കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട] 562

 

ഞാൻ : ഇതെന്താണ്… ഞാൻ പോയി വരുന്നതിനു ഇടയിൽ ഇവിടെ ഇങ്ങനെ ഒരു അൽഭുതം… രണ്ടും കൂടി കെട്ടിപ്പിടിച്ചു ഇരുന്നു ന്യായം വേക്കുന്നുണ്ടല്ലോ…

 

ഇത്ത : ഓ.. ഞങ്ങളൊക്കെ ഇങ്ങനാ…

 

രശ്മി : അബുവെ… നീ ഇവരുടെ ചാട്ടവും കണ്ടു കൂടെ ചാടാൻ നോക്കരുത് കേട്ടോ.. രണ്ടുപേരും എങ്ങനെ ചാടിയാലും നാല് കാലിൽ വീഴും, അവസാനം കൂടെ നിക്കുന്നവൻ തലയും കുത്തി വീഴും, നീ വീണ പോലെ…

 

ഞാൻ : എൻ്റെ പൊന്നോ മനസ്സിലായി… ഞാനും വെറുതെ കലിപ്പ് അടിച്ചു…

 

മരിയ : അല്ല ഇതെന്തുവാടെ… ചക്കയോ..! വേറെ ഒന്നും കിട്ടിയില്ലേ…!

 

ഞാൻ : ഓ അവിടത്തെ റെസ്റ്റോറൻ്റ് ക്ലോസ് ആയിരുന്നു, വേണേൽ തിന്ന മതി..

 

അധിക ഡയലോഗുകൾ പറഞ്ഞു സമയം കളയാതെ പഴുത്ത ചക്കയും തിന്ന് ഞങൾ വീണ്ടും മുന്നോട്ട് തന്നെ..

ഇപ്പൊൾ ഇത്തയും മരിയയും തമ്മിൽ ഉള്ള സംസാരം കേട്ടാൽ തോന്നും നേരത്തെ അങ്ങനെ ഒരു പ്രശ്നം അവിടെ നടന്നിട്ട് കൂടിയില്ല എന്ന്…

ആകാശം മഴക്കാറിനാൽ ഇരുള് പുതച്ചു വരുന്നുണ്ട്.. ന്യൂനമർദ്ദം വല്ലതും ആവും, പണി പാളുന്ന മട്ടുണ്ട്…

 

രശ്മി : നല്ല മഴക്കൊളു ഉണ്ടല്ലോ….

 

ഞാൻ : പെട്ടെന്ന് സേഫ് ആയിട്ടുള്ള ഏതേലും ഒരു സ്പോട്ട് പിടിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു… വാ പെട്ടെന്ന് നടക്കു..

 

കൈവശം എല്ലാവർക്കും റെയിൻ കോട്ട് ഒക്കെ ഉണ്ടെങ്കിലും കാടിനു ഉള്ളിൽ പെയ്യുന്ന മഴ ആദ്യമായി കാണുന്നവൻ്റെ കിളി പറത്തും,, വൻ മരങ്ങൾ കാറ്റടിച്ചു ആടി ഉലയുന്നതും, കൂരിരുട്ട് പടരുന്ന അന്തരീക്ഷവും എല്ലാം കൂടി ആവുമ്പോൾ നിശ്ശ്കു മനസ്സ് ഉളളവർ ഒന്ന് ഭയക്കും, കൂടെ ഉള്ള മൂന്ന് പെണ്ണുങ്ങളും കാട് കയറുന്നത് തന്നെ ആദ്യമായിട്ടാണ്…

ഞങ്ങൾ വേഗം നടന്നു…

ആകാശം മഴമേഘതിൻെറ കരിമ്പടം പുതച്ച് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു,,,,

ഓടിയും നടന്നും നാൽവർ സംഘം എത്തി നിന്നത് ഒരു വലിയ പാറ കൂട്ടത്തിൻ്റെ മുന്നിലാണ്..

The Author

33 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ എത്ര ആയി ഇനി കാത്തുനിൽക്കണോ 🙏🏻🙏🏻🙏🏻

  2. ഈ കഥയുടെ ബാക്കി എവിടെ എത്ര ദിവസമായി കാത്തിരിക്കുന്നു

  3. ബാക്കി എവിടെ
    ????????????????

  4. ???

  5. എവിടെ ബ്രോ

  6. Nxt part aduth thanne undaavo

    1. ബാക്കി എവിടെ

  7. വൗ കൊള്ളാം കലക്കി. തുടരുക ?

  8. സഹോ കഥ സൂപ്പർ…3 പാർട്ടും വായിച്ചു… നല്ല അവതരണം.. പെട്ടെന്നാവട്ടെ ഞാൻ കാത്തിരിക്കുവാണ് അടുത്ത പാർട്ടിനു വേണ്ടി.. പ്ലീസ് എത്രയും പെട്ടെന്ന്….

  9. സൂപ്പർ .. ഇതുപോലെ ഉള്ള പെണ്ണുങ്ങൾ വേണം .. വലിച്ചുകുടിച്ചു ഊക്കി മരിക്കാൻ …

  10. ❤️❤️❤️

    1. ന്റെ ചെങ്ങായി ബാക്കി എവിടെ

  11. Pettennu tha next part

  12. അബു സൂപ്പർ, ബിസ്മി ഇത്തയെ അബു സ്വന്തമാക്കുമോ!
    കിടിലൻ ആയി കഥ പോകുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  13. Pic engneya add aakkuka?

    1. https://imgur.com/upload

      imgur എന്ന വെബ്സൈറ്റ് വഴിയോ, imgur എന്ന ആപ്ലിക്കേഷൻ വഴിയോ uplod image ഓപ്ഷന്‍ വഴി വേണ്ടുന്ന ചിത്രങ്ങള്‍ ആ സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് ശേഷം , അതിലെ ഇമേജ് ലിങ്ക് കോപ്പി ചെയ്തു കഥ ഇട്ടിരിക്കുന്ന സബ്മിറ്റ് കോളത്തില്‍ പേസ്റ്റ് ചെയ്താൽ ചിത്രം വരുന്നതായിരിക്കും.

  14. Orupadu vaikaruthu tto

    1. ശ്രമിക്കാം ബ്രോ

  15. ഇത്രയുംലേറ്റ് ആക്കിയത് ശരിയായില്ല. അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യണേ

    1. ഒരു തുടർക്കഥ വൈകുമ്പോൾ ഉണ്ടാകുന്ന വായനക്കാരൻ്റെ വികാരം മനസ്സിലാക്കി ക്ഷമ ചോദിക്കുന്നു… എഴുതിക്കൊണ്ടിരുന്ന ഫോൺ നഷ്ടപ്പെട്ടത് കൊണ്ട് വീണ്ടും എഴുതേണ്ടി വന്നു. അത് കൂടാതെ വിഷാദരോഗത്തിൻ്റെ ചില പ്രശ്നങ്ങൾ അലട്ടുന്നുണ്ട്, അടുത്ത ഭാഗം ഒരുപാട് വൈകിക്കതെ നൽകാൻ കഴിയുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു

    1. ഒരായിരം സ്നേഹം❤️

  16. സുപ്പൂ

    അടുത്ത പാർട്ടുമായി പെട്ടെന്ന് വാ ബ്രോ

    കട്ട വെയ്റ്റിങ്

    1. ഒരുപാട് വൈകിക്കില്ല

  17. Adipolli

    Ellarayum kallikatte Avan
    Avalk thonatte ottak thagilanu

    Bakki pettanu tha broo

  18. പൊന്നു.?

    കൊള്ളാം….. സൂപ്പർ……
    നല്ല ആകാംക്ഷ ജനിപ്പിക്കുന്ന കഥ.

    ????

  19. Good story. Adutha part one month kazhiyumo?

    1. അധികം വൈകാതിരിക്കാൻ ശ്രമിക്കാം

  20. Thakarthu…adutha bagam vegam varumo…pls..nalla theme aanu

    1. കഥകളോടുള്ള ഇഷ്ടം കാരണം സമയം കണ്ടെത്തി ബുദ്ധിമുട്ടിയാണ് എഴുതുന്നത്.. എങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കില്ല എന്നൊരു ഉറപ്പ് തരാം

Leave a Reply

Your email address will not be published. Required fields are marked *