കടുംകെട്ട് 8 [Arrow] 3059

കടുംകെട്ട് 8

KadumKettu Part 8 | Author : Arrow | Previous Part

ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.

 

” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.

 

” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.

 

” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു

 

” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന്‌ ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.

 

” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.

 

” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.

 

” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

 

” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

311 Comments

Add a Comment
  1. Next rahul is come on stage

    1. Ponnu suhruthe. Aal hospital il aan enna ariyan kazhinjath.. arogyavaan aayi thirichuvarunnavare onn wait cheyy.

      1. നല്ലവനായ ഉണ്ണി

        Sathyam anengil pettannu sukham prapikate

        1. Health moshamanenkil etrayum pettenn sugam aayi thirichu varatte ennu prarthikkunnu

  2. ? oru mathiri pani ayii poyi

  3. Bro katya waiting anu evide poyi

  4. ഈശ്വരാ.. arrow ithevidaa ?..

    1. നല്ലവനായ ഉണ്ണി

      Eni nokkanda adutha masam kanam?

      1. Enganekkoyo onnu submit cheythad aanu post aayi vicharich ini aduthakaalath varumenn enikk thonunnilla

    2. Bro valla vivarom indo arrow de?

  5. ?സിംഹരാജൻ?

    ? pinnalla

  6. പ്രിയ സഹ വായനക്കാരോട്.. arrow കഥ submit ചെയ്തു എന്നു പറഞ്ഞിട്ടാണ് അദ്ദേഹം പോയത്..അത് publish ആയി എന്നു കരുതി ആണ് ആൾ സ്വന്തം തിരക്കുകൾക്കിടയിലേക്ക് പോയിരിക്കുന്നത്..ഇത് വരെയും തിരികെ വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹം വലിയ തിരക്കുകളിൽ ആണ് ഊഹിക്കാം.. ദയവായി കാത്തിരിക്കൂ.. dr ഇനെയോ arow യോ കുറ്റം പറയാതെ ഇരിക്കുക..കഥ എഴുതി അയച്ചത് കിട്ടാഞ്ഞത് കൊണ്ട് ആണ് ഇവിടെ വരാഞ്ഞത്. നമ്മുടെ വികാരത്തിന് മുകളിൽ അവര്ക് മാനുഷിക പരിഗണനകൾ നൽകൂ..

    1. നല്ലവനായ ഉണ്ണി

      വളരെ ശരിയാണ്

    2. Angane thanne aayirikkum

    3. Rahul pooyathu polle avanodu irunna mathi

      1. Rahul pole allalo. Kadha ayachu enn aal thanne paranjathanu but mail poi kanilla. Ee week enthayalum aal verum. Lets wait 4 him

        1. Same as rahul rk pullikaranum story submit cheythu ennu paranjitaa pooyathu

    4. താങ്ക്സ് for ദീസ് വേർഡ്സ് മാൻ ?

      1. ജിംസന്റെ ഹെല്ത്ത് ഒക്കെ ഒക്കെ ആക്കി വാ മുത്തേ… ഞാൻ ടാറ്റൂ ഇന് വേണ്ടി ആണ് കൂടുതൽ wait ചെയ്യുന്നത്.

  7. മൂന്ന് ദിവസ്സമായി കാത്തിരിക്കുന്നു…

  8. ഇവിടെ ഇപ്പോള്‍ എന്താ സംഭവിച്ചത്… AROW BRO ദയവായി ഒന്നുംകൂടി അയയ്ക്കു…

  9. നല്ലവനായ ഉണ്ണി

    അപ്പൊ ഇനി ഇപ്പോഴേ എങ്ങും പ്രേധിക്ഷിക്കണ്ട അല്ലെ. പാവം കുട്ടേട്ടനെ വെറുതെ ഓരോന്ന് പറഞ്ഞു. Sorry kuttetan.

  10. Sry kuttan bro

  11. Bro ini aduthakaalath submit cheyyumo

  12. Veruthe kuttetane thettidharichu???

  13. Da arromalle enthayi, ayachoo?

  14. Veruthe kuttettane ellarum thettiidatichu?.evarkku ellarkkum vendi njan shama chodikkunnu kuttetta???.

  15. Athanu karyam .. allathe kuttetan angane cheyyilla

  16. Ath point.. submit cheithu enn paranjathil pinne arrow bro ee parisarath polum vannittilla. Pulli ayachath sheri aayi kanilla. Athinu kuttettane kuttam paranjit karyam illa. So arrow bro respond cheyyunna vare wait cheyyuka

    1. Rahul rk pole aakumo nammude arrow

      1. അങ്ങനെ പോകില്ല അവൻ ഇന്നോ നാളെയോ ഇങ്ങോട്ടോ write to usലോ വരുന്നതാണ് അവന് പേഴ്സണൽ ആയിട്ട് തിരക്ക് ഉണ്ട് അതാണ് ഇങ്ങോട്ട് വരാത്തത്

        1. Write to us entha?

    2. Katha nokki irunna njn
      Ooochaliladi…………………

  17. Ini ippo last parayum ayachad sheriyayilla onoode mail cheyyan

  18. Ee kuttetan ippo aayitt yenda ingane van delay aanu 2days okke aanu delay reach ulla stories anu main idh ippo submit cheythitt 2days avanayi idinu shesham submit cheythad okke upload ayi ottakk pattulenkil vereyum ale vekkedo

  19. Innenkilum it kito avo..thenga ??..etre wait chytita it ??..

    1. Ith sthiram parupadiya

  20. Do thendi ente peru kalayikalla
    Vegam onnu idd

  21. Arrow..
    Atleast neeyenkilum onn para endhaan reason enn pls.. innala raavila 6 mani muthal minute vech keruvaan

  22. നല്ലവനായ ഉണ്ണി

    കുട്ടേട്ടന് തിരക്കുണ്ടെങ്കിൽ site control ചെയ്യാൻ ഒരു moderator നെ കൂടെ വെച്ചൂടെ.

    1. Kutteattan oru money sucker aanu

      1. നല്ലവനായ ഉണ്ണി

        കുട്ടേട്ടൻ വന്നു വന്നു വൻ വെറുപ്പിക്കൽ ആണെല്ലോ ഇപ്പോ

  23. Da dr. Kathayevidee…..!

  24. എന്തായാലും മൂപ്പർ ഇടുന്ന വരെ കാത്തിരുന്നല്ലേ പറ്റു????

  25. ?ith ippo kore ayello, veruthe alee vadiyakkanayitt

  26. മാന്യമായ ഭാഷയിൽ write to us il 2 comment ittirunnu ithuvareyum moderation kazhinjilla.. athendha angane..

    1. Dr..
      Enta bakki comment onnum kaananilla.. mukkiyalle dushtan?

  27. Arrow ബ്രോ കുട്ടേട്ടൻ reply എന്തെങ്കിലും തന്നിരുന്നോ. സാധാരണ ഇത്ര സമയം ഒന്നും ആവാറില്ലല്ലോ

    1. Ippo ayitt reach kooduthal ulla story okke inganeya kuttetan cheyyunnad ee story submit cheythenu shesham submit cheythad vare upload cheythitt indavum

    2. Kuttettan

      Arrow story plzzzz idadooo

Leave a Reply

Your email address will not be published. Required fields are marked *