കടുംകെട്ട് 9
KadumKettu Part 9 | Author : Arrow | Previous Part
” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.
ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.
മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.
അല്ലെങ്കിലും കാത്തിരുന്നു കിട്ടുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് മോനെ.. ??
ചുമ്മാ കിഴി ♥️♥️♥️♥️
ആരോ മച്ചാ…ഓനും പറയാനില്ല… തകർത്തുകളഞ്ഞു…..കൊറേ കാത്തിരുന്നത് കൊണ്ടാവാം ഈ ഭാഗം ഇതുവരെ ഉള്ളതിനേക്കാൾ മികച്ചതയിരുന്നു….സുധിയുടെ നാട്ടിലേക്കുള്ള പ്ലോട്ട് മാറ്റം മികച്ചതായിരുന്നു.. ഒപ്പം ദർശനവും… പക്ഷെ കീർത്തനയുടെയും അനിയന്റെയും കാര്യത്തിൽ സങ്കടമുണ്ട്…..ആരതിയുടെ കാര്യത്തിലും ഉണ്ട് ആശങ്ക….. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ….
Arathiyude achan darshanayuse ammavan ano?
Yep climax polikkalle
Arrow broo polii ayind
Vayach kayinjath arinjilla athreyum poli ayitundd
Super… ???
Bro this paratyum polichu. Nalla rasam und darashanyude kalioke vayikan.pinna ani aduth part appo varum. Athuvare wait cheyyanmm. ??
???
Lub
Arrow ബ്രോ..
ഈ ഭാഗവും അടിപൊളി ആയി…
വായിച്ചു കഴിഞ്ഞതേ അറിഞ്ഞില്ല..
ദർശന ഒരു തലവേദന ആകുമോ എന്ന് നല്ല സംശയം ഉണ്ട്. പക്ഷേ ഇത്രയും അവനെ കെയർ ചെയ്ത അവളെ വിഷമിപ്പിച്ചാൽ അതും സഹിക്കാൻ പറ്റില്ല.
ആരതിയെയും ഒഴിവാക്കാൻ പറ്റില്ല.
ആകെ കൂടെ വട്ടു പിടിച്ചു പോകുന്ന അവസ്ഥ !
അടുത്ത ഭാഗം പെട്ടന്ന് തന്നെ തരാൻ നോക്കണേ..
സ്നേഹത്തോടെ ❤️
എല്ലാതവണത്തയും പോലെ പെട്ടന്ന് തരാൻ നോക്കാം
Vaayikkan thudangiyathe ormayullu
Itha enn parayumbolek theernnu ??
Waiting for next part
❤️
Lub?
???….
നന്നായിട്ടുണ്ട് ബ്രോ…
ദർശന പണി ആകുമോ.?
ഇത്രയും നല്ല കുട്ടിയെ വിഷമിപ്പിക്കുന്ന രംഗം ആലോചിക്കനേ പറ്റുന്നില്ല…
എന്തായാലും നിങ്ങളുടെ മനസിലുള്ള വിധത്തിൽ തുടരൂ…
സസ്പെൻസ് ആയാലും സങ്കടം, സന്തോഷം ആയാലും വെയിറ്റ് ചെയ്യുന്നു…
All the best 4 your story..
Waiting 4 nxt part..
ദർശു പണി ആവാനും ആവാതെ ഇരിക്കാനും സാധ്യത ഉണ്ട് ??
ഹെല്ത്ത് ഒക്കെ ഓക്കെ ആണെന്ന് വിശ്വസിക്കുന്നു.. പ്രൈവസി ഇല്ലാതെ എഴുതുക വളരെ ബുദ്ധിമുട്ടാണ്.. എന്നാലും ചോദിച്ചു പോവുകയാണ്.. അടുത്ത പാർട്ട് ഇത്രേം വൈകിപ്പിക്കരുതേ…
നോക്കാം ?
ആരോ അണ്ണാ.. ദര്ശനക്ക് വെറുതെ ഒരു പ്രതീക്ഷ കൊടുക്കരുതെ.. പാവം ആരതി..
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി..
അടുത്ത പാർട്ട് വേഗം തരും എന്നു വിശ്വസിക്കുന്നു..
സ്നേഹത്തോടെ തടിയൻ
താങ്ക്സ് മുത്തേ?
ദർശു ?
Bro polichu..oru രക്ഷയില്ല… Wonderful
?താങ്കു?
ബ്രോ,സൂപ്പർ.ഈ പാർട്ടും ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു.ദേർശൂന് ഒത്തിരി വേണ്ടാത്ത മോഹം കൊടുക്കല്ലേ..?പിന്നെ അടുത്ത പാർട്ട് കഴിവതും താമസിക്കാതെ തരുമെന്ന് കരുതുന്നു.
?
story ee partum super
താങ്ക്സ് മുത്തേ ?
enthado mashe nannavathe ethreyum nalla oru storu long gapil edunnathu entha
???….
നന്നായിട്ടുണ്ട് ബ്രോ…
ദർശന പണി ആകുമോ.?
ഇത്രയും നല്ല കുട്ടിയെ വിഷമിപ്പിക്കുന്ന രംഗം ആലോചിക്കനേ പറ്റുന്നില്ല…
എന്തായാലും നിങ്ങളുടെ മനസിലുള്ള വിധത്തിൽ തുടരൂ…
സസ്പെൻസ് ആയാലും സങ്കടം, സന്തോഷം ആയാലും വെയിറ്റ് ചെയ്യുന്നു…
All the best 4 your story..
Waiting 4 nxt part..
?
Sry??????
Arrow Bro.. ഓരോ വരിയും ഒരു പാട് സന്തോഷത്തോടെആണ് വായിച്ചത്… ആരതിയുടെ കുടുംബത്തിൽ ആണല്ലേ അവസാനം അവൻ എത്തിയത്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ ?
Machane vere levelilot pokenu allo katha. Adipoli aaayit und.. Aju aaru nadhu ennidath ninnu sudhev darshu kannan okke vannille.. Nalla. Colourful aayit und will wait for next part
താങ്ക്സ് ബ്രോ ?
❤️
???
അടുത്ത ഭാഗം പെട്ടെന്ന് എഴുതണേ ബ്രോ… കണ്ടിന്യൂസ് കിട്ടിയില്ലേൽ വലിയ പാടാണ്… Good story❤️❤️❤️പെട്ടെന്ന് തീർന്ന് പോയി
??
ഈ ഭാഗവും നന്നായിട്ട് ഉണ്ട് പക്ഷെ പെട്ടെന്ന് തീർന്നു പോയത് പോലെ ഒരു ഫീലിംഗ് അടുത്ത ഭാഗം ഉടനെ ഇടും എന്ന് കരുതുന്നു ❤️❤️
ശ്രമിക്കാം ??
Ethra pettanu theernno ?
Baki vegam varanam kettoo
?
കഴിഞ്ഞ പാർട്ട് വായിച്ചപ്പോൾ ഞാൻ ഞെട്ടി ഏതേലും പാർട്ട് മിസ്സ് ആയെന്നു…പക്ഷെ പുതിയ രീതി പരീക്ഷിച്ചതാണെന് മനസിലായി…. നമ്മടെ സാഗർ bro.. ടെ pole….. presentil. വന്നിട്ട് ബാക്കി ഭാഗം പറയുന്നു…. നജ്ൻ നോക്കിട്ട് എല്ലാം കൊണ്ടും… കുറെ പാർട്ടിന് ഉള്ള വകുപ്പ് undd…. പിന്നെ sudi. De kudbam ah hint manasilayii… pinne darshanayum aarathi aayit chuma possessive… kanikinna.. call edukunatho. Msg. Matto. Ulpeduth….. all the best
പ്രസന്റ്ൽ നിന്ന് പാസ്റ്റ് ലേക്ക് പോയി അല്ലേ കഥ തുടങ്ങിയത്, പാസ്റ്റ് ഏകദേശം ഫുൾ പറഞ്ഞു കഴിഞ്ഞു അപ്പൊ ഇനി അല്പം ഫുച്ചർ ലേക്ക് പോവാം എന്ന് വെച്ച് ?
Bro porichoota katta waiting
???
പെട്ടന്ന് തീർന്നത് പോലെ…..
പിന്നെ.അവിടെ സീൻ ഒന്നും ഇല്ലാലോ…പെട്ടന്ന് റികവർ ആകാൻ പ്രാർത്ഥിക്കുന്നു…
അടുത്ത വരവിനായി കാത്തിരിക്കുന്നു….
താങ്ക്സ് ?
പതിവിലും വൈബരീതം ഒന്നും ഉണ്ടായില്ല…
ഈ പാർട്ടും പൊളിച്ചു… കൊറേ ചിരിക്കാൻ ഉണ്ടാർന്നു… എന്താ ഇപ്പൊ പറയാ… ആ വെള്ളമടി സീൻ..
ഹോ… വണ്ടെർഫുൾ..
32 pagokke വേഗം കഴിഞ്ഞ പോലെ…
കഴിഞ്ഞ പാർട്ട് അവസാനിച്ചപ്പോൾ അവന്റെ ഓർമ പോയെന്നാണ് കരുതിയത്…
അപ്പൊ darsuvaan പുതിയ ലൈൻ അല്ലെ…
പാവം… ഈ പെണ്ണുങ്ങൾക്ക് തെറ്റ് ധാരണ അൽപ്പം കൂടുതലാ… ഇനി darsu അവന്റെ പിന്നാലെ നടക്കും…
ഇനി അവളാണോ അവന്റെ മരണത്തിന് കാരണം ആവും എന്ന് പറഞ്ഞ പെണ്ണ്…
ഏതൊരു മാതിരി റോഷൻ സ്റ്റൈൽ ആണല്ലോ… ചുറ്റിനും പെണ്ണുങ്ങൾ…
എന്തായാലും സംഭവം കുടുക്കി… സന്ദര്ഭത്തിനൊത്ത സ്വഭാവത്തിലാണ് കഥ പോകുന്നത്…
നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു…
Lov u മുത്തേ…
Demon king
Auto currection ദുരന്തങ്ങൾ കൊറേ ഉണ്ട്?
Iyalde keyboard epozhum chathikum Alle?
????
??
സത്യം..റോഷൻ സ്റ്റൈൽ?
?
എത്ര പെൺപിള്ളേർ വന്നാലും ആരു അല്ലേ mc?
Ethra nal ayyi waiting ayyirunnu vannallo sandhosham ??
?
എപ്പോഴത്തെയുംപോലെ ഇത്തവണയും വളരെ ഭംഗിയായിത്തന്നെ കഥ അവതരിപ്പിച്ചു.. കഥാഗതിയുടെ പൂർണമായ രൂപം ഇനിയും വെളിപ്പെടുത്താതെ കഥയുടെ തുടക്കംമുതലുള്ള ആകാംഷ ഇന്നും അതുപോലെ നിലനിർത്തിപ്പൊക്കുന്നതിന് വലിയൊരു കൈയടി..✨️?
പക്ഷെ അധികനാൾ ഇങ്ങനെ മനുഷ്യന് മനസമാധാനം തരാണ്ട് കഥ മുന്നോട്ട് കൊണ്ടുപോവല്ലേ ദുഷ്ടാ.. ആരതിയുടെ നിരപരാദിത്വം പെട്ടെന്നൊന്ന് തെളിയിക്കണം.. അതുപോലെ അര്ജുൻ വരച്ച ആ കണ്ണുകൾ അവളും മനസ്സിലാക്കണം.. ഒരുപാട് ആകാംഷയോടും ആഗ്രഹത്തോടും ആ മുഹൂർത്തങ്ങൾക്കായി കാത്തുനിൽക്കുന്നു.. വേഗം ആശുപത്രിവാസം അവസാനിപ്പിച്ച് കടുംകെട്ട് 10 തരുന്നതുംകാത്തിരിക്കുന്നു..
സ്നേഹത്തോടെ ശ്രീ ?
ആരുന്റെ നിരപരാധിത്വം ഉടനെ തെളിയും ??
Enikkathu kettaa mathi.. Hihi?❤️
എങ്ങനെ!!!!❤️❤️❤️❤️❤️❤️❤️❤️❤️ . കൊറോണ scene okke പെട്ടന്ന് മാറട്ടെ ബ്രോ. എന്നിട്ട് വേണം ബാക്കി ചോദിക്കാൻ ??
??
Muthe idine njangalk oru happy ending pradheekshichu koode
Plzz tharanam ketto
പ്രതീക്ഷിക്കാം ?
ആരോ.. എന്നത്തേം പോലെ തന്നെ ഇൗ ഭാഗവും നന്നായിട്ടുണ്ട്. ഓരോ വരിയും ആസ്വദിച്ച് തന്നെ വായ്‌ചു.
Ipo health engane und. Get well soon. Enthayalum adutha bagathinayi കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
താങ്ക്സ് ?
ഇനിയെങ്കിലും ആരതിയെ ഒന്ന് മൈൻഡ് ചെയ്യാൻ പറയ് അവനോട് …
arrow ബ്രോ ക്യാമ്പിൽ കുഴപ്പം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു .ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ പെട്ടന്ന് തീരട്ടെ ..
മൈൻഡ് ചെയ്യും ??
താങ്ക്സ് മാൻ ഇവിടെ വലിയ പ്രോബ്ലംസ് ഒന്നുമില്ല ?