കടുംകെട്ട് 9
KadumKettu Part 9 | Author : Arrow | Previous Part
” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.
ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.
മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.
കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞു. Get well Soon.
വായിക്കാൻ വൈകിപ്പോയ കഥയാണ് കടുംകെട്ട്. ഇപ്പൊ പ്രണയകഥകളോട് വല്ലാത്ത താൽപര്യം തോന്നുന്നുണ്ട്. അങ്ങനെ വായിച്ചു തുടങ്ങിയതാ. അതിമനോഹരം. നല്ല അവതരണം. എല്ലാ കഥാപാത്രങ്ങളെയും ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Enthayi machaaaa
കാത്തിരിക്കാം. അല്ലാതെ വേറെ വഴി ഇല്ലല്ലോ കഥ നല്ലത് ആയിപ്പോയില്ലേ??
bro korach adipoli love stories suggest cheyyyo
Arrow bro 4 dhivasam kazhinja vtl pokam enn paranjile. Endhayi asukhqm bedhamayo. Vtl chenno
വൈകും തോറും വീര്യം കൂടും ??…. Get well soon bro
ടേക്ക് കെയര്‍ ഡിയര്‍….
സുഖമായി തിരിച്ചു വരണം എന്റെ പ്രാത്ഥനയിൽ തങ്ങൾ ഉണ്ടാവു…….. സ്നേഹത്തോടെ കലി…….
കടുംകെട്ട് വരും, part 10 ഇത്തിരി സ്‌പെഷ്യൽ ആയിരിക്കും, നിങ്ങൾ അറിയാൻ ആഗ്രഹികുന്ന ഒരു ചോദ്യത്തിന് ഉത്തരം അതിൽ ഉണ്ട്. പക്ഷെ എന്നാവും വരുക എന്ന് മാത്രം ചോദിക്കരുത്??
ഹെൽത്ത് കുഴപ്പം ഒന്നുമില്ല, ക്യാമ്പിൽ സുഖം ആണ്, സമയാസമയം നല്ല ഫുഡ്ഡ്, വിശ്രമം, പരമസുഖം. എവിടെ തിരിഞ്ഞാലും ആളുകൾ ആണെന്ന പ്രശ്നം മാത്രമേ ഉള്ളു. ഒരു പ്രൈവസി ഇല്ല. പരിചയം ഇല്ലാത്ത ഒരുപാട് ആളുകൾ ഈ അവസ്ഥയുമായി സിങ്ക് ആവാൻ പറ്റുന്നില്ല. ഇന്നലെ വരെ അച്ഛൻ ഉണ്ടായിരുന്നു, അവർക്ക് ഒക്കെ – ve ആയത് കൊണ്ട് അവരെ വീട്ടിൽ പറഞ്ഞു വിട്ടു ?.
4 ദിവസം കൂടി ഇവിടെ ഇരിക്കണം അത് കഴിഞ്ഞു എഴുതി തുടങ്ങാം. താങ്ക്സ് 4 asking ?
L U all??
❤️ Take care bro..❤️
?
Take care bro…. ഞാനും ഇപ്പോൾ covid patient ആണ്….
Eluppannu sukham aavatte bro?❤
❤❤
Bro health okke engane ok ayo ippazhum campilano negative aayo any updates?
Nalla kadha..adutha part vegam venam ??
Machane enthayi pettan undavo
അബു പുള്ളിക്കാരെ അവസ്ഥ കൂടെ ഒന്ന് മനസിലാക്കു. Corona വെറും ഒരു പനി അല്ല. അത് mentally നമ്മളെ തളർത്തും അല്ലങ്ങി നാട്ടുകാർ നാറികൾ തളർത്തിക്കും. പുള്ളിക്കാരൻ recover ആയി വരാൻ പ്രാർത്ഥിക്കാം.
Avank Corona annno?
Yes
POLICHU ???????????????????????
nxt part vegam idannam
Bro എത്രയും വേഗം അടുത്ത ഭാഗം ഇണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ???
Arrow bro katha spr ayi thanne pogunnund…otta irippinanu katha vaayichath prethegich laag onnum thoniyathe illaaa kath anegil polum merittu kanunna feel ….ithinu thottu munp soyamvaram vaayichathinda hang overil ayirunnu…so ithinu athil ninnoru relief tharan kazhiyunnund.
.idakku darsana enna katha pathrathe kondu vannu egilum nammada arthiye kalayilla ennu ariyam.
…nthayalum spr creativity..next part athikam vigilla ennu viswasikkunnu
Teaser plz
Ente ponnadauvve angerk corona pidich kedakuva. Adhyam athoke mari onn sukham ayit vannotte.
Adutha part oru 40 page engilum ?
മോനൂസെ how is ur health? @PV any updates..?
താങ്ക്സ് man ?
What a story man loved it..ella part onnichanu vayichathu..so super❤️❤️❤️❤️
കൊള്ളാം.. കിടിലൻ.. ബാക്കി വേഗം ഇടണം ??
Arrow ബ്രോ
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്
എന്റെ കമെന്റ് പ്രതീക്ഷിച്ചിരുന്നോ അറിയില്ല എങ്കിലും ഇത്രയും വൈകിയതിനു സോറി വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു അത് കൊണ്ടാണ്
ഈ പാർട്ടും അടിപൊളി ആയി ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
ദർശന
ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അവൾ കാണിച്ച അധികാരം എനിക്കും അങ്ങട് ഇഷ്ടപ്പെട്ടിരുന്നില്ല ആരു പോലും കാണിച്ചിട്ടില്ലാത്ത അധികാരം എങ്കിലും അവൾ പറഞ്ഞത് പോലെ ജീവൻ രക്ഷിച്ചത് കൊണ്ടും ഹോസ്പിറ്റൽ അവളുടേത് ആയത്കൊണ്ടും ഞാൻ അത് അപ്പൊ അങ്ങട് സഹിച്ചു
ദർശന അജുവിന്റെ ആരെങ്കിലും അല്ലെങ്കിൽ ആദ്യത്തെ കെട്ടിടത്തിൽ നിന്ന് ചാടിയവൾ ആവും എന്നാണ് ഞാൻ വിചാരിച്ചത് സുദേവന്റെ പെങ്ങൾ ആവും എന്നൊന്നും കരുതിയില്ല സുധി സർ എന്ന് പേര് പറഞ്ഞപ്പോൾ സുധേവ് ആവും എന്ന് തോന്നി
ജന്മ ശത്രുവിനെപ്പോലെ കണ്ട സുധേവ് ഇപ്പോൾ ഒരു ആത്മമിത്രം ആയി നന്ദുവിന്റെ അത്ര ഇല്ലെങ്കിലും ഒരു സുഹൃത്ത് ആയി
സുദേവിന്റെ നാടും വീടും വീട്ടുകാരും ഒക്കെ ഇഷ്ടപ്പെട്ടു ഗുരുക്കളെയും
കിച്ചു ഭയങ്കര ക്യൂട്ട് ആയി തോന്നി ചെറിയ വായിൽ കൊള്ളാത്ത നോൺ സ്റ്റോപ്പ് ആയുള്ള വാർത്തമാനവും വാശിയും നാണവും ഒക്കെ
അജുവിന് സന്തത്‌സാഹചരിയായ നന്ദു എന്നാ പോലെ ദേവിന്റെ കണ്ണനെയും അവന്റെ കാമുകി അപ്പുവും ഒക്കെ അടിപൊളി ആയിരുന്നു കണ്ണൻ സുധി റിലേഷൻ ആലോചിച്ചപ്പോൾ നന്ദു ഓർമവന്നതും അവന്റെ ചിന്തയും മനസ്സിലാക്കി തന്നു നന്ദുവിനെ എത്രത്തോളം ഇഷ്ടം ആണ് എന്നതും മിസ്സ് ചെയ്യുന്നത് എന്നും അവന്റെ മറച്ചുവച്ച പ്രവർത്തി അജുവിന് എത്രത്തോളം വേദന ഉണ്ടാക്കി എന്നതും
ദർശന നന്നായി ലൈൻ വലിക്കുവാണ് എന്ന് സുധിക്കും കണ്ണനും എനിക്കും മനസ്സിലായി അജുവിന് മനസ്സിലായില്ല
സുധി പറഞ്ഞപോലെ തിന്ന പ്ലേറ്റ് എടുത്ത് വയ്ക്കാത്തവൾ
അജുവിന് സ്വായം അസഹിനീയം ആയി തോന്നിയ പഴുപ്പിന്റെ മണം വരെ സഹിച്ചു അവനെ വൃത്തിയാക്കി അവന്റെ ഓരോ കാര്യത്തിലും ശ്രെധിച്ചു അവനു കൂട്ടിരുന്നും ഒക്കെ തന്നെ അവൾക് അവനോട് ഉള്ള സ്നേഹം കെയർ ഒക്കെ മനസ്സിലാക്കാൻ സാധിച്ചു
മൂക്കുത്തി വാങ്ങിച്ചപ്പോൾ ഉണ്ടായ അസൂയ ആകാംഷ അവളിലെ കാമുകി ഭാവവും
“”ഇനിയും വഴക്കിനു പോകരുത് ഇങ്ങേർക്ക് വയ്യാത്തത് ആണ് എന്ന് ഓർമ്മ വേണം “”എന്ന് പറയുമ്പോഴും മദ്യപിച്ചു വന്നപ്പോൾ ഊതിച്ചതും ഒക്കെ അവളിലെ ഉത്തമയായ ഭാര്യയുടെ ഭാവവും കാണിച്ചു തന്നു ശരിക്കും പറഞ്ഞാൽ സുദർശന പൊളി ആണ് ❤❤??
ആ fight scene അടിപൊളി ആയിരുന്നു ചെറുത് ആണെങ്കിലും സിംപിൾ ആൻഡ് പവർ ഫുൾ ആയിട്ട് ഗുരുക്കൾ മാസ്സ് കാണിച്ചു
സുധിയും കണ്ണനും അജുവും വെള്ളമടി scene ഒക്കെ അടിപൊളി ആയി പിന്നെ പരസ്പരം ഊതി ഉള്ള ടെസ്റ്റിങ്ങും ?വെള്ളം അടിചവർക്ക് പരസ്പരം എങ്ങനെ മണക്കാൻ ആണ് അതിന് ആണ് കൂട്ടത്തിൽ അടിക്കാത്ത ടച്ചിങ്‌സ് തീനി ആയി ഒരുത്തൻ വേണം എന്ന് പറയുന്നത്
അപ്പൊ സുദേവിന്റെ ഫാമിലി ആയിട്ട് ആരതിക്ക് നല്ല ബന്ധം ഉണ്ട് അല്ലെ കറക്ട് അങ്ങട് ബന്ധം മനസ്സിലായില്ല എങ്കിലും ഊഹം വച്ചു സുദേവിന്റെ മുറപ്പെണ്ണ് ആവാൻ ആണ് ചാൻസ് അപ്പൊ അവളെ കാത്തിരിക്കുന്ന അവൾ ഇഷ്ടപെടുന്ന നല്ല ഭാവി അത് സുദേവിന്റെ ഒപ്പം സുദേവിന്റെ ഭാര്യ ആയിട്ടാവും ??
കണ്ണനും അപ്പുവും കാരണം അജുവിന് ആ സ്റ്റോറി അറിയാൻ പറ്റി ഇനി അവനു മനസിലാക്കാം അല്ലെ ആരതിയുടെ അച്ഛനും അമ്മയും ആണെന്ന്
കണ്ണനും അപ്പുവും ഒന്നാവട്ടെ
ഗുരുക്കൾക് അജുവിനെ വല്ലാതെ ഇഷ്ടപെട്ടല്ലോ തുടക്കത്തിൽ പറഞ്ഞപ്പോൾ എനിക്കും അജുവിന്റെ മുത്തശ്ശനെ ഓർമ വന്നു
കീർത്തന അവൾ പേടിച്ചത് അവനിൽ നിന്നുമുള്ള ഇങ്ങനെ ഉള്ള ഒരുപ്രതികരണം തന്നെ ആവും അതാവും വിളിച്ചപ്പോൾ വരാൻ ആദ്യം കാണിച്ച വിഷമത അജു ചിന്തിച്ചത് തന്നെ ആവും അവളും ചിന്തിച്ചു കാണുക തന്റെ അമ്മ പിരിഞ്ഞതിൽ അവനു ഉണ്ടായ വിഷമം പിന്നീട് ഉള്ള വെറുപ് താങ്ങോളോടും തങ്ങൾ കാരണം അച്ഛന്റെ സ്നേഹവും അയാൾക് നഷ്ടപ്പെടരുത് എന്നൊക്ക
അച്ചുവിന് ഉള്ള ദയ പോലും അജുവിന് ഇല്ലാതെ പോയി അവനെയും കുറ്റം പറയാൻ പറ്റില്ല അവൻ അനുഭവിച്ച പരിഹാസം ഒറ്റപ്പെടൽ കുത്തുവാക്ക് വേദന ഒക്കെ അവൻ തന്റെ അമ്മയെ വെറുത്തു സ്ത്രീകളെ വെറുത്തു അതൊക്കെ അവൻ അവരോടും കാണിക്കുന്നു എന്ന് മാത്രം അവന്റെ ഇതുവരെ ഉള്ള വേദന ആണ് അമർഷം ആയി അവരോട് കാണിക്കുന്നത്
എങ്കിലും അവൻ ചോദിക്കേണ്ടിയിരിരുന്നു അച്ഛൻ വരെ പൊറുത്തു മാപ്പ് നൽകിയിരിക്കുന്നു എങ്കിൽ എന്ത്കൊണ്ട് തനിക്കും എല്ലാം മറന്നു ക്ഷമിച്ചുകൂടാ എന്ന് ഒന്ന് ശ്രെമിക്കുക എങ്കിലും
അജു അവൻ അച്ചുവിനെയും ആതുവിനെയും പോലെ വെറുപ്പ് അല്ലാതെ അല്ലെങ്കിൽ വെറുപ്പ് ഇല്ലാതെ ഒരാളെ സ്നേഹിക്കുന്നു ദർശു
അവളോട് തോന്നുന്ന വികാരം എന്തെന്ന് പോലും തിരിച്ചു അറിയുന്നില്ല സകല സ്ത്രീകളോടും വെറുപ്പ് കാണിച്ച അവൻ മുൻപ് നിസ്സഹായതയും നന്ദിയും കൊണ്ട് ക്ഷമിച്ചു നിന്നു എങ്കിലും പിന്നീട് അവൻ അവളെ പൂർണമാനസ്സോടെ അനുസരിക്കുന്നു അവൾ വഴക്ക് പറയുന്നത് പോലും ആസ്വദിക്കുന്നു വികാരം അറിയില്ല എങ്കിലും അവളോട് ഒപ്പം അവൻ സന്ദോഷിക്കുന്നു
ആരതിയോട് എത്രതന്നെ വെറുപ്പ് ആണെന്ന് നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും ബോധിപ്പിച്ചാലും ഓർമ്മിപ്പിച്ചാലും അവന്റെ മനസ്സാക്ഷി ഉള്ളിന്റെ ഉള്ളിൽ അവൻ പോലും അറിയാതെ സമ്മതിച്ചു കൊടുക്കാതെ വളരുന്ന അല്ലെങ്കിൽ ഉള്ള സ്നേഹം പുറത്തുവരുന്നുണ്ട് അപ്രതീക്ഷിതം ആയി
ബോധം തെളിന്നപ്പോൾ അവന്റെ മനസ്സ് ആഗ്രഹിച്ചത് ആരതിയെ ആവാം അതാകും പെട്ടന്ന് മുഖം പോലും ശരിക്ക് കാണാതെ “”ആരതി”” എന്ന് അവൻ വിളിച്ചത്
നീല ഹാഫ്സരീയിൽ ദർശന സുന്ദരി ആയി തോന്നി എങ്കിലും അവൻ കാവിൽ ആരതിയെ കണ്ടത് ഓർത്തത് അവളും ആയി compare ചെയ്തത്
അവൾക് വേണ്ടി ആ മൂക്കുത്തി വാങ്ങാൻ തോന്നിയതും പെട്ടന്ന് ചോദിച്ചപ്പോൾ””എന്റെ കെട്യോൾക് “”ആണെന്ന് ഒന്നും ഓർക്കാതെ അവൻ പറഞ്ഞതും എല്ലായിടത്തും അവന്റെ ഉൾമനസ്സ് ആരതിയോട് ഉള്ള അവന്റെ പ്രണയം കാണിക്കുമ്പോഴും അവൻ സ്വന്തം മനസാക്ഷിയെ പറഞ്ഞു കമ്പിളിപ്പിക്കുന്നു വെറുപ് ആണ് എന്ന്
ആൻഡ് ഫൈനലി ദർശനയിലേക്ക് അവനെ ആകർഷിക്കുന്നതും “”ആരതിയുടെ “”പോലെ ഉള്ള ആ ഉണ്ടാക്കണ്ണുകൾ ആണ് ദർശനയിൽ അജു കാണുന്നത് ആരതിയെ ആണ് അവളോട് ഉള്ള വെറുപ് പ്രണയത്തെ മറയ്ക്കുന്നു എങ്കിൽ ദർശനയോട് ഉള്ള നന്ദി സ്നേഹം ഒക്കെ ആരതിയോട് സാദൃശ്യം ഉള്ള ആരതിയിൽ അവനു ഇഷ്ടം ഉള്ള കണ്ണുകൾ ദർശനയോട് ആകർഷിക്കുന്നു
ആരതി
തുടക്കത്തിൽ നന്ദുവിനോട് തന്റെ ഉള്ളിലെ ഭയം പങ്കുവയ്ക്കുമ്പോൾ തന്നെ മനസ്സിലാവും എത്രയോയൊക്കെ അവളെ വെറുത്താലും തന്റെ മനസ്സിൽ ആദ്യം ആയി സ്ഥാനം നേടിയ തന്റെ കഴുത്തിൽ താലികെട്ടിയ അജുവിനോട് അവൾക് ഉള്ള സ്നേഹം മനസിലാക്കാം കരുതലും അവൾ അവനെ ഒരുപാട് മനസ്സിലാക്കുന്നുണ്ട് അവളോടുള്ള വെറുപ്പിന്റെ കാര്യം ഒഴിച്ച്
മറ്റൊരു പെണ്ണിന്റ കാൾ വന്നപ്പോൾ അവൾ നോക്കിയ കത്തുന്ന നോട്ടത്തിൽ ഉണ്ട് സ്നേഹവും പൊസ്സസ്സീവ്നെസ്സും അവസാനം അവന്റെ അടുത്തേക്ക് പോയപ്പോഴും അവൾ തോന്നിയിരിക്കാം തന്റെ സാനിധ്യം അജുവിന് അല്പം ആശ്വാസം നൽകാം അല്ലെങ്കിൽ അവൻ അത് ആഗ്രഹിക്കുന്നു എന്ന്
Hint തന്നതുപോലെ ദർശന ആരതിയ്ക്ക് ഒരു പണി തന്നെ ആണ് വികാരം അറിയുന്നില്ല എങ്കിലും അവനു അവളെ ഇഷ്ടം ആണ് ആരതിയ്ക് സുദേവ് എന്നതുപോലെ
അവൾ കാരണം ആരതി അജുവിനോട് ഉള്ള സ്നേഹം കൂടി കൂടി അടക്കാൻ ആവാത്ത വിധം പുറത്തുവരുമോ?? അതിനിടയിൽ അഞ്ചു… എല്ലാം കൂടെ ആരതിയ്ക് പണി ആവും ഹ്മ്മ് നോക്കാം
നേരെത്തെ ഞാൻ പറഞ്ഞത് പോലെ ദർശന പൊളി ആവുമ്പോൾ ഒരുതരത്തിൽ എനിക്ക് ഭയവും നൽകുന്നുണ്ട് അത്
ആരതിയെക്കാളും അവളെ ഞാൻ ഇഷ്ടപ്പെടുമോ എന്നത് അല്ല ആരൊക്കെ വന്നാലും എനിക്ക് ആരു തന്നെ ആണ് ബെസ്റ്റ് ❤??
എന്റെ പേടി ആരതിയ്ക്ക് അജുവിനെ നഷ്ടപ്പെടുമോ അജുവിന് ആരതിയെ നഷ്ടപ്പെടുമോ എന്നുള്ളത് ആണ്
സുദേവിനോട് തോന്നിയ വെറുപ്പ് ദർശനയോട് തോന്നിയില്ല എങ്കിലും ഭയം തോന്നുന്നുണ്ട്
അജുവിനും ആരതിയ്ക്കും നടുവിൽ ആരും വരുന്നത് എനിക്ക് ഇഷ്ടം അല്ല
അവരെ പിരിച്ചേക്കല്ലേടാ പൊന്നുമോനെ ???
പിന്നെ നിന്നൊട് പറയാൻ ഉള്ളത്
1 മാസം ഒക്കെ ലേറ്റ് ആവുന്നത് ആദ്യം അല്ല നിന്റെ മാനസികാവസ്ഥയും മനസ്സിലാവുന്നുണ്ട് അത്കൊണ്ട് എത്ര ലേറ്റ് ആയാലും സാരമില്ല ഓവർ സ്‌ട്രെസ് എടുത്തു ഒന്നും എഴുതണ്ട ഫ്രീ ആവുമ്പോൾ നല്ല മൂഡിൽ ഉള്ളപ്പോൾ മാത്രം എഴുതുക
ലേറ്റ് ആയാല്ലോ അവർ എന്ത് കരുതും എന്നൊന്നും വിചാരിച്ചു തിരക്കിട്ട് എഴുതണ്ട എത്ര ലേറ്റ് ആയാലും നല്ല ക്യുലിറ്റി കോൺടെന്റ് തന്നെ നീ തരുള്ളൂ എന്നറിയാം ❤❤???ഫ്രീ മൈൻഡിൽ എഴുതു കേട്ടോ
ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു
ഇത്രയും ലേറ്റ് കമെന്റിന് ഒരുവട്ടം കൂടി സോറി
അപ്പൊ എല്ലാം പറഞ്ഞത് പോലെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ?
By
അജയ്
ക്യാമ്പിൽ ആണെന്ന് അറിഞ്ഞില്ല എപ്പോഴത്തെയും പോലെ തിരക്ക് എന്നാണ് കരുതിയത്, ഗെറ്റ് വെൽ സൂൺ ബ്രോ
അപ്പൊ പറഞ്ഞപോലെ തിരക്ക് പിടിച്ചു എഴുതണ്ട സമയം എടുത്തു എഴുതിയാൽ മതി ??❤
അതെന്താ അങ്ങനെ ഒരു ചോദ്യം
//എന്റെ കമെന്റ് പ്രതീക്ഷിച്ചിരുന്നോ അറിയില്ല //
ഓഫ്‌കോർസ്സ് I do..
ബ്രോയിനെ പോലെ ഇത്രയും ഡീറ്റെയിൽ ആയി എനിക്ക് കമന്റ് തരുന്ന, ആരുനേം അജുവിനേം ജീവനുള്ള രണ്ട് വ്യക്തികളായി കണ്ട് സംസാരിക്കുന്ന വേറെ ഒരാൾ ഇല്ല എന്ന് തന്നെ പറയാം ?
കമന്റ് നേരത്തെ വായിച്ചു, മറുപടി തരാതെ ഇരുന്നത് ഒരുപാട് കമെന്റ് കൾക്ക് റിപ്ലൈ പെന്റിങ് ആയത് കൊണ്ട് ആണ്. ഇവിടെ സൈറ്റ് എടുക്കാൻ പറ്റിയ ക്ണ്ടീഷനിൽ അല്ലാത്ത കൊണ്ട് ആ
എല്ലാർക്കും മറുപടി തരാം ?
//വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു അത് കൊണ്ടാണ്//
എന്ത് പറ്റി ബ്രോ??
എന്തോ ഒരു തരം മടുപ്പ് ആണ് ബ്രോ ഇപ്പോൾ
ഒന്നിനോടും. ഒരു താല്പര്യം ഇല്ല മനസ്സിന്റെ വേദന ആണ്
//ബ്രോയിനെ പോലെ ഇത്രയും ഡീറ്റെയിൽ ആയി എനിക്ക് കമന്റ് തരുന്ന, ആരുനേം അജുവിനേം ജീവനുള്ള രണ്ട് വ്യക്തികളായി കണ്ട് സംസാരിക്കുന്ന വേറെ ഒരാൾ ഇല്ല എന്ന് തന്നെ പറയാം///
ബ്രോയുടെ എഴുത്തും കഥയും അത്രയും പൊളി ആയതു കൊണ്ടാണ്
ആൽവേസ് സ്നേഹം ബ്രോ ❤❤
Hi arrow bro, നിങ്ങളുടെ കഥ അടിപൊളി ആണ്, superb . ഇ കഥ വായിക്കാൻ വേണ്ടിയാണ് എപ്പോഴും ഈ സൈറ്റിൽ കയറുന്നത്, next partൽ
ആരു – അജു romance പ്രതീക്ഷിക്കുന്നു.
പിന്നെ ഒരു doubt സുദേവ് & സുദർശന ആരതിയുടെ cousin അല്ലേ??
ആരതിയുടെ പപ്പാടെ family അല്ലെ അവർ
അടുത്ത partനു ആയി wait ചെയ്യുന്നു
???
ഒരുപാട് കഥകൾ വായിക്കുന്ന ആൾ അല്ല ഞാൻ പക്ഷെ നിന്റെ കഥകൾ ഉണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട് എപ്പോഴും. പക്ഷെ പലപ്പോഴുംഈ സ്റ്റോറിയുടെ ബാക്കി parts ഇടുമ്പോൾ ഞാൻ അത് പിന്നത്തേക്ക് മാറ്റി വെക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത് , എനിക്ക് ഒന്ന് 2 parts ഒരുമിച്ചു വായിക്കാൻ വേണ്ടി ആണ് അത് because ഈ കഥ വായിച്ചു കഴിഞാൽ ബാക്കി വായിക്കാതെ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല . so 2-3 ആഴ്ച കൊണ്ടു കഥകൾ ഇട്ടിരുന്നു എങ്കിൽ bp കുറച്ചു കുറഞ്ഞേനം
Agane shathrukkal athmartha suhurthukkal ayi…super ???… nxt part vegam thanne… avante achane upekshichu mattoru alude koode poya aaa vrithiketta sthreeye avan verukkunnathil oru thettum ella… cheruppathil avanu kittiyathu apamanavum aaa virithiketta sthriyude mattu kuttikalkku kittiyathu santhoshavum athil avan asooyalu ayathil onnum parayanilla….?
AArow ബ്രോ
ഒരു മാസത്തെ ഇടവേള ആയെങ്കിലും സാഹചര്യങ്ങൾ നന്നായി മനസിലാക്കുന്നു.ഈ ഭാഗം വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി.അർജുന്റെ വാശി ഭയങ്കരമാണ് എവിടെ ഒക്കെയാണ് അവനെ എത്തിക്കുന്നത്.അക്സിഡന്റും തുടർന്നുള്ള സുദേവിന്റെ വീട്ടിലെ താമസവും ദര്ശനയയുടെ പരിചരണവും എല്ലാം വളരെ നന്നായിട്ടുണ്ട്.ഒരു connection past മണത്തിട്ടുണ്ട്.പിന്നെ കാർത്തിക, കാർത്തിക് അവന്റെ കൂടിപ്പിറപ്പുകൾ കഥയിൽ വന്നത് കഥയ്ക്ക് കൂടുതൽ മനോഹാരിതയും നിറവും ഡപ്തും നൽകും.മാറി മറയുന്ന ഓർമ്മയ്ക്കായി കാത്തിരിക്കുന്നു.അവരുടെ സ്വന്തം എട്ടാനായി തന്നെ അർജുൻ അവരെ സ്നേഹിക്കട്ടെ കൂടെ ആരാതിയെയും??.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
???സ്നേഹപൂർവം സാജിർ???
ഇപ്പോഴാണ് കഥ നല്ലൊരു മൂടിൽ വന്നത്..
അടിപൊളി ആയിട്ടുണ്ട്… ഡോക്ടർ ഇത്ര കുറുമ്പി ആയിരുന്നോ..
അതോ പണ്ട് മുതലേ സിദ്ധുനെ ഇഷ്ടമായിരുന്നോ….
എന്തായാലും കിടുക്കണം…..
ഞാൻ കഴിഞ്ഞ പാർട്ടിന് ഞാൻ ഒരു മോശം അഭിപ്രായം ഇട്ടിരുന്നു…അത് മറ്റൊന്നും കൊണ്ടല്ല.ആകെ മൊത്തം ടെറർ മൂഡ് ആയിരുന്നു കഥയിലെ സന്ദർഭം..അത് കൊണ്ടാണ്.
// കഴിഞ്ഞ പാർട്ടിന്റെ അത്ര feel കിട്ടിയില്ല//
ഇതാണ് പറഞ്ഞത്..
പക്ഷേ താങ്കൾ തന്ന മറുപടി..
//മടുപ്പ് ആണെങ്കിൽ ഉടനെ കഥ അവസാനിപ്പിക്കാം// എന്നാണ്.
എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് ഇത്.ഇഷ്ട കഥകൾ അവസാനിക്കുമ്പോൾ വല്ലാത്ത ശൂന്യത ആണ്… ദേവനന്ദയും രതിശലഭവും പുലിവാൽ കല്യാണവും കണ്ണന്റെ അനുപമയും ഒക്കെ തീർന്നപ്പോൾ ഉണ്ടായ അതേ ശൂന്യത….
പറഞ്ഞത് ഒന്നും നെഗറ്റീവ് ആയി എടുക്കേണ്ട..
സ്നേഹത്തോടെ
❤️❤️❤️
അയ്യോ അതിർത്തി മാറി വെടിവച്ചല്ലോ ഈശ്വരാ….
Flat maripoy?
ഇങ്ങനെ ഒക്കെ മാറിപ്പോവ്വോ ? ?
???
??????
Doctorinte kadha eedhaann
Nannayit indd .aadhym ayittaa ingane wait cheyth vayikkunnee .sadharana climax vanna ellam onnicha vayikkar.darshu ayitt athikam adukkandatto.arathinee kalanjalundalloo….? next part petten venam kettoo wait cheyyan vayyaa.
ഇൗ ഭാഗം എനിക്ക് ആരതിയെ മിസ്സ് ചെയ്തു?..അവളെ എന്തിനാ ഇൗ ഭാഗത്ത് കൊണ്ടുവന്നത്.. ആ ദർശു…ശോകം …പക്ഷേ നമ്മുടെ ആരതിയുടെ അത്രെ ഇല്ല എന്ന് ഒക്കെ അവന് മനസ്സിൽ തൊന്നില്ലെ..അതൊക്കെ വായിക്കുമ്പോൾ ആണ് ഒരു ആശ്വാസം?..എന്തൊക്കെ ആയാലും ആരൊക്കെ വന്നാലും ആരതിയുടെ അത്രെ ആരും വരില്ല..ചില “ആളുകൾ” പറയുന്നത് പോലെ നമ്മൾ ആരതിയേ അങ്ങ് ഒഴിവാക്കില്ല?.തെറ്റുകൾ ഒക്കെ ആർക്കും പറ്റാം മിസ്റ്റർ…
പല ഭാഗത്തും ഇവൾ അടുത്ത് വരുന്ന ആ നിമിഷം ഇവൻ ആരതിയെ ഓർക്കില്ലെ..മനഃപൂർവം അല്ല എങ്കിലും ..പിന്നെ ആ ഓർമ്മ മറച്ചു വയ്ക്കും..അതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി..പിന്നെ ഇൗ ഭാഗത്ത് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് നന്നായി..എനിക്ക് അവളെ..ദർശുവിനേ അത്ര പിടിക്കുന്നില്ല..കാര്യം അവള് അങ്ങനെ കാണുന്നത് കൊണ്ട് കുഴപ്പമില്ല..പക്ഷേ ആരതിയും ആയി ഒരു തീരുമാനം ആയി വരുന്നേ ഒള്ളു..ഇതിന്റെ ഇടയ്ക്ക് ഇനി വേറെ ആളെ കൊണ്ടുവരേണ്ട കാര്യം ഒണ്ടോ…ആദ്യം സുദേവൻ ആയിരുന്നു..ദേ ഇപ്പോ അടുത്തത്?.
അപ്പു എന്ന് വിളിക്കുന്നത് ആരെ ആണെന്ന് ഞാനും ശ്രദ്ധിച്ചില്ല… ആളു മാറിപ്പോയി..എന്തോ ആ ഭാഗം വന്നപ്പോ ശ്രദ്ധിക്കാൻ പറ്റിയില്ല..വായിച്ച ആ ഒരു ഫ്ലോക്ക് ഇങ്ങ് പോന്നു?
ബാക്കി എല്ലാം അടിപൊളി ആയിരുന്നു..കുളത്തിന്റെ അടുത്ത് നിന്ന് അവർ പ്രണയികുമോ..അതോ ആരുവിനെ എടുത്ത് വെള്ളത്തിൽ ഇടുമോ എന്ന് അടുത്ത ഭാഗം വന്നിട്ട് കാണാം?.പിന്നെ മുത്തശ്ശൻ ചുമ്മാ പോളി?.
അപ്പോ അടുത്ത ഭാഗം പോന്നോട്ടെ..ഒരുപാട് സ്നേഹത്തോടെ..?♥️
Safe aayit irik?
❤️❤️❤️
അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു
Veendum oru manoharamaya part nanni adutha part vegam varumenn pradheshikiunnu