കൈ വിട്ടുപോയ അമ്മ 1 [Black Dragon] 223

 

ബ്രിട്ടനിലെ മാൻചെസ്റ്ററിലാണ് ഞങ്ങൾ താമസിച്ചിരുന്നത്, നഗരത്തിന്റെ അല്പം ഉള്ളിലായിട്ടാണ് ഞങ്ങളുടെ വീട്. അത് ഞങ്ങളുടെ സ്വന്തം വീടായിരുന്ന്, താഴത്തെ നിലയിൽ രണ്ടു ബെഡ്‌റൂമും മുകളിൽ രണ്ടു ബെഡ്‌റൂം, പിന്നെ ഒരു പൂജ മുറിയും ഒരു കിച്ചനും ഉള്ള അത്യാവശ്യം വലിയ ഒരു രണ്ടു നില വീട് തന്നെ ആയിരുന്നു ഞങ്ങളുടേത്. മുകളിലാണ് അച്ഛന്റെയും അമ്മയുടെയും മുറി അത് തന്നെ ആയിരുന്നു മാസ്റ്റർ ബെഡ്‌റൂമും. മുകളിലെ മറ്റൊന്ന് ആരും അങ്ങനെ ഉപയോഗിക്കാറില്ല അമ്മ വല്ലപ്പോഴും ഡാൻസോ യോഗയോ പ്രാക്ടീസ് ചെയ്യാൻ ഉപയോഗിക്കും. താഴത്തേതിൽ ഒന്ന് എന്റെ മുറിയു മറ്റൊന്ന് അനിയന്റെയും.

 

അങ്ങനെ ഞങ്ങൾ നല്ല സന്തുഷ്ട്ടരായി ജീവിച്ചു പൊന്നു. ഞാൻ + 2 കഴിഞ്ഞു the university of Manchester ഇൽ ഡിഗ്രി പഠിക്കാൻ ചേർന്നു.

 

” ഇനി മുതൽ കഥാകൃത്തിന്റെയും മകന്റെയും മകളുടെയും മാറി മാറിയുള്ള വീക്ഷണത്തിലായിരിക്കും കഥ മുന്നോട്ട് പോകുന്നത് ”

 

മകളുടെ വീക്ഷണത്തിൽ…

 

ക്ലാസ്സ് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞതും എന്റെ ക്ലാസ്സിൽ ഒരു കുട്ടി ലേറ്റ് ആയി അഡ്മിഷൻ എടുത്ത് ജോയിൻ ചെയ്തു. സമീറ എന്നാണ് അവളുടെ പേര്, അവൾ പാകിസ്ഥാനിൽ നിന്നുള്ള ഒരു ഇന്റർനാഷണൽ സ്റ്റുഡന്റ് ആയിരുന്നു. ഞാൻ ആ സമയത്ത് അവിടുത്തെ സ്റ്റുഡന്റ് അസിസ്റ്റന്റ് വളണ്ടിയർ ആയിരുന്നു, അതിനാൽ അവളുടെ ഇവിടുത്തെ എല്ലാ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതുവരെ അവളെ സഹായിക്കാൻ യൂണിവേഴ്സിറ്റി എന്നെ നിയോഗിച്ചു.

 

The Author

Black Dragon

www.kkstories.com

16 Comments

Add a Comment
  1. അടുത്ത part ഇടൂ

  2. Nirthiyyo….atho continue cheyyundo…

  3. Kidu aavum I think , but min 10 pages enkilum ezhuthu… waiting

  4. “”കൊള്ളാം പെട്ടെന്ന് അടുത്ത ഭാഗം പോരട്ടെ

  5. “”കൊള്ളാം പെട്ടെന്ന് അടുത്ത ഭാഗം ഇട്ടോ 👍

  6. കൊള്ളാം പെട്ടെന്ന് അടുത്ത ഭാഗം ഇട്ടോ 👍

  7. Super thudakkam interfaith poliyallr

  8. thudakkam kollaam… baakki poratte…

    humiliation ishtamillathavar orupaadu undivide avar negative comment aayi varaum athu karyamakkathe munnitttu pokuka…

  9. ഇതിൽ കാര്യമായൊരു കഥയുടെ കാമ്പുണ്ടെന്ന് തോന്നുന്നു. എന്തൊക്കെയോ സൂചനകൾ മാത്രമേ ഇപ്പോൾ തന്നിട്ടുള്ളൂ.
    നമുക്ക് നോക്കാം എങ്ങനെ വരുമെന്ന്

  10. Nalla interesting aanu story💎

  11. Keep going

  12. Continue 🔥👍👍

  13. Engane okke eyuthiyitt Ninak Enth kittanaa

  14. കുറച്ചു പേജ് കൂട്ടി എഴുതാൻ ശ്രമിക്കു

  15. ആദ്യം കഥ എഴുതൂ കഥാപാത്രം മാത്രം എഴുതിയാൽ എങ്ങനെ പറയും.. തീം നല്ലത് ആണ്..

  16. കഥ തുടങ്ങിയില്ലല്ലോ saho…. പോരട്ടെ… ഇത് വെറും intro alle

Leave a Reply

Your email address will not be published. Required fields are marked *