കൈവിട്ട കളികൾ 4 [വിരുതൻ] 263

ഹസീന ഒന്നും മറുപടി പറഞ്ഞില്ല.കണ്ണ് മേലോട്ട് നോക്കി കിടന്നു എപ്പോഴോ ഉറങ്ങിയും പോയി.

 

രണ്ട് മൂന്ന് ദിവസങ്ങൾ കടന്ന് പോയി. ഹസീന കുളിക്കാൻ വെള്ളിച്ചെണ്ണ ശരീരത്ത് തേച്ചു പിടിപ്പിക്കുന്ന സമയം. പെട്ടന്ന് ഒരു കാളിങ് ബെൽ. സോഫയിൽ കിടക്കുന്ന ഷാൾ എടുത്ത് തലയും മാറും ചുറ്റി വാതിൽ തുറന്നു.

 

മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഹസീന ഞെട്ടി തരിച്ചു. പിന്നലോട്ട് കാല് വച്ച് നീങ്ങി.

 

ഹസീന പിന്നലോട്ട് നീങ്ങിയതതും സുലൈമാൻ മുതലാളി അകത്തേക്ക് കയറി.

 

ഹസീനക്ക് അയാളോട് കടുത്ത ദേഷ്യം തോന്നിയെങ്കിലും ഇന്നാള് തന്റെ ഭർത്താവ് പറഞ്ഞ കാര്യങ്ങൾ ഓർമയിൽ ഉള്ളത് കൊണ്ട് അയാളോട് ദേഷ്യപെടാൻ തോന്നിയില്ല..

 

ബഷീറിക്ക… ഇവി… ഇവിടെ ഇല്ല……

 

ഇല്ല.. ബഷീർ ഇപ്പൊ പഞ്ചായത്തില് മീറ്റിംഗിലാ…അതൊക്കെ എനിക്ക് അറിയാം….

 

പിന്നെ എന്തിനാ മുതലാളി ഇങ്ങോട്ട് വന്നേ….?

 

വഴിയേ പോയപ്പോൾ ഒന്ന് കേറി… അത്ര തന്നെ..

 

ഹസീന അയാൾ മുന്പോട്ട് വരും തോറും പിന്നലോട്ട് നടന്നു..

 

പെട്ടന്ന് അവിടെ നിന്ന് മാറാൻ വെള്ളം തരാം എന്ന് പറഞ്ഞ് അടുക്കളയിലോട്ട് വേഗം നടന്നു….

 

അതികം വൈകിക്കണ്ട ഞാൻ ഇവിടെ ഇരിക്കാ…

 

അയാൾ അവിടെ ഉള്ള സോഫയിൽ ഇരുന്നു.

 

അടുക്കളയിൽ നിന്ന് ഉരുകുകയായിരുന്നു ഹസീന എന്ത് ചെയ്യണമെന്ന് അറിയില്ല. ഭർത്താവ് ബഷീറിനെ വിളിച്ചിട്ട് കിട്ടുന്നില്ല.എന്ത് ചെയ്യും? ഹസീന വിറച്ചു വിയർത്തു കൊണ്ടിരുന്നു……

 

മോളെ………….എവിടെ പോയി…… ഇങ്ങോട്ട് വായോ….. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും .

 

അയാൾ ഓളി ഇട്ടു പറഞ്ഞു…

 

ഹസീന വേറെ വഴിയൊന്നും ഇല്ലാതെ ഒരു ഗ്ലാസിൽ വെള്ളം എടുത്ത് അയാളുടെ അടുക്കലേക്ക് നടന്നു….

 

അയാളുടെ നോട്ടം മുഴുവൻ തന്റെ ശരീരതൊട്ടാണ് എന്ന് ഹസീനക്ക് മനസ്സിലായി.അവൾ ആ ജൂലൈയിലെ വർഷകാലത്തെ തണുപ്പിൽ ശരീരം വിയർത്ത് ഒഴുകി..

 

ഓ..ഇത് സാധാ വെള്ളം ആണെല്ലോ മോളെ….ഇത് എടുക്കാനാണോ ഇത്ര നേരം..

 

The Author

15 Comments

Add a Comment
  1. അജ്മലിന്റ് കളികൾ സൽ‍മ അറിയാത്തത് പോലെ സൽമയുടെ കളികളും അജ്മൽ അറിയരുത്

  2. സൂപ്പർ broo അടിപൊളി നൈസ് ആയിട്ടുണ്ട് ???… Epoya അടുത്ത പാർട്ട്

    1. വിരുതൻ

      ❤❤❤❤❤ തിരക്ക് ആണ് വൈകും കുടിപ്പോയാൽ രണ്ട് ആഴ്ച്ച

      1. Ithinte last ? romantic ? wowww

        1. വിരുതൻ

          ❤❤❤

  3. കഥ അല്ല നിൻ്റെ നിൻ്റെ കൈ ആണ് പഹയാ കൈവിടുന്നത് ,
    ഒരു 5കഥകൾ ഒരുമിച്ച് ചേർത്ത് ഒരു കഥ പേരുകൾ ഒരുപോലെ ഇരിക്കുന്നു അത് മരുന്ന് പിന്നെ , ഇതൊക്കെ അവിഹിതം,ഒളിഞ്ഞുനോട്ടം,നിഷിദ്ധം,family, ellam connected akunnu but നന്നായി എഴുതുന്നു

  4. ഇപ്പോഴാണ് മുഴുവൻ ഭാഗവും വായിച്ചത്.അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഈ ഭാഗവും.പേജ് അത്യാവശ്യം ഉണ്ടായിരുന്നു അത്പോലെ കളികൾ റിയാലിറ്റി ഫീൽ ചെയ്തു.ഹസീനയുമായുള്ള കളി അടിപൊളിയായിരുന്നു.ഏറ്റവും ഇഷ്ടപെട്ടത് അതുതന്നെ.അജ്മലിന്റെ വാണറാണിയല്ലേ ഹസീന.അവർ തമ്മിലുള്ള റിലേഷൻ എഴുതുമോ

    സുലൈമാനുമായി ഹസീന കളിച്ചത് ഭർത്താവിന്റെ അറിവോടെയാണ്.സൽമയുടെ കളി അവിഹിതം രീതിയിൽ present ചെയ്യുമോ?അജ്മലിന് ഒരുപാട് പേരുമായി കളിക്കുന്നുണ്ട്.അതൊന്നും സൽമ അറിയുന്നില്ല.അപ്പോൾ സൽമയുടെ കളി അജ്മലും അറിയാതെ ആയിക്കൂടെ.

    കാത്തിരിക്കാൻ ഒരു കഥകൂടി❤

    1. വിരുതൻ

      ആദ്യമേ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.സൽമയെ അവിഹിതത്തിലേക്ക് അടുപ്പിക്കാതെ മാറ്റിവച്ചിരിക്കുന്നത് മനസ്സിൽ വേറെ ഒരു ഒരു theme ഉള്ളത് കൊണ്ടാണ്. പിന്നെ bro പറഞ്ഞത് പോലെ ഹസീനയും അജ്മലും ആയുള്ള കളി പരിഗണിക്കാം ?

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ

    1. വിരുതൻ

      ❤❤❤

  6. Nannayittundu…?

    1. വിരുതൻ

      ❤❤❤❤

    2. വിരുതൻ

      ❤❤❤

  7. Kollam

    Edakku name Mari pokundu

    Waiting next part

    1. വിരുതൻ

      ❤❤❤
      ഒറ്റ ഇരുപ്പിന് എഴുതിയല്ല പല പല ഘട്ടങ്ങളിൽ ആയാണ്.കഥാപാത്രങ്ങൾ മാറി പോവാൻ കാരണം അതായിരിക്കാം.പക്ഷെ പബ്ലിഷ് ചെയ്യുന്നതിന് തൊട്ട് മുമ്പ് എല്ലാം വായിച്ചു നോക്കി പരമാവധി തെറ്റുകൾ തിരുത്തിതാണ്.എവിടെയാണ് തെറ്റ് പറ്റിയെന്ന് അറിയില്ല.എന്തായാലും അടുത്തതിൽ തെറ്റുകൾ വരാതെ സൂക്ഷിക്കാം..

Leave a Reply

Your email address will not be published. Required fields are marked *