കടുവ കാട് 3 | നിക്കിച്ചേച്ചി
Kaduva Kaadu Part 3 | Nikkichechi
Author : Nihal | Previous Part
വെയിൽ താഴേക്ക് പതിക്കാത്ത ആ കാട്ടിലേക്കു നടന്നു കയറുകയാണ് നിക്കി ചേച്ചി.
ആ കാഴ്ച കണ്ടതും അവന് ഒരു ഷോക്ക് അടിച്ചതുപോലെ ശരീരം മുഴുവൻ പേടി കൊണ്ട് കുളിര് കോരി..വിനു : ചേച്ചി എവിടേയ്ക്ക ഈ പോണത് നിൽക്ക്
അവനും അവളുടെ പുറകെ പോയി
എയർ കണ്ടീഷൻ ചെയ്ത മുറിയിലേക്ക് കയറിയത് പോലെ തോന്നി അവന്.
നേരം നാലര കഴിഞ്ഞിട്ടേഉള്ളൂ പക്ഷെ ഇവിടെ കണ്ടാൽ 6 മാണി അയതുപോലെയാണ് . മാൻ കുട്ടത്തെ കണ്ടിട്ട് അവിടേയ്ക്ക് കയറിയതാണ് നിക്കി..
നിക്കി : എന്ത് രാസല്ലേ ഇവിടെ
വിനു : പിന്നെ വല്ല കടുവയോടെ മുന്നിൽ പെട്ടാൽ നല്ല രസമായിരിക്കും… വാ ചേച്ചി അച്ഛൻ പോയ ഉടനെ നമ്മുക് തിരിച്ചുപോകണ്ടേ ആന്റിയമ്മ നമ്മളെ കാത്തുനിലപ്പുണ്ടാകും.
നിക്കി : പോകാടാ മോനെ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്
വിനു : പിന്നെ പേടികാതെ ചേച്ചിക്ക് പേടിയില്ലേ
നിക്കി : ഞാൻ എന്തിനാ പേടിക്കുന്നത് നീയില്ലേ എന്റെ കൂടെ.
വിനു : ആ നല്ല ആളാണ് .കടുവ വന്നാൽ ഞാൻ ആദ്യം ഒടുവെ.
നിക്കി : പിന്നെ കടുവ. നീ ഇതിന് മുൻപ് മനുകളെ കണ്ടിട്ടിണ്ടോ നോക്കിയേ എന്ത് ഭംഗിയാന്ല്ലേ .
അവരിൽ ഒരു മാന്‍പേടയായി തുള്ളിച്ചാടി തന്റെ ശരീര വടിവ് വിളിച്ചോതുന്ന ആകാശനില നിറത്തിലുള്ള ബനിയൻ ടൈപ്പ് നൈറ്റിയും ഇട്ട് നിക്കി ചേച്ചി അവയുടെ അടുത്തേക്ക് നീങ്ങി
നിക്കിച്ചേച്ചിയെ പിന്തുടർന്നു വിനുവും നടന്നു.
തണുത്ത കാറ്റിൽ രണ്ട് പേർക്കും കുളിര് കൊരുന്നുണ്ട് . ആ കാടിനു ഒരു വശ്യത ഉണ്ട് അവിടേക്ക് വരുന്നവരെ പിടിച്ചു നിർത്തുന്ന വശ്യത.
ബാക്കി ഉണ്ടാവുമോ?
Evide bro last part?
അടിപൊളി
പെരുത്തിഷ്ടായി
Good story bro
Kadha pakkaa borayippoyi. Vinuvum nikkiyum premichathu kondu vayanakkarkk enthanu gunam. Onnumilla. Kadhayil vendathu premam onnumalla. Nalla kalikal aanu. Kadapathrangal ellam angottumingottum kalikkanam. Allathe ithorumathiri painkili aayippoyi.
502 Bad gateway..
ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ…
അറിയാന്‍ ഒരു ജിജ്ഞാസ..
Server issue aanu
502 Bad gateway..
ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ… അറിയാന്‍ ഒരു ജിജ്ഞാസ..
Kollam super adutha part pettannu edamo
Thanks syam .Lock down kazhinjille kurachu time edukkum sahakarikkuka
സഹോ ഈ ഭാഗവും ഇഷ്ടമായി… ആ വേണുവിനെ അധികം വച്ചു വാഴിക്കണ്ട… ആന്റിയാമ്മയും നിക്കിയുമായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ…
♥️പ്രൊഫസർ
താങ്ക്സ് പ്രൊഫെസർ വേണുവിന്റെ കാര്യത്തിൽ അടുത്ത ഭാഗത്ത് പൃ തീരുമാനം ആക്കം
വളരെ നല്ല കഥ
വളരെ നന്ദി
നിഹാൽ അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
താങ്ക്സ് തീർച്ചയായും
കൊള്ളാം അടിപൊളി..പിന്നെ ഒരു ഡൗട് ഈ കപ്പചുട്ട മണോം മൂർഖൻ പാമ്പും തമ്മിൽ ഉള്ള ബന്ധം ഒന്നു അറിഞ്ഞാൽ നന്നായിരുന്നു
നന്ദി kk ..
ആദിവാസികൾ ആയ മലയന്മാർ പറഞ്ഞുകേട്ട അറിവ് ആണ് വിനുവിന് മൂർഖൻ പാമ്പിന്റെ വാ തുറന്നാൽ കപ്പ ചുട്ടത്തിനു സമാനമായ ഒരു മണം ആണെന്ന്.. ശരിയാണോ എന്ന് അറിയില്ല.
മൂർഖൻ വാ തുറക്കുമ്പോൾ കപ്പ ചുട്ട മണമാണ്… എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്…
പിന്നെ കഥയിൽ വിനുവും നിക്കിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഇണക്കവും പിണക്കവും എല്ലാം ഉൾക്കൊള്ളിക്കണം എങ്കിലേ ഒരു താളം ഉണ്ടാവൂ..
ആശംസകൾ ബ്രോ …..❤️❤️
നിഹാലേ ഇതും പൊളിച്ചു… കുളിർമയുള്ള നല്ലൊരു സ്റ്റോറി
Thanks M J
ഹായ് നിഹാൽ,ഈപാർട്ടും അതിമനോഹരം.
കാടിന്റെ പശ്ചാത്തലത്തിൽ കഥവരുന്നതു കൊണ്ട് ഒരു പ്രത്യേക ഫീലാണ്.സൂപ്പർ
നന്ദി വേട്ടക്കാരൻ
Super ayeetundu continue bro waiting for next part
Thanks sachi
Dear Nihal, വളരെ നന്നായിട്ടുണ്ട്. വിനുവിന്റെയും നിക്കിയുടെയും മനസ്സും ശരീരവും ഒന്നായതിൽ സന്തോഷം. അവർ ആന്റിയമ്മയുടെ അടുത്ത് വേഗം എത്തട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
നന്ദി ഹരിദാസ് അടുത്ത ഭാഗത്ത് ആന്റിയമയുടെ അടുത്ത് എത്തും..
എന്റെ മുത്തെ….തകർത്തു….
വേറെ ലെവൽ ആയിരുന്നു ഇൗ ഭാഗം….
ഇതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക….
വിനു വും നിക്കിയും അന്റിയമ്മയും മാത്രം മതി….അ വേണു വേണ്ട….
keep going bro….
പേജ് വലിപ്പം വളരെ കുറഞ്ഞുപോയി ബ്രോ…അത് കൂട്ടണം….
അപേക്ഷ ആണ്…
നന്ദി അസുരൻ . ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഒരു ഭാഗം കൂടി ഉണ്ടാവും