കടുംകെട്ട് 9 [Arrow] 3179

കടുംകെട്ട് 9

KadumKettu Part 9 | Author : Arrow | Previous Part

 

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. എന്നാണ് ഇതിന്റെ ബാക്കി വരാ കുറെ ആയാലോ waiting…..

  2. സോറി guys

    എഴുത്ത് ഭയങ്കര ലാഗ് ആണ് മൈൻഡ് ശെരിയല്ല ഞാൻ ഉദ്ദേശിച്ച സ്ഥലത്തു ഇതേവരെ എത്തിയില്ല പാതിക്ക് നിർത്തി ഇടാൻ തോന്നുന്നില്ല

    ഇനിയും എഴുത്ത് ശരിയായില്ലേൽ ഒരു Cliffhanger ൽ വെച്ച് ബ്രെക്ക് ചെയ്ത് x mas ന് ഇടാം

    Love and Regards

    1. ❤️OK BRO ❤️

    2. ??

    3. മാലാഖയുടെ കൂട്ടുകാരൻ

      Waiting ……

    4. Bro time eduth ezhthiyal mathy paathykk vech pokalle..idakk ingane vann update chytha mathram mathy..thirakk pidich ezhuthi stryde flw kalayanda..jzz update us we will wait for ur masterpiece?

    5. Thanku mwutheee ❤❤

    6. Christmas kazhijallo

  3. Evde മുത്തേ ബാക്കി

  4. Therakilayirikum alle bro time kittumbo complete akki ayakto
    Wait cheyyam kadha adipoliyakkiya mathi bro ❤

  5. Evide machaaaa

    1. അധികം വായിക്കിപ്പിക്കില്ല എന്നല്ലേ പറഞ്ഞെ

      1. വൈകിപ്പിക്കില്ല എന്നല്ലേ പറഞ്ഞെ

  6. Full setaakki ezhuthi vittaa mathi bro…. adtha part vere level ayrikkunn urappund…. aniyarayil ayirikkunn pratheekshikkunnu…. aparajithan, pulival kallyanam, enthinere parayunnu…. kuttettante vrundhavanam vare kathirikkunnu eni indavonnariyatha Amruthavarshom , Apoorvajathakom vare still waiting pinnalla …. ethra vaikiyalum polikkanam nxt part all the very best bro….❤️

  7. Full setaakki ezhuthi vittaa mathi bro…. adtha part vere level ayrikkunn urappund…. aniyarayil ayirikkunn pratheekshikkunnu…. aparajithan, pulival kallyanam, enthinere parayunnu…. kuttettante vrundhavanam vare kathirikkunnu eni indavonnariyatha Amruthavarshom , Apoorvajathakom vare still waiting pinnalla …. ethra vaikiyalum polikkanam nxt part all the very best bro….❤️

  8. കരിക്കാമുറി ഷണ്മുഖൻ

    Ezhuthukaran naaduvittu poyo?

  9. Nirthitt podee

    1. കുറച്ചു ലേറ്റ് ആവുമ്പോൾ നിർത്തിട്ടു പോവാൻ പറയുന്നത് എന്ത്‌ അടിസ്ഥാനത്തിൽ ആണ് ബ്രോ

      അവനും പേർസണൽ കാര്യങ്ങൾ ഉണ്ട് തിരക്കൊഴിയുബോൾ എഴുതിയിടും മോശം ആയിട്ടില്ലല്ലോ ഇതുവരെ ജസ്റ്റ്‌ വെയിറ്റ് ബ്രോ

    2. സഹോ നിങ്ങക്ക് താല്പര്യം ഇല്ലേൽ നിങ്ങൾ നിർത്തി പോകണം അല്ലാതെ നല്ല കഥകൾ എഴുതുന്ന എഴുത്തുകാരോട് അല്ല പറയണ്ടേ നിങ്ങൾക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ നിങ്ങൾ പൊക്കോ ഒരു വ്യൂ കൊറഞ്ഞു എന്ന് വെച്ച അദ്ദേഹത്തിന് ഒന്നും സംഭവിക്കാൻ ഇല്ല
      പിന്നെ
      ഇത് തുടരുകയോ നിർത്തി പോകുന്നതോ അദ്ദേഹത്തിന്റെ ഇഷ്ടം ആണ് ഇത് അദ്ദേഹത്തിന്റെ സൃഷ്ടി ആണ് എന്തും ചെയ്യാം ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല ചെലപ്പോൾ നിർത്തി എന്ന് ഇരിക്കാം നിങ്ങൾക്ക് താല്പര്യം ഇല്ലേൽ പോകാം
      ഇതിൽ ഹേറ്റേഴ്‌സ് ഉണ്ടാകും എന്നുവെച്ചു നിങ്ങളുടെ വാക്ക് കേട്ട് പോകാൻ അദ്ദേഹം അത്ര മണ്ടൻ ഒന്നും അല്ല ??

    3. Dear Slade

      താങ്കൾക്ക് താല്പര്യം ഇല്ലെങ്കിൽ താങ്കൾ വായയികണ്ട അതിനു എഴുതുന്ന ആളോട് നിർത്തി പോകാൻ പറയാൻ താങ്കൾ ആരാണ് ..ഇപ്പൊ നിർത്തണം എന്തു ചെയ്യണം എന്നു തീരുമാനിക്കാനുള്ള പൂര്ണ അധികാരം അതിന്റെ സൃഷ്ടാവായ അതിന്റെ എഴുത്തുകാരനാണ് ..

      കണ്ണൻ

  10. Bro oru date para

  11. അടുത്ത പാർട്ട്‌ പെട്ടെന്ന് തരുമോ പ്ലീസ് ക്രിസ്തുമസ് കിട്ടുമോ ഈ വർഷം കിട്ടുമോ അതോ അടുത്ത വർഷ ആണോ ഈ മാസം കിട്ടണം പ്ലീസ്

  12. Bro eniyum wait cheyano atho kadha nirthiyo bro onnu replay thayo

  13. Bro എത്ര നാളായി കാത്തിരിപ്പ്

  14. Bro oru date para. Oru samadhaanam kittan aa. Ille pattoolaa.

  15. Oru exact date paranjaal enth ashwasam aavm… Adh ipo one month or two month aykotte.. Nnalm entha.. Allel reply englm theranam…

  16. Vallaatha oru chengayi thanne ?

  17. E mail koduth subscribe cheythath unsubscribe cheyyunnath enganeyenn aarengilum paranju tharumo

  18. Wnthayi bro

  19. Bro nxt part ennu varum oru date parayamo

  20. ഈ കഥയുടെ ഓരോ പാര്‍ട്ട്‌ വരുമ്പോഴും പഴയത് വീണ്ടും വായിക്കും..മൊത്തത്തില്‍ അഞ്ചാറ് തവണ വായിച്ചിട്ടുണ്ട്…

  21. Eee week enkilum kittuo

  22. ഇത്രയും വൈകിപ്പിക്കല്ലേ ബ്രോ….കഥ വൈകി വരുമ്പോൾ കഴിഞ്ഞ പാർട്ട്‌ വീണ്ടും വായിക്കേണ്ടി വരുന്നു… ക്യാരക്റ്റേഴ്സ് ഒക്കെ ആരാ എന്താ എന്ന് കൺഫ്യൂഷൻ ആവുന്നു…

    വെയിറ്റിങ് .. ♥️

  23. ee week indavumo
    Waiting ❣

  24. ബ്രോ ഇനിയും ഒരുപാട് വൈകരുത്‌ ?

  25. Bro next part evide

  26. തുടർച്ച ഇല്ലാണ്ടയി പോവ്വാണ്…ബ്രോ…

  27. Nex part എന്ന് വരും ബ്രോ

  28. Sry 4,the delay

    ഇനിയും അതികം വൈകില്ല

    1. അത് കേട്ടാൽ മതി

    2. THANK YOU ബ്രോ…ഇപ്പോഴാണ് സമാധാനമായത്…ടേക്ക് യുവര്‍ ടൈം …

    3. തമാസിക്കൂന്നതിൽ കുഴപ്പമില്ല bro ഇടയ്ക്കിടെ Commentsൽ വന്നാൽ മതി ???

    4. October 24 ഇട്ട കഥ എന്നും ബാക്കി കിട്ടിയിട്ടില്ല ന്താ അവസ്ഥ ഒരു സിനിമ ചെയ്യാൻ പോലും ഇത്ര താമസ ഉണ്ടാകില്ല

      1. അതൊക്ക വെറുതെ ആണ് കഥകൾ. Comil അപരാജിതൻ നു വേണ്ടി കാത്തിരുന്നതോ. അതിന്റെ അടുത്ത പാർട്ട്‌ ഏപ്രിൽ വരും എന്നാണ് പറഞ്ഞത് അതായത് ഇനി 5 മാസം വെയിറ്റ് ചെയ്യണം എന്ന്. അതൊക്ക വെച്ച് നോക്കുമ്പോൾ ഇതിൽ അത്രെയും കാത്തിരിക്കേണ്ടി വരില്ലല്ലോ.

        1. അത് എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു രണ്ടും തമ്മില്‍ താരതമ്യം ചെയ്യല്ലേ

          1. താരതമ്യം അല്ല. കാത്തിരിപ്പിനെ കുറിച് പറഞ്ഞതാണ്

          2. 27 part കഴിഞ്ഞു ഇത് 9 ആയിട്ടെ ഉള്ളൂ 32 page ഉള്ളൂ

          3. F
            സഹോ പാർട്ട്‌ ന്റെ കാര്യം അല്ല ഞാൻ പറഞ്ഞത് കാത്തിരിപ്പിന്റെ ആണ്.
            പിന്നെ അപരാജിതൻ അതൊരു മിസ്റ്ററി സ്റ്റോറി അതിനെ വെല്ലുന്ന തരത്തിൽ ഞാൻ വേറെ ഒരു കഥ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല പിന്നെ അങ്ങനെ വെല്ല കഥ ഉണ്ടെങ്കിൽ പറഞ്ഞു തരണം.പിന്നെ എന്ന് വെച്ച ബാക്കി ഒള്ള എഴുത്തുകാരൻമാർ മോശം ആണ് ന്ന് അല്ല അവർ അവരുടെ തായ കഴിവിൽ നല്ല കൃതികൾ രചിക്കുന്നവ൪ ആണ്. പിന്നെ ഈ കഥ f ഇഷ്ടം ആയ കൊണ്ടല്ലേ ഇതിന്റെ update ചെക്ക് ചെയ്യാൻ വരുന്നതും..

        2. Bro ath etha kadha

          1. മുകളിൽ ഒരു ലിങ്ക് ഇട്ടിട്ട് ഉണ്ട് അതിൽ നോക്കിയാൽ മതി

        3. Aparajithan 300 pages undayrnn.. ?

          1. Backiyoo

          2. വേഗം വരീൻ

    5. Ingane vann update thanna thanne happy aanu bro timepole ayacha madhi kathirikkaam

    6. Mwuthe ethra nallayi kathirikunnu .. Nxt part vegam edanne

    7. adutha part eppol varum. oru reply tharu pls

    8. ENNU VARUM BRO ???
      CHRISTMASINO ??? NEWYEARKKO ???
      ENDHAYALUM VALAREA THAMASICHADHINU PAGE KODUTHAL VENAM

    9. ENNU VARUM BRO ???
      CHRISTMASINO ??? NEWYEARKKO ???
      ENDHAYALUM VALAREA THAMASICHADHINU PAGE KODUTHAL VENAM

Comments are closed.