കടുംകെട്ട് 9 [Arrow] 3179

കടുംകെട്ട് 9

KadumKettu Part 9 | Author : Arrow | Previous Part

 

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. evide irengi

  2. വീണ്ടും മുങ്ങിയോ ??

  3. വീണ്ടും പറ്റിച്ചു കടന്നു കളഞ്ഞോ arrow ബ്രോ ???

  4. ബ്രോ ഇതിന്റെ ബാക്കി എവിടെയാ ബ്രോ

  5. Vere oru site annu bro

  6. Bro submitt ചെയ്തോ ???

  7. Bro enna submitt cheyyunath

  8. വീണ്ടും കൊതുപ്പിച് കടന്നു കളഞ്ഞു.

  9. Enn varum bro

  10. Date parayamo… ?‍♂️?

  11. Bro story eppo submit cheyyum

  12. Bro submit cytho?

  13. Evide kandillallo??

    1. Arkkenkilum athinte link ariyumo plz

  14. Enna bro idan udheshikunne?

  15. Pl entha

  16. വട്ടുകളിപ്പിക്കല്ലേ പാവം

    പ്രേതിലിപിയിൽ ആണ് ബ്രോ

    1. Hayyo njan athinte kariyam vitt poyo njan onnum paranjitt illa

  17. Eda bayankara..

  18. ഇനി എത്ര നാൾ കൂടെ wait ചെയ്യണമെന്ന് പറയാമോ….? Teaser ഒരേ പൊളി

  19. Yendanenkilum onnu post cheytha madhi bro???

  20. ഉള്ളത് മതി ബ്രോ ,??

  21. എല്ലാർക്കും മറുപടി തരാത്തത് ഇത്തിരി തിരക്ക്‌ ആയത് കൊണ്ടാ. Sry ഇത്രയും നാൾ വൈകിയിട്ടും സപ്പോർട്ട് തന്ന, എന്നെ ഡിഫന്റ് ചെയ്ത എല്ലാർക്കും നന്ദി ?

    1. നിനക്ക് വേണ്ടി ചെയ്യാതെ ഇരിക്കുമോ സ്‌നേഹം ഒരുപാട് ❤️❤️❤️

    2. Bro,
      We are waiting here for the next part. Please post as soon as possible. It’s a request hope you will consider.

  22. അത് sample alle ഇതിൽ heavy ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു

  23. Bro എത്രയും wait ചെയ്തു ??ഇനിയും wait ചെയാം ??

  24. Athetha site bro onn parayavo plz anyone

  25. ഉടനെ അയക്ക് എന്ന് അറിഞ്ഞിട്ട് ഉണ്ട്
    ആരും ചീത്ത വിളിക്കരുത് അദ്ദേഹത്തിന് കുറച്ച് അധികം തിരിക്കുകൾ ആണെന്ന് അറിയിച്ചിട്ടുണ്ട് ഉണ്ട്
    എല്ലാവരും ക്ഷമ കാണിക്കണം

  26. Bro… Ith theerkkan valla udheshavum undo…

    Veruthe thala vachu kodukkandaayirunnu

  27. കൊറോണ പിടിച്ചു ചത്തോ കാണാൻ ഇല്ലല്ലോ

    1. നല്ലവനായ ഉണ്ണി

      എന്തോന്നടെ.. കഥ എഴുതി തരാം എന്ന് പറഞ്ഞു പുള്ളിക്കാരൻ cash ഒന്നും മേടിച്ചിട്ടില്ലലോ.പുള്ളിക്കും ഒരു ലൈഫ് ഒണ്ട്. വെറുതെ ആവശ്യം ഇല്ലാത്തത് പറയാതെ.

    2. ഒന്ന് നിർത്തി പോടോ താൻ ആരാ ???

    3. Idh yedh malaran kashttam

      Avarkkum personal life ind adhum manassilakkan padikk

      Nee cash onnum koduth ezhuthikkunnad allalla appo kittumbo vayicha madhi

    4. ഇങ്ങനെ ഒന്നും പറയല്ലെടേ ചിലപ്പോ 100 തിരക്കിനിടയിൽ ആവും , നെഗറ്റീവ് കമന്റ്‌ കണ്ടാൽ അവർക്ക് തന്നെ തോന്നും പിന്നേ ആർക്ക് വേണ്ടിയാ എഴുതുന്നതെന്ന് .
      വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് വെറുതെ എന്തിനാ എഴുത്തുകാരുടെ മെക്കിട്ടു കേറുന്നേ wait

    5. ഒന്ന് പൊയ്ക്കെട ,തൊലിഞ്ഞ വർത്തമാനം പറയാതെ വേണൊങ്കി വായിച്ചിട്ട് പോ ചുമ്മാ അനാവിഷയ്ക്ക് പറയാതെ

    6. നീ എന്താ തന്തയില്ലാത്തവൻ ആണൊ

  28. വടക്കുള്ളൊരു വെടക്ക്

    ithinte baki eni indavuoo

  29. Arrow bro Ithum ini devaragam pole nirthi kalayan ano plan

  30. Kadha iniyum late ayalum kozhappam illa but yendenkilum oru update thannaal samadanam aavum varumallonn idippo oru vivaravum illa??

Comments are closed.