? കടുവ കാട് 3 [നിഹാൽ] 343

അവിടെ അവർ ഇരുന്നു .വിനു : ഇന്ന് ഇവിടെ കൂടാം . നാളെ രാവിലെ പോകാം

നിക്കി : എനിക്ക് വിശകുന്നുണ്ട്

വിനു : വിശപ്പ് എനിക്കും ഉണ്ട്. ഈ രാത്രി ഈ കാട്ടിൽ ഒന്നും കിട്ടില്ല.
ആ വെള്ളം കുടിച്ച് വേഗം കിടന്ന് ഉറങ്ങാം..

നിക്കി : നല്ല വിശപ്പുണ്ട് പോരാത്തതിന് തണുപ്പും എങ്ങനെ ഉറങ്ങാൻ ആണ്.

വിനു : ഈ സ്ഥലം കണ്ടിട്ട് സെഫ് ആണെന്ന് തോന്നുന്നു. ചേച്ചി ഉറങ്ങിക്കോ..അവൻ ആ പാറയിൽ ചാരി ഇരുന്നു.
നിക്കി വിനുവിന്റെ മടിയിൽ തല വച്ച് ഒരു വശത്തേക്ക് ചരിഞ്ഞു കാലുകൾ ചുരുട്ടി ഒരു പൂച്ചകുട്ടിയെ പോലെ കിടന്നുകൊണ്ട് ചോദിച്ചു നീ ഉറങ്ങുന്നില്ലേ..

വിനു കൈ എടുത്ത് നിക്കിച്ചേച്ചിയുടെ ശൗൽഡറിൽ വച്ച് പറഞ്ഞു എനിക് ഉറക്കം വരുമെന്ന് തോന്നുന്നില്ല..
അവന്റെ കൈക്കുളിൽ എന്തെന്നില്ലാത്ത സുരക്ഷിതത്വം നിക്കിയ്ക്ക് അനുഭവപ്പെടുന്നുണ്ട് അതുകൊണ്ട് തന്നെ ഒരു പേടിയും ഇല്ലാതെയാണ് നിക്കി കിടക്കുന്നത്.
വിനുവിന് ആന്നെങ്കിൽ ചേച്ചിയുടെ സുരക്ഷിതത്വതെ കുറിച്ചുള്ള പേടിയും..
നിക്കി അവന്റെ മടിയിൽ തിരിഞ്ഞു അവന്റെ മുഖത്തിന് അഭിമുഖമായി കിടന്നു.
ആ നിലാവുള്ള രാത്രിയിൽ അവന്റെ മടിയിൽ തല വെച് കിടക്കുമ്പോൾ ഒരുപാട് നാളത്തെ ചേച്ചിയോട് അവനുള്ള ആരാധന കൊണ്ടോ ആവാം നിക്കിച്ചേച്ചി കൂടുതൽ സുന്ദരി ആയതായി തോന്നി.

നിക്കി : എന്താ ഇങ്ങനെ നോക്കണേ

വിനു : ഒന്നുമില്ല… ഈ ചേച്ചിയുടെ ഉണ്ട കണ്ണ് കാണാൻ നല്ല ഭംഗിയുണ്ട്

നിക്കി : ഇന്നാണോ നീ എന്റെ കണ്ണ് കാണുന്നത്..

വിനു : അതല്ല ചേച്ചിയുടെ കണ്ണുകൾ എന്തെക്കോയോ കഥകൾ പറയുന്നത് പോലെ…

നിക്കി : ഉം എന്ത് കഥയാ ഞാനും കൂടെ കേൾക്കട്ടെ

വിനു : ചേച്ചി ഉറങ്ങിക്കോ

നിക്കി : പിണങ്ങിയോ ചേച്ചി ഒരു തമാശ പറഞ്ഞല്ലേടാ…

വിനു : ചേച്ചിക്ക് പലപൂവിന്റെ ഗന്ധം ആണ്

നിക്കി : ഞാൻ എന്താ യക്ഷി ആണോ ..
നീ മേലേക്ക് നോക്കിയേ അവിടെ പാല പൂത്തു നിൽക്കുന്നത് കണ്ടോ …

വിനു : ഞാൻ ചേച്ചയുടെ സൗന്ദര്യം ഒന്ന് വർണിച്ചതല്ലേ.. സന്തോഷമായി കിടന്നു ഉറങ്ങിക്കോട്ടെ എന്ന് വച്ചിട്ട്

The Author

29 Comments

Add a Comment
  1. ബാക്കി ഉണ്ടാവുമോ?

  2. Evide bro last part?

  3. അടിപൊളി
    പെരുത്തിഷ്ടായി

  4. പാലാക്കാരൻ

    Good story bro

  5. Kadha pakkaa borayippoyi. Vinuvum nikkiyum premichathu kondu vayanakkarkk enthanu gunam. Onnumilla. Kadhayil vendathu premam onnumalla. Nalla kalikal aanu. Kadapathrangal ellam angottumingottum kalikkanam. Allathe ithorumathiri painkili aayippoyi.

  6. ജിജ്ഞാസി

    502 Bad gateway..
    ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
    ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ…
    അറിയാന്‍ ഒരു ജിജ്ഞാസ..

    1. Server issue aanu

  7. ജിജ്ഞാസി

    502 Bad gateway..
    ഇതെന്താ ഓരോ പേജ് എടുക്കുമ്പോഴും ഇങ്ങനെ കാണിക്കണേ…
    ഈ കഥയില്‍ മാത്രമല്ല മൊത്തത്തിലെ ഒരു സംശയാ… അറിയാന്‍ ഒരു ജിജ്ഞാസ..

  8. Kollam super adutha part pettannu edamo

    1. Thanks syam .Lock down kazhinjille kurachu time edukkum sahakarikkuka

  9. പ്രൊഫസർ

    സഹോ ഈ ഭാഗവും ഇഷ്ടമായി… ആ വേണുവിനെ അധികം വച്ചു വാഴിക്കണ്ട… ആന്റിയാമ്മയും നിക്കിയുമായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ…
    ♥️പ്രൊഫസർ

    1. താങ്ക്സ് പ്രൊഫെസർ വേണുവിന്റെ കാര്യത്തിൽ അടുത്ത ഭാഗത്ത്‌ പൃ തീരുമാനം ആക്കം

  10. വളരെ നല്ല കഥ

    1. വളരെ നന്ദി

  11. നിഹാൽ അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ

    1. താങ്ക്സ് തീർച്ചയായും

  12. കൊള്ളാം അടിപൊളി..പിന്നെ ഒരു ഡൗട് ഈ കപ്പചുട്ട മണോം മൂർഖൻ പാമ്പും തമ്മിൽ ഉള്ള ബന്ധം ഒന്നു അറിഞ്ഞാൽ നന്നായിരുന്നു

    1. നന്ദി kk ..
      ആദിവാസികൾ ആയ മലയന്മാർ പറഞ്ഞുകേട്ട അറിവ് ആണ് വിനുവിന് മൂർഖൻ പാമ്പിന്റെ വാ തുറന്നാൽ കപ്പ ചുട്ടത്തിനു സമാനമായ ഒരു മണം ആണെന്ന്.. ശരിയാണോ എന്ന് അറിയില്ല.

      1. മൂർഖൻ വാ തുറക്കുമ്പോൾ കപ്പ ചുട്ട മണമാണ്… എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്…

        പിന്നെ കഥയിൽ വിനുവും നിക്കിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഇണക്കവും പിണക്കവും എല്ലാം ഉൾക്കൊള്ളിക്കണം എങ്കിലേ ഒരു താളം ഉണ്ടാവൂ..

        ആശംസകൾ ബ്രോ …..❤️❤️

  13. നിഹാലേ ഇതും പൊളിച്ചു… കുളിർമയുള്ള നല്ലൊരു സ്റ്റോറി

    1. Thanks M J

  14. വേട്ടക്കാരൻ

    ഹായ് നിഹാൽ,ഈപാർട്ടും അതിമനോഹരം.
    കാടിന്റെ പശ്ചാത്തലത്തിൽ കഥവരുന്നതു കൊണ്ട് ഒരു പ്രത്യേക ഫീലാണ്.സൂപ്പർ

    1. നന്ദി വേട്ടക്കാരൻ

  15. Super ayeetundu continue bro waiting for next part

    1. Thanks sachi

  16. Dear Nihal, വളരെ നന്നായിട്ടുണ്ട്. വിനുവിന്റെയും നിക്കിയുടെയും മനസ്സും ശരീരവും ഒന്നായതിൽ സന്തോഷം. അവർ ആന്റിയമ്മയുടെ അടുത്ത് വേഗം എത്തട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. നന്ദി ഹരിദാസ് അടുത്ത ഭാഗത്ത് ആന്റിയമയുടെ അടുത്ത് എത്തും..

  17. എന്റെ മുത്തെ….തകർത്തു….
    വേറെ ലെവൽ ആയിരുന്നു ഇൗ ഭാഗം….
    ഇതേ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക….
    വിനു വും നിക്കിയും അന്റിയമ്മയും മാത്രം മതി….അ വേണു വേണ്ട….

    keep going bro….
    പേജ് വലിപ്പം വളരെ കുറഞ്ഞുപോയി ബ്രോ…അത് കൂട്ടണം….
    അപേക്ഷ ആണ്…

    1. നന്ദി അസുരൻ . ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഒരു ഭാഗം കൂടി ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *