വീട്ടിൽ എത്തുമോ എന്ന് ഉറപ്പിലത്തെയാണ് വിനു നടക്കുന്നത് പുറത്ത് കാണിക്കുന്നില്ല എന്ന് മാത്രം.
നിക്കി : ഡാ കപ്പ ചുടുന്ന മണം വരുന്നില്ലേ
വിനു : ആ ഉണ്ട് പക്ഷെ ഈ കാട്ടിൽ ആര് കപ്പ ചുടാൻ ആണ് ..
അടുത്ത് എവിടെയോ മൂർഖൻ പാമ്പിന്റെ സാന്നിദ്യം ഉണ്ടെന്ന് അവന് മനസ്സിലായി .സൂക്ഷിച്ച് താഴെ നോക്കി നടക്കാൻ മാത്രം ചേച്ചിയോട് പറഞ്ഞു. പക്ഷേ ഒരടിപോലും കാലെടുത്ത് വയ്ക്കാൻ രണ്ട് പേർക്കും പറ്റുന്നില്ല .അവരുടെ മനസു പറയുന്നത് ശരീരം അനുസരിക്കുന്നില്ല. ഇരുട്ട് കൂടിവരുന്നുണ്ട് ഏതോ ബാഹ്യ ശക്തിയുടെ ഇടപെടൽ ആണോ എന്ന് പോലും അവൻ ചിന്തിച്ച് നിൽക്കുമ്പോൾ ആണ് നിക്കിച്ചേച്ചിയുടെ ചോദ്യം ഇവിടെ വല്ല പ്രേതംവും മറ്റോ ഉണ്ടാവോ ?
വിനുവിനും പേടി കൊടുമുടിയിൽ എത്തി നിൽക്കുനുണ്ടെങ്കിലും ചേച്ചിയോട് പേടിക്കാതിരിക്കാൻ പറയുന്നുണ്ട്.
നിക്കി അവനോട് കൂടുതൽ ചേർന്ന് നിന്ന് അവന്റെ ഇടതു കൈ അവലിടെ രണ്ട് കൈകൊണ്ടും കോർത്ത് കെട്ടിപിടിച് തന്റെ നെഞ്ചോട് അവന്റെ കൈ ചേർത്ത് പിടിച്ച് ശൗൽഡറിനോട് മുഖം അടുപ്പിച്ചു നിന്നു. നിക്കിച്ചേച്ചിയുടെ മുലകൾ അവന്റെ കയ്യിൽ അമർന്നപ്പോൾ അവയുടെ ചൂടും മർദവവും അവന് ഒരു ഉണർവ് നൽകി . മനസിലെ പേടി മറന്നു അവൻ മുനോട്ട് നടന്നു അവന്റെ കയ്യിൽ കെട്ടിപ്പിടിച്ച് ആദ്യമായി അമ്മയുടെ കയ്യിൽ തൂങ്ങി സ്കോളിൽ പോകുന്ന കുട്ടിയെപ്പോലെ അവളും കൂടെ നടന്നു…..
ഇരുട്ട് പുതച്ച ആ കാടിലൂടെ പതിയെ അവർ മുന്നോട്ട് നടന്നു വെള്ളം ഒഴുകുന്ന ശബ്ദം അടുത്തടുത്ത് വരുന്നുണ്ട്. കുറച്ച് ദൂരം ചെന്നപ്പോൾ മലവെള്ളം ഒഴികിവരുന്നത് കണ്ടു പക്ഷെ അത് അവർ കടന്നു വന്ന അവരുടെ വീടിനോട് ചേർന്നുള്ള തോട് അല്ലായിരുന്നു..
നിക്കി : ഇത് നമ്മുടെ തോട് ആണോ?
വിനു: അല്ല എന്തായാലും ഇതിന്റെ അരികിലൂടെ താഴേയ്ക്ക് ഇറങ്ങാം എവിടെയെങ്കിലും ആൾതമാസം ഉള്ള സ്ഥലത്തു എത്തുന്നവരെ
നിക്കി : അപ്പൊ കുറെ ദൂരം നടക്കണ്ടേ എനിക്ക് മടുത്തു…
കുറച്ച് ദൂരം ചെന്നപ്പോൾ ആ മല വെള്ളം നേരെ താഴേയ്ക്ക് പതിക്കുന്നു ഒരു രണ്ട് നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ നിന്ന് . കരിങ്കൽ ക്വാറിയിലെ മല മുറിച് വച്ചതുപോലെയുള്ള സ്ഥലം .
ആ ഭാഗത്ത് കുറച്ച് നിലവുണ്ട് താഴെ പാറക്കെട്ടുകൾ ആണ് മരങ്ങൾ ഇല്ല .ഒരു മൈതാനത്തിന്റെ വലുപ്പത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ചുറ്റും മരങ്ങൾ കൊണ്ട് വലിയ വേലി തീർത്ത പോലെ ഉണ്ട്.
അവർ താഴേക്ക് ഒരു വശത്തുകൂടെ പതിയെ പതിയെ ഇറങ്ങി . ഈ മലവെള്ളം വന്നു വിഴുനിടത്തു പാതഞ്ഞുപൊങ്ങി വെള്ളം അതിനോട് ചേർന്ന് ഒരു വലിയ കുളത്തിന്റെ വലുപ്പത്തിൽ ഒരു സ്വിമ്മിങ് പൂൾ പോലെ ഒരു ചെറിയ തടാകം ആ തടാകത്തിൽ നിൻ മറ്റൊരു ദിശയിലേക്കാണ് അവോടെ നിന്നും ഒഴുകുന്നത് .അതിന് നേരെ എതിർ ഭാഗത്തായി ഒരു പറയുണ്ട് മുന്നു ഭാഗവും പറയാൽ ചുറ്റപ്പെട്ട മുന്നിൽ ഈ തടാകവും.
ബാക്കി ഉണ്ടാവുമോ?
Evide bro last part?
അടിപൊളി
പെരുത്തിഷ്ടായി
Good story bro
Kadha pakkaa borayippoyi. Vinuvum nikkiyum premichathu kondu vayanakkarkk enthanu gunam. Onnumilla. Kadhayil vendathu premam onnumalla. Nalla kalikal aanu. Kadapathrangal ellam angottumingottum kalikkanam. Allathe ithorumathiri painkili aayippoyi.
502 Bad gateway..
ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ…
അറിയാന്‍ ഒരു ജിജ്ഞാസ..
Server issue aanu
502 Bad gateway..
ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ… അറിയാന്‍ ഒരു ജിജ്ഞാസ..
Kollam super adutha part pettannu edamo
Thanks syam .Lock down kazhinjille kurachu time edukkum sahakarikkuka
സഹോ ഈ ഭാഗവും ഇഷ്ടമായി… ആ വേണുവിനെ അധികം വച്ചു വാഴിക്കണ്ട… ആന്റിയാമ്മയും നിക്കിയുമായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ…
♥️പ്രൊഫസർ
താങ്ക്സ് പ്രൊഫെസർ വേണുവിന്റെ കാര്യത്തിൽ അടുത്ത ഭാഗത്ത് പൃ തീരുമാനം ആക്കം
വളരെ നല്ല കഥ
വളരെ നന്ദി
നിഹാൽ അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
താങ്ക്സ് തീർച്ചയായും
കൊള്ളാം അടിപൊളി..പിന്നെ ഒരു ഡൗട് ഈ കപ്പചുട്ട മണോം മൂർഖൻ പാമ്പും തമ്മിൽ ഉള്ള ബന്ധം ഒന്നു അറിഞ്ഞാൽ നന്നായിരുന്നു
നന്ദി kk ..
ആദിവാസികൾ ആയ മലയന്മാർ പറഞ്ഞുകേട്ട അറിവ് ആണ് വിനുവിന് മൂർഖൻ പാമ്പിന്റെ വാ തുറന്നാൽ കപ്പ ചുട്ടത്തിനു സമാനമായ ഒരു മണം ആണെന്ന്.. ശരിയാണോ എന്ന് അറിയില്ല.
മൂർഖൻ വാ തുറക്കുമ്പോൾ കപ്പ ചുട്ട മണമാണ്… എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്…
പിന്നെ കഥയിൽ വിനുവും നിക്കിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഇണക്കവും പിണക്കവും എല്ലാം ഉൾക്കൊള്ളിക്കണം എങ്കിലേ ഒരു താളം ഉണ്ടാവൂ..
ആശംസകൾ ബ്രോ …..❤️❤️
നിഹാലേ ഇതും പൊളിച്ചു… കുളിർമയുള്ള നല്ലൊരു സ്റ്റോറി
Thanks M J
ഹായ് നിഹാൽ,ഈപാർട്ടും അതിമനോഹരം.
കാടിന്റെ പശ്ചാത്തലത്തിൽ കഥവരുന്നതു കൊണ്ട് ഒരു പ്രത്യേക ഫീലാണ്.സൂപ്പർ
നന്ദി വേട്ടക്കാരൻ
Super ayeetundu continue bro waiting for next part
Thanks sachi
Dear Nihal, വളരെ നന്നായിട്ടുണ്ട്. വിനുവിന്റെയും നിക്കിയുടെയും മനസ്സും ശരീരവും ഒന്നായതിൽ സന്തോഷം. അവർ ആന്റിയമ്മയുടെ അടുത്ത് വേഗം എത്തട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
നന്ദി ഹരിദാസ് അടുത്ത ഭാഗത്ത് ആന്റിയമയുടെ അടുത്ത് എത്തും..
എന്റെ മുത്തെ….തകർത്തു….
വേറെ ലെവൽ ആയിരുന്നു ഇൗ ഭാഗം….
ഇതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക….
വിനു വും നിക്കിയും അന്റിയമ്മയും മാത്രം മതി….അ വേണു വേണ്ട….
keep going bro….
പേജ് വലിപ്പം വളരെ കുറഞ്ഞുപോയി ബ്രോ…അത് കൂട്ടണം….
അപേക്ഷ ആണ്…
നന്ദി അസുരൻ . ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഒരു ഭാഗം കൂടി ഉണ്ടാവും