കടുംകെട്ട് 9 [Arrow] 3179

കടുംകെട്ട് 9

KadumKettu Part 9 | Author : Arrow | Previous Part

 

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. പ്രിയ കൂട്ടുകാരാ, ഞാൻ ഇന്നലെ ആണ് ഈ കഥ വായിച്ചത്. നല്ല ഡെപ്ത് ഉള്ള കഥയാണ്. ഒറ്റ ഇരുപ്പിനാണ് എല്ലാ ഭാഗവും വായിച്ചത്. ആദ്യമൊക്കെ താങ്കളുടെ ശൈലി മാറിയോ എന്ന് തോനിച്ചു. പ്രത്യേകിച്ചും കഥ പറഞ്ഞു തുടങ്ങുന്ന ആദ്യ ഭാഗങ്ങളിൽ. പിന്നെ പഴയ ശൈലിയിലേക്കും ഫ്ലോയിലേക്കും തിരിച്ചു വന്നു. ചില ഭാഗങ്ങൾ എഴുതുമ്പോൾ ഒന്നുകൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് രണ്ട് കഥാപാത്രങ്ങളിലൂടെ കഥ പറയുമ്പോൾ. നമ്മുടെ ചില അശ്രദ്ധ വായനക്കാരെ കുഴപ്പത്തിലാക്കും. ചെറു കഥകളിൽ താങ്കളുടെ ചില വാക് പ്രയോഗങ്ങൾ അതി മനോഹരമാണ്. കല്യാണ പിറ്റേന്നിന്റെ ആദ്യഭാഗത്തിന്റെ ക്ലൈമാക്സ് പോലെ. അത്തരത്തിലുള്ള പ്രയോഗങ്ങൾ ഇതിൽ ഇല്ല എന്നു പറയാം. അത് സുന്ദരിയായ പെണ്ണിന്റെ കൺമഷി പോലെയാണ് ഇല്ലെങ്കിലും കുഴപ്പമില്ല. ഉണ്ടെങ്കിൽ അതി മനോഹരം. ഏതായാലും അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു.

  2. Katta waiting bro ❤️.

  3. Machuuu oru rakshyumilla…. Poli sadanam….
    Katta waiting anu next partinu vendi all the best bro …. Vegum venam ok

  4. ??? Amazing , eee part pwoli ayittund?

  5. Hyder Marakkar

    ആരോ????? ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ, ഈ ഭാഗവും മികച്ചതായിരുന്നു…. ആരുവും സുധിയുടെ മുത്തശ്ശിയുമായുള്ള കണക്ഷൻ ഇപ്പോഴാണ് കത്തിയത്, പണ്ട് സുധി അവളെ വീട്ടിൽ കൂട്ടികൊണ്ട് പോയപ്പോൾ അന്ന് അവളുടെ അച്ഛനും അമ്മയും നാട് വിട്ട് വന്നതാണ് എന്നൊന്നും ഓർത്തിരുന്നില്ല…”സുധി” ചുരുങ്ങിയ സമയംകൊണ്ട് ഹേറ്റേഴ്‌സിനെ മൊത്തം ഫാൻസ് ആക്കി മാറ്റി എന്ന് കരുതുന്നു?
    ദർശു കൊള്ളാം,ഒപ്പം അടുത്ത ഭാഗത്തിൽ ആരുവിനെ കൂടുതൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു….
    കെട്ടുകൾ എല്ലാം അഴിയുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു?

  6. Pwoli bro….
    waiting for next part…
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  7. ❤️❤️❤️

  8. ?സിംഹരാജൻ?

    Next part eni enna?

  9. bro story pwolichu but ee part story moving kurache ullataayi toniyolu

  10. വരുന്ന ഗ്യാപ്പ് അധികമാണെങ്കിലും കടുംകെട്ട് ആയതുകൊണ്ട് ഒരു പ്രശ്‌നം ഇല്ല.
    എല്ലാ തവണയും പോലെ ഇതും കലക്കി.
    ഈ അപ്പു എന്ന ക്യാരക്ടര്‍ ചെറിയ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി,ഒന്നുടെ വായിച്ചിട്ട് അതൊന്നു ക്ലിയര്‍ ആക്കണം.
    സത്യം പറഞ്ഞാൽ വായിച്ചു കഴിഞ്ഞപ്പോൾ വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി…
    കാരണം ഇനി അടുത്ത പാര്‍ട്ടിന് കുറച്ച് വെയിറ്റ് ചെയ്യണമല്ലോ!!

  11. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    സൂപ്പർ ആണ്.. ഒത്തിരി ഇഷ്ടമാണ് ഈ കഥ.. ഇയാൾക്ക് കുറച്ചു ഫ്രീ ടൈം ഒക്കെ ഉണ്ടാക്കി എഴുതാമോ.. ഡെയിലി ഒരു 300 വാക്കുകൾ എഴുതിയാലും മതിയല്ലോ.. ദിവസം കൂടുംതോറ്റും കഥയുടെ ഒരു flow പോകുന്നുണ്ട് എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കട്ടെ.. കഴിഞ്ഞ ഭാഗത്തിൽ പോയി വായിക്കേണ്ടി വന്നു അവനു എന്താണ് പറ്റിയത് എന്ന് നോക്കാൻ.. കുറ്റം പറഞ്ഞതല്ല.. കഴിവ് ഉള്ളവർ ആണ് നിങ്ങൾ ഒക്കെ… അപ്പോൾ ആ കഴിവ് ഞങ്ങളെപ്പോലെ ഉള്ളവർക്ക് അനുഭവിക്കാൻ അല്പം കൂടി ഒന്ന് ആക്റ്റീവ് ആകാമോ..
    പറഞ്ഞത് തെറ്റാണെങ്കിൽ മാപ്പ്.. എന്നാലും പറയണം എന്ന് തോന്നി..
    വളരെ തിരക്കുള്ള ജീവിതത്തിൽ പറഞ്ഞ ദിവസം തന്നെ കഥ ഇടുന്ന ഒരാളെ എനിക്ക് അറിയാം.

  12. ഇനി എന്നാണോ എന്തോ ?????

  13. Mwuthe poli ee partum❤️?
    Ennathem pole thanne vayich theernnadh arinjilla
    Valare nannayirinnu?
    Darshuvine valre ishtamayi,pinne kichuvinem angne sudhide veetukkarem pinne nammde aaruvine ee part valare miss chythu adhupole thanne achuvunem aathuvinem
    Aarathi appo sudhiyude kudumbamanalle
    Kadhe valare nalla reethiyil thanne poyi avasanm aayappo chkne veendum sed aakki
    Ee story ente one of fav aan?
    Nxt partin kathirikkunnu?
    Snehathoode……..❤️

  14. ?സിംഹരാജൻ?

    Ippozhengum undennu vijarichilla…
    Thanks bro

  15. Adtha part pettann poratte…… Waiting….. Page koottan petto???

  16. അപ്പൂട്ടൻ

    വളരെ നാളായി കാത്തിരിക്കുകയായിരുന്നു അടുത്ത ഭാഗം വായിക്കുവാനായി. ഇപ്പോൾ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. വിചാരിച്ചതിനേക്കാൾ വളരെ നന്നായി ഈ ഭാഗം. കഥയുടെ ഒരു പ്രധാന ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിപ്പാണ്. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  17. മാത്തുക്കുട്ടീ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  18. അഭിമന്യു

    Wow……..????

    നാളുകൾക്കു ശേഷമാണ് ഒരു കഥ ആസ്വദിച്ചു വായിക്കുന്നത്… ഇഷ്ടമായി ഒരുപാട് ഇഷ്ടമായി….

    പല പ്രേമുഖരുടെയും കഥകൾ ഉഴുവാക്കിമ്പോളും നിന്റെ കഥക്കായി കത്തിരിപ്പായിരുന്നു….

    അടുത്ത part വരുന്നതുവരെ വീണ്ടും ആ കാത്തിരിപ്പ് തുടങ്ങുന്നു….

  19. അരോ ബ്രോ…
    ഈ ഭാഗവും വായിച്ചു…
    കൊള്ളാം പൊളി സാനം…
    ഈ കഥ മുഴുവൻ വായിക്കാതെ എനിക്ക് ഇനി സമാധാനം കിട്ടുമെന്ന് തോന്നുന്നില്യാ…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം,
    ആദം

  20. ❤️❤️❤️

  21. Bro story pettannu theernnu poyapole thonny
    Athrekk adipoli ayirinnu????

  22. Ee darshana ano anne kandaval
    Anenne thonunnu
    Entho cheriya oru ithe
    Appo devi nte cousin analle arathi
    Appo waiting for next part

  23. ഈ ഭാഗവും pwlichu അടുത്ത പാർട്ട്‌ ഉടനെ ഇടുമോ plz….. ??????

  24. Ennatheyum pole polappan ayittund?????
    Health okke ok avan prarthikkunnu
    Itra gap idaruth bro etrayum pettenn idaan nokkanam

  25. Wow wow wow

    ഈ പ്രാവിശ്യം ഗംഭീരം ആയിട്ടുണ്ട് വെയിറ്റ് 4 ദി നെക്സ്റ്റ് പാർട്ട്‌

  26. Mmmmm gud part,,☺️???

  27. കൂടുതൽ ഒന്നും പറയാനില്ല, ഇനി എന്താണ് എന്ന് വച്ചാൽ എഴുത്.

  28. Great ✍️?

  29. നീ എന്നാ പരുപാടിയാടാ ഉവ്വേ കാണിച്ചേ, കോപ്പ് ദർശുവിനെ എന്തിനാടാ തെണ്ടി കൊണ്ടുവന്ന്, എനിക്ക് ഇപ്പൊ അവളോട് ഇഷ്ട്ടം കൂടി വരുവാ, അവളെ അപ്പൊ കണ്ണൻ അവൾ അറിയാതെ ആണോ പ്രേമിക്കുന്നെ? അപ്പു ഈ ദർശന തന്നെ അല്ലെ? ഹോ വല്ലാത്ത അവസ്ഥ ??

    ബട്ട്‌ ആരതിയോട് ഉള്ള ഒരു ഡിഫറെൻറ് ലവ് ആണ്, അതു എനിക്ക് മാറാൻ ചാൻസ് ഇല്ല, ബട്ട്‌ സ്റ്റിൽ ദർശു ആണ് ഹെവി ??❤️

    ഈ പാർട്ടിൽ ആരുവിനെ പറ്റി അധികം ഇല്ലാത്തത് ഇത്തിരി സങ്കടം ഇണ്ടായിരുന്നു, പിന്നെ പോട്ടെന്ന് വെച്ച, ബട്ട്‌ അവൻ ആക്‌സിഡന്റ് ആയി കെടക്കുമ്പോ ആരതി ശുശ്രുഷിക്കും എന്നൊക്കെ ഒരുപാട് ആഗ്രഹിച്ചു ഞാൻ അതു വെറുതെ ആയി ?

    അപ്പൊ ആരതിയുടെ ബന്ധു ആണ് സുദേവ്, അപ്പൊ അവന്റെ മുറപ്പെണ്ണ് ആയിട്ട് വരില്ലേ ആരതി, അടിപൊളി, ഇതാണോ ഒരു പനി വരുന്നുണ്ടെന്ന് നീ പറഞ്ഞെ, സുദേവിനെ കൊറച്ചു ഒക്കെ ഇഷ്ട്ടം ആണ്, ബട്ട്‌ സ്റ്റിൽ ഫുൾ ആയിട്ട് ഇഷ്ടം ആയിട്ടില്ല ?

    കൊണ്ടുപോയി നിർത്തിയ സ്ഥലം, അതു ഒരുമാതിരി പനി ആയി പോയി, എന്തായാലും സീൻ ഇല്ല, അടിപൊളി പാർട്ട്‌ ആയിരുന്നു, ദർശുവിനെ തന്നതിന് ദേഷ്യവും ഉണ്ട് സന്തോഷവും ഒണ്ട്, വേറെ ഒന്നും കൊണ്ടല്ല, ആരുവിനോടുള്ള ഇഷ്ട്ടം ദർശു കൊണ്ടുപോകുവോ എന്നുള്ള ദേഷ്യവും, പിന്നെ അവളുടെ അവനോട് ഉള്ള ഇഷ്ടവും അവനെ ശുശ്രുഷിച്ച രീതിയും ഒക്കെ, എല്ലാം കൂടെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ??

    എന്തായാലും അടുത്ത പാർട്ടിൽ കാണാം മുത്തേ, ഇതുവരെ ഉള്ള എല്ലാ പാർട്ടിലും ഞാൻ പറഞ്ഞ പോലെ, അവരൊന്നും പ്രേമിച്ചു തൊടങ്ങിയമതിയായിരുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Appu aparna alle?? Krishamamayud mol??

      1. എനിക്ക് ആകെ ഡൌട്ട് ആയി, ഇടക്ക് അപ്പു കേറി വന്നു അതാ ചോദിചെ ???

      2. എന്റെ മനസ്സിൽ അവൻ അവിടെ ചെന്ന് കഴിഞ്ഞു ആകെ രണ്ടു പെണ്ണുങ്ങളുടെ പേരെ മനസ്സിൽ ഒള്ളു, അതു ദര്ശനവും പിന്നെ കിച്ചുവും ആളാണ്, അപർണ ഒക്കെ ആരാ ??

        1. രുദ്രതേജൻ

          Ammavantr makkale parayunna koottathil und bro sredhikoo

    2. സാരമില്ല.. ഞാനും ഈ അപർണ യെ ശ്രെദ്ധിച്ചില്ല.. ദർശന ആണ് അപ്പു എന്ന് കരുതി.. പിന്നെ ഒന്നൂടെ വായിച്ചപ്പോൾ കത്തി..

    3. വിഷ്ണു?

      ആരതിയോട് എന്തോന്ന് ആന്ന്..കോണ കോണ..?

      അന്തസ്സ് വേണം മനുഷ്യന്?.11 ആവട്ടെ പന്നി കാണിച്ച് തരാം ഞാൻ?

Comments are closed.