കടുംകെട്ട് 9 [Arrow] 3179

കടുംകെട്ട് 9

KadumKettu Part 9 | Author : Arrow | Previous Part

 

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

510 Comments

  1. എടോ തനിക്ക് കാത്തിരുന്നു വായിക്കാൻ താൽപര്യമില്ലെങ്കിൽ വായിക്കണ്ട വെറുതെ ഇവിടെ വന്നു എഴുത്തുകാരെ ഒരുമാതിരി ചീത്ത വിളിക്കുന്ന വർത്തമാനം വേണ്ട

  2. പ്രിയപ്പെട്ട Arrow
    . തങ്ങളുടെ കഥയുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ. ആദ്യമൊക്ക കമന്റ് ഇട്ട തങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കമന്റ് ഇട്ടിട്ടിലായിരുന്നു പക്ഷെ ഇപ്പം ഇടാതിരിക്കാൻ പറ്റുന്നില്ല അത് കൊണ്ട് പറയുവാ . കഥ എഴുതി തീരും വേറെ കാത്തിരിക്കാൻ അധിക ആൾക്കാരും തയ്യാറെന്നു comments എൽ നിന്നും മനസിലായി എനിക്കും അത് തന്ന ആണ് ഇഷ്ടം . പക്ഷെ താങ്കളെ കുറ്റപ്പെടുകയല്ല സൈറ്റിൽ 2 ദിവസം കൂടുമെങ്കിലും വന്നു കഥയുടെ updates തന്നാൽ നാനായിരിക്കും. തങ്ങളുടെ തിരക്കും മറ്റും ഉണ്ടന്നു അറിയാം പക്ഷെ കഥ ഇത്രിയും പെട്ടന്ന് എഴുതി തീർക്കും എന്ന് പ്രധീക്ഷകുന്നു .

    സ്നേഹത്തോടെ തങ്ങളുടെ ഒരു ആരാധകൻ ??

  3. Thaanokke endhaado ingane…aal ezhuth thozhilaayi kondu nadakkunna oraal alla…orupaad prashnagal undavum..Kaathirikkaan patuenki kaathirkk..

  4. Arrow Bro കടുംകെട്ടിന്റെ അടുത്ത ഭാഗത്തിന് വേണ്ടി വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കഥ വൈകുന്നതിന്റെ പേരിൽ പല തരത്തിലുള്ള കുറ്റപ്പെടുത്തലുകളും വിമർശനകളും വന്നേക്കാം താൻ അതൊന്നും കാര്യമാക്കണ്ട കേട്ടോ ധൈര്യത്തോടെ മുൻപോട്ട് പോവുക കട്ട Support എന്ന് സ്നേഹത്തോടെ The_Wolverine ♥♥♥

  5. സഹോ
    ഇവിടെ ആരും നിന്നെ നിർബന്ധിക്കുന്നില്ല നിങ്ങൾക്ക് കാത്തിരിക്കാൻ സാധിക്കുമെങ്കിൽ wait ചെയ്യാ അല്ലേൽ നിങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക ഇതിനെ ഇഷ്ട പെടുന്നവർ ഇവിടെ wait ചെയ്യുന്നുണ്ട് ഒരു വായനക്കാരന് വേണ്ടത് സഹനശേഷി ആണ് അതിന് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഈ കഥയെ കുറിച്ച് ചിന്തിക്കേണ്ട ആവിശ്യം ഇല്ല

    ബാക്കി ഒള്ളോർ അദ്ദേഹത്തിന്റെ തിരക്കുകൾ മാനിക്കുന്നു അത് കൊണ്ട് അദ്ദേഹത്തെ വെറുപ്പിക്കാൻ ശ്രെമിക്കരുത് അദ്ദേഹത്തെ ഒരുപാട് ഇഷ്ടപെടുന്നുണ്ട് അത് അദ്ദേഹം മനിക്കുന്നത് കൊണ്ട് ആരോ ഇവിടെ updates നൽകുന്നുണ്ട്.

    നിങ്ങൾക്ക് wait ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യുക അല്ലേൽ ഈ കഥയെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക

  6. ആരാ മനസ്സിലിയില്ല -??

    എന്താണ് ചങ്ങായ്യേ… നിനക്ക് പറ്റൂലേ നീ വായിക്കണ്ട….
    അവന് തിരക്കുണ്ടാവൂലേ… ഇതീത്തന്നെ പെറ്റ് കിടക്കാൻ പറ്റോ….
    ഇവിടേ നീ അര മണിക്കൂറുകൊണ്ട് വായിക്കുന്നത് അവൻ ചിലപ്പോ അഞ്ചാറ് ദിവസം എടുത്താവും എഴുതിയേ…
    എഴുത്തുകാർക്കും ജീവിതത്തിൽ തിരക്കുണ്ടാവും. വായിക്കാൻ നിനക്ക് ഒരു അരമണിക്കൂറ് കണ്ടെത്തിയാ മതി. പക്ഷേ എഴുതാൻ അങ്ങനല്ല….
    ഓരോ ദുരന്തങ്ങള്…

  7. Evide Machaaa…

  8. Bro… Avida ane?

  9. കാരക്കാമുറി ഷണ്മുഖൻ

    Plzz give updates

  10. കരിക്കാമുറി ഷണ്മുഖൻ

    Aromal Eee month undakumo next part?

  11. യക്ഷിയുടെ കാമുകൻ ?

    Arrow bro idakkokke vannu എന്തായി എന്ന് പറയണം കേട്ടോ….

    വല്ലാത്ത missing ആണ് ….
    Waiting

    സ്നേഹം മാത്രം…???

  12. Nthayi any updates… Bro enni vayikkippikalle

  13. Arrow ബ്രോ എന്തായി
    എന്തേലും update ഒക്കെ തരാട്ടോ ഒന്നും പറയാത്തപ്പം എന്തോ ഒരു വല്ലാത്ത മിസ്സിംഗ്‌ ?

    1. Marar bro aparichithan super kadhayanallo… Athente link ayachu thannathil vallare thanks

      1. ❤️❤️

      2. Devil with a heart

        അപരാജിതൻ എങ്ങനുണ്ട് ബ്രോ പൊളി ആണോ റൊമാൻസ് ഒക്കെ എങ്ങനെ ഉണ്ട് വായിക്കാൻ എടുത്തിട്ടിട്ടുണ്ട് വായിച്ചില്ല.മകുറച്ച അന്വേഷിച്ചിട്ട് തുടങ്ങാമെന്ന് കരുതി

    2. Broyude kadhakallude link onnu ayachu tharavo

      1. ഞാൻ എഴുതാർ ഇല്ല ബ്രോ

  14. Enik nalla dhannam udd tto (innocent)

  15. Bro nthayi?….

  16. Ini ennu vallom update

  17. New year innu varuvo

  18. Bro onnum replay tharamo

  19. New year gift aayi tharamo part 10

  20. Bro January ill thanne kannuvo …..

  21. Complete cheytho

  22. Ini ennu varum complete akayityu mathi

    1. Bro oru approximate date parayaamo. January il kaanumo

  23. കാത്തിരിക്കാം ഡിയര്‍….

  24. Guys part 10 തീർന്നിട്ടില്ല

    അതായത് വേണേൽ ഇപ്പോ ഇടാം 6 k വേർഡ്‌സ് ആയി പിന്നെ കുറച്ച് അധികം ടെൻഷൻ തരുന്ന ക്ലിഫ്ഹാങ്ങൻ കൂടെ ആണ് പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡ് ആയില്ല അങ്ങനെ ഇട്ടാ അടുത്ത part ബാലൻസ് പോവും

    എന്ത് ചെയ്യണം??

    1. എഴുതി തീർന്നിട്ട് അയച്ചാൽ മതി.എന്തായാലും ഇത്രയും ദിവസം കാത്തു ഇനിയും എത്ര വേണമെങ്കിലും wait ചെയ്യാം

    2. Part Full complete cheyth sabmit cheyan pattunna oru date parayo.
      Waiting ❣️

    3. Broyude ഇഷ്ട്ടം polle ചെയ്യു ??

    4. Complete cheyythitt etta mathi broo

    5. കംപ്ലീറ്റ് ചെയ്‌തിട്ട് ഇട്ടോ ബ്രോ…
      ഇനിയും ടെൻഷൻ അടിക്കാൻ വയ്യ ?

    6. അതുമതി വെവോളം കാത്തു ഇനി ആറുവോളം കാക്കാം… കാത്തിരിക്കും muthei… സംഭവം ഒന്ന് speed ആയിക്കോട്ടെ???

    7. ഒന്നും ചെയ്യാൻ ഇല്ല
      Full കംപ്ലീറ്റ് ആക്കുവാ ഇടുക
      ഇനിയും wait ചെയ്യാൻ തയ്യാറാണ് arrow

    8. bro story publish cheyyan ekhdhesham ethra time edukum?
      wait cheyyan kazhiyathind chodichatha

    9. Nink confidence aavumbm itta mathi….
      Kathirikkan thayaraanu❣️

    10. End ആയിട്ട് thanna mathi pakshe kurachu vegathil kittiyaal kollayirunnu divasavum keri nokkum vanno illayo ennu

    11. എന്നാണെങ്കിലും ഇട്ടാൽ മതി അടുത്തഭാഗം. പക്ഷെ തേക്കരുത്

    12. Devil with a heart

      ഫുൾ complete ആക്കിയിട്ട് submit ചെയ്താൽ മതി ബ്രോ..wait ചെയ്യാം..

  25. Guys part 10 തീർന്നിട്ടില്ല

    അതായത് വേണേൽ ഇപ്പോ ഇടാം 6 k വേർഡ്‌സ് ആയി പിന്നെ കുറച്ച് അധികം ടെൻഷൻ തരുന്ന ക്ലിഫ്ഹാങ്ങൻ കൂടെ ആണ് പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡ് ആയില്ല അങ്ങനെ ഇട്ടാ അടുത്ത part ബാലൻസ് പോവും

    എന്ത് ചെയ്യണം??

    1. Bro eth avasanna part ano??

  26. Bro ennu verum

  27. Innu varille bro?

  28. Xms ന് ഇടുമോ bro. Waiting for it.Story ഒരുപാട് ഇഷ്ട്ടപ്പെട്ടു.

  29. Macha verem kathapathrangal puthiyathayi vannond kore ezhthanundavum …. i think onn van reethiyil polippikkanulla ideas manasilitt uruttukayayrikkum le …. bro no scene time edth polichadki engott ettechaa mathi…. namukkaa ArroW touchil thanne saanam kittanam mind sariyayitt mathinneh? poli ideasum kidilan ezhuthum …. You poliyaanu man?❤️

Comments are closed.