤️

  24. ?സിംഹരാജൻ?

    Motham vaychu bro….oru rekshaym Illa….waiting for next part…avar 2 um onnikkanam enne Ollu…..

  25. സൂപ്പർ…..???????

  26. ചെകുത്താൻ ലാസർ

    ന്റെ മച്ചാനെ ഇതൊക്കെ engne sathikunu engne എഴുതാൻ. ഒരു രക്ഷയും ഇലാ. ഓരോ പർട്ടും vazhikumbol പഴേതിലും പോളി ആയി വരുനെ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് prethishikunu .കട്ട വെയിറ്റിംഗ് Arrow ബ്രോ

  27. സൂപ്പർ…..?????

  28. MR. കിംഗ് ലയർ

    Arrow,

    ഓരോ ഭാഗങ്ങൾ കഴിയുന്തോറും മനസ്സിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുകയാണ് കടുംകെട്ട്… അഴിക്കുന്തോറും മുറുകി വരുന്ന കഥ…

    സാധാരണ ഞാൻ പറയാത്തതാണ്… ആരതിയെയും അർജുനെയും പിരിക്കരുത്… എന്റെ ജീവിതത്തിലോ ഇഷ്ടപെട്ട പെണ്ണിനെ സ്വന്തം ആക്കാൻ പറ്റിയില്ല.. ഇഷ്ടപെടുന്ന കഥയിലെങ്കിലും ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിച്ചോട്ടെ..??? (മറുപടി അനിവാര്യമായ ചോദ്യമാണ് )

    ആരതിയെയും അർജുനെയും മനസ്സിൽ പ്രതീക്ഷ്ഠിച്ചു പോയി.. ഇനിയവർ പിരിഞ്ഞാൽ ചിലപ്പോ സഹിക്കത്തില്ല… ❤️❤️❤️

    അപ്പോ മകനെ കൊതിയോടെ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. Approval jathakam evide

  29. അപ്പൂട്ടൻ

    അടിപൊളി.. വളരെ ഇഷ്ടപ്പെട്ടു.. ആദ്യം കുറച്ചു കണ്ഫ്യൂഷന് ആയിപോയി….

Leave a Reply

Your email address will not be published. Required fields are marked *