ഇത്ത : എനിക്ക് വേണ്ട, ഞാൻ ബ്രഡ് കഴിക്കാം..
ഞാൻ : ഇത്ത, നമ്മടെ കയ്യിൽ അധികം ബ്രഡ് ഒന്നുമില്ല.. ഇങ്ങനെ കയ്യിൽ കിട്ടുന്നതിനെ ഒക്കെ തല്ലിക്കൊന്നു തിന്നോക്കെ വേണം നമുക്ക് ഈ ടാസ്ക് കംപ്ലീറ്റ് ചെയ്യാൻ,, നാളെ ഒരു സാഹചര്യത്തിൽ ബ്രഡ് തീർന്നാൽ പിന്നെ പട്ടിണി കിടക്കോ…
ഇത്ത : എൻ്റെ പോന്നു മോനെ.. നിൻ്റെ ഈ ക്ലാസ് ഒന്ന് മതിയാക്ക്.. ഞാൻ ഇത് തന്നെ കഴിക്കാം…
പിന്നെ അറിയാലോ.. ഒരു നേരം നമസ്കാരം മുടക്കിയാൽ ഉടക്ക് ഉണ്ടാക്കുന്ന ഉമ്മച്ചിയാണ്.. നമുക്ക് പന്നി ഹറാം ആണെന്ന് അറിയാമല്ലോ, തമാശക്ക് പോലും നീ ഇതൊന്നും പറഞ്ഞു കളിയാക്കുക പോലും ചെയ്യല്ലേ അനിയാ…
ഞാൻ : നീ കഴിക്ക് ഇത്ത, ഞാൻ ഒന്നും പറയില്ല, ദ്ദേ ഒരു പെഗ്ഗ് കൂടി പിടിപ്പിചോ..
മരിയ ഗ്ലാസിലെക്ക് ഓരോ പെഗ്ഗ് വീതം ഒഴിച്ച് എല്ലാവർക്കും നൽകി.. ലാസ്റ്റ് പെഗ്ഗ് മരിയയും കഴിച്ചു കുപ്പി കാലിയാക്കി..
ഞങ്ങൾ നാലുപേർക്കും വയറു നിറയെ കഴിക്കാൻ ഉള്ളതും കുറച്ചു ബാക്കിയും വന്നു.. എല്ലാവർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നു… രാവിലെ മുതലേ ലഘു ഭക്ഷണം മത്രമല്ലയിരുന്നോ…
മദ്യം എല്ലാവരിലും ലഹരിയുടെ നിഴലനക്കം സൃഷ്ടിച്ചു തുടങ്ങി… ഇത്തയുടെ കണ്ണുകൾ മദ്യ ലഹരിയിൽ കുഴഞ്ഞു നിന്നു.. രശ്മി മരിയയെ മടിയിൽ കിടത്തി വിദൂരതയിലേക്ക് നോക്കി ഏതോ ഒരു കർണാട്ടിക്ക് സംഗീതം ആലപിച്ചു.. തണുത്ത കാറ്റ് വീശിയടിചു ഞങ്ങളിൽ വിറയല് ഉണർത്തി..
ഞാൻ : മതി, മതി.. എല്ലാരും പോയി കിടക്കാൻ നോക്ക്,, അതികം ഉറക്കം ഒഴിയണ്ട.. ഇന്ന് നല്ല സേഫ് ആയിട്ടുള്ള സ്ഥലത്താണ് നമ്മൾ ക്യാംപ് ചെയ്യുന്നത്.. മൃഗങ്ങൾ ഒന്നും ശല്ല്യം ചെയ്യാത്തത് കൊണ്ട് കാവൽ നിൽക്കേണ്ട.. ഞാൻ ഇടക്ക് തീ കത്തിച്ചു കൊടുക്കാം…
ഞാൻ ഇത്രയും പറഞ്ഞു കൊണ്ട് ഒരു ടെൻ്റിൻ്റെ ഉള്ളിലേക്ക് കയറി.. 3 പേരുടെ കപ്പാസിറ്റി ഉള്ള ടെൻ്റ് ആണ് രണ്ടും, തറയില് സ്ലീപ്പിങ് ബാഗ് വിരിച്ചു ഞാൻ അതിലേക്കു കിടന്നു..
സൂപ്പർബ് bro…