കടുംകെട്ട് 9 [Arrow] 3179

കടുംകെട്ട് 9

KadumKettu Part 9 | Author : Arrow | Previous Part

 

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. Bro
    Any updation

  2. Machane.. Ee week undavo.?

    1. വെയിറ്റ് ഫോര്‍ നെക്സ്റ്റ് വീക്ക്‌…

  3. ശങ്കരഭക്തൻ

    Arrow മച്ചാനെ അപ്പൊ എപ്പോളാ ആരതിടേ അച്ഛനേം അമ്മേനേം ഒക്കെ കൊണ്ട് സുദേവന്റെ തറവാട്ടിലോട്ട്.
    ഇവർ എന്നാ ഒന്നിക്കണേ

  4. പിന്നെ ഇപ്പഴാ ശ്രദ്ധിച്ചത് ഈ part ഒഴികെ ബാക്കി എല്ലാ പാർട്ടും 2k കടന്നിരിക്കുന്നു

    Thank you so much for your love

    Love you all ?

    1. adutha part athumboyek ehtum 2k aaavum bro

    2. ഒന്നേ തരാൻ പറ്റുവൊള്ളൂ അല്ലേൽ കൊറേ തന്നേനെ ??

  5. Sry ഗായ്‌സ്

    മൈൻഡ് ശെരിയല്ല ചില ഓർമ്മ ദിവസവും മറ്റുമായി മനസ്സ് മൊത്തത്തിൽ ബ്ലാങ്ക് ആണ്

    400 വേർഡ്സിൽ നിന്ന് ഇതേവരെ കരകയറിയിട്ടില്ല so സോറി, എന്നെ കൊണ്ട് പറ്റുന്നപോലെ ഉടനെ തരാൻ ശ്രമിക്കാം ?

    1. Okke machaa

    2. മൈൻഡ് ഒക്കെ റെഡി ആവട്ടെ
      അല്ലെങ്കിൽ ചെലപ്പോ ഇനി നീ അത് അരുവിന്റെ മേൽ തീർത്താലോ ??

      1. അങ്ങനെയല്ല, കഴിഞ്ഞ തവണ മൂഡ് ശരിയാവാതെ എഴുതിയ കഥയിൽ കലിപ്പ് തീർത്തത് അജുവിനോടാണ്

    3. നല്ലവനായ ഉണ്ണി

      മതി മച്ചാനെ ഇടക്ക് ഒന്ന് update ചെയ്ത മതി.

  6. ANy LAtest upDATE??

  7. Waiting for next part , any update

  8. Bro oru update tharoo kathirippinu ithre sugham koodum

  9. Broiii enn verumnn oru date paranjude

  10. Niyogan by mk

  11. നിങ്ങളുടെ കൈയിൽ returner പോലത്തെ വല്ല ഐറ്റവും ഉണ്ടോ ? അതായത് ഒരു common man സൂപ്പർഹീറോയാകുന്നതു പോലത്തെ കഥ.

    1. Niyogam by mk

    2. Vaayikkan illath ind niyogham

      1. നിയോഗം ഒക്കെ വേറെ ലെവൽ സ്റ്റോറി ?

      2. സാധാരണ കഥയിലൊക്കെ പെണ്ണുങ്ങളെ കണ്ട് മയങ്ങുന്ന നായകനാണുള്ളത്. പക്ഷെ നിയോഗത്തിൽ ഇത് നേരെ വിപരീതമാണ് ?

  12. ഹായ്….വെറുതെ …എന്നും വന്നു നോക്കും…

  13. Machane enthayi
    Katta waiting ann….. ?

  14. Time eduth ezhuthikko bro

  15. എന്നത്തേക്ക് തരനാകും
    Arrow bro
    ഒരു date fix ചെയ്യാമോ
    കാത്തിരിക്കാൻ തയ്യാറാണ് but update എങ്കിലും തരണം plzzzzzzzzz?
    ???

    1. എഴുതി തുടങ്ങിയതെ ഉള്ളു ടീസർ ന് ഉള്ള വക ആയിട്ടില്ല ?

  16. Ithu pole addict aaya kadha vera illa(undayirunnu love or hate but climax pratheekshakal thettichu)

    1. Aparachithan try chey bro powli..kathayaa

      1. Vayikarudde bro pakshe mun partukal thirakitt ezhuthiyadh koddavam korach borayirunnu,churughiya idavelayil ithrayum valiya topic oru mistkum koodathe ayuthugha ennu vachal he is double brilliant

  17. Edo Arrow bhai kannil chorayundedo thanikoke, vaayichu thudangi 2 divasam kondu 9 partum vayichu. eppo kazhinja 3 azhchayayi kootil peta verukinte avasthayado eniku. Adutha bhagam eppo varum ennu nooki erika. Joli polum sradhikan patunila, orutharam addict aaya avastha. Engane pedapadu peduthathe adutha bhagam edu aasane.

    1. Njanum Kore naalaayii Masha nokkiyirikkunna vezhambhal pooole

  18. എനിക്ക് തോന്നുന്നു arrow ഈ സ്റ്റോറി drop ചെയ്‌തെന്ന്

    1. ഞാൻ അറിഞ്ഞത് ARROW വേറെ ഒരു സ്റ്റോറി എഴുതിക്കൊണ്ടിരിക്കുവാന് എന്നാണ്. ടൈം കൊടുക്ക് പുള്ളി എഴുതി ഇട്ടോളും. കടുംകെട്ടു എല്ലാ പാർടികളും നല്ല ഗാപ്-ൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. So don’t worry.

      1. നല്ലവനായ ഉണ്ണി

        Yes,curse tatoo എഴുതുവാണെന്ന് k. Comil പറഞ്ഞിരുന്നു. പക്ഷെ അതിനു ശേഷം അവിടെയും പുള്ളിക്കാരൻ ഒന്നും പറഞ്ഞില്ല

    2. അങ്ങനെ വിട്ടു കളയാൻ പറ്റുവോ ???

      എന്തോക്കെ ആയാലും തീർത്തിരിക്കും ?

      1. ഇത്തിരി വൈകി യാലും തരും ??

    3. Kadha pettannu kittaan ulla cycle odikkal movement…hehehe

  19. നവംബർ 14ആയി അടുത്തങ്ങാൻ വരുമോ ബാക്കി അറിയാതെ ഒരു സമാധാനം ഇല്ല അതാ

  20. അദ്ദേഹത്തിന്റെ ഹെൽത്ത്‌ okk ആണോ
    Nov1 കഴിഞ്ഞ് ഒരു update ഉം വന്നതില്ലല്ലോ

    1. നല്ലവനായ ഉണ്ണി

      Covid -ve ayi enn k.Comil paranjarunu.

  21. Arrow bro Next part ee month kanumo?

    1. നല്ലവനായ ഉണ്ണി

      കടുംക്കെട്ട് 10 വരാൻ വൈകും. കാരണം arrow bro ഇപ്പോ cursed tatoo ch 2 എഴുതുവാണെന്ന് മറ്റേ സൈറ്റിൽ പറഞ്ഞു.

  22. അടുത്ത ഭാഗം എപ്പോൾ കിട്ടും.

    1. വെയിറ്റ് ചെയ്യ് ബ്രോ വരുമ്പോൾ പൊളപ്പൻ ആയിട്ട് തന്നെ വരും

  23. Bro health ok alle next part udan kanumo

  24. Next part ennu varum arrow

  25. നല്ലവനായ ഉണ്ണി

    Arrow broye personalayit ariyavuna arelum undel andhehathinte ipozhathe health condition engane anenn onn parayamo.Vere onnum kondum alla recover ayo illilo enn ariyan vendiya

Comments are closed.