ആരും ഒന്നും അറിഞ്ഞില്ല. ആ ഇരുണ്ട കടയ്ക്കുള്ളിൽ എന്റെ ഭാര്യ ആ മൂന്ന് കാമവെറിയന്മാരുടെ കൈകളിൽ അകപ്പെട്ടിരിക്കുന്നു.
ആ വാതിലിന് മുന്നിൽ ഞാൻ തകർന്നുപോയി. ഞാൻ ആ വാതിലിൽ ആഞ്ഞു തല്ലി.
”ഋതൂ… ഋതൂ…”
എന്ന് ഞാൻ അലറി വിളിച്ചെങ്കിലും പുറത്തെ ശബ്ദകോലാഹലങ്ങൾക്കിടയിൽ എന്റെ ശബ്ദം ആരും കേൾക്കുന്നുണ്ടായിരുന്നില്ല.
വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. ആ പഴയ മരവാതിലിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കാൻ ഞാൻ ശ്രമിച്ചു. അകത്ത് കൂരിരുട്ടാണ് കാണുന്നില്ല .
ആ പഴയ കടയുടെ വശത്തുകൂടി ഞാൻ ഓടിയപ്പോഴാണ് പുറകിലായി ആ ജനൽ ശ്രദ്ധയിൽപ്പെട്ടത്. മരത്തിന്റെ ചട്ടക്കൂടുള്ള ആ ജനലിന്റെ ഒരു വശത്തെ ഗ്ലാസ് പാളി പകുതി പൊട്ടിയിട്ടുണ്ടായിരുന്നു. അതിലൂടെ അകത്തെ മങ്ങിയ വെളിച്ചം ഞാൻ കണ്ടു
ആ തിരക്കിന്റെ ഭ്രാന്തമായ ഒഴുക്കിൽ നിന്നും കഷ്ടപ്പെട്ടാണ് ഞാൻ ആ കടയുടെ പിന്നിലെ ഇടവഴിയിലേക്ക് എത്തിയത്. ഇതിനിടയിൽ പലരുടെയും ദേഹത്ത് തട്ടിയതിനും ചവിട്ടിയതിനും കുറേ തെറികൾ എനിക്ക് കേൾക്കേണ്ടി വന്നു. എങ്കിലും എന്റെ ലക്ഷ്യം ആ ജനലായിരുന്നു. വഴിയിൽ തടസ്സമായി നിന്ന ചെറിയ മതിൽ സർവ്വ ശക്തിയുമെടുത്ത് ഞാൻ ചാടിക്കടന്നു. ആ തള്ളലിനിടയിൽ ആരോ എന്റെ തോളിൽ ശക്തമായി പ്രഹരിച്ചതുപോലെ തോന്നി, പക്ഷേ ഋതുവിന്റെ ഓർമ്മയിൽ ആ വേദന ഞാൻ അറിഞ്ഞില്ല.
മതിൽ ചാടി ആ ജനലിന്റെ പൊട്ടിയ ഗ്ലാസിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച എന്റെ ബോധം കെടുത്തിക്കളയുന്നതായിരുന്നു.

bro njan munp ivide kadha ezhuthiyitundu
rathilayam
rathisugasare
enne kadakal
ente kayil kurachu kadha undu engane ayakkum
ധൈര്യ മായി എഴുതിക്കോ 💓ബാക്കി വായിച്ചിട്ട് 💓