കടുംകെട്ട് 9
KadumKettu Part 9 | Author : Arrow | Previous Part
” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.
ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.
മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.
Hello…
Oru vivarom illallo bro
അടുത്ത് എങ്ങാനും വരോ ഇടക്ക് ഇടക്ക് നോക്കി മടുത്തു ഒരു date പറയോ
ബ്രോ athenkilum reply tha
Arrow bro, any updates??…
Aarenkilum kurach nalla stories suggest cheyyuvo
Mayanandhanam(nena)
Arohi
Devanandha
Ravanacharitham
Vaishnavam
Kinav pole
Villain
Kamuki in kadhakal.com
Pravasi broyude stories nok and മാലാഖയുടെ കാമുകൻ ന്റെ സ്റ്റോറീസ്
Kadhakal . Comil neela nilav
Aparajithan
Devasuran
Haricharitham
Oom shanti oshana
Pulival kalyanam
Hyder marakkar nte stories
Adhithya hrudhayam
Kadumkett
Anandha badram
Praneshvari
Chilath okke vitt poyitt undavan chnace nd..iniyum und orupaad
Arrow ബ്രോ
Ok അല്ലെ കമെന്റുകൾ കാണുന്നുണ്ടെങ്കിൽ ഒരു update തരണേ .
Avan udan varumennu pretheekshikkam!!!onnu wait cheyy ithumatram allallo pani…
3 MASAM AVARAI. ENDHU PATTI BRO????
SUGAM ILLE ????
ORU UPDATE THANNUKKOODE????
My dear Arrow…. Where are you?
please complete the story
Come back bro pls continue
ഞാൻ മാത്രം ആണോ ഒരു ദിവസം ഒരു 5 6 പ്രാവിശ്യം ഇതിൽ കേറി വെല്ല updateum ഉണ്ടോ ന്ന് നോക്കുന്നത് ?
Njaanum aadhyam angane aayrnn… Ipo kuranju… Aavesham oke poyii…nnalm 2days oke koodumbo nokaar und.. Ini adutha part vannale veendum Aavesham varoo..
Allel veendum vayikkanam..
ഞാനും നോക്കും….
തന്നോട് ഒരേ സമയം ദേഷ്യവും സന്തോഷവും തോന്നുന്നു, അപാരാജിതൻ റെക്കമ്മെന്റ് ചെയ്തതിന്. അടിപൊളി കഥ, പക്ഷേ ഏപ്രിൽ വരെ വെയിറ്റ് ചെയ്യണമല്ലോ ?
എന്നോട് ദേഷ്യം തോന്നിയിട്ട് ഒരു കാര്യവും ഇല്ല
ഞാനും ആ കഥയുടെ ആരാധകൻ ആണ്.
ഞാൻ അത് പിന്നെയും വായിക്കാൻ തൊടങ്ങിയിരിക്കുന്നു
കഥകൾ. Com ഇൽ വേറെ ഒരുപാട് കഥകൾ ഉണ്ട് വേറെയും വായിക്കാം. അപരചിതൻ എന്നാ കഥ വളരെ മനോഹരമായ കഥ ആണ് ഇനി വരാൻ ഉള്ള പാർട്ട് 600 or 700 പേജ് വരെ ഉണ്ടാകും അത് വായിക്കുമ്പോൾ ഒരു സമാധാനം കിട്ടും ?
Njanum agane arunnu eppo oru divasam oru thavanna vannu nokkum… Pinne marrar bro thank u enikk a kadhayude link ayach thannathinn
Your are welcome ❤️
കാത്തിരിക്കാം ഞാൻ ?
Nnalm ingane praeekshikkalle bro.. Katta waiting
arrow bro,
oru update pls
thangalukku arogiya prsnam onnum illa ennu karudhuinnu.
Bro njangalle okke maranno…. 6 k words ayi ennokke paranjitt… Athenkilum onnu edu bro
Bro next part waiting
എത്ര നേരമായി കാത്തിരിപ്പു കണ്മണി….
എന്റെ പൊന്നു കുഞ്ഞേ തനിക്ക് ഒത്തിരി പ്രശ്നങ്ങൾ കാണും… പക്ഷെ മനസ്സിൽ തട്ടി പറയുവാ ഈ story ഫുൾ ആക്കാതിരുന്നാൽ ഞാൻ ഒരിക്കലും ക്ഷമിക്കില്ല
Waiting next part
പകുതിക്ക് വേചു പോകലൊ
Bro ithinte bhakki ini enaaa
Ith kore naalayi waiting aan
Plz bro pettan idoo
arro bro,
adutha part eppol ???
oru marupadi pls
katta waiting
2 masam kazhinju.
Waiting next part
Next part ennu
Any updates about next part…?
Broo evide
Bro next part enthai
Arrow,
Tirakk kazhinju samayampole story Idu…
Nxt part ini ennu
അടുത്ത part ee week undavo…?
Nthayi nxt part
ആ കമ്മെന്റുകൾ റിമോവ് ചെയ്തോ ?
Mm കുട്ടേട്ടൻ റിമൂവ് ചെയ്തു കാണും
എന്താ ബ്രോ സംഭവം ?
Eth cmt anu bro