കടുംകെട്ട് 8
KadumKettu Part 8 | Author : Arrow | Previous Part
ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.
” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.
” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.
” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു
” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന് ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.
” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.
” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.
” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.
” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.
Enne engilum varuo
Katta waiting ❤️
Innale submit cheytha time aayi ennittum kanunnilla kuttetan alle upload pettenn onnum cheyyula
Evide? Kaanunnilla
ഇന്ന് പെങ്ങടെ അഡ്മിഷന്റെ കാര്യങ്ങൾ ആയി ബിസി ആയി പോയത് കൊണ്ട് ആണ് submit ചെയ്യാൻ വൈകിയേ sry
കംപ്ലീറ്റ് ചെയ്ത് ദേ ഇപ്പൊ സബ്മിറ്റ് ചെയ്തു ?
With love Arrow ?
ഇന്ന് ഉണ്ടാവുമോ?.
?
നന്നായി പഠിക്കാൻ സാധിക്കട്ടെ…. story പെട്ടെന്ന് വന്നാൽ നന്നായിരുന്നു
Thanks man
Night varumennu pretzels him kun nu❤?
മാഷേ scheduled time paranjo?
Innu idulalle kuttetan itra ayittum ittilla
Evde? Vannillalo
Arrow
Evde muthe baaki undane tharanne
Machane next part ennn submit cheyyyyo…?
Arrow ബ്രോ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യില്ലേ ❤
കടുംകെട്ട് 9
(ഒരു ചെറു കഷ്ണം ☺️)
” വാ ഇറങ്ങ്, ഇതാണ് ഇനിമുതൽ നിങ്ങളുടെ വീട്, സ്വന്തം വീട് പോലെ കരുതണം ” അമ്മ കീർത്തനയോട് പറഞ്ഞതാണ്. അച്ചു അന്നേരം അകത്തേക്ക് കയറി പോയി. ഞാൻ കീർത്തനയുടെ കവിളിൽ ഒന്ന് തലോടി, എന്നിട്ട് അവളെയും വിളിച്ചോണ്ട് അകത്തേക്ക് കയറി. ഒപ്പം അമ്മയും. അന്നേരം നന്ദേട്ടൻ വന്നു അച്ഛനോട് എന്തൊക്കയോ പറഞ്ഞു.
” നന്ദേട്ടാ ” തിരികെ ബൈക്കിൽ കയറി പോവാൻ പോയ നന്ദേട്ടനെ ഞാൻ വിളിച്ചു.
” എന്താ ആരതി?? ”
” അങ്ങേരെ കുറിച്ച് വല്ല വിവരവും ഉണ്ടോ?? ” ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. നന്ദേട്ടൻ ഒന്ന് പുഞ്ചിരിചു.
” ഇത് വരെ ഇല്ല, ഉടനെ കണ്ട് പിടിക്കാം, അവൻ ഫോൺ എടുത്തിട്ടില്ല. ഞാൻ ACP അളിയനെ വിളിച്ചുരുന്നു. ട്രാഫിക് കാം, ടോൾ ഒക്കെ നോക്കി അവന്റെ വണ്ടിയും അവനും എവിടെ ആണ് എന്നും ഒക്കെ ഉടനെ കണ്ട് പിടിക്കാം എന്നാണ് അളിയൻ പറഞ്ഞത്. ” നന്ദേട്ടൻ.
” നന്ദേട്ടാ, കേൾക്കുമ്പോൾ സില്ലി ആണെന്ന് തോന്നാം. പുള്ളി പോയി മൂന്നാല് മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് നെഞ്ചിൽ എന്താണ് എന്ന് അറിയാത്ത ഒരു ഭാരം. പുള്ളിക്ക് എന്തോ അപകടം പറ്റിയ പോലെ ഒരു തോന്നൽ ” പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ ഈ അൺഈസിനെസ്സ് സഹിക്കാൻ വയ്യ.
” ഏയ് അവന് ഒന്നും പറ്റില്ല, എന്തേലും മൂഡോഫ് ഇതേപോലെ ഇടക്കൊക്കെ അവൻ മുങ്ങാറുള്ളതാ. നിനക്ക് ഇത് ആദ്യം ആയത് കൊണ്ട് തോന്നുന്നതാ. പേടിക്കണ്ട. എന്തായാലും ഉടനെ തന്നെ അവനെ പൊക്കാം പേടിക്കാതെ ഇരി. ” ഇത്രയും പറഞ്ഞിട്ട് നന്ദേട്ടൻ പോയി. നന്ദേട്ടൻ പറഞ്ഞത് പോലെ എന്റെ വെറും തോന്നൽ മാത്രം ആവണേ എന്ന് ഞാനും പ്രാർത്ഥിച്ചു.
എഴുത്ത് ഏകദേശം തീർന്നു ഇനി അവസാനഘട്ട എഡിറ്റ് കൂടെ ഉണ്ട് മറ്റന്നാൾ രാത്രിയോടെ സബ്മിറ്റ് ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു
കാത്തിരുന്ന എല്ലാർക്കും നന്ദി
സസ്നേഹം Arrow ?
❤️❤️❤️❤️
മറ്റന്നാൾ വരെ കാത്തിരിക്കണം ല്ലേ.?. കാത്തിരിക്കാം. അയിന് മുന്നേ കഴിഞ്ഞാൽ നേരത്തെ തരണേ മുത്തേ.
Nalloru story sammanichathil ningalodalle thanks parayandath…
Thanks bro❤
???
കഴിഞ്ഞ പാർട്ടിൽ ഓൻ തിരിച്ചു വന്ന ഭാഗങ്ങൾ ആദ്യമേ ഇട്ടത് നന്നായി.. അല്ലേൽ ഈ ടീസർ കൂടി വായിച്ചിട്ട് ആകെ ടെന്ഷന് ആയേനെ
Ya mwone ith vendiya kathirunath
Thanks muthe
Bro eppazha submit cheyynne
നാളെ വരുമോ ബ്രോ
Nale anno
Katta waiting aan bro. Pls update the next part
Cursed tattoo ayalm santhosham
Arrow bro മറ്റെന്നാൾ കഥ submit cheyumo
ഇനി 4 ദിവസം കൂടി ഉള്ളട്ടോ. എഴുതി കഴിഞ്ഞേ ആരോ . സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബ്രോയ് സൈറ്റിൽ കഥകൾ വായിക്കുന്ന കുറവാണു. കൊറേ നാളുകൾക്കു ശേഷം ആണ് ഒരു കഥ വായിക്കുന്നത്. ശരിക്കും ഇഷ്ടമായി. ഒരു ഫിലിം കാണുന്ന ഫീൽ ആയിരുന്ന 1 മുതൽ 8 പാർട്ട് വരെ വായിച്ചപ്പോൾ.കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️
അടുത്ത പാർട്ട് എന്താ വൈകുന്നത്, ഇനിയും അധികം വൈകാതെ അയക്കാൻ ശ്രമിക്കു
Sry ബ്രോസ്
കടുംകെട്ട് ഒരു രണ്ടാഴ്ച കൂടി വൈകും ?
ഞാൻ ചെയ്തോണ്ട് ഇരിക്കുന്ന ഒരു comic ന്റെ ലൈറ്റ് നോവൽ വേർഷൻ ഫസ്റ്റ് ചാപ്റ്റർ കുറച്ച് നാളു മുമ്പ് എഴുതി വെച്ചിട്ടുണ്ടായിരുന്നു. Sifi ആയത് കൊണ്ട് നിങ്ങൾക്ക് ഇഷ്ടമാവുമോ എന്ന് അറിയില്ലാത്ത കൊണ്ട് ഞാൻ ഡ്രോപ്പ് ചെയ്തത് ആണ്
സൊ ഇത് ഒരു ഫില്ലർ ആയി കാണുക. Comic മൊത്തം 12 ചാപ്റ്റർ വീതം ഉള്ള മൂന്ന് വോളിയം ആയിട്ട് ആണ് ഞാൻ സെറ്റ് ചെയ്തിരിക്കുന്നത്. നോവൽ അതിൽ ch 1 മാത്രമേ എഴുതിയിട്ടുള്ളു. നിങ്ങൾക്ക് ഇഷ്ടമായാൽ മാത്രം ബാക്കി എഴുതാം
അത് അവിടെ നിൽക്കട്ടെ 18ആം തിയതി കഴിഞ്ഞു കടുംകെട്ട് ഉറപ്പ് ആയും തരുന്നതാണ്. ഒരിക്കൽ കൂടി സോറി ?
സസ്നേഹം Arrow ?
Comic ee sitil ano upload cheyune. NB:അറിയാത്തത്കൊണ്ടാണ് പൊട്ടത്തരം ആണെങ്കിൽ മാപ്പാക്കണം
Tachiyomi എന്ന കമ്പനിക്ക് ആണ് അയച്ചു കൊടുക്കുന്നെ ഫസ്റ്റ് വോളിയം ഇഷ്ട്ടപ്പെട്ടാൽ അവർ പബ്ലിഷ് ചെയ്യും, അതിനു പോപ്പുലേഷൻ ഉണ്ടേൽ ബാക്കി അയക്കാൻ പറയും
Bro spiderman comic ഞാൻ വായിച്ചു. നല്ല ഒരു ആശയം anu. But ഇത് തീർത്തതിന് ശേഷം അത് continue ചെയ്ത മതി എന്നാണ് എന്റെ അഭിപ്രായം.
Arrow ബ്രോ
സമയം എടുത്തു എഴുത് ബ്രോ ഒട്ടും തിരക്ക് പിടിച്ചു എഴുതണ്ട, എപ്പോ വന്നാലും വായിക്കും നല്ല മൂഡിൽ സമയം എടുത്തു എഴുത്
Bro., Any updates?
Next part eppozha bro???
Fantastic , waiting for next part
Next part evde
മുത്തേ….
ഇന്നാണ് എല്ലാം വായിച്ചു തീർന്നത്….
മൊത്തത്തിൽ വായിക്കണ്ടർന്നു എന്നായി…
ആകെപ്പാടെ ഒരു ടെൻഷനും പിന്നെ വെയ്റ്റ് ചെയ്യാനുള്ള മടിയും …
ഹോ….
ആകെ ത്രിൽ അടിപ്പിക്കുന്ന കഥ…
എന്തൊരു ഈഗോ ആണ് രണ്ടിനും…. 8 പാർട്ട് തീർന്നില്ലേ….
രണ്ടിനേയും ഒന്ന് ഒന്നിപ്പിക്ക്….
രണ്ടും പാവങ്ങൾ അല്ലെ…
ആ scotyile പെണ്ണ് ഇനി അവരുടെ കാലത്തി ആവോ….
ഇത്‌കാണുമ്പോൾ അമ്മയുടെ ഏതോ സീരിയൽ ഓർമ വരുന്നു….
സുമംഗലി ഭാവ ആണെന്ന് തോന്നുന്നു….
ഈ നായകന്റെ ഓർമ പോയിട്ട് അവനെ തട്ടിയെടുക്കാൻ നോക്കുന്ന വില്ലത്തി…
അങ്ങനെ വല്ലതുമാണോ ഉദ്ദേശിച്ചത്…
പിന്നെ വിഷ്ണുവിനെ കൊല്ലണം…
ഇമ്മാതിരി നല്ല പടിപ്പിയും നല്ലവനായ ഉണ്ണിയുമായി മുഖമൂടി അണിഞ്ഞുകൊണ്ട് മറ്റുള്ളവരെ പറ്റിക്കുന്ന *$#@*** എനിക്ക് പണ്ടേ കലിപ്പാണ്….
പിന്നെ ആതു അച്ചു…. ഇവരെ വല്ലാതെ ഇഷ്ട്ടയി….
അവരെ സ്നേഹിക്കുന്ന പോലെ ഒന്ന് നമ്മടെ ആരു വിനെയും സ്നേഹിക്കു…
ഇതിപ്പോ പോക്ക് കണ്ടിട്ട് അവർ ഒന്നിച്ചാൽ ഒരു end കൊടുത്ത് അവസാനിപ്പിക്കുന്ന പോലെയാ….
പിന്നെ fight കിടു ആയി…
ഇതൊക്കെ പടിച്ചാണോ എഴുതുന്നെ….
WHat a knowledge…
Waiting….
വേഗം വേണമെന്ന് പറയുന്നില്ല…
സമയം എടുത്ത് തന്നാൽ മതി….
We need the best…
പിന്നെ ഇരുവരുടെയും ഭാഗം പറയുമ്പോൾ കുറച്ചു ലാഗ് ആകുന്നുണ്ട്….
അതൊരു പോരായ്മ ആയി മൊത്തത്തിൽ പറയാനും പറ്റില്ല…
കാരണം ഇരുവരുടെയും ഭാഗം കേൾക്കാല്ലോ…
പക്ഷെ കൊറേ പേജ് അങ്ങനെ അടിച്ചു വിടുന്നുണ്ട്…
ലാസ്റ്റ് അവന്റെ ചെയ്ത്ത് തീരെ പിടിച്ചില്ല…
ആ അമ്മയെ ഒന്ന് തീ കൊളുത്തിയെങ്കിലും പോവായിരുന്നു…
പാവം ആ പെണ്കുട്ടി….
Arrow vaykan orupaad vaigi man athinu shema choikkunu. ❤️
Entha paraya Aju avasanam Avante swantham ammaye kandu alle. Pakshe athu eth reethiyil anenullath orupaad vishamamundaki. Avante Nandu avane chathichu ennoke paranja aa part vaychapo Satyam paranja enik vallath vishamam thonni.
Sudev ayi koot ayi alle. Ini entha ajuvinte jeevithathil sambavikan pokunathenu kaathirunnu kanam. Katta waiting for next part .
Athu ennu undavumenu choikalo alle. Snehathode❤️❤️
Next part epozha varika
Korach nalla stories paranjeruoo
കണ്ണന്റെ അനുപമ
കുറ്റബോധം
ദേവനന്ദ
ജോസൂട്ടി
മയിൽപീലി
അനുപല്ലവി
മന പൂർവ്വമില്ലാതെ
ആരോഹി
നിലാപക്ഷി
സ്നേഹനൊമ്പരം
താഴ്‌വാരത്തിലെ പനിനീർപൂവ്
Ente krishna
Aparajithan (kadhakal. Com)
Sreeragam
Anandhabadram
Will you marry me
Love or hate
നിങ്ങളുടെ കഥ വളരെ നന്നായി കട്ട വെയ്റ്റിങ് ഫോർ ബാക്കി. നിങ്ങൾ അള്ളു പൊന്നപ്പൻ അല്ല തങ്കപ്പൻ………….
എന്റെ പൊന്നൂ പൊളി പറയാൻ വാക്കുകൾ അറിയില്ല അതുകൊണ്ട് അതികം പറയുന്നില്ല.പിന്നെ ബ്രോ അരൂനു സുദേവിനോട് ഫീലിംഗ്സ് ഒന്നും തോന്നിക്കല്ലേ പ്ലീസ്.
Bro baki pettan undakuo… curiosity adich chakm plzz
Bro next part date enkilum para. Can’t wait ennum eduth nokkum. Aa date onn para
11 ഡേയ്‌സ് ആയല്ലേ ഒള്ളു വെയിറ്റ് കരോ ബ്രോ t
തട്ടിക്കൂട്ട് മതിയോ ഇഷ്ടപ്പെടണ്ടേ
അപ്പൊ കുറച്ചു വെയിറ്റ് ഒക്കെ ചെയ്യാം
Bro ingane ulla vere vella story onn paranj tharo. I mean kidukkan love stories. Vere Vazhi illa. Please
കണ്ണന്റെ അനുപമ
കുറ്റബോധം
ദേവനന്ദ
ജോസൂട്ടി
മയിൽപീലി
അനുപല്ലവി
മന പൂർവ്വമില്ലാതെ
ആരോഹി
നിലാപക്ഷി
സ്നേഹനൊമ്പരം
താഴ്‌വാരത്തിലെ പനിനീർപൂവ്
thenks aliya
orupaadu nanni, ippo “Villain” vaayikunna thirakil aan, enthaayalum aliyanod orupadi nanni.
Rudir