കടുംകെട്ട് 9 [Arrow] 3179

കടുംകെട്ട് 9

KadumKettu Part 9 | Author : Arrow | Previous Part

 

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. തകര്‍പ്പന്‍ കഥ…

    1. താങ്ക്സ് മുത്തേ ?

  2. ༆കർണ്ണൻ࿐

    എല്ലാ ഭാഗങ്ങളെയും പോലെ ഇതും മനോഹരമായി..
    ദേവർമഠത്തിലെ ഭാഗങ്ങൾ അധികം വലിച്ചു നീട്ടാഞ്ഞത് നന്നായി..
    അമ്പലത്തിൽ വച്ചുള്ള ഫൈറ്റ് സീൻ ക്ലിഷേ പോലെ തോന്നി അപ്രധാന കഥാപാത്രമായിരുന്നെങ്കിൽ ആ സീൻ തന്നെ ഒഴിവാക്കാമാറിരുന്നു ഫൈറ്റ് എല്ലാം വളരെ പെട്ടന്നായപോലെ അല്ലെങ്കിൽ സഞ്ചിവിനെ മറ്റൊരു രീതിയിൽ അവതരിപ്പിക്കാമായിരുന്നു… അവസാന ഭാഗം മനോഹരമാക്കി…♥️♥️

    പിന്നെ എവിടെയോ ബർത്ത്ഡെയെ പറ്റി പറഞ്ഞപോലെ..
    വിഷിങ് യു ആൻ അഡ്വാൻസ് ഹാപ്പി ബർത്തഡേ ♥️

    ༆കർണ്ണൻ࿐

    1. സഞ്ജീവും അവന്റെ തറവാടും ഇനിയും വരാൻ ഉള്ള പ്രധാന കഥാപാത്രങ്ങൾ തന്നെ ആണ്. അവൻ ഒരു ക്ളീഷേ character ആണ് ?

  3. Dear Bro

    പൊളിച്ചു ..ഈ പാർട്ടും വേറെ ലെവൽ അയയിരുന്നു …എത്രയും ഗ്യാപ് ഇടരുത് പ്ളീസ് ..അടുത്ത പാർട് പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു

    കണ്ണൻ

    1. Sry മാൻ അടുത്ത part നോക്കട്ടെ ?
      Lub ?

  4. ബ്രോ കഥ ഇത്തവണയും അടിപൊള്ളിയാണ്..സൂപ്പർ..
    ..ബ്രോ കഴ്സ് ടാറ്റൂ നെക്സ്റ്റ് പാർട്ട് പെട്ടെന്ന് ഇടുമോ..കട്ട വെയ്റ്റിംഗ് ആണ്

    1. താങ്ക്സ് മുത്തേ ?

      ടാറ്റൂ ch2 പകുതി ആയതേ ഉള്ളു ?
      ഇവിടുത്തെ അവസ്ഥ എങ്ങനെ ആണെന്ന് നോക്കിയിട്ട് എഴുതാം

      ഒരു പ്രൈവസി ഇല്ല അതാണ് പ്രശ്നം

  5. ഖൽബിന്റെ പോരാളി ?

    പൊളിച്ചു ബ്രോ♥️❤️

    അവസാനം കറങ്ങി തിരിഞ്ഞ് കുടുംബത്തിൽ തന്നെ എത്തി അല്ലെ…

    ഒളിച്ചോടിയ മാമ്മനെ മനസിലായി ?

    ഇനി എന്ത്‌ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു ❤️??

    1. കൊച്ചു കള്ളൻ ആരോടും പറയാൻ നിക്കണ്ട ????

      Lub മോനൂസേ ??

  6. അവസാന സീൻ അടിപൊളിയായി . അർജുന്റെ charactor ആവശ്യപ്പെടുന്ന രീതിയിൽ തന്നെ പ്രതികരിച്ചു . അവന്റെ മാറ്റത്തിന്റെ തുടക്കവും

    1. ഇവിടെ നിന്ന് അവൻ മാറാൻ തുടങ്ങുവാ ??

  7. ബ്രോ അടുത്ത പാർട്ട്‌ വൈകിക്കാതെ നോക്കണേ.. പ്ലീസ് ??

  8. Poloch

    1. Arrow bro…
      Kadha Nalla reethiyil munnottu povunnuuu…
      Next part pettann verum enna pratheekshayidee….

      Sharath Pattambi..

  9. 32 പേജ് ഉണ്ടായിട്ടും വേഗം കഴിഞ്ഞു പോയ പോലെ.. അത് അല്ലേലും excitement കേറി വായിച്ചാൽ ഇത് തന്നെ അവസ്ഥ.. പിന്നെ ഒരു doubt , ദര്ശനയ്ക് കണ്ണനോട് തിരിച്ചു ഇഷ്ടം ഉണ്ടോ?? അവർ തമ്മിൽ പ്രണയത്തിലാണ് എന്ന് പറയുന്നു എങ്കിലും ഇത് വായിക്കുമ്പോൾ ദര്ശനയ്ക് അജുവിനോട് ആണ് ഇഷ്ട്ടം എന്ന് തോന്നുന്നു.. പിന്നെ ആ ആഹാരം കഴിക്കുമ്പോൾ ഉണ്ടായ scenes ഈ ഭാഗത്തിന്റെ highlight അത് ആണ്.. ശെരിക്കും അവർ തമ്മിൽ എങ്ങനെ അടുത്തു എന്ന് അറിയാൻ വേണ്ടി ആണ് ഈ ഭാഗത്തിന് വേണ്ടി കാത്തിരുന്നത് തന്നെ..പക്ഷെ നി പറ്റിച്ചു.. also കഴിഞ്ഞ ഭാഗത്തിൽ അജുവിന്റെ നെറ്റിയിലെ മുറിവിന്റെ കാര്യം. അപ്പോൾ അത് വേറെ എന്തോ കൊണ്ട് സംഭവിച്ചതാണ് ല്ലേ.. ഈ അപകടം കൊണ്ട് വന്നതല്ല..കാരണം ഇങ്ങനെ ഒന്ന് ഉണ്ടായി എന്ന് അവൻ വന്നപ്പോൾ വീട്ടുകാർ ശ്രേധിക്കുന്ന ഒരു പാട് പോലും ഇല്ല. ഇനി ഇതൊക്കെ ഒന്ന് കലങ്ങി തെളിയാൻ നി എന്തായാലും ഒരു 2 3 ഭാഗം എങ്കിലും എടുക്കും എന്ന് വ്യെക്തം…

    പിന്നെ ഞാൻ ഇപ്പൊ കാത്തിരിക്കുന്നത് നമ്മടെ ടാറ്റൂ ഇന് വേണ്ടി ആണ്. ആരോഗ്യം നന്നാവട്ടെ എന്നിട്ട് നമ്മക് ഉഷാർ ആക്കാ. May god gve u good health

    1. സോറി, അപ്പുവും ദര്ശനയും 2 പേര് ആണ് എന്ന് ഞാൻ ഇപ്പോഴാ ശ്രേധിച്ചത്.. ഇപ്പൊ dbt clear aayi?

      1. അപ്പു അപർണ യാണ് കൃഷ്ണമാമയുടെ മകൾ

        അന്ന്കണ്ട ആ മുറിവ് ഇനി വരാൻ പോണ ബ്രേക്ക്ത്രൂ വിന്റെ തിരുമുറിവ് ആണ്

        ടാറ്റൂ ch2 പകുതി ആയതേ ഉള്ളു ?
        ഇവിടുത്തെ അവസ്ഥ എങ്ങനെ ആണെന്ന് നോക്കിയിട്ട് എഴുതാം

        ഒരു പ്രൈവസി ഇല്ല അതാണ് പ്രശ്നം

  10. Aa mukkuthi enkilum onnu koduppikkadeyyy….

    1. കൊടുക്കണമല്ലോ അതിന് ആണല്ലോ വാങ്ങിയത് പക്ഷെ അത് എന്ന് കൊടുക്കും എന്ന് മാത്രം ചോദിക്കരുത് ??

      1. Kadhaye patyi njan abhiprayam parayano. Ella partilum ente vayil ninnum “Kadha oru reksha illa, ore pwoliiii” kettu bore adichitillel ithine pattiyum atrem ullu….

        Bt ente favourite kazhinja 2 parts aanu….❣️

  11. പൊളിച്ചു….?????
    ദ൪ശനക്ക് അവനോട് എന്തോ ഉണ്ട്…ഇത് പണയാവും…..
    അവന്റെ കലിപ്പ് ഒന്ന് കുറക്കണം….അവർക്ക് ആരും ഇല്ലാലോ ..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…??????❤❤❤❤

    1. ??

      കലിപ്പ് ഒക്കെ കുറയും ?

  12. മുത്തേ വായിച്ചു തീർന്നതു അറിഞ്ഞില്ല….
    പിന്നെ ഹെൽത്ത്‌ ഒക്കെ ഓക്കേ ആവുകയാണേൽ അടുത്ത പാർട്ട്‌ ഇത്ര വൈകിപ്പിക്കരുതേ ❤

    1. താങ്ക്സ് ബ്രോ ??

  13. Ivnenthaa ingane?
    Chelappo nannavum llle?

    1. നന്നാക്കി എടുക്കാം

  14. Nannayttund
    But valich neettunna pole oru feel..!.!.

  15. പൊളിച്ചൂട്ടോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത്

    1. അടുത്ത ഭാഗം വേഗത്തിൽ തരാൻ നോക്കട്ടെ, ഇവിടെത്തെ അവസ്ഥ എങ്ങനെ ആണെന്ന് അറിയട്ടെ

      1. This part super
        Next part….
        I am waiting

  16. Enjoyed every moment…

    Thanks.

  17. പ്രൊഫസർ ബ്രോ

    മുത്തേ… പൊളി ???

    1. താങ്ക്സ് മോനൂസേ ??

    1. Nannayttund
      But valich neettunnapole oru feel..!.!.

  18. Wait cheyithappol oru happiness and nxt part ennu varum

  19. Oru rakshum illa

    1. താങ്ക്സ് മുത്തേ ?

  20. Assal poli nxt part

  21. Oru adaar mass kidu

  22. Adar mass kidu

    1. താങ്ക്സ് ?

  23. Etta eppol health engane undu nxt part udan kanamo

    1. വല്യ കുഴപ്പം ഒന്നുമില്ല, ക്യാമ്പിൽ ആണ് ഇപ്പൊ. നെക്സ്റ്റ് പറ്റുവാണേൽ ഉടനെ തരാം

  24. വായിക്കട്ടെ. ❤️❤️❤️❤️

  25. ❤️❤️❤️

    1. താങ്ക്സ് ?

Comments are closed.